നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 8 5അടിപൊളി 

😉 കൃഷ്ണ : 😁 കൃഷ്ണ അവളുടെ മുപ്പത്തിരണ്ട് പല്ലും കാണിച്ച് നീരജിന് നോക്കി ചിരിച്ചു..! കൃഷ്ണയും നീരജും ഡ്രസ്സുമാറ്റും വാങ്ങി ഷോപ്പിന് പുറത്തേക്ക് ഇറങ്ങി..! കൃഷ്ണയുടെ നിർബന്ധപ്രകാരം അവള് വാങ്ങി തന്ന ഷർട്ട് തന്നെയാണ് നീരജ് ഇട്ടതും..! അതിൻ്റെ ഇടയിൽ പിന്നെയും മറ്റേ വിഡിയോയെ പറ്റിയായി നീരജിൻ്റെ സംസാരം..

നീരജ് : ഇന്നലെ എല്ലാരും കൂടി വട്ടത്തിലിട്ട എന്നോട് ചോദിച്ചത് നീ ആരാണെന്ന്..! നീരജിൻ്റെ ഒപ്പം ഇന്നലെ കൃഷ്ണയെ അമ്പലത്തിൽ വെച്ച് കണ്ടതും അതുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന ചർച്ചാ സംവാദങ്ങും നീരജ് കൃഷ്ണയോട് പറഞ്ഞു..! നീരജ് : അതിൻ്റെ ഇടയിൽ കൂടി അച്ചുവിൻ്റെ ഒരു വീഡിയോ പിടുത്തവും.. അതും മറ്റവളുടെ ഐഫോണിൽ…!

വീഡിയോ ഇന്നലെ ശോഭമ്മ ടിവിയിൽ ഇട്ട് കാണിച്ച് തന്നു..! വീഡിയോ കൊള്ളാം , നമ്മടെ ഒരു അമ്പലം സേവ് ദി ഡേറ്റ് ഷൂട്ട് പോലെ ഉണ്ടായിരുന്നു..! കൃഷ്ണ നീരജിന് നോക്കി ചിരിച്ചു..! നീരജ് : നിനക്ക് ചിരിച്ച മതി..!

ഇതെല്ലാം നേരിടേണ്ടി വരുന്നതെ ഞാനാ.. ! പിന്നെ കുത്തി കുത്തി ചോദിച്ചപ്പോ എനിക്കറിയില്ല ഫ്രണ്ട് ആണെന്ന് ഞാനങ്ങോട്ട് തള്ളി വിട്ട്😝 അടുത്ത നിമിഷം തന്നെ നീരജിൻ്റെ മസിലുകളിൽ കൃഷ്ണയുടെ നഖം പതിഞ്ഞിറങ്ങി..! നീരജ് : ഹാവൂ..

🥲 നീരജ് കൃഷ്ണയെ നോക്കി കൃഷ്ണ : ( പറയായിരുന്നില്ലേ സത്യം.. )

നീരജ് : നീയെൻ്റെ ആരാണെന്ന് ഞാനിപ്പോ അവരോട് പറഞ്ഞ , പിന്നെ ഞാൻ തീർന്നു.. 🙂 കൃഷ്ണ : ( അത് വെറുതെ തോന്നണതാ ) നീരജ് : ആയിരിക്കും.. വാ നമുക്ക് പോവാ..! നല്ല മഴക്കാറുണ്ട്..

നീരജ് മൂടിക്കെട്ടിയ ആകാശത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു..! നീരജ് : വാ… നിന്നെ കൊണ്ട് വിട്ട് തരാ..! എന്തായാലും ആ വഴിക്ക് തന്നല്ലേ…

നമുക്കിന്നിപ്പോ ഒന്നിച്ച് പോവാ.. 🥰 നീരജിനോടുള്ള വിശ്വാസത്തിൻ്റെയും സ്നേഹത്തിൻ്റെയും പുറത്ത് കൃഷ്ണ എന്തോ തലയാട്ടി..! കൃഷ്ണയെ ഷോപ്പിനു മുൻപിൽ നിർത്തിയിട്ട് നീരജ് കുറച്ചപ്പുറത്തായി നിർത്തിയിരുന്ന ബൈക്ക് എടുക്കാൻ പോയി..! നീരജ് ചാവി ബൈക്കിൻ്റെ കീ ഹോളിൽ ഇട്ട ശേഷം ബൈക്ക് പിന്നിലേക്ക് ഉന്തി..!

ശേഷം ബൈക്കിൽ കയറിയിരുന്ന് ചാവി തിരിച്ച് കിക്കർ അടിക്കാൻ കാല് പൊക്കിയപ്പോഴാണ് നീരജ് കൃഷ്ണയുടെ അടുത്ത് നിൽക്കുന്ന മറ്റവനെ കണ്ടത്..! ആ സോണിയെ… സോണി : നി കൊള്ളാലോടി..! സോണി കൃഷ്ണയുടെ ചുറ്റും നടന്ന് നോക്കിക്കൊണ്ട് പറഞ്ഞു..!

സോണിയുടെ നോട്ടവും സംസാരവും കണ്ട് കൃഷ്ണ നീരജിന് നോക്കി..! ബൈക്ക് എടുക്കാൻ പോയ നീരജ് കൃഷ്ണയുടെ നോട്ടം കണ്ട് അവളുടെ അടുത്തേക്ക് നടന്നടുത്തു..! സോണി : എന്താണ് രണ്ടാളും കൂടി ടൗണിൽ നിന്നൊരു ചുറ്റിക്കളി..! ലൗവാ…

സോണിയുടെ വാക്കുകൾക്കും നോട്ടത്തിനും വേറെയൊരു അർഥം കൂടിയുണ്ടായിരുന്നു..! ഒരു തേഡ് റേറ്റ് വാണത്തിൻ്റെ..! നീരജ് : എന്താടാ നിൻ്റെ പ്രശ്നം.. 😡 നീരജ് സോണിയുടെ ഇടത്തെ കയ്യിൽ പിടിമുറുക്കി..!

സോണി നീരജിൻ്റെ ചോദ്യം കേട്ട് ഒരു കൊണഛ ചിരി ചിരിച്ചു..! സോണി : നീയാടാ.. പ്രശ്നം..! സോണി നീരജിന് കൃഷ്ണ വാങ്ങി കൊടുത്ത പുത്തൻ പുതിയ ഷർട്ടിൻ്റെ കോളറിൽ പിടിച്ചു..!

നീരജ് കോളറിൽ പിടുത്തമിട്ട സോണിയുടെ കയ്യിലേക്കും അവൻ്റെ മുഖത്തേക്കും നോക്കി.. അവസാനം കൃഷ്ണയുടെയും..! കൃഷ്ണ കണ്ണു നിറച്ചുകൊണ്ട് വേണ്ടന്ന് രീതിയിൽ തലയാട്ടി..! കൃഷ്ണ : 🥺 സോണി : രണ്ടും കൂടി പട്ടാ പകൽ റൂമും എടുത്ത് കളിയായിരിക്കുമല്ലേ..!

നമ്മടെ കയ്യിലും ഗാന്ധിയുടെ അതേ നോട്ട് ആണ് .. സോണി പറഞ്ഞ് മുഴുവിപ്പിക്കുന്നതിന് മുൻപായി നീരജ് അവൻ്റെ കരണം നോക്കി ഒന്ന് പൊട്ടിച്ചു..! അല്ലെങ്കിൽ സ്വന്തം പെണ്ണിനെ വേറൊരു തന്തയില്ല കഴുവേറിടേ മോൻ തെണ്ടി തരം പറയുമ്പോ ആരായാലും നോക്കി ഇരിക്കത്തില്ല..! സോണി : പട്ടി പുലയാടീ മോനെ…

🤬 സോണി നീരജിൻ്റെ ഷർട്ടിൽ പിടിച്ച് മുന്നിലേക്ക് വലിച്ചു..! സോണിയുടെ പിടുത്തതിൽ തന്നെ ഷർട്ട് കീറി പറിഞ്ഞു..! കീറിയ ഷർട്ട് രണ്ട് സൈഡിലേക്കായി തൊങ്ങലുപോലെ തൂങ്ങി..! ഷർട്ട് കീറിയതും സോണിയുടെ നെഞ്ചിലേക്ക് നീരജ് ആഞ്ഞു ചവിട്ടിയതും ഒപ്പമായിരുന്നു..!

Leave a Reply

Your email address will not be published. Required fields are marked *