‘അതൊക്കെ നിനക്ക് എങ്ങനെ അറിയാം..’
ദൈവമേ, ഇവൾ ഇപ്പൊ ഉദ്ദേശിച്ചത് അന്നത്തെ ഹോട് ഫോട്ടോയുടെ കാര്യമാണ്. അത് പറഞ്ഞാൽ ഇവൾ ഇപ്പൊ എന്നെ പൊരിക്കും
‘അതിപ്പോ അവളെ കണ്ടാൽ അറിയാമല്ലോ.. ‘
‘ നീ വഴിയേ പോകുന്ന പെണ്ണുങ്ങളെ കുറിച്ച് വേണ്ടാത്തീനം പറഞ്ഞാൽ എന്റെ കയ്യിൽ നിന്ന് വാങ്ങും അടി..’
ഇഷാനി ഒരു അടി എന്റെ കയ്യിൽ വച്ചു തന്നിട്ടാണ് പറഞ്ഞത്..
‘അതിന് എന്ത് വേണ്ടാതീനമാണ് ഞാൻ പറഞ്ഞത്. ഷേപ്പ് കൊള്ളാമെന്നോ..? അതെങ്ങനെ മോശം ആകും. പെമ്പിള്ളേർ ആകുമ്പോൾ ഷേപ്പ് ഒക്കെ വേണം. അത് കണ്ടാൽ അമ്പിള്ളേർ നോക്കും. ഇല്ലെന്ന് പറയുന്നവർ ഒന്നുകിൽ കള്ളത്തരം പറയുന്നു അല്ലേൽ എന്തെങ്കിലും പ്രശ്നം ഉള്ളവരാകും..’
എന്റെ മറുപടി കേട്ടിട്ട് ഇഷാനി ഒന്നും തിരിച്ചു പറഞ്ഞില്ല. ആ വിഷയം അവൾ അതോടെ ഉപേക്ഷിച്ചു എന്ന് തോന്നി. എന്നാൽ അവൾ മനസ്സിൽ അത് ഉപേക്ഷിച്ചിരുന്നില്ല എന്ന് എനിക്ക് പിറ്റേന്നാണ് മനസിലായത്. അന്ന് ഞാൻ കുറച്ചു ലേറ്റ് ആയാണ് കോളേജിൽ വന്നത്.. ഫസ്റ്റ് പീരീഡ് സുജിത് സാറിന്റെ ആണ്. താമസിച്ചു കയറി നാണം കെടേണ്ട എന്ന് കരുതി ഞാൻ ആ പീരിയഡ് കയറിയില്ല. അടുത്ത പീരീഡ് മിസ്സ് വരുന്നതിന് മുന്നേ ഞാൻ ക്ലാസ്സിൽ എത്തി. ക്ലാസ്സിലേക്ക് കയറുന്നതിനു മുമ്പ് വരാന്തയിൽ നിന്ന രാഹുലിനോടും ആഷിക്കിനോടും സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ഇഷാനി ക്ലാസ്സിൽ നിന്നും പുറത്തേക്ക് ഇറങ്ങി എന്റെയടുത്തേക്ക് വരുന്നത്..
ഞാനിത് വരെ കണ്ട ഇഷാനിയെ അല്ലായിരുന്നു അവൾ ഇന്ന്. എന്നും ഹൂഡി ധരിച്ചു വരാറുള്ള അവളിന്ന് ഒരു ടൈറ്റ് ചുരിദാർ ആണ് ഇട്ടിരിക്കുന്നത്. അതും ഷോൾ ഇല്ലാതെ ത്രീ ഫോർത്ത് സ്ലീവിട്ട ഒരു ഇളം പച്ച ചുരിദാർ. അവളെ ആദ്യമായ് കാണുന്നത് പോലെ ഞാൻ നോക്കി. ഇതിന് മുമ്പ് അവളുടെ വീട്ടിൽ പോയപ്പോൾ ആണ് ഞാൻ അവളെ ഹൂഡി അല്ലാതെ ഒരു ഡ്രെസ്സിൽ കണ്ടിട്ടുള്ളത്. പക്ഷെ അതൊന്നും ഇത്രയും ഷേപ്പ് അറിയിക്കുന്നത് ആയിരുന്നില്ല.. ബാഗ് തൂക്കി തല കുനിച്ചു മാത്രം ഞാൻ കണ്ടിട്ടുള്ള ഇഷാനി ഇപ്പൊ എന്റെ നേരെ പ്രസരിപ്പോടെ നടന്നു വരുന്നത് ഒരു സ്വപ്നം പോലെ ഞാൻ കണ്ടു.
നടന്നു എന്റെ നേർക്ക് അടുക്കുന്തോറും അവളുടെ സൗന്ദര്യം കൂടി വരുന്നത് പോലെ എനിക്ക് തോന്നി. അവളുടെ ഇടുപ്പാണ് എനിക്ക് ഏറ്റവും അത്ഭുതം ഉണ്ടാക്കിയത്. ചൊരിമണൽ ഘടികാരത്തിന്റെ ആകൃതിയിൽ ആരോ കൊത്തി വച്ചത് പോലെ ഉള്ള ഇടുപ്പുകൾ. ലൂസ് ഡ്രസ്സിനുള്ളിൽ ഇത്രയും വലിയൊരു സൗന്ദര്യഖനി ആണ് അവൾ മൂടി വച്ചതെന്ന് ഞാൻ അറിഞ്ഞില്ല. ഹവർ ഗ്ലാസ് ഷേപ്പ് ഉള്ള പെൺകുട്ടികളെ ഞാൻ ആദ്യമായല്ല കാണുന്നത്. പക്ഷെ ഇത്രയും സൗന്ദര്യം കൂടെയുള്ള ഒന്നിനെ അങ്ങനെ കാണാൻ പാടാണ്.. പണ്ട് എന്റെയൊപ്പം പഠിച്ച ഒരു അരുണിമയേ ആണ് പെട്ടന്ന് എനിക്ക് ഓർമ വന്നത്. വലിയ സൗന്ദര്യം ഒന്നുമില്ലെങ്കിലും അവളുടെ തുടയുടെ അഴക് അപാരമായിരുന്നു. ആലോചിച്ചപ്പോൾ അവളും ക്ലാസിക്കൽ ഡാൻസും ഭാരതനാട്യമൊക്കെ ചെറുപ്പം തൊട്ടേ അഭ്യസിച്ചു വന്ന കുട്ടിയാണ് ഇഷാനിയെ പോലെ തന്നെ. ഒരുപക്ഷെ ചെറുപ്പത്തിലേ നൃത്തം പഠിച്ചു ഉറച്ചത് കൊണ്ടാവുമോ ഇവരുടെ ഷേപ്പ് ഇത്രയും മനോഹരം ആയത്..? അതെനിക്ക് അറിയില്ല…
‘എന്താ താമസിച്ചത്.. ഞാൻ കരുതി ഇന്ന് വരില്ലെന്ന്..’
എന്റെ അടുത്ത് വന്നു ഇഷാനി ചോദിച്ചു. അപ്പോളും എനിക്ക് അവളിലുള്ള ഭ്രമം അടക്കി നിർത്താൻ കഴിഞ്ഞില്ല. എന്റെ കണ്ണുകൾ എനിക്ക് എത്താവുന്ന ഇടത്തെല്ലാം ഓടി നടന്നു. ഷോൾ ഇട്ടു മറയ്ക്കാത്തത് കൊണ്ട് അവളുടെ മാറിടത്തിന്റെ വലുപ്പം എനിക്ക് ഏറെക്കുറെ ഊഹിക്കാം.. അധികം വലുതല്ല. എന്റെ ഒരു കൈപ്പിടിയിൽ ഒതുങ്ങാവുന്ന മുലകൾ. എന്നാലും നല്ല ഷേപ്പ് ആയിരിക്കും.. കഴുത്തിൽ ഒരു ചാരനിറമുള്ള മുത്തുകൾ ഉള്ള ഒരു മാല ഉണ്ടായിരുന്നു. രുദ്രാക്ഷം പോലെ തോന്നിക്കും, എന്നാൽ രുദ്രാക്ഷം അല്ല.. അതവിടെ എന്നും ഉണ്ടായിരുന്നോ എന്ന് ഞാൻ ആലോചിച്ചു.. കണ്ണിൽ അവൾ കരിമഷി എഴുതിയിട്ടുണ്ട്.. അതാണ് ഇന്ന് വല്ലാത്തൊരു തിളക്കം ആ കണ്ണുകളിൽ.. ദൈവമേ അപ്പോൾ ഇവൾ ഇത്രയും നാൾ കണ്ണെഴുതാതെ ആണോ ഞാൻ കണ്ടിരുന്നത്. അതോ ഇതൊക്കെ എനിക്ക് പെട്ടന്ന് അവളെ ഇങ്ങനെ കണ്ടപ്പോൾ തോന്നിയത് ആണോ..?
