ടോക്സിക് – 3 2അടിപൊളി  

ആ ഇരുപ്പിൽ അവൾ പതിയെ ഉറങ്ങാൻ തുടങ്ങി വീണ്ടും. ആൾ മെല്ലെ ഉറങ്ങി തൂങ്ങാൻ തുടങ്ങിയപ്പോൾ ഞാൻ അവളോട് കിടന്നോളാൻ പറഞ്ഞു.. അവൾ എന്റെ

അരികിലായ് തന്നെ കിടന്നു.. ഞാൻ അവളുടെ അടുത്ത് ഇരുന്നു അവളുടെ തോളിൽ പതിയെ ചൂട് പിടിപ്പിച്ചു കൊണ്ടിരുന്നു..

‘നീയും കിടക്ക്..’

അവൾ പറഞ്ഞു

‘ഞാൻ കിടന്നോളാം..’

ഞാൻ പറഞ്ഞു

‘പ്ലീസ്.. കിടക്ക്.. എനിക്ക് തണുക്കുന്നു പിന്നേം..’

അവൾ ഉറക്കച്ചടവോടെ പറഞ്ഞു..

ഞാൻ അവൾക്ക് സമീപം തന്നെ കിടന്നു.. ദേഹം അധികം ചേർന്നിട്ടില്ല. അവൾ ഒരു വശത്തേക്ക് ചെരിഞ്ഞാണ് കിടക്കുന്നത്. ഞാൻ അവൾക്ക് പിന്നിലായി അതേ വശത്തേക്ക് തന്നെ ചെരിഞ്ഞു കിടന്നു. അവൾ അവളുടെ ഒരു കൈ പിന്നിലേക്ക് കൊണ്ടു വന്നു എന്റെ കയ്യിൽ പിടിച്ചു. എന്നിട്ട് എന്റെ കൈ നേരെ അവളുടെ വയറ്റിലേക്ക് വെപ്പിച്ചു.. ആൾക്ക് നല്ലത് പോലെ തണുക്കുന്നുണ്ട്.. ഞാൻ വയറിലൂടെ ഇട്ട കൈ കൂടുതൽ ദൃഢമാക്കി അവളെ ചേർത്ത് പിടിച്ചു..

എന്റെ ശരീരത്തിലെ ചൂട് വീണ്ടും അവൾക്ക് അനുഭവപ്പെടാൻ തുടങ്ങി. ഞാൻ അല്പം കൂടി അവളോട് ചേർന്നു കിടന്നു.. അവൾ വീണ്ടും പിറകിലേക്ക് നീങ്ങി എന്നോട് ശരിക്കും ഒട്ടി എന്നത് പോലെ ചേർന്നു കിടന്നു. ഇപ്പോൾ ഞങ്ങളുടെ ശരീരം നല്ലത് പോലെ ചേർന്നാണ് കിടക്കുന്നത്. ഞാൻ ആണേൽ അരയ്ക്ക് മേലേക്ക് നഗ്നനും..

എന്നോട് ചേർന്നു കിടക്കുന്ന കൂട്ടത്തിൽ അവൾ അവളുടെ ഇടുപ്പ് ഒരല്പം ഉയർത്തി എന്റെ ദേഹത്തേക്ക് കുത്തി ഇറക്കുന്ന പോലെ തള്ളി.. അവളത് മനഃപൂർവം ചെയ്തത് അല്ല. തണുപ്പ് കാലുകളിൽ അടിച്ചപ്പോ തനിയെ ചെയ്തു പോകുന്നത് ആണ്. ഞാൻ എന്റെ കാലുകൾ കൊണ്ടു അവളുടെ കാലുകളെ ആവരണം ചെയ്തു. അത് പോലെ എന്റെ ഒരു കൈ അവളുടെ തോളിലൂടെ പോയി അവളുടെ കൈകളിൽ

പിടിച്ചു.. പരസ്പരം കൈകൾ ചേർത്ത് പിടിച്ചു കൊണ്ട് കാലുകൾ പിണഞ്ഞു കൊണ്ടു ഞങ്ങൾ കെട്ടിപിടിച്ചു കിടന്നു..

അതിന് ശേഷം ഉണരുന്നത് വരെ ഞങ്ങൾ ഒന്നും സംസാരിച്ചില്ല. അവൾ ഉറങ്ങി എന്നാണ് എനിക്ക് തോന്നിയത്. എന്നാലും തണുപ്പ് കാരണം ഇടയ്ക്ക് അവൾ ഉണർന്നു പോകും. അപ്പോൾ വീണ്ടും എന്നിലേക്ക് കുറെ കൂടി അവൾ ചേർന്നു കിടക്കും. എന്റെ കൈ കുറെ കൂടി ബലത്തിൽ അവളുടെ വയറ്റിൽ അമർത്തും..

പക്ഷെ പ്രധാനമായി മറ്റൊരു കാര്യം കൂടി ഉണ്ടായിരുന്നു.. ഇങ്ങനെ കിടക്കുന്ന കൂട്ടത്തിൽ അവളുടെ കൊഴുത്ത ചന്തികൾ എന്റെ ദേഹത്ത് നല്ലത് പോലെ ഉരയാൻ തുടങ്ങി.. അവളുടെ ചന്തിയുടെ വിടവുകൾ എന്റെ കുണ്ണയുടെ മുകളിൽ എന്നത് പോലെ ആണ് വന്നു മുട്ടിയത്. അവൾ ഉറക്കത്തിൽ ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല.. പക്ഷെ ഈ ഒരു കാര്യം എനിക്ക് അവഗണിക്കാൻ പറ്റുന്നത് ആയിരുന്നില്ല..

നല്ല ഒന്നാന്തരം ഒരു പെണ്ണിന്റെ ഒത്ത ചന്തി സ്വന്തം സാമാനത്തിൽ മുട്ടി ഉരുമ്മി കിടക്കുമ്പോ എങ്ങനെ ആണ് ഞാൻ അതിനെ അവഗണിക്കുന്നത്. ദേഹം മരവിക്കുന്ന തണുപ്പിലും രണ്ട് പേര് ഉണർന്നു തന്നെ ഇരുന്നു.. ഞാനും എന്റെ കുട്ടനും.. അതിനിടയിൽ അവൾ ആണെങ്കിൽ കൈ കെട്ടിപിടിച്ചു മുകളിലേക്ക് കൊണ്ടു പോകുന്നുമുണ്ട്. ഉറക്കത്തിൽ തണുപ്പ് വന്നു അടിക്കുമ്പോ കമ്പിളി പോലെയാണ് അവളെന്നെ യൂസ് ചെയ്യുന്നത്. പക്ഷെ കമ്പിളി മാറിലേക്ക് കയറ്റി വയ്ക്കുന്നത് പോലെ അല്ലല്ലോ ഒരുവന്റെ കൈ കയറ്റി വയ്ക്കുന്നത്.. ഇതെല്ലാം കൂടി ആയപ്പോൾ സത്യത്തിൽ എന്റെ കണ്ട്രോൾ പോയി എന്നതാണ് സത്യം.. പിന്നെ, മുന്നിൽ കിടക്കുന്നത് പനി കൊണ്ടു വിറയ്ക്കുന്ന എന്നെ വിശ്വാസമുള്ള

ഒരു പാവം പെൺകുട്ടി ആണെന്ന് ഞാൻ ഓർത്തു.. ഉള്ളിൽ തികട്ടി വന്ന പല ചിന്തകളെയും ഞാൻ അങ്ങനെ ആട്ടിയോടിച്ചു..

പേരറിയാത്ത വനത്തിലെ പേരില്ലാത്ത ഏതോ ഒരു ചെറിയ ഗുഹയിൽ പേര് പറയാത്ത ഒരുവളെയും കെട്ടിപിടിച്ചു ഞാൻ മെല്ലെ നിദ്രയിലേക്ക് ആണ്ടു.. ആ രാത്രി ഞാൻ കൂടി ഭാഗമായ ഒരു വലിയ കഥയിലെ പുറത്ത് വരാതെ തിരശീലയ്ക്ക് പിന്നിൽ ഒളിച്ചിരുന്ന ഒരു കഥാപാത്രം വെളിച്ചത്ത് വന്ന രാത്രി കൂടി ആയിരുന്നു.. അലക്സാണ്ടർ ചമ്പാരന്റെ കൊലപാതകി നാളുകൾക്ക് ശേഷം മറ്റൊരാൾക്ക്‌ മുന്നിൽ പ്രത്യക്ഷനായ രാത്രി….!

Updated: November 12, 2026 — 8:27 pm

Leave a Reply

Your email address will not be published. Required fields are marked *