) മച്ചമ്പി ബാൽക്കണിയിൽ നിന്നും പിന്നെയും പഴയ ബുള്ളറ്റ് ട്രെയിൻ കണക്കെ പുക വിട്ടു..! അപ്പോഴാണ് വണ്ടിയുടെ കീയുമായി ശോഭമ്മ അങ്ങോട്ടേക്ക് വന്നത്..! വണ്ടിടെ ഡിക്കി തുറന്ന് ശോഭമ്മ പറഞ്ഞ ലഗേജ് നീരജ് പുറത്തേക്ക് ഇറക്കി വെച്ചു..! എന്തോ അധികം ഒന്നുമില്ലാത്ത തുകകൊണ്ട് നീരജിന് ആശ്വാസം തോന്നി , ഇല്ലേ റെയിൽവേ സ്റ്റേഷനിൽ പോട്ടർമാർ ലോഡ് ചുവന്നു നടക്കേണ്ടത് പോലെ നടക്കേണ്ടി വന്നേനെ..
😐 ശോഭമ്മ : ആ രണ്ടും ബാഗും നീയെടുത്തൊ..! ഈ ബാഗ് ഞാൻ എടുത്തോളം.. 🤗 ശോഭമ്മ ബാഗുകളെ ചൂണ്ടിക്കൊണ്ട് പറഞ്ഞു..! നീരജ് : ഇത്ര ലഗേജെ ആകെ ഉള്ളൂ..!
ഇത് അവരെ കൊണ്ടന്നെ എടുപ്പിക്കായിരുന്നില്ലേ.. 🙂 ശോഭമ്മ : അതെങ്ങനെ ആടാ ഞാൻ അവരോട് ലഗേജ് കൂടി എടുക്കാൻ പറയാ..! അവർ ഇത്രേം ദൂരത്ത് നിന്നും യാത്ര ചെയ്ത് വരുമ്പോ അവരോട് അങ്ങനെ പറയുന്നത് മോശമല്ലേ.. 🙂 നീരജ് : ഉം…
അതും ശരിയാ..! 😅 ശോഭമ്മ : അതിനല്ലേ ബാഹുബലി പോലെ ഒരാള് ഇവിടെയുള്ളത്… 😌 നീരജ് : സോപ്പിട്ട് കഴിഞ്ഞെങ്കിൽ ഈ പുറത്ത് കൂടി ഇത്തിരി പതിപ്പിക്കോ.. 😅😅 ശോഭമ്മ : പോടാ അവിടന്ന്..
😹 നീരജും ശോഭമ്മയും കൂടി ലഗേജുമായി മുകളിലേക്ക് നടന്നു..! നീരജ് : ഏത് മുറിയിലാ വെക്കേണ്ടത്.. നീരജ് ലഗേജ് ഏത് റൂമില്ലാ വെക്കേണ്ടതെന്ന് ശോഭമ്മയോട് ചോദിച്ചു..! ശോഭമ്മ : നിൻ്റെയിൽ ഉള്ളത് ആ പിള്ളാരുടെ ആയിരിക്കും …
അത് രണ്ടും ആ മുറിയിലേക്ക് വെച്ചേര്..! ഇത് ലീലയുടെ ആണ് ഇത് ഞാൻ കൊടുത്തോളം.. 🤗 നീരജ് : ഓകെ.. നീരജ് ലഗേജും കൊണ്ട് ശോഭമ്മ പറഞ്ഞ റൂമിൻ്റെ മുന്നിലെത്തി..!
ഒരു മര്യാദയുടെ പുറത്ത്
നീരജ് അടച്ചിട്ട വാതിൽ മുട്ടി..! ” യെസ്… കമിംഗ്.. ” അകത്ത് നിന്നും മുട്ടലിനുള്ള മറുപടി വന്നു..!
നീരജ് ഡോറ് തുറന്ന് കൊണ്ട് അകത്തേക്ക് കയറി ..! കിടക്കയിൽ നമ്മടെ പഴയ സുഹൃത്ത് മ്മ്ടെ പ്രവീൺ ആ റൂമിനകത്തുണ്ടായിരുന്നു..! നീരജിന് കണ്ടതും പ്രവീൺ കിടക്കയിൽ നിന്നും എഴുന്നേറ്റു..! നീരജ് വേറെ ഒന്നും മൈൻഡ് ചെയ്യാതെ ലഗേജ് റൂമിൻ്റെ ഒരു മൂലയിൽ കൊണ്ട് വച്ചു..!
പ്രവീൺ : എടാ സോണിയെ .. ഇതാണ് നമ്മൾ വന്നപ്പോ ചോദിച്ച മുതല് നീരജ്..! പ്രവീൺ ഉറക്കെ പറഞ്ഞു കൊണ്ട് നീരജിൻ്റെ അടുത്തേക്ക് ചെന്നു..! നീരജ് പ്രത്യേകിച്ചൊന്നും പറയാതെ റൂമിൽ നിന്നും പുറത്തേക്ക് പോവാൻ ഒരുങ്ങി..!
മുൻപായിരുന്നേ രണ്ട് മേടും കൊടുത്ത് വരുന്നിടത്ത് വെച്ച് കാണാ പറയാ..! ഇപ്പൊ അങ്ങനെ അല്ല ഇവിടെന്ന് പോവേണ്ടി വന്ന കൃഷ്ണയോട് നീരജ് എന്ത് പറയും..! പ്രവീൺ : ആ അങ്ങനെ അങ്ങ് പോയാലോ… മോനെ..!
നമ്മളെ ഒക്കെ മറന്ന.. നീരജ് പ്രത്യേകിച്ച് ഒന്നും മിണ്ടിയില്ല.. പുറത്തേക്ക് നടക്കാൻ ഒരുങ്ങി..! എന്നാൽ പ്രവീൺ നീരജിന് വട്ടം വെച്ച് നിന്നു..!
പ്രവീൺ : എന്താടാ… മൈരെ നിനക്ക് ഇപ്പൊ തൊള്ളായിൽ നാക്കില്ലേ.. 😡 പ്രവീൺ നീരജിൻ്റെ കഴുത്തിന് കയറി പിടിച്ചു..! എന്നാൽ നീരജ് പ്രവീണിൻ്റെ കൈ തട്ടി മാറ്റി..!
നീരജ് പ്രവീണിനെ ഒന്ന് ഇരുത്തി നോക്കി…! പ്രവീൺ : എന്താടാ നായേ നോക്കണേ.. 😡 നീരജ് ഒന്നും മിണ്ടിയില്ല..! പ്രവീൺ : നിന്നെ കാണുമ്പോ എനിക്കങ് പെരുത്ത് കയറും..!
നിൻ്റെ തല തല്ലി പൊളിക്കാനുള്ള കലിയുണ്ടെനിക്ക്… നായെ.. 😡 അപ്പോഴാണ് മുൻപേ ബാൽക്കണിയിൽ സിഗരറ്റും വലിച്ചിരുന്ന പയ്യൻ അങ്ങോട്ട് വന്നത്..! ” എന്താടാ ..
പ്രശ്നം..! ഏതാ ഈ ശവം.. ” നീരജിന് കണ്ടതും വായിൽ തോന്നിയ അവരാതം ആ അവരാതി മോൻ പറഞ്ഞു..! പ്രവീൺ : ഡാ…
സോണിയെ ഇതാണ് വന്നപ്പോ നമ്മൾ തിരക്കി നടന്ന നായി..! ഇവിടത്തെ എച്ചിൽ പട്ടി നീരജ്.. 😡 പ്രവീൺ പറയുന്ന വാക്കുകളിൽ നീരജിനോടുള്ള അമർഷം നിറഞ്ഞു നിന്നു..! സോണി : ഓ…
അത് ഈ കുണ്ണയായിരുന്നൊ.. 😅 പ്രവീൺ : 😹 സോണി : നി ഞങ്ങടെ ചേച്ചിയുടെ മേലെ കൈ വച്ചെന്ന് കേട്ടു.. 😅.! ഡാ…
മൈരെ… നിൻ്റെ കൈ വെട്ടിയെടുക്കാൻ അറിയാഞ്ഞിട്ടല്ല.. എല്ലാരും കൂടി ഒതുക്കി നിറുത്തിയത് കൊണ്ടാണ്..! അന്ന് ആ രാത്രി ഇവനെ പകരം ഞാനായിരുന്നെങ്കിൽ നിൻ്റെ ശവം വല്ല കായലിലോ പുഴയിലോ പൊന്തിയേനെ..
