‘കിളി പോകാൻ സ്വല്പം
വേണോ..?
ഒരു കള്ളച്ചിരിയോടെ ഹന്ന ചോദിച്ചു
‘എന്താ ഉള്ളെ…?
സുനി ചോദിച്ചു..
ഹന്ന ചിരിച്ചു കൊണ്ട് അവളുടെ ബാഗ് തുറന്നു. അതിനുള്ളിൽ ഒളിപ്പിച്ചു വച്ചിരുന്ന ഒരു പൊതി അവൾ പുറത്തെടുത്തു. ഹന്ന പണ്ട് നല്ലത് പോലെ മരുന്ന് അടിച്ചിരുന്നത് ആണ്. ഒരിക്കൽ മരുന്നടിച്ചു കിളി പോയി റൂമിൽ ബോധം പോയി കിടന്ന് കുറച്ചു സീനായി. അതിൽ പിന്നെ ഡ്രഗ്സ് ന്റെ കാര്യത്തിൽ കുറച്ചു കണ്ട്രോൾ വന്നു..
സുനി ആണേലും ഡ്രഗ് അങ്ങനെ എടുക്കാറില്ല. ഇപ്പോൾ പിന്നെ ഹന്നയുടെ ഒപ്പം എടുക്കാമല്ലോ എന്നത് കൊണ്ട് ആ അവസരം അവൻ വിട്ടു കളഞ്ഞില്ല..
രണ്ട് പേരും പൊടി അടിച്ചു അല്പം പാറി ഇരിക്കുക ആണ്.. ഹന്ന കിളി പോയാൽ വാ അടക്കാതെ ഓരോന്ന് സംസാരിച്ചോണ്ട് ഇരിക്കും. സുനിക്ക് ആണേൽ തല ചെറുതായ് കറങ്ങുന്നുണ്ട്. അത് കൊണ്ട് ഇരുന്നിടത്തു നിന്ന് അനങ്ങാതെ ഹന്ന പറയുന്നത് കേട്ട് തലയാട്ടി ഇരിക്കുകയാണ്..
കുറച്ചു നേരം ആ ഇരിപ്പ് ഇരുന്നപ്പോൾ ഒരു ബാലൻസ് വന്നത് പോലെ സുനിക്ക് തോന്നി. ഇപ്പോൾ ഒരു കണ്ട്രോൾ തോന്നുന്നുണ്ട് സ്വയമേ.. അതോണ്ട് അവൻ പതിയെ എഴുന്നേറ്റ് മുറിയിലൂടെ ഉലാത്തി. പാതി രാത്രി വല്ല നടിയുടെയും റൂമിൽ കേറിയിട്ട് ഉലാത്താൻ ഇവന് വല്ലാത്ത വട്ടൊന്നും അല്ലായിരുന്നു. അത് കൊണ്ടൊന്നും അവന്റെ കഴപ്പ് തീർന്നില്ല.. ഇട്ടിരുന്ന ഷർട്ട് അവൻ പതിയെ ബട്ടൺസ് അഴിച്ചു.. ഷർട്ട് മുഴുവൻ ആയി ഊരിയില്ല എങ്കിലും മൂന്നാലു ബട്ടൺസ് ഊരിയത്തോടെ മൻവിയുടെ ഉരുണ്ട മുലകൾ പകുതിയും പുറത്ത് കാണാവുന്ന സ്‌ഥിതിയിൽ ആയിരുന്നു.
ഹന്ന അത് ശ്രദ്ധിച്ചു. ഒരു ചെറിയ
പുഞ്ചിരി അവളുടെ ചുണ്ടിൽ പടർന്നു. അവൾ മെല്ലെ എഴുന്നേറ്റു ലാപ് എടുത്തു. അതിൽ മ്യൂസിക് ഓൺ ആക്കി.. എന്നിട്ട് മെല്ലെ എഴുന്നേറ്റു ചുവട് വയ്ക്കാൻ തുടങ്ങി. ഹന്ന ഡാൻസ് കളിക്കുന്നത് അനുസരിച്ചു അവളുടെ കൂടെ സുനിയും ചുവട് വയ്ക്കാൻ തുടങ്ങി. മൻവിയുടെ ശരീരം മാത്രമേ സുനിക്ക് കിട്ടിയിട്ടുള്ളു. അവളുടെ flexibility യോ ചലനങ്ങളോ ഒന്നും തന്നെ കിട്ടിയിട്ടില്ല. അത് കൊണ്ട് ഹന്ന ഇത് വരെ കണ്ടതിൽ ഏറ്റവും ബോർ ഡാൻസ് തന്നെ ആയിരുന്നു അത്. ഡ്രഗ് അടിച്ചതിന്റെ കിക്കിൽ ആകും അതെന്നാണ് ഹന്ന കരുതിയത്..
മ്യൂസിക് പ്ലേ ആയി ഡാൻസ് മന്ദം മന്ദം പുരോഗമിക്കുന്നതിന് ഒപ്പം ഹന്ന അവളുടെ ടോപ്പ് തല വഴി വലിച്ചൂരി. എന്നിട്ട് ഒന്നും അറിയാത്ത പോലെ ഹന്ന ഡാൻസ് തുടർന്നു. അവളിപ്പോ ഒരു ബ്രാ ആണ് മുകളിൽ ധരിച്ചിരുന്നത്. സുനിക്ക് അവളുടെ നെഞ്ചിൽ നിന്ന് കണ്ണെടുക്കാൻ തോന്നിയില്ല. അവൻ പതിയെ ഡാൻസ് കളിച്ചു ഹന്നയുടെ അരികിൽ എത്തി.. ഒരു ബട്ടൺസ് കൂടി തുറന്നു ഇട്ടതോടെ മൻവിയുടെ മുലകൾ ഇപ്പോൾ ശരിക്ക് പുറത്തായിരുന്നു.. ഇത്തവണ ഹന്നയുടെ കണ്ണുകൾക്കും നിയന്ത്രണം നഷ്ടപ്പെട്ടു.. ഒരു കുസൃതി ചിരിയോടെ അവൾ മൻവിയുടെ മാറിലേക്ക് നോക്കി ചുവട് വച്ചു..
സംഗീതം മുറിയിൽ നേർത്ത താളത്തിൽ മുഴങ്ങി കൊണ്ടിരുന്നു.. അതിനൊപ്പം ഇരുവരുടെയും ശരീരം കൂടുതൽ ചേർന്നു ശരിക്കും ഒട്ടി എന്നപോലെ ആയിരുന്നു.. കൂടുതൽ അടുത്ത് നിൽക്കുമ്പോ കയ്യിലെ മോതിരം ഹന്ന കാണാതെ മറച്ചു വയ്ക്കാൻ ഉള്ള ബോധം സുനിയിൽ അവശേഷിച്ചിരുന്നു. പക്ഷെ ആ മോതിരം കണ്ടാൽ പോലും അത് മനസിലാക്കാൻ ഉള്ള
വിവരം ഹന്നായ്ക്ക് ഇല്ലായിരുന്നു താനും.
ഡാൻസിനൊപ്പം ഹന്ന മെല്ലെ ഒരു കൈ എടുത്തു മൻവിയുടെ ഇടുപ്പിൽ വച്ചു.. മൻവി, അതായത് സുനി തന്റെ കൈ ഹന്നയുടെ ഇടുപ്പിലും വച്ചു.. ഹന്ന ആൾ മൻവിയെക്കാൾ പൊക്കം കുറവാണ്. അത് കൊണ്ട് ഒരല്പം തല ഉയർത്തി വേണം അവൾക്ക് മൻവിയേ നോക്കാൻ.. കണ്ണുകളിൽ ഒരു പ്രത്യേക ഭാവത്തോടെ അവൾ മൻവിയേ നോക്കി..
മൻവിയുടെ കണ്ണുകളിൽ നൂറ് ശതമാനം കാമം തന്നെ ആയിരുന്നു.. അത് പക്ഷെ സുനിയുടെ ആണെന്ന് ഹന്നയ്ക്ക് അറിയുകയും ഇല്ല. സുനി കൈ ഇടുപ്പിൽ നിന്നും കുറച്ചു താഴേക്ക് ഇറക്കി ഹന്നയുടെ കുഞ്ഞ് കുണ്ടിയിൽ പിടിച്ചു.. ഹന്നയുടെ മുഖത്ത് ഒരു വഷളൻ ചിരി വിടർന്നു. അവൾ പെരുവിരലിൽ കുത്തി ഉതിർന്നു മൻവിയുടെ ചുണ്ടുകളിൽ ചുംബിച്ചു.. അതൊരു സൂചനയായി സുനി എടുത്തു..
