റോക്കി – 2 3അടിപൊളി  

 

‘ഞാൻ വെറുതെ പറഞ്ഞതാ.. എനിക്ക് ഡിപ്രഷൻ ഒന്നുമില്ല, നിനക്ക് തോന്നിയതാവും.. നിന്റെ ഡിപ്രഷൻ ഒക്കെ എങ്ങനെ പോകുന്നു..?

 

‘എനിക്ക് പ്രശ്നം ഒന്നുമില്ല. ഞാൻ അതൊക്കെ എപ്പോളെ വിട്ടു..’

ലക്ഷ്മി കൂളായി പറഞ്ഞു

 

‘കരച്ചിലും പിഴിച്ചിലും ഒക്കെ നിന്നോ..?

ഞാൻ നൈസ് ആയി ചോദിച്ചു

 

‘ആര് കരഞ്ഞു.. ഞാനോ.. പിന്നെ… അവനെ പോലൊരു ഡാഷ്മോൻ പോയാൽ ഞാൻ അങ്ങ് കരഞ്ഞോണ്ട് ഇരിക്കുവല്ലേ..’

 

‘ശരി ശരി…’

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു

 

‘കിച്ചു വല്ലോം പറഞ്ഞോ..?

ലക്ഷ്മി കുറച്ചു നേരത്തെ ആലോചനക്ക് ശേഷം എന്നോട് പതിയെ ചോദിച്ചു. അവളുടെ കരച്ചിൽ കഥകൾ ഞാൻ കൃഷ്ണ വഴി അറിഞ്ഞു എന്ന് ലക്ഷ്മിക്ക് മനസിലായി

 

‘ഹേയ്.. എന്നോട് ഒന്നും പറഞ്ഞില്ല.. എന്തെ..’

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞത് കൊണ്ട് അവൾക്ക് കാര്യം മനസിലായി.

 

‘കാര്യം അവനെന്റെ ഫസ്റ്റ് ലവർ ഒന്നുമല്ല, എന്നാലും ഇത് ഞാൻ കുറച്ചു സീരിയസ് ആയി കണ്ടതായിരുന്നു. എന്നെ ഇങ്ങനെ ചീറ്റ് ചെയ്യുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല..’

ഒടുവിൽ ലക്ഷ്മി സമ്മതിച്ചു

 

‘അതൊക്കെ വിട്.. കുറച്ചു കഴിയുമ്പോ അവനെ ഒക്കെ നീ മറക്കും.. അതത്രേ ഉള്ളു..’

ഞാൻ അവളെ ഒന്ന് എന്നെകൊണ്ട് കഴിയുന്ന പോലെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു

 

‘ആണ്.. എന്നാലും ഇടക്ക് ഒക്കെ പഴയതൊക്കെ ആലോചിക്കുമ്പോൾ കയ്യീന്ന് പോകും..’

 

‘ നീ എപ്പോളും അതൊക്കെ ആലോചിച്ചോണ്ട് ഇരിക്കുന്ന കൊണ്ടാണ്.. വേറെ എന്തെങ്കിലും നിനക്കു ഇഷ്ടമുള്ളത് ചെയ്യ്. നിനക്ക് ക്രീയേറ്റീവ് ആയി തോന്നുന്ന എന്തെങ്കിലും.. അപ്പോൾ കുറെയൊക്കെ സങ്കടം മറക്കാം..’

കുറച്ചു മിനിറ്റ് മുമ്പ് രാഹുൽ എനിക്ക് തന്ന ഉപദേശം ഞാൻ അത് പോലെ തന്നെ അവൾക്ക് പകർന്നു കൊടുത്തു. അവൾ മന്ത്രദീക്ഷ നൽകിയ ഗുരുവിനെ പോലെ എന്നെ നോക്കി..

 

‘അതിപ്പോ എന്താണ് എനിക്കിഷ്ടമുള്ളത്..?

– അവൾ ആലോചിക്കാൻ തുടങ്ങി..

‘ആ.. എനിക്ക് മോഡലിങ് ഭയങ്കര ഇഷ്ടമാ..:

അവൾ മുടിയിഴകളിൽ തലോടി കൊണ്ട് പറഞ്ഞു. ഞാൻ ഓക്കേ എന്ന മട്ടിൽ തല കുനുക്കി. പെട്ടന്ന് കോർട്ടിലേക്ക് നോക്കിയതിനു ശേഷം കൈ അവിടേക്ക് ചൂണ്ടി ലക്ഷ്മി എന്നോട് പറഞ്ഞു

 

‘ഞാൻ ബാഡ്മിന്റണും നന്നായി കളിക്കും..’

 

‘ആഹാ.. എന്നാൽ ഇവരെയൊക്കെ അടിച്ചു പറത്ത്..’

ഞാൻ അവൾക്ക് ആത്മവിശ്വാസം വാരിക്കോരി കൊടുത്തു.. അതിന്റെ നിഹളിപ്പിൽ അവൾ ഇരുന്നിടത്തു നിന്നും ചാടി എഴുന്നേറ്റ് കളി നടക്കുന്ന കോർട്ടിലേക്ക് ഓടി ഇറങ്ങി. അവിടെ കളിച്ചോണ്ട് നിൽക്കുന്ന പെണ്ണുങ്ങളിൽ ഒരാളുടെ റാക്കറ്റ് അവൾ വാങ്ങി

 

‘മതി.. മതി.. നീ ഇനി എന്തായാലും ഇവളോട് ജയിക്കാൻ പോണില്ല..’

 

ആ പിള്ളേർ കളിച്ചോണ്ട് നിന്ന കളി പകുതിക്ക് വച്ചു നിർത്തിച്ചിട്ട് അവൾ പുതിയത് തുടങ്ങി. അവര് കളിച്ചിട്ട് നീ കളിക്കാൻ എന്ന് പറയാൻ എനിക്ക് തോന്നിയെങ്കിലും അവൾ എന്തെങ്കിലും കാണിക്കട്ടെ എന്ന് ഞാൻ കരുതി. ബാഡ്മിന്റൺ നന്നായി കളിക്കുമെന്ന് അവൾ പറഞ്ഞത് തള്ളല്ല എന്ന് എനിക്ക് ശരിക്കും ബോധ്യമായി. അവൾ നല്ല അസലായി കളിക്കുന്നുണ്ട്. പക്ഷെ കളി തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ എന്റെ ശ്രദ്ധ കളിയിൽ നിന്നും അവളുടെ തൂങ്ങിയാടുന്ന മുലകളിലേക്ക് പോയി. രണ്ട് കരിക്കുകളും എന്തൊരു കുലുക്കമാണ്. ജീൻസ് ആയത് കൊണ്ട് ചന്തികളുടെ കുലുക്കം ശരിക്ക് ആസ്വദിക്കാൻ പറ്റിയില്ല. ഞാൻ ശരിക്കും ഒന്ന് കണ്ണോടിച്ചപ്പോൾ ഞാൻ മാത്രമല്ല ആ കാഴ്ച്ച ആസ്വദിക്കുന്നത് എന്ന് എനിക്ക് മനസിലായി. കുറച്ചു മുന്നേ അധികം ആളുകൾ ആരും കളി കാണാൻ ഇല്ലാഞ്ഞ ഇവിടെ ഇപ്പോൾ നല്ല രീതിയിൽ ആളുകൾ നിറഞ്ഞു നിൽക്കുന്നു. കളിയുടെ വീറും വാശിയും മാത്രമല്ല ലക്ഷ്മിയുടെ സീൻ പിടിക്കാൻ വന്നവരാണ് മിക്കവരും. പെട്ടന്ന് എന്റെ മനസ്സിൽ അവളുടെ ഫോണിൽ നിന്ന് ഞാൻ റിക്കവർ ആക്കിയ ഹോട് പിക്കുകൾ ഓർമ വന്നു. ആ സമയത്തെ മാനസികവസ്‌ഥ കാരണം അത് നോക്കി ഒന്ന് കൊടുക്കാൻ എനിക്ക് പറ്റിയിരുന്നില്ല. അന്നിവളുടെ നഗ്നത ആവശ്യത്തിന് കാണാൻ അവസരം ഉണ്ടായിട്ടും കാണാഞ്ഞ ഞാൻ ഇപ്പൊ പൊതിഞ്ഞു കെട്ടിയ അവളുടെ ശരീരം കണ്ടു വെള്ളമിറക്കുന്നു. കളി ലക്ഷ്മി പുട്ട് പോലെ ജയിച്ചു. ജയിച്ചു കഴിഞ്ഞു ആ ആഹ്ലാദത്തിൽ അവളെന്നെ നോക്കി റാക്കറ്റ് ഉയർത്തി അഭിവാദ്യം ചെയ്തു. അവൾക്ക് അഭിനന്ദനം എന്ന നിലയിൽ ഞാനും തിരിച്ചൊരു സലാം കൊടുത്തു..

Leave a Reply

Your email address will not be published. Required fields are marked *