ഇച്ചായാ…
മ്മ്…
ഇങ്ങനെ നോക്കല്ലേ മുത്തേ… എനിക്ക് വല്ലാതെ ആവുന്നു…
അവളുടെ രണ്ട് തോളിലും കൈ വെച്ച്
പോനൂസേ…
മ്മ്…
ഇച്ചായനൊന്ന് ഉമ്മ വെക്കട്ടെ…
ഇത്രേം നേരം എന്നോട് ചോദിച്ചിട്ടാണോ…
ചോദിക്കാതെ ചെയ്തത് മോൾക്ക് ഇഷ്ടപെട്ടില്ലേ…
എന്ന് ഞാൻ പറഞ്ഞോ…
അതല്ല…
ഇച്ചായാ…
മ്മ്…
ഞാൻ ഇച്ചായന്റെയാ… ഇച്ചായൻ എന്ത് ചെയ്താലും എനിക്കിഷ്ടമാ…
ചിരിച്ചുകൊണ്ടവളുടെ മുഖത്തു നോക്കി അവൾക്ക് മുന്നിൽ മുട്ട് കുത്തിയിരുന്നവളുടെ പൊക്കിളിൽ ചുണ്ട് ചേർത്തതും വിറയലോടെയവൾ മുഖം വയറിലേക്കമർത്തിപിടിച്ചു വയറിൽ മുഴുവൻ മുഖമിട്ടുരക്കുമ്പോഴും ഇരു കയ്യാലും അവളെനെ വയറിലേക്ക് ചേർത്തു പിടിച്ചു
എഴുനേറ്റ് ശ്വാൾ എടുത്ത് പാവാടയിൽ കുത്തി ചുറ്റിയെടുത്ത് ദാവണി ഉടുപ്പിച്ച് അവളെ കണ്ണാടിക്ക് മുന്നിൽ നിർത്തി
ഇഷ്ടമായോ ഏന്റെ പെണ്ണിന്…
മ്മ്…
എങ്കി ഏന്റെ പൊന്ന് ബെഡിലിരിക്ക് ഇച്ചായൻ ഒന്ന് റെഡിയാവട്ടെ
ഷഡിയും ഷോർട്സും വലിച്ചുകയറ്റുന്നതിനിടെ സ്വപ്നത്തിലെന്നപോലെ എന്നെ തന്നെ നോക്കിയിരിക്കുന്ന അവളെ നോക്കി മുണ്ട് എടുത്തുടുത്തവൾക്കരികിലേക്ക് ചെന്നു അവൾക്കരികിലിരുന്നവളുടെ തോളിൽ കൈ ഇട്ടു ചേർത്തുപിടിച്ചു
എന്താ ആലോചിക്കുന്നെ…
ഒന്നൂല്ല…
അവൾ അല്പം നീങ്ങി പതിയെ ഏന്റെ മടിയിലേക്ക് തല ചായ്ച്ചു ഒരു ഇടം കയ്യാൽ അവളെ ചേർത്തുപിടിച്ചു തലയിൽ തഴുകെ അവൾ കണ്ണുകളടച്ചു
ബാത്രൂം ഡോർ തുറന്ന് ഓരോരുത്തരായി പുറത്തുവന്നു
അവർ ഡ്രസ്സ് ഇടുന്നത് നോക്കി ഇരിക്കുമ്പോഴും റിയ കണ്ണടച്ചു കിടക്കുകയാണ് അവളുടെ മാറിടം ക്രമത്തിൽ ഉയർന്നു തഴുന്നതിൽ നിന്നും അവൾ ഉറക്കമായെന്നു മനസിലായി ഡ്രസ്സ് ചെയ്തു കഴിഞ്ഞ മുത്ത് ഷർട്ടുമായി അരികിൽ വന്ന്
കാക്കൂ ഷർട്ടിട്…
ഞാൻ ഉറങ്ങുന്ന റിയയെ നോക്കി
റിയേച്ചി ഉറക്കമായോ…
മ്മ്…
ലെച്ചു : സന്ധ്യക്ക് കിടത്തി ഉറക്കല്ലേ…
മ്മ്…
അവളുടെ തലയിൽ തലോടികൊണ്ട് പതിയെ വിളിച്ചുണർത്തി
ഉണർന്നു ചുറ്റും നോക്കെ എല്ലാരും ഏകദേശം ഒരുങ്ങി കഴിഞ്ഞിരിക്കുന്നു
ലെച്ചു : നോക്കി നിൽക്കാതെ പോയി മുഖം കഴുകി വാ പെണ്ണേ…
(ഷർട്ട് ഇട്ടുകൊണ്ട്) അഫീ… കൊണ്ടുവന്ന കവറെവിടെ…
അവൾ ഡ്രോയിൽ നിന്നും കവർ എടുത്തുതന്നു
കൊവറിനകത്തെ ബോക്സിൽ നിന്നും മുത്തുകളുള്ള വെള്ളി പാദസരങ്ങൾ എടുത്ത് ഓരോരുത്തർക്കും ഇട്ടുകൊടുത്തു ലെച്ചുവിന്റെയും അഫിയുടെയും പിരിയഡ്‌സ് ടൈം മാത്രം അവർ അഴിച്ചുമാറ്റാറുള്ള ഇടതു കാലിലെ കറുത്ത ചരടുകൾ അപ്രത്യക്ഷമായിരിക്കുന്നു
അഫി ഏന്റെ മുടി പിറകിലേക്ക് ചീകി ഇരു വശത്തുനിന്നും ചീകിയെടുത്ത മുടിയിൽ കുഞ്ഞു ബാന്റ് ഇട്ടു കണ്ണെഴുതുന്ന പ്രിയയെ നോക്കി
അഫി : പ്രിയാ… കട്ടി കുറച്ച് ഇക്കാക്കും എഴുതികൊടുക്ക്…
അവൾ വന്നു കണ്ണെഴുതി മുത്ത് വാച്ച് കെട്ടിത്തന്നു ലെച്ചു കൈയിൽ ഒരു കറുത്ത ചരടുമായി അടുത്ത് വന്നു നിലത്തിരുന്നു ചരട് ഇടത്തെ കാലിൽ കെട്ടി
അഫി പ്ലാസ്റ്റിക്ക് മുല്ല പൂ അടങ്ങിയ കവറെടുത്ത് ഏന്റെ കൈയിലേക്ക് തന്നതിനൊപ്പം സ്ലൈടുകളും തന്നു കവർ തുറന്നതും മുല്ല പൂവിന്റെ ഗന്ധം മുറിയിലാകെ നിറഞ്ഞു ഓരോരുത്തരുടെ തലയിലായി പൂവെച്ചു കൊടുത്തു എല്ലാരും പാവാട ഇറക്കിയുടുത്തെങ്കിലും ദാവണിയാൽ വയർ മറച്ചിരുന്നു സ്റ്റിക്കർ പൊട്ടെടുത്ത് എന്നല്ലാർക്കും പൊക്കിളിനു ചുറ്റുമായി വെച്ച് കണ്മഷിയാൽ വയറിൽ ഒരു പിള്ളിയും വെച്ചു കാതിൽ പച്ച കല്ലുവെച്ച കമ്മലും കഴുത്തിൽ സ്വർണത്തിന്റെ കുഞ്ഞു ചെയിൻ വലം കൈയിൽ വാച്ചും ഇടം കൈയിൽ ബ്രെസ്ലേറ്റും പച്ച വള്ളികളുള്ള ചെരിപ്പും അഫിയും മുത്തും ഒഴികെ നെറ്റിയിൽ പച്ച കല്ലുവെച്ച കുഞ്ഞു പൊട്ടു വെച്ചിട്ടുണ്ട് അഫിയും മുത്തും തലയിൽ നെറ്റ് പോലുള്ള തട്ടമിട്ടിരിക്കുന്നു
ഇവരിൽ ആരാവും ഏറ്റവും സുന്ദരി പരസ്പരം നല്ല വ്യത്യാസമുണ്ട് എന്തിന് കണ്ണുകളുടെ നിറം പോലും പലതാണ് എങ്കിലും സൗന്ദര്യം കൂടുതൽ ആർക്കെന്നു ചോദിച്ചാൽ കുഴങ്ങിപോവും
അഫി : ഇങ്ങനെ നോക്കി നിന്നാൽ മതിയോ പോവണ്ടേ…
മ്മ്… തിരിഞ്ഞു ചെരിപ്പിട്ടു പുറത്തേക്ക് നടക്കാൻ തുടങ്ങിയതും
