റോക്കി – 2 3അടിപൊളി  

 

‘അയ്യോ പ്ലീസ് എണീക്കല്ലേ.. മെസ്സിയാണ്.. ഗോട്ട് മെസ്സിയാണ്..’

അവൾ വേറെ വഴിയില്ലാതെ പറഞ്ഞു.. എന്റെ കാലിൽ പിടിക്കാൻ കുമ്പിട്ട നേരം അവളുടെ ടോപ് കുറച്ചു താഴ്ന്നു അവളുടെ മുലച്ചാൽ നല്ലത് പോലെ എനിക്ക് മുന്നിൽ ദൃശ്യമായി. ഒരു നിമിഷത്തേക്ക് എന്റെ ചിന്താമണ്ഡലം കഴപ്പിന്റെ പാരമ്യത്തിലേക്ക് ഉയർന്നുവെങ്കിലും പെട്ടന്ന് തന്നെ ഞാൻ അതിനെ അടക്കി നിർത്തി. ഞാൻ വള്ളം കുലുക്കൽ നിർത്തിയപ്പോൾ അവൾ സ്വസ്‌ഥാനത്ത് പഴയത് പോലെ ഇരുന്നു. മുന്നിൽ ഉണ്ടായിരുന്ന വെട്ട് തിരോഭവിച്ചു

 

‘ഇനി കുലുക്കരുത്..’

ലക്ഷ്മി എന്നോട് പറഞ്ഞു

 

ഇല്ല. ഇനി വീട്ടിൽ ചെന്നിട്ടെ കുലുക്കൂ.. ഞാൻ മനസ്സിൽ പറഞ്ഞു

 

‘ചുമ്മാതെ അല്ല വീട്ടിൽ വന്നാൽ കൃഷ്ണ നിന്റെ കാര്യം മാത്രം വള വളാന്ന് പറഞ്ഞോണ്ട് ഇരുന്നത്. ഇതല്ലേ സ്വഭാവം..’

ലക്ഷ്മി ചിരിച്ചോണ്ട് പറഞ്ഞു

 

‘എന്റെ സ്വഭാവത്തിന് എന്താടി..?

 

‘ഒന്നുമില്ല.. നീ അടിപൊളി ആണെന്ന് പറയുവായിരുന്നു.. ഞാനിത്ര നേരം ആയിട്ടും അവനെ കുറിച്ച് ചിന്തിച്ചത് തന്നെ കുറവാണ്..’

 

‘ഒരുപാട് പൊക്കല്ലേടി മോളെ.. ഞാൻ ഇനി വള്ളം കുലുക്കുന്നില്ല..’

 

‘അതോണ്ട് പറഞ്ഞതല്ല ഡാ.. എന്റെ മനസ്സിൽ തോന്നിയത് ഞാൻ അപ്പോൾ പറയും മുഖത്ത് നോക്കി..’

 

‘എങ്കിൽ ഞാനൊരു കാര്യം മുഖത്ത് നോക്കി പറഞ്ഞാൽ നിനക്ക് വിഷമം തോന്നുമോ..?

എന്റെ സീരിയസ് ടോണിൽ ഉള്ള വർത്തമാനം കേട്ട് ലക്ഷ്മി ഒന്ന് ശങ്കിച്ചു. തന്നെക്കുറിച്ച് മോശമെന്തോ പറയാൻ പോകുന്ന പോലെയാണ് അർജുന്റെ മുഖഭാവം…

 

‘നിന്നെ കുറിച്ച് എനിക്ക് വലിയ മതിപ്പ് ഒന്നും ഇല്ലായിരുന്നു. ഫ്രണ്ട് ന്റെ ചേച്ചി എന്ന നിലയിൽ കമ്പനി ആയതു മാത്രം ഉണ്ടായിരുന്നു.. ഇഷാനിയുടെ അന്നത്തെ കേസ് കൂടി ആയപ്പോ നിന്നെ കുറിച്ച് എനിക്ക് നല്ല മോശം അഭിപ്രായം ആയിരുന്നു..’

ലക്ഷ്മിയുടെ മുഖം വല്ലാതെ ആയി.. താൻ മനസറിഞ്ഞു പുകഴ്ത്തിയ ആൾ ഇപ്പോൾ തന്നെ കുറിച്ച് കുറ്റം പറയുന്നു. ഞാൻ തുടർന്നു

‘ പക്ഷെ ഇപ്പോൾ എനിക്ക് തോന്നുന്നത് നീയും കൃഷ്ണയേ പോലെ ഒക്കെ പാവമാണ് എന്നാണ്. കുറെയൊക്കെ നീ ബോൾഡ് ആയി അഭിനയിക്കുന്നതും അഹങ്കാരി ആയി നടിക്കുന്നതും ആണ്.. അങ്ങനെ ആണ് എനിക്ക് തോന്നിയത്..’

 

‘അഭിനയം അല്ല അർജുൻ.. ഞാൻ നല്ല അഹങ്കാരി ആണ്..’

ലക്ഷ്മി മുഖത്ത് നോക്കി ഉറച്ച സ്വരത്തിൽ പറഞ്ഞു

 

‘അതറിയാം.. എന്നാലും കുറെയൊക്കെ നീ കയ്യിൽ നിന്ന് ഇടുന്നത് ആവും. പിന്നെ നിന്റെ കുറ്റം പറഞ്ഞതായി കരുതണ്ട.. അഹങ്കാരം ഒക്കെ എനിക്കും നല്ലത് പോലെ ഉണ്ട്..’

 

‘ഞാൻ അന്ന് എന്തിനാണ് നിന്നോട് ഹെല്പ് ചോദിച്ചത് എന്ന് എനിക്കിപ്പോളും ഉറപ്പില്ല… എനിക്ക് അന്ന് വെളിവ് ഇല്ലായിരുന്നു ശരിക്കും. പക്ഷെ നീ എന്ത് ഓർത്താണ് അത് ഏറ്റത്..?

 

‘നീ ഹെല്പ് ചോദിച്ചു.. എന്നെ കൊണ്ട് പറ്റുന്നത് ആയത് കൊണ്ട് അത് ചെയ്തു തന്നു..’

 

‘അല്ല.. നീ അന്ന് എന്നോട് വന്നു സംസാരിച്ചത് പോലും ഞാൻ മൂഡോഫ് ആയത് അന്നത്തെ നമ്മുടെ വിഷയം കൊണ്ടാണോ എന്നോർത്താണ്.. അതിലാണേൽ നീ എന്നോട് വന്നു തിരക്കണ്ട കാര്യം പോലുമില്ല. തെറ്റ് എന്റെ അടുത്താണ് എന്ന് എനിക്ക് നല്ലത് പോലെ അറിയാം..’

അവളുടെ വാക്കുകളിൽ ഒരു ഏറ്റുപറച്ചിലിന്റെ സ്വരം ഇല്ലായിരുന്നു. എന്നാലും ആ വാക്കുകളിൽ ആത്മാർത്ഥത ഉണ്ടായിരുന്നു.

‘എന്ന് വച്ചു ഞാനൊരിക്കലും നിന്റെ ഫ്രണ്ട്നോട് വന്നു മാപ്പ് പറയാൻ ഒന്നും പോണില്ല. അന്ന് അവളോട് അങ്ങനെ ഒക്കെ ചെയ്തത് മോശം ആണെന്ന് എനിക്ക് ബോധ്യം ഉണ്ടെന്ന് നീ വേണേൽ അവളോട് പറഞ്ഞേര്..’

 

ഞാൻ ശരിയെന്ന ഭാവത്തിൽ തലയാട്ടി.. പെട്ടന്ന് എന്തോ ഓർത്തിട്ടെന്ന പോലെ ലക്ഷ്മി ദേഹത്ത് ചുറ്റിയ പേഴ്സിൽ നിന്ന് ഫോൺ പുറത്തെടുത്തു. അതവളുടെ ഒറിജിനൽ ഫോണാണ്. എന്നെ അത് പൊക്കി കാണിച്ചതിന് ശേഷം വെള്ളത്തിലേക്ക് ഇട്ടു. ഞങ്ങൾ തുഴയുന്ന പുഴയുടെ അഴങ്ങളിലേക്ക് ആ ഫോൺ കൂപ്പു കുത്തി.

Leave a Reply

Your email address will not be published. Required fields are marked *