പോലെ.. കീഴടക്കുന്നവനെക്കാൾ സുഖം കീഴടങ്ങുന്നവർക്ക് കിട്ടുന്ന ഒരേയൊരു കാര്യം സെക്സ് ആണെന്ന് അവൻ തിരിച്ചറിഞ്ഞു..
ഹന്ന നാവിട്ടു ഇളക്കുന്ന ഓരോ നിമിഷവും സുനിക്ക് പ്രാണൻ മേലേക്ക് പോകുന്നത് പോലെ ആയിരുന്നു തോന്നിയത്.. തലയിണ കൊണ്ട് മുഖം പൊത്തി അതിൽ കടിച്ചു കരഞ്ഞു ഒരു പരിധി വരെ അവൻ പിടിച്ചു നിന്നു.. ഒടുക്കം ഒരു പാൽ പ്രവാഹം ഹന്നയുടെ മുഖത്തേക്ക് ചീറ്റിച്ചിട്ട് മെല്ലെ തളർന്നു വീണു..
പാൽ വരുത്തി കഴിഞ്ഞു ഹന്ന മേലേക്ക് വന്നു കുറച്ചു നേരം കൂടി അവളുമായി ചുംബിച്ചു.. ചുംബിച്ചു കെട്ടിപിടിച്ചു രണ്ടും കൂടി അവിടെ കിടന്നു ഉറങ്ങി.. വെളുപ്പിനെ ഏതോ സമയത്ത് ബോധം വന്നപ്പോൾ ആണ് താൻ ഒരു നടിയുടെ റൂമിൽ മറ്റൊരു നടിയുടെ വേഷത്തിൽ കിടക്കുന്ന അവസ്‌ഥയെ കുറിച്ച് സുനിക്ക് ബോധം വന്നത്.. ഹന്നയെ ഉണർത്താതെ അവൻ മെല്ലെ അവിടെ നിന്നും എഴുന്നേറ്റു സ്‌കൂട്ടായി…
സുനിയുടെ ജീവിതത്തിലെ ഒരു മികച്ച ദിവസം തന്നെ ആയിരുന്നു ഇത്. അവന്റെ ആഗ്രഹം പോലെ ഒരു സിനിമ നടിക്ക് ഒപ്പം കിടക്ക പങ്കിടാൻ പറ്റി. പക്ഷെ ബാലുവിന്റെ ജീവിതത്തിലെ ഏറ്റവും മോശം രാത്രികളിൽ ഒന്നായിരുന്നു അത്. കാരണം മരണത്തിന് തൊട്ട് മുന്നിൽ നിന്നാണ് ആ രാത്രി പലപ്പോഴും ബാലു രക്ഷപെട്ടത്. ഹന്നയുടെ ഒപ്പം ആയിരുന്നു സുനിയുടെ ഉറക്കം എങ്കിൽ ബാലു ബോധം കേട്ടുറങ്ങിയത് ഏതോ തട്ടിപ്പ്കാരിയുടെ ഒപ്പം വിലങ്ങിട്ട് ആണ്..
വെള്ളത്തിൽ വീണ് കഴിഞ്ഞു കുറെ നേരമൊക്കെ ബാലുവിന് ബോധം ഉണ്ടായിരുന്നു. പക്ഷെ കരയിലേക്ക് അടുക്കാൻ മാത്രം അവന് സാധിച്ചില്ല. അവന്റെ കയ്യിലെ വിലങ്ങു അവളുടെ കയ്യുമായി
ബന്ധപ്പെട്ടത് ഒരു കാരണം ആയിരുന്നു. അവന് സ്വതന്ത്രമായി നീന്താൻ അത് കൊണ്ട് കഴിഞ്ഞില്ല. രണ്ട് പേരും ഒരുപോലെ കൈ വീശിയാൽ മാത്രമേ നീന്താൻ കഴിഞ്ഞിരുന്നുള്ളു. അത് പക്ഷെ വളരെ ബുദ്ധിമുട്ടും ആയിരുന്നു.
പലപ്പോഴും രണ്ട് പേരും വെള്ളത്തിന് അടിയിലേക്ക് മുങ്ങി പോയി.. എന്തോ ഭാഗ്യത്തിന് ആണ് വീണ്ടും പൊന്തി വന്നത്. അതിന് ഇടയിൽ എപ്പോളോ ഒരു മരച്ചില്ല ഒഴുകി വന്നതിൽ പിടുത്തം കിട്ടി.. അതിൽ പിടിച്ചത് കൊണ്ട് പിന്നെ മുങ്ങി പോകേണ്ടി വന്നിട്ടില്ല. പക്ഷെ ചുറ്റും അപ്പോളേക്കും നല്ല ഇരുട്ട് ആയിരുന്നു. കര പോലും കാണാൻ കഴിയുന്നില്ല. പിന്നെ ഒക്കെ ഭാഗികം ആയെ ബാലുവിന് ഓർമ ഉള്ളു. ഇടക്ക് ബോധം വരും.. ഇടക്ക് പോകും.. മരച്ചില്ലയിൽ കെട്ടിപിടിച്ചു കിടന്നത് കൊണ്ട് മാത്രം മരണത്തിലേക്ക് അവൻ കൂപ്പ് കുത്തിയില്ല..
ബോധം ശരിക്കും വന്നപ്പോൾ നേരം വെളുത്തിരുന്നു.. കണ്ണ് തുറന്നു നോക്കിയപ്പോ മുകളിൽ മരങ്ങളും ഇലകളും.. കൈ കൊണ്ട് കിടക്കുന്നിടത്തു ഒന്ന് തൊട്ട് നോക്കി.. മണ്ണും ഇലകളും.. അപ്പോൾ താൻ വെള്ളത്തിൽ അല്ല.. കരയിൽ ആണ്.. ഇനി മരിച്ചു കഴിഞ്ഞു സ്വർഗത്തിൽ വല്ലോം ചെന്നോ..? ബാലു തല ഉയർത്തി എഴുന്നേൽക്കാൻ ശ്രമിച്ചു. അപ്പോളാണ് കയ്യിൽ വിലങ്ങുള്ളത് അവൻ അറിഞ്ഞത്. ആ വിലങ്ങിൽ അവളും.. അപ്പോ ഇത് സ്വർഗം അല്ല.. നരകമാണ്…
ഞാൻ മെല്ലെ എഴുന്നേറ്റു.. ശരീരത്തിന് നല്ല വേദനയും ക്ഷീണവും ഉണ്ട്.. ഞാൻ എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ എന്റെ അനക്കം കാരണം അവൾ ഉണർന്നു.. അവൾ ചെറിയൊരു മയക്കത്തിൽ ആയിരുന്നു. പെട്ടന്ന് തന്നെ ഉണർന്നു..
‘ഇത്.. ഇതെവിടാ…?
ഞാൻ ചോദിച്ചു.. അവളതിന്
മറുപടി ഒന്നും തന്നില്ല.. എഴുന്നേറ്റു നിൽക്കുക മാത്രം ചെയ്തു
‘ രാത്രി.. രാത്രി മുഴുവൻ നമ്മൾ ഒഴുക്കിൽ ആയിരുന്നോ..?
ഞാൻ അവളോട് പിന്നെയും ചോദിച്ചു
‘എപ്പോളോ കര പറ്റി.. പക്ഷെ നിനക്ക് ബോധം ഇല്ലായിരുന്നു. മരിച്ചു എന്നാ ആദ്യം കരുതിയെ. എത്ര വിളിച്ചിട്ടും ബോധവും വന്നില്ല.. കയ്യിൽ ഇതുള്ളോണ്ട് നീ ഉണരുന്നത് വരെ ഇവിടെ നോക്കി ഇരുന്നു..’
അവൾ എന്റെ മുഖത്ത് നോക്കാതെ പറഞ്ഞു
ഞാൻ ചുറ്റും നോക്കി. കുത്തി ഒലിക്കുന്ന പുഴ ഞങ്ങളുടെ അരികിൽ തന്നെ ഉണ്ടായിരുന്നു. ഇവിടെ വരെ ഇവൾ എന്നെ വലിച്ചു കയറ്റിയതാണ്.
