ഇന്ന് ഏതെങ്കിലും നടിയുടെ ഒപ്പം കളിക്കണം. സുനി മനസ്സിൽ ഉറപ്പിച്ചു. അത് എങ്ങനെ എന്നൊന്നും അപ്പോൾ അവൻ ചിന്തിച്ചില്ല. രാത്രി നല്ലത് പോലെ ഇരുട്ടി വന്നപ്പോൾ വയർ നിറയെ കള്ളും തലയ്ക്കുള്ളിൽ പൊള്ളയും ആയി സുനി G spot ലേക്ക് പിടിച്ചു.. അദൃശ്യൻ ആയാണ് അവൻ ഹോട്ടലിൽ കയറിയത്. അവിടെ കുറച്ചു നടിമാർ നിലവിൽ സ്റ്റേ ചെയ്യുന്നുണ്ട്. നമ്മുടെ തന്നെ സിനിമയിലെ കുറച്ചു പേര് അവിടെ ഉണ്ട്.. അവരുടെ മുറി സുനിക്ക് നന്നായി അറിയാമായിരുന്നു..
മൻവിയുടെ മുറി ആണ് സുനി തിരഞ്ഞെടുത്തത്. അവിടെ ചെന്നിട്ട് എന്ത് ചെയ്യണം എന്നൊന്നും അവന് പിടുത്തം ഇല്ലായിരുന്നു. ബാലുവിന്റെ കൂടെ ക്വോട്ട അടിച്ചു പൂസായി പോയ സുനി മൻവിയുടെ റൂമിന് മുന്നിൽ പോയി ബെല്ലിൽ അമർത്തി.. ഡോർ തുറന്ന മൻവി ആണെങ്കിൽ ആരെയും കാണാതെ ഒരല്പം
കൺഫ്യൂഷനിൽ ആയി.. ആ സമയത്തു സുനി അകത്തു കടന്നു..
അന്ന് താരയുടെ മുറിയിൽ ബാലു പോയത് സുനിക്ക് ഓർമ വന്നു. അന്ന് അവന് നല്ല കുളി സീൻ കിട്ടിയതാണ്. അപ്പോൾ എനിക്കും കിട്ടും. സുനി പകുതി അടയുന്ന കണ്ണുമായ് മൻവി കുളിക്കുന്നത് കാത്തിരുന്നു. പക്ഷെ ബാലുവിന്റെ അത്രയും ഭാഗ്യം സുനിക്ക് ഇല്ലായിരുന്നു. കുളിക്കാൻ ഉള്ള പ്ലാൻ മൻവിക്ക് ഇല്ലായിരുന്നു. ഫുഡ് കഴിച്ചു കഴിഞ്ഞ് അവൾ നേരെ കേറി കിടന്നു.. കുറച്ചു നേരം ഫോണിൽ തോണ്ടി ഇരുന്നിട്ട് മൻവി ഉറങ്ങി പോയി.. ട്വിസ്റ്റ് എന്താണെന്ന് വച്ചാൽ അവളുടെ കുളി നോക്കി ഇരുന്നു സുനി അതിന് മുന്നേ ഉറങ്ങി പോയിരുന്നു..
രാത്രി കുറച്ചു അധികം മുന്നോട്ടു പോയി കഴിഞ്ഞു ആണ് സുനി ഉണർന്നത്. താൻ എവിടെ ആണെന്നുള്ള ഒരു ബോധം കുറച്ചെങ്കിലും അവന് ഉണ്ടായത് അപ്പോളാണ്. സുനി പതിയെ കണ്ണ് തിരുമ്മി എഴുന്നേറ്റ്.. ആടി ആടി അവൻ പതിയെ മൻവി കിടക്കുന്ന കട്ടിലിന് സമീപം ചെന്നിരുന്നു. മൻവി ഉറങ്ങുന്നത് സുനി നോക്കി ഇരുന്നു..
ഇവിടെ വരെ വന്നിട്ട് ഒന്നും സംഭവിച്ചില്ല.. കഷ്ടമായി പോയി. എന്നാലും ഇവിടെ വരെ പൂതി രാത്രി വന്നതല്ലേ, വെറുതെ ആകണ്ട എന്ന് കരുതി സുനി മെല്ലെ അവളുടെ കാലിൽ തഴുകി.. ഉറക്കത്തിൽ ആ പതുക്കെ ഉള്ള തഴുകൽ അവൾ അറിഞ്ഞില്ല..
മോതിരം ഇട്ട കൈ കൊണ്ട് സ്പർശിച്ചതിന് ശേഷം മോതിരം സുനി നേരെ ചൂണ്ട് വിരലിലേക്ക് ഇട്ടു. രൂപമാറ്റം സംഭവിച്ചു മൻവി ആയ സുനി മെല്ലെ ആടി ആടി റൂമിന് പുറത്ത് കടന്ന്. തിരിച്ചു റൂമിൽ
ചെന്നിട്ട് രൂപമാറ്റം നടത്തിയാൽ മതിയായിരുന്നു. പക്ഷെ സുനിക്ക് അതിനുള്ള ബോധം ആയിട്ട് ഇല്ലായിരുന്നു. അങ്ങനെ ആടി ആടി മൻവിയുടെ കോലത്തിൽ സുനി ഹോട്ടലിൽ കൂടി നടന്നു..
‘ഉറക്കം വരുന്നില്ലേ…?
പെട്ടന്ന് പിന്നിൽ നിന്നൊരു ഡോർ തുറന്ന് അതിൽ നിന്നൊരു പെണ്ണ് തന്നോട് വിശേഷം തിരക്കുന്നത് സുനി കേട്ടു. തന്നോട് അല്ല മൻവിയോട് ആണ്.. ചോദിച്ചത് ഹന്നയും. രണ്ടും നമ്മടെ പടത്തിലെ ഹീറോയിൻസ് തന്നെ
‘ഇല്ലാഹ്..’
സ്വല്പം കുഴഞ്ഞു കൊണ്ട് മൻവി പറഞ്ഞു
‘ഇപ്പോൾ എങ്ങോട്ട് പോണു..?
ഹന്ന ചോദിച്ചു
‘വെറുതെ.. നടക്കുന്നു..’
സുനി മൻവി ആയി പറഞ്ഞു
‘അടിച്ചിട്ടുണ്ടോ..?
സംസാരത്തിലെ കൊഞ്ഞ ശ്രദ്ധിച്ചു കൊണ്ട് ഹന്ന ചോദിച്ചു
‘കുറച്ചു..’
സുനി പറഞ്ഞു..
‘ചുമ്മാ ഇരിക്കുവാണേൽ റൂമിലേക്ക് വാ.. ഞാൻ ബോർ അടിച്ചു ഇരിക്കുവാ.. ഉറക്കം വരുന്നില്ല..’
ഹന്ന മൻവിയേ റൂമിലേക്ക് ക്ഷണിച്ചു.. സുനി ആ ക്ഷണം സ്വീകരിച്ചു റൂമിൽ എത്തി
‘എന്റെ പോർഷൻസ് ആൾമോസ്റ്റ് തീരാറായി..’
ഹന്ന ഷൂട്ടിന്റെ വിശേഷം സംസാരിച്ചു കൊണ്ടിരുന്നു.. സുനി അധികം സംസാരിച്ചില്ല..
‘ഇതെന്താ ഈ വേഷത്തിൽ…?
ഷർട്ടും പാന്റും കണ്ടു ഹന്ന മൻവിയോട് ചോദിച്ചു
‘ വെറുതെ.. രാത്രി അല്ലേ..?
അങ്ങനെ ഒരുവിധം സുനി പറഞ്ഞു ഒപ്പിച്ചു
‘സത്യം പറ.. വേറെ വല്ലോം എടുത്തിട്ടുണ്ടോ..?
ഹന്ന ചോദിച്ചു.. ഡ്രഗ്സ് നെ പറ്റി ആണ് അവൾ ചോദിച്ചത്
‘ഏയ് ഇല്ല..’
സുനി പറഞ്ഞു
‘കണ്ടിട്ട് ഒരിത്തിരി കിളി പോയ പോലെ ഉണ്ട്..’
മൻവിയിലെ വ്യത്യാസം കണ്ടോണ്ട് ഹന്ന പറഞ്ഞു.. സുനി അതിന് മറുപടി ആയി വെറുതെ ചിരിച്ചതെ ഉള്ളു..
