മായകണ്ണൻ Likeഅടിപൊളി  

“I LOVE YOU”

അവളുടെ അധരങ്ങളിൽ നിന്ന് എന്റെ ചുണ്ട് മോചിപ്പിച്ചുകൊണ്ട് അവളുടെ കണ്ണിൽ നോക്കി ഞാൻ പറഞ്ഞു.

“I LOVE YOU TWO”

നാണത്താൽ അവളുടെ കവിളുകൾ ചുവന്നു തുടുത്തു. മുഖത്തൂടെ കിടന്ന അവളുടെ മുടിയിഴകൾ പിന്നിലേക്ക് മാടിയൊതുക്കി ഞാൻ വീണ്ടും അവളുടെ അധരങ്ങൾ കവർന്നെടുത്തു. ഇപ്രാവശ്യം നേരത്തെ അവളിൽ ഉണ്ടായിരുന്ന ഭയം ആവേശമായി മാറി. അതിന്റെ അടയാളമായി എന്റെ ചുണ്ടിൽ നിന്നും ചോര പൊട്ടിയൊലിക്കാൻ തുടങ്ങി. അവളെന്റെ ദേഹത്തേക്ക് വലിഞ്ഞു കേറി. രണ്ട് കാലുകൾ കൊണ്ട് അവളെന്നെ ലോക്ക് ചെയ്തു. എന്റെ മുഖം കൈകളിൽ കോരി എടുത്ത് അവൾ വീണ്ടും ചുംബനം തുടർന്നു. ഈ പെയ്യുന്ന മഴ ഒരിക്കലും അവസാനിക്കരുതെ എന്ന പ്രാര്ഥനയുമായി ഞാനും എന്റെ പെണ്ണും അധരങ്ങളിലൂടെ കഥ പറഞ്ഞു……….!

അവസാനിച്ചു………!

Updated: July 3, 2026 — 5:24 pm

Leave a Reply

Your email address will not be published. Required fields are marked *