റോക്കി – 2അടിപൊളി  

 

‘നിന്നെ ഈ കോലത്തിൽ കണ്ടപ്പോൾ ഇവന് പേടിച്ചു പനിയായത് ആണ്..’

ആഷിക്ക് കളിയാക്കി പറഞ്ഞു.. ഇഷാനി അത് കേട്ട് ചിരിച്ചു എന്നെ നോക്കി.. പെട്ടന്ന് ദൂരെ നിന്നും അഞ്ജലി മിസ്സ്‌ വരുന്നത് കണ്ടു അവൾ ഞങ്ങളോട് പറഞ്ഞിട്ട് ക്ലാസ്സിലേക്ക് തിരിഞ്ഞു നടന്നു..

 

ഇഷാനി എന്നെ വീണ്ടും അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു. തിരിഞ്ഞു നടക്കുമ്പോളാണ് ഞാനവളുടെ ചന്തികളുടെ വലുപ്പവും ഇളക്കവും ശ്രദ്ധിച്ചത്.. അവൾക്ക് ഇത്രയും വലിപ്പമുള്ള ചന്തി ഉണ്ടാകുമെന്ന് ഒരിക്കൽ പോലും ഞാൻ കരുതിയില്ല. ലെഗ്ഗിൻസ്ന് മേലെ കൂടെയുള്ള അതിന്റെ ആട്ടത്തിന്റെ താളം എന്റെ ആൺ ഞരമ്പുകളിൽ വേലിയേറ്റം സൃഷ്ടിച്ചു..

സുന്ദരിമാരുടെ കുണ്ടികൾ എന്നുമെന്റെ വീക്നെസ് ആയിരുന്നു. അവർ നടക്കുമ്പോളുള്ള അതിന്റെ ചാഞ്ചാട്ടം ഞാനെന്നും ആസ്വദിച്ചിരുന്നു. ഓരോ പെണ്ണും ഓരോ താളത്തിൽ ആണ് ചന്തി ആട്ടി നടക്കുന്നത്. കൊഴുത്ത് തുടുത്ത ചിലരുടെ ചന്തികൾ നടക്കുമ്പോൾ ഓരോ പാളികളും ഉയരുകയും താഴുകയും ചെയ്യും. ലക്ഷ്മിയുടേത് അത് പോലെ ആണ്.. ചിലരുടെ ചന്തികൾ ബലൂണിൽ വെള്ളം നിറച്ചത് പോലെ നടക്കുമ്പോൾ വിറയ്ക്കും.. പദ്മയുടേത് അങ്ങനെ ആണ്.. ഇഷാനിയുടേത് തികച്ചും വ്യത്യസ്തമായിരുന്നു. മുകളിലേക്കെന്നോ വശങ്ങളിലേക്കെന്നോ പോലെ അല്ലാതെ മൊത്തത്തിൽ ആടി ഉലയുന്ന ചന്തികൾ ആയിരുന്നു അവളുടേത്.. തിരയിളകുന്നത് പോലെ അവ തുളുമ്പി കളിക്കുന്നത് കാണുമ്പോൾ തന്നെ മനസിലാകും എത്ര ലോലമാണ് അവിടുത്തെ ചർമ്മം എന്ന്.. ഞാനിതു വരെ കണ്ടിട്ടുള്ളതും അനുഭവിച്ചിട്ടുള്ളതിൽ നിന്നെല്ലാം വേറിട്ടൊരു ചന്തിയാണ് ഇഷയുടേത്..

 

‘ഇതാര് കാജൽ അഗാർവാളോ..?

നിതംബശാസ്ത്രം മനസിലോർത്തു നിന്ന എന്നെ കുരു പൊട്ടിക്കാൻ അവളുടെ പോക്ക് നോക്കി ആഷിക്ക് പറഞ്ഞു..

 

‘പോടാ എനിക്ക് തമന്നയെ പോലെയാണ് തോന്നിയത്…’

രാഹുലും കൂടെ ചേർന്നു

 

‘എടാ കാമതവളകളെ.. നിന്റെ ഒക്കെ കാമകണ്ണ് കൊണ്ട് അവളെ ഇങ്ങനെ നോക്കല്ലേ..’

 

‘നിന്റെ കണ്ണ് പിന്നെ അവളുടെ ബാക്കിൽ ഒട്ടിയാണല്ലോ ഇരുന്നത്.. നീ എന്തായാലും ഇവളെ പ്രൊപ്പോസ് ചെയ്യാൻ പോണില്ല.. അത് കൊണ്ട് ഞാൻ എന്തായാലും അവളെ പ്രൊപ്പോസ് ചെയ്യാൻ തീരുമാനിച്ചു..’

 

രാഹുൽ എനിക്കിട്ട് ശരിക്കൊന്ന് വച്ചു. അവനെ കുനിച്ചു നിർത്തി ഒരെണ്ണം കൊടുക്കാൻ വന്നപ്പോൾ ആണ് അഞ്ജലി മിസ്സ്‌ ഞങ്ങളുടെ അടുത്തെത്തിയത് ശ്രദ്ധിച്ചത്.

 

‘എന്താ ക്ലാസ്സിൽ കയറുന്നില്ലേ..?

മിസ്സ്‌ ചോദിച്ചു

 

‘ഉണ്ട്..’

ഞങ്ങൾ അനുസരണയോടെ പറഞ്ഞു ക്ലാസ്സിൽ കയറി.. മിസ്സ്‌ ക്ലാസ്സ് എടുക്കുമ്പോളെല്ലാം എന്റെ നോട്ടം അവളിൽ ആയിരുന്നു.. ഏറ്റവും പിന്നിൽ ഒറ്റക്കിരിക്കുന്ന അവളെ നോക്കി ഡെസ്കിൽ തല വച്ചു ഞാൻ കിടന്നു.. മിസ്സ്‌ പഠിപ്പിക്കുന്നതിനിടയിൽ ഇടയ്ക്കൊക്കെ അവളും എന്നെ നോക്കുന്നുണ്ടായിരുന്നു..

ബ്രേക്ക്‌ സമയത്ത് അവളെന്റെ അരികിൽ വന്നപ്പോൾ സ്പോട്ടിഫൈ യിൽ നിന്ന് ഞാൻ ഒരു പാട്ട് ശബ്ദം കുറച്ചു പ്ലേ ചെയ്തു..

 

“സുരിദാർ അണിന്ത് വന്ത സ്വർഗമേ..

എൻ മീത് കാതൽ വന്തത്..

എപ്പോത് എന്ട്രു കൊഞ്ചം നീ സൊൽവായ..”

 

ഞാൻ ആ പാട്ട് മനഃപൂർവം ഇട്ടതാണെന്ന് മനസിലാക്കി അവൾ ഒന്ന് മെല്ലെ ചിരിച്ചു.. എന്നിട്ട് ആ പാട്ടിനൊപ്പം പതിയെ ബാക്കി വരികൾ മൂളി..

 

” വിഴികൾ പാർത്തു കൊഞ്ചം വന്തതു

വിരൽ സേർത്തു കൊഞ്ചം വന്തതു

മുഴു കാതൽ എൻട്രു വന്തത് തെരിയാതെ

അത് തെരിയാതെ… ”

 

ഞങ്ങൾക്ക് രണ്ട് പേർക്കും ഇടയിലുള്ള സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും നേർത്ത പാളികൾ കൂടി അലിഞ്ഞു ഇല്ലാതാകാൻ തുടങ്ങിയ ദിവസമായിരുന്നു അത്.. രണ്ട് പേരിലൊരാൾ ഇന്ന് ഇഷ്ടം പറയുമെന്നും മറ്റേയാൾക്ക് അത് നിരസിക്കാൻ കഴിയില്ല എന്നും ഞങ്ങൾക്ക് തോന്നി തുടങ്ങി.. അത് മിക്കവാറും ഞാൻ ആയിരിക്കും എന്ന് എനിക്ക് തോന്നി.. അവളോട് ഇന്നേ ദിവസം പ്രണയം തുറന്നു പറയാതെ ഇരിക്കലാണ് ഞാൻ ഇപ്പൊ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.. തമാശരൂപേണ ഞാൻ പലവട്ടം ഇതിനകം അവളുടെ അടുത്ത് അത് പറഞ്ഞു കഴിഞ്ഞു..

അർജുൻ ഇന്ന് തന്നെ പ്രൊപ്പോസ് ചെയ്യുമെന്ന് ഇഷാനിക്കും തോന്നി. അതിനോട് എങ്ങനെ റിയാക്ട് ചെയ്യണമെന്ന് ആലോചിച്ചിട്ട് അവൾക്കൊരു എത്തും പിടിയും കിട്ടിയില്ല. ആരോടാണ് ഒന്ന് ചോദിക്കുക.. ശ്രുതിയോട് ചോദിച്ചാലോ…? ഒരു തീരുമാനം എടുക്കാൻ കഴിയാതെ ഇഷാനി കുഴങ്ങി..

 

ഉച്ച കഴിഞ്ഞു ബാത്‌റൂമിൽ നിന്ന് വന്നു പൈപ്പിന് അടുത്ത് നിന്ന് മുഖം കഴുകുമ്പോളാണ് ഇഷാനി തന്റെ ഗെറ്റപ്പ് ചേഞ്ച്‌ പലരും ശ്രദ്ധിക്കുന്നുണ്ടെന്ന് അറിഞ്ഞത്.. ബാത്‌റൂമിന്റെ സൈഡിൽ നിന്ന് ഏതോ കുട്ടികൾ സംസാരിക്കുകയായിരുന്നു..

 

‘അവനിപ്പോ അവളുടെ പിറകിൽ നിന്ന് മാറാൻ സമയം ഇല്ല.. എന്ത് കണ്ടിട്ടാണെന്നാണ് എനിക്ക് മനസിലാകാത്തത്..’

 

‘ശരിക്കും കണ്ടിട്ട് തന്നെ ആകും.. ഇന്നത്തെ അവളുടെ കോലം നീ കണ്ടിരുന്നോ..? ഇറുകി പിടിച്ച ഒരു ഡ്രസ്സ്‌ ആണ് ഇട്ടോണ്ട് വന്നത്.. കാണുമ്പോ നമ്മുടെ തന്നെ തൊലി ഉരിയും..’

അത് പറഞ്ഞപ്പോൾ അവരുടെ ഇടയിൽ ഒരു ചിരി ഉയർന്നു.. അവരീ സംസാരിക്കുന്നത് തന്നെയും അർജുനെയും പറ്റി ആണെന്ന് ഇഷാനിക്ക് തോന്നി

 

‘എന്തായാലും അവളെ സമ്മതിച്ചു കൊടുത്തേ പറ്റൂ.. അവന്റെ പിറകെ കുറെ അവളുമാർ നടന്നിട്ടും പാട്ടിൽ ആക്കിയെടുത്തല്ലോ…’

 

‘അതേ അതേ.. അവൾ മിടുക്കി ആണ്.. ഇപ്പൊ ആരും അവളെ നേരിട്ട് കളിയാക്കാറൊന്നുമില്ല.. എന്നാലും ഈ കഥ ഒക്കെ അറിഞ്ഞിട്ട് അവൻ പിന്നെയും ഇവളുടെ പിറകെ മണപ്പിച്ചു നടക്കുന്നതാണ് അത്ഭുതം..’

 

അവരുടെ പരദൂഷണം കേട്ട് ഇഷാനിക്ക് തന്നെ വെറുപ്പ് തോന്നി. അത് അവർ തന്നെ കുറിച്ചോ അർജുനെ കുറിച്ചോ പറഞ്ഞത് കൊണ്ടൊന്നുമല്ല. താൻ ഇവിടെ നിൽക്കുന്നുണ്ട് എന്ന് അവളുമാർക്ക് വ്യക്തമായി അറിയാം.. അപ്പോൾ താനിത് കേൾക്കാൻ തന്നെ ആണ് ഇവരീ പറയുന്നത് ഒക്കെ.. അവരുടെ സംസാരം കൂടുതൽ കേട്ടാൽ ചിലപ്പോൾ തനിക്ക് കണ്ട്രോൾ പോകുമെന്ന് തോന്നി ഇഷാനി പെട്ടന്ന് മുഖം കഴുകി അവിടുന്ന് പോകാൻ നോക്കി

 

‘അവനിവിടെ ഒരു വില ഉണ്ടായിരുന്നു വന്നപ്പോൾ ഒക്കെ. ഇപ്പൊ കാണുമ്പോൾ ആളുകൾ ഉള്ളിൽ ചിരിക്കുകയാ.. ‘

അവളുമാർ നിർത്തിയിരുന്നില്ല പരദൂഷണം

 

‘നിനക്ക് ഫിസിക്സ്‌ലെ പൂജയെ അറിയുമോ.. പൂച്ചക്കണ്ണുള്ളെ..? അവൾ ഇവനെ പ്രൊപ്പോസ് ചെയ്തതാ ഇൻസ്റ്റ വഴി മറ്റോ.. അവളെ റിജക്റ്റ് ചെയ്തിട്ടാണ് ഈ പൊട്ടൻ ഈ സാധനത്തിനെ കൊണ്ട് നടക്കുന്നെ..’

 

‘ഷോൺ കുറെ നാൾ പുറകെ നടന്ന പൂജ ആണോ.. പൊടി.. അവൾ ഒന്നും അങ്ങനെ അങ്ങോട്ട് ഇഷ്ടം ആണെന്ന് പറയുമെന്ന് തോന്നുന്നില്ല..’

Leave a Reply

Your email address will not be published. Required fields are marked *