‘നീ ഇവിടെ നിൽക്കണ്ട. വീടിന് പുറത്ത് എവിടെ എങ്കിലും മറഞ്ഞു നിന്നാൽ മതി.. ആരെങ്കിലും ഇവിടേക്ക് വരുന്നുണ്ട് എങ്കിൽ എനിക്ക് സിഗ്നൽ തരണം..’
ഞാൻ സുനിയോട് പറഞ്ഞു
അവനെ ഇൻവിസിബിൾ ആക്കി വീടിന് പുറത്ത് എത്തിച്ചു. വീടിന് കുറച്ചു മുന്നിൽ ഉള്ള ചെറിയ തോട്ടത്തിൽ സുനി പോയി മറഞ്ഞു നിന്നു. ആരെങ്കിലും ഈ വീട്ടിലേക്ക് വരുകയോ പോകുകയോ ചെയ്താൽ അവന് അവിടെ നിന്ന് അത് അറിയാൻ പറ്റും..
അവനെ അവിടെ നിർത്തി കഴിഞ്ഞു ഞാൻ ജോൺസൺ ആയിട്ട് ഒരുങ്ങി. മറ്റൊരാളുടെ ശരീരത്തിൽ കയറി ഒരുങ്ങുന്നത് കുറച്ചു വിചിത്രം ആണ്. ഒരുക്കം കഴിഞ്ഞു ഫോണും എടുത്തു അയാളുടെ കാറും എടുത്തു ഞാൻ പാർട്ടി നടക്കുന്ന സ്ഥലത്തേക്ക് വിട്ടു. നഗരത്തിൽ നിന്നും കുറച്ചു ഒഴിഞ്ഞു ഉള്ള ഒരു ഹോട്ടലിൽ ആണ് ഈ ഓർഗാസം പാർട്ടി നടക്കുന്നത്. സാധാരണ G spot ൽ നടക്കുന്ന പാർട്ടി അല്ല. ഇത് കുറച്ചു കൂടി രഹസ്യമയമായ പാർട്ടി ആയിരുന്നു..
ചൂണ്ട് വിരലിൽ മോതിരം കിടക്കുന്നത് ആരും ശ്രദ്ധിക്കാതെ ഇരിക്കാൻ ഞാൻ ഒരു ബാന്റെജ് വിരലിനു മുകളിൽ വെറുതെ കെട്ടിയിരുന്നു. കാർ ഒതുക്കി ഇട്ടു ഞാൻ മെല്ലെ
പാർട്ടി നടക്കുന്ന ഹോളിലേക്ക് നടന്നു. വരുന്ന വഴികളിൽ എല്ലാം ആളുകൾ എന്നെ അഭിവാദ്യം ചെയ്യുകയും എന്നോട് കുശലം തിരക്കുകയും ചെയ്യുന്നുണ്ട്. ആസ്വാഭാവികമായി പെരുമാറാതെ ഇരിക്കാൻ ഞാൻ മാക്സിമം ശ്രമിച്ചു.. പക്ഷെ ഒരാളെ എൻട്രൻസ് ന് മുന്നിൽ കണ്ടപ്പോൾ ശരിക്കും ഞാൻ ഞെട്ടി…
അത് റിബ ആയിരുന്നു. റിബ സാമൂവൽ ചമ്പാരൻ.. ഈ ജോൺസന്റെ ഭാര്യ.. ജോൺസന്റെ മുറിയിൽ ഉള്ള ഇവളുടെ ഫോട്ടോ ഞാൻ ശ്രദ്ധിച്ചിരുന്നു. ജോൺസണെ തൂക്കുന്നതിന് മുമ്പ് പല തവണ വാച്ച് ചെയ്തു ഇവളെ എനിക്ക് കണ്ടാൽ മാനസികാകുമായിരുന്നു.. ഇവൾ എങ്ങനെ ഇവിടെത്തി. ഇവൾ എന്തിന് ഇവിടെത്തി.. എനിക്ക് ആകെ വെപ്രാളം ആയി. ഇവൾ കാണാതെ തിരിഞ്ഞു നടന്നാലോ എന്ന് ചിന്തിക്കുന്നതിന് മുന്നേ തന്നെ അവളെന്നെ കണ്ടിരുന്നു..
‘വൈ ആർ യൂ ലേറ്റ്..?
ഞാൻ എന്താണ് താമസിച്ചത് എന്നാണ് അവൾ എന്നോട് ചോദിച്ചത്. ഇത് പോലൊരു ഓർഗാസം പാർട്ടിയുടെ മുന്നിൽ വച്ചു ഭർത്താവിനെ കണ്ട ഒരു ഭാര്യയുടെ പ്രതികരണം ഒന്നും തന്നെ അവളുടെ അടുത്ത് നിന്ന് ഉണ്ടായില്ല. അട മോനെ.. അപ്പോൾ അവളും ഇതിന് തന്നെ വന്നത് ആണ്.. നല്ല ബെസ്റ്റ് ഫാമിലി..
താമസിച്ചതിന് ഒരു നുണ അവളോട് പറഞ്ഞു ഞാൻ അവളുമായി ഉള്ളിലേക്ക് കടന്നു. കപ്പിൾസ് പിടിക്കുന്നത് പോലെ കൈകൾ കോർത്തു ചേർത്ത് പിടിച്ചാണ് ഞങ്ങൾ രണ്ടും ഈ സെക്സ് പാർട്ടിയിലേക്ക് എത്തിയത്.. അവിടെ പ്രവേശിക്കുന്നതിന് മുമ്പ് ഫോൺ ഇട്ടു വയ്ക്കാൻ ഒരു ബോക്സും അതിന് മുന്നിൽ ഒരു സെക്യൂരിറ്റിയും ഉണ്ടായിരുന്നു. ജോൺസന്റെ ഫോൺ ഞാൻ അതിനുള്ളിൽ ഇട്ടു. എന്റെ ഫോൺ സൈലന്റ് ആയി
എന്റെ ഡ്രസ്സ് നുള്ളിൽ ഞാൻ നേരത്തെ ഒളിപ്പിച്ചിരുന്നു..
ഫോൺ അവിടെ വച്ചതിനു ശേഷം അവിടെ നിന്നും എല്ലാവർക്കും ഒരു മാസ്ക് കൊടുക്കും. ഇങ്ങനത്തെ പാർട്ടികളിൽ ഒന്നിലും പോയി എനിക്ക് ശീലം ഇല്ലായിരുന്നു. റിബ ഒരു മടിയും ഇല്ലാതെ അത് ധരിച്ചു. എല്ലാവരും വയ്ക്കുന്നുണ്ട്. അപ്പോൾ ഞാനും വയ്ക്കണം. മുഖം പാതി മറയ്ക്കുന്ന ആ കറുത്ത മാസ്ക് ഞാനും വച്ചു
ഞാൻ ഉള്ളിൽ കയറി മിനിറ്റ്കൾക്ക് ഉള്ളിൽ തന്നെ പാർട്ടി ആരംഭിച്ചു.. ഒരു പതിഞ്ഞ ശബ്ദത്തിൽ സംഗീതം അവിടെ മുഴങ്ങി.. ഞാൻ കേട്ടിട്ടില്ലാത്ത ഏതോ ഒരു ഭാഷയിലെ സോങ് ആണ്.. ഹോളിൽ ബൾബുകൾ ഒരുപാട് ഉണ്ടായിരുന്നു എങ്കിലും പാർട്ടി തുടങ്ങി കഴിഞ്ഞു അതിൽ മുക്കാലും കെടുത്തി.. ഇപ്പോ ഒരു അരണ്ട വെളിച്ചം ആണ് ഹോളിന് ഉള്ളിൽ.. എല്ലാവരും മാസ്ക് ധരിച്ചിട്ട് ഉണ്ട്.. ഞാനും റിബയും ചെറുതായി കാലനക്കി ഡാൻസ് കളിച്ചു. എന്റെ കൈകൾ അവളുടെ തോളിൽ ഉണ്ടായിരുന്നു. കുറച്ചു മിനിറ്റ് കഴിഞ്ഞു മറ്റൊരു മാസ്ക് ഇട്ടവൻ വന്നു കൈ നീട്ടിയപ്പോ അവൾ അവന്റെ ഒപ്പം ഡാൻസ് കളിക്കാൻ പോയി.. രണ്ട് മിനിറ്റ് കഴിഞ്ഞു ഞാൻ നോക്കുമ്പോൾ അവന്റെ കൈ റിബയുടെ ചന്തിയിൽ ചുറ്റി ആയിരുന്നു.. ഇവർ സ്വാപ്പിങ് ഫാമിലി തന്നെ.. ഞാൻ മനസ്സിൽ പുച്ഛിച്ചു
