ടോക്സിക് – 3 2അടിപൊളി  

നോബി ആവേശത്തിൽ പറഞ്ഞു.. ഞാൻ ഓക്കേ പറഞ്ഞു കട്ട് ചെയ്തു

‘എങ്ങോട്ടാഇയാളെ കൊണ്ട് പോകേണ്ടത് എന്ന് വല്ല ഐഡിയ ഉണ്ടോ..?

സുനി എന്നോട് ചോദിച്ചു.

‘എങ്ങോട്ടും അല്ല. ഇയാൾ ഇവിടെ കിടക്കട്ടെ.. എനിക്ക് ആ പാർട്ടി വരെ ഒന്ന് പോണം..’

ഞാൻ പറഞ്ഞു

‘നീ ഇതിനിടയിൽ കളിക്കാൻ പോകുവാണോ..? അതും ഒരു കിഡ്നാപ്പിന് ഇടയിൽ..’

സുനി എന്നോട് ചോദിച്ചു

‘നീ ഇയാളുടെ മെസ്സേജ് എല്ലാം നോക്ക്.. ഇവരെന്തോ ഗ്രാൻഡ് ആയി പ്ലാൻ ചെയ്യുന്നുണ്ട്. ഈ പാർട്ടി എന്തോ വലിയ സംഭവം

ആണ്.. ഇന്നത്തെ പാർട്ടിയിൽ എത്താൻ ഇയാൾ കുറെ മിനക്കെട്ടിട്ട് ഉണ്ട്. അപ്പോൾ അതിന് അർഥം അവിടെ വലുത് എന്തോ നടക്കുന്നുണ്ട് എന്നാണ്..’

ഞാൻ പറഞ്ഞു

‘അവിടെ വലുത് എന്ത് നടന്നാലും അത് നമ്മുടെ വിഷയം ആണോ..?

സുനി ചോദിച്ചു

‘ഒരു സെക്സ് പാർട്ടി ആണ് അവിടെ നടക്കുന്നത്.. ഒരുപാട് പെണ്ണുങ്ങൾ അവിടെ ഉണ്ട്.. ആ കൂട്ടത്തിൽ നമ്മുടെ മീനു ഉണ്ടെങ്കിലോ..?

ഞാൻ ചോദിച്ചു

‘ഓഹ് ഗോഡ്.. ഇനി അതാകും ഇവരുടെ പ്ലാൻ.. ഇത് പോലെ പെൺകുട്ടികളെ തട്ടിക്കൊണ്ടു വന്നു ഉന്നതർക്ക് കാഴ്ച്ച വയ്ക്കുന്ന പരുപാടി ആകും..’

സുനി പറഞ്ഞു

‘ഏറെക്കുറെ.. അവിടെ വരുന്ന പ്രമുഖരെ ഒക്കെ കണ്ടിട്ട് എന്റെ കണ്ണ് തള്ളുന്നു..’

ഞാൻ ചാറ്റുകൾ സുനിയെ കാണിച്ചു

പെട്ടന്ന് ഞങ്ങൾ അതെല്ലാം ഒന്ന് ഓടിച്ചു പരിശോധിച്ച്.. കൂട്ടത്തിൽ സമറിന്റെ ചാറ്റ് ഉണ്ടോ എന്ന് ഞങ്ങൾ നോക്കി. പക്ഷെ ആ കോൺടാക്ട് saved അല്ലായിരുന്നു. പിന്നെ ചെക്ക് ചെയ്തപ്പോ ആണ് സമറിന്റെ നമ്പർ ബ്ലോക്ക് ചെയ്തു വച്ചത് ഞങ്ങൾ കണ്ടത്. So ചാറ്റുകൾ എല്ലാം കളഞ്ഞിരിക്കണം. സമർ മരിച്ചു കഴിഞ്ഞു ചെയ്തത് ആയിരിക്കണം

‘രോഹന്റെ ചാറ്റ് നോക്കാം. അവൻ ആളത്ര വെടിപ്പ് അല്ല. അവനും ഇതിൽ പങ്കുണ്ടോ എന്ന് നോക്കട്ടെ..’

സുനി രോഹന്റെ ചാറ്റ് നോക്കി..

അവസാനം അയച്ചത് ഒരു ഫോട്ടോ ആണ്.. ഒരു പൂറിന്റെ ഫോട്ടോ.. വടിച്ചു ക്ലിയർ ആക്കിയ ഒരു ബ്രൗൺ കുഞ്ഞി പൂർ.. ഞാനും സുനിയും ഒരു നിമിഷം ഒന്ന് ഭയന്നു.. ഞങ്ങൾ ഉദ്ദേശിച്ച ആളിന്റെ ആവരുതേ ഇതെന്ന് ഞങ്ങൾ ഉള്ളിൽ പ്രാർഥിച്ചു.. അതിന്റെ

ഒപ്പമുള്ള ഓഡിയോ കേട്ടപ്പോൾ ആണ് അത് ആരുടെ ആണെന്ന് ഞങ്ങൾക്ക് മനസിലായത്.. അപ്പോൾ ഞെട്ടൽ ഇരട്ടി ആയതേ ഉള്ളു..

‘ഇന്നാ.. കൊണ്ട് പോയി നക്കെടാ എന്റെ പെണ്ണുമ്പിള്ളേടെ പൂർ..’ – എന്നായിരുന്നു ആ ഓഡിയോ..

സ്വന്തം ഭാര്യയുടെ പൂർ ആണ് രോഹൻ അവന്റെ അനിയത്തിയുടെ ഭർത്താവിന് അയച്ചു കൊടുത്തത്. ഒരമ്മ പെറ്റ തായോളികൾ തന്നെ രണ്ടും. ബോധം കെട്ട് കിടക്കുന്ന ജോൺസന്റെ മേലേ ഞാനും സുനിയും ഒരുമിച്ച് തുപ്പി

‘ബ്ലഡി കക്കോൾഡ് പുണ്ടച്ചിസ്..’

ബാക്കി ചാറ്റുകളിൽ ഒന്നും മീനാക്ഷിയെ കുറിച്ച് ഒന്നും തന്നെ ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഒരുപക്ഷെ അതെല്ലാം ഡിലീറ്റ് ആക്കിയിരിക്കണം. പക്ഷെ ഇന്ന് വൈകിട്ട് നടക്കുന്ന പാർട്ടിയിൽ എന്തോ വലുതായി സംഭവിക്കുന്നു എന്ന് ചാറ്റുകളിൽ നിന്ന് ഞങ്ങൾക്ക് മനസിലായി.

‘നീ പറഞ്ഞത് ശരി ആകാൻ ചാൻസ് ഉണ്ട്. ഇത് വലിയ എന്തോ പരുപാടി ആണ്.. ഇയാൾ അതിന്റെ നടത്തിപ്പുകാരിൽ ഒരാളും.. പക്ഷെ നീ അവിടെ എങ്ങനെ പോകാൻ ആണ് ഉദ്ദേശിക്കുന്നത്..?

സുനി എന്നോട് ചോദിച്ചു

‘ഈ രൂപത്തിൽ.. വേഷം ഇയാളുടെ പോലെ ആകണം..’

ഞാൻ പറഞ്ഞു

‘അത് റിസ്ക് അല്ലേ.. ഇൻവിസിബിൾ ആയി പോകുന്നത് ആകും ബെറ്റർ..’

സുനി പറഞ്ഞു

‘ഇൻവിസിബിൾ എനിക്ക് എപ്പോ വേണമെങ്കിലും ആകാമല്ലോ. പക്ഷെ അതിന് മുന്നേ ഇയാളുടെ വേഷത്തിൽ എനിക്ക് അവിടെ നിന്ന് എന്തെങ്കിലും അറിയാൻ പറ്റുമോ എന്ന് നോക്കണം..’

ഞാൻ പറഞ്ഞു

ജോൺസണെ അയാളുടെ വീട്ടിൽ തന്നെ ഞങ്ങൾ ഒളിപ്പിച്ചു. ദേഹം മുഴുവൻ തുണി കൊണ്ട് കെട്ടി. വായിൽ തുണി തിരുകി ഒരു അലമാരയ്ക്ക് ഉള്ളിൽ അയാളെ

വച്ചു ഞങ്ങൾ പൂട്ടി. ഇയാൾക്ക് ബോധം വന്നാലും ഈ കെട്ടഴിച്ചു അലമാര പൊളിച്ചു പുറത്ത് വരാൻ ചാൻസ് കുറവാണ്. അതിനെല്ലാം മുന്നേ പാർട്ടിയിൽ ചെന്ന് കാര്യങ്ങൾ അറിഞ്ഞു തിരിച്ചു വരണം. എന്നിട്ട് ജോൺസണെ മറ്റെവിടെ എങ്കിലും ഒളിപ്പിക്കണം.. ഇനി അഥവാ ആ പാർട്ടിയിൽ മീനു ഉണ്ടെങ്കിൽ അവിടെ ഉള്ള എല്ലാത്തിനെയും കൊന്നിട്ട് ആണെങ്കിലും ഞാൻ അവളെ രക്ഷിക്കും..

Updated: November 12, 2026 — 8:27 pm

Leave a Reply

Your email address will not be published. Required fields are marked *