മായകണ്ണൻ Likeഅടിപൊളി  

ഇവൾടെ തീറ്റയെ പറ്റി ഞാൻ ആരോടെങ്കിലും പറഞ്ഞ അപ്പൊ തള്ളാന്ന് പറയും എല്ലാരും. അവരൊക്കെ വന്ന് ഇതൊക്കെ ഒന്ന് കണ്ട് നോക്കണം. തീറ്റ മത്സരത്തിന് കൊണ്ടിരുത്തിയ first അഹ്. ഏതായാലും 2 മിനിറ്റ് കൊണ്ട് തന്നെ finishd. അപ്പോഴും എന്റെ പ്ളേറ്റിൽ ഒന്ന് ബാക്കിയുണ്ട്. അവള് കഴിച്ച് കഴിഞ്ഞ് എന്നെ ഒരു പുച്ഛം നിറഞ്ഞ നോട്ടം. അതിന്റെ അർത്ഥം എന്താണോ ആവോ. “അതേ ഇനി കൈ എന്തിനാണാവോ കഴുകണേ??” എല്ലാം കഴിഞ്ഞ് കൈ കഴുകനായി അവളെഴുന്നേറ്റപ്പോ ഞാൻ ചോദിച്ചു. അവളെന്നെ സംശയത്തോടെ നോക്കി. “അല്ല കൈ മൊത്തം നക്കി വടിച്ച് വൃത്തിയാക്കിയല്ലോ. ഇനി കഴുകാണോന്നൊന്നും ഇല്ല.” ഒരു കളിയാക്കൽ രീതിയിൽ ഞാൻ പറഞ്ഞു. “ഇത് കണ്ടോ അച്ഛാ….” ഞാൻ കളിയാക്കി എന്ന് മനസ്സിലായതും അവൾ കുഞ്ഞു കുട്ടികളെ പോലെ അച്ഛനെ വിളിച്ചു. “ടാ അടി. മോള് പോയി കൈ കഴുക്.” എന്റെ നേരെ അടിക്കാൻ കൈ ഓങ്ങിക്കൊണ്ട് അച്ഛൻ പറഞ്ഞു. ഞാൻ ചിരിച്ചു. അവിടെന്നിറങ്ങി നേരെ ഓട്ടോ സ്റ്റാന്റിലേക്ക്. കേറിയപാടെ പെണ്ണെന്റെ തോളിൽ ചാഞ്ഞു. ചെറുതായിട്ട് മയങ്ങി. പിന്നെ വീട്ടിൽ എത്തിയപ്പളാ തട്ടി എഴുന്നേല്പിക്കണെ. “നിന്നെ, നിന്നെ.” അവളേം എടുത്ത് നേരെ റൂമിലേക്ക് നടക്കാനൊരുങ്ങിയ എന്നെ അവൾ തടഞ്ഞു. ഞാൻ എന്തേ എന്നര്ഥത്തിൽ അവളെ നോക്കി. “എങ്ങോട്ടാ??” “നിനക്ക് കിടക്കണ്ടേ??” ” ബാത്റൂമിലേക്ക് പോ.” “അവള് order ഇട്ടു.” പാവം അത്യാവശ്യം ആയിരിക്കും. ഞാൻ അവളെ കൊണ്ട്പ്പോയി ക്ലോസെറ്റിൽ കൊണ്ടിരുത്തി. എന്നിട്ട് അവളെ സപ്പോർട്ട് ചെയ്യാനായി കൈയിലും പിടിച്ചു. “ഇതെന്താ??” “എഹ് അപ്പൊ അതിനല്ലേ??” “ഇങ്ങോനൊരു മണ്ടൻ! എന്റെ പൊന്ന് വാവേ കുളിപ്പിക്കാനാടാ.” “ഇപ്പഴേ കുളിക്കണോടി??”

“വയ്യ വാവേ എനിക്ക്. ദേഹം മൊത്തം നാറുന്നു. ശ്വാസം മുട്ടുന്നപ്പോലെ. ഒന്ന് കുളിപ്പിച്ച് താടാ.” പാവം. ഒരു ദിവസം പോലും കുളിക്കാണ്ടിരിക്കുന്നവളാ. ഇപ്പൊ രണ്ട് ദിവസായി. എനിക്കാകെ വിഷമം തോന്നി. “ഞാൻ എണ്ണ എടുത്തിട്ട് വരാം.” “നല്ല വാവ. വേഗം പോയിട്ട് വാ.” പുള്ളിക്കാരിക്ക് സന്തോഷമായെന്ന് ആ പറച്ചില് കേട്ട അറിയാം. ഞാൻ അടുക്കളേ കേറി. അവൾക്ക് മാത്രം പ്രതേകിച്ച് പാരഷൂട്ടിന്റെ എണ്ണയുണ്ട്, അതേ തേക്കൂ. വേറെ ആരെങ്കിലും അത് തേക്കുന്ന കണ്ട അത് മതി പെണ്ണിന് വഴക്കാവൻ. എന്ന് വിചാരിച്ച് ഞാൻ തേക്കുന്നതിൽ പുള്ളിക്കാരിക്ക് ഒരു കുഴപ്പോം ഇല്ല. എണ്ണ മാത്രം അല്ല സോപ്പ്, ചിപ്പ്, കണ്ണാടി, പൗഡർ, പൊട്ട്, ക്രീം എന്ന് വേണ്ട സകല സാധനോം അവൾക്ക് പ്രതേകം ഉണ്ട്. “ടാ തല കുളിപ്പിക്കണ്ട. മേല് ഒന്ന് നനച്ചെടുത്ത മതി. നെറ്റിയില് ഡ്രെസ്സ് ചെയ്തിരിക്കുവല്ലേ??” അടുക്കളെന്ന് എണ്ണ എടുത്തിട്ട് തിരിയാൻ നേരം അമ്മ പറഞ്ഞു. ശെരിക്കും അപ്പഴ ഞാനത് ഓർക്കുന്നപ്പോലും. “ഓഹ് അത് ഞാനങ്ങ് മറന്നു. അച്ഛനെവിടെ അമ്മേ??” “ജംഗ്ഷൻ വരെ പോയെക്കുവാ.” എടുത്ത എണ്ണക്കുപ്പി തിരിച്ച് വച്ച് ഞാൻ നേരെ ബാത്റൂമിലേക്ക് കേറി. വെറും കൈയോടെ വരുന്ന എന്നെ കണ്ട് ചേച്ചി ഒരുമാതിരി ഒരു നോട്ടം. “ഇന്നെത്തേക്ക് തല കുളിക്കണ്ട ചേച്ചി. നെറ്റിയില് ഡ്രെസ്സിങ് ഉള്ളതല്ലേ??” അവളും അക്കാര്യം അപ്പഴാ ഓർക്കുന്നതെന്ന് അവൾടെ മുഖം കണ്ടാലറിയാം. “എന്റെ മുടി നോക്കിയേ വാവേ ആകെ മൊത്തം ജടപിടിച്ച് കിടക്കുവാ.” “അതാണോ നിന്റെ പ്രശ്നം?? അത് നമ്മക്ക് ശെരിയാക്കാം.” “എങ്ങനെ??” “അതൊക്കെ ഉണ്ട്. ഇപ്പൊ നമ്മക്ക് കുളിക്കാം.” സാധാരണ വീട്ടിൽ നിക്കുമ്പോഴും മറ്റും അവളിടുന്നത് ഷർട്ടോ ബനിയനോ ഒക്കെയായിരിക്കും. ഇപ്പോഴും അവളുടെ വേഷം ഒരു പുള്ളി ഷർട്ടണ്. “രണ്ട് ദിവസായി ഈ ഷർട്ട് തന്നെ ഇട്ടേക്കുന്നു. ആകെ വിയർപ്പ് നാറ്റാ. പെട്ടന്ന് ഊരി കളഞ്ഞേ വാവേ.” “ഓഹ് ഒന്നടങ്ങേടി ചേച്ചി.” ഞാനവളുടെ ഷർട്ടിന്റെ ബട്ടണുകൾ ഓരോന്നായി അഴിച്ചു. ക്ലോസെറ്റിൽ ഇരിക്കുന്ന അവൾക്കൊരു താങ്ങ് കൊടുത്ത് ഞാനാ ഷർട്ട് അവൾടെ ദേഹത്ത് നിന്നൂരി എടുത്തു. അത് ഞാൻ ഒരു മൂലയിലേക്കിട്ടു. പിന്നീട് അവൾക്ക് മുന്നിൽ മുട്ടു കുത്തിയിരുന്ന് ഞാനാ പാവാടയും ഊരിയെടുത്തു. ആ സമയം ബാലൻസിനായി അവളെന്റെ തോളിൽ പിടിച്ചിരുന്നു. വീട്ടിൽ നിക്കുമ്പോ ഇന്നേഴ്‌സ് ഒന്നും അവളിടാറില്ല. പാവാടയും ഷർട്ടിന്റെ കൂട്ടത്തിലിട്ട് ഞാനൊന്ന് നെടുവീർപ്പിട്ടു.

Updated: July 3, 2026 — 5:24 pm

Leave a Reply

Your email address will not be published. Required fields are marked *