😁 കൃഷ്ണ : നാളെ പിറനാളാ… അമ്പലത്തിൽ പോവ.. 😤 നീരജ് : ഓ.. സോറി സോറി ഞാൻ മറന്നു..!
മേനി മോർ ഹാപ്പി റിട്ടേൺസ് ഓഫ് ദി ഡേ കിച്ചാ.. 😘❤️ കൃഷ്ണ : എൻ്റെ ബർത്ത്ഡേ അല്ലടാ കുരങ്ങാ.. നിൻ്റെയാണ്.. 😅 നീരജ് : എൻ്റേയാ എപ്പൊ ..
👀 നീരജ് ഡേറ്റ് നോക്കി ..! ശരിയാ നാളെയാണ് നീരജിൻ്റെ ജന്മദിനം.. 🤗 നീരജ് : ഞാൻ മറന്നിരിക്കുവായിരുന്നു..! കൃഷ്ണ : എനിക്കും…
തോന്നി..! അല്ല നിന്നെ പറഞ്ഞിട്ടും കാര്യമില്ല..! സ്വന്തം ബർത്ത് ഡേ ഓർമിക്കാത്ത നിന്നോടൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല..! നീരജ് : ഓ…
ആയിക്കോട്ടെ..! കൃഷ്ണ : പിന്നെ… മറക്കരുത് നാളെ എട്ടര ആവുമ്പോഴേക്കും അമ്പലത്തിൽ എത്തണം..! നീരജ് : ഓകെ…
ഡൺ.. 👍 കൃഷ്ണ : എന്ന പിന്നെ ബർത്ത്ഡേ ബോയ് വൈകാതെ കിടന്നുറങ്ങാൻ നോക്ക്… 😅 ] കൃഷ്ണ ഓഫ്‌ലൈൻ ആയപ്പോ നീരജ് പുറത്തെ ബെഞ്ചിൽ നിന്നും എഴുന്നേറ്റ് അകത്തേക്ക് നടന്നു..! ഡൈനിങ് ടേബിളിന് ചുറ്റും ചരിത്രത്തിൽ രേഖപ്പെടുത്താത്ത വണ്ണത്തിൽ വട്ടമേശ സമ്മേളനം നടക്കുവായിരുന്നു..!
സംസാര വിഷയം വച്ച് ശോഭമ്മ ആയിരിക്കും സഭാധ്യക്ഷൻ..! ശോഭമ്മയക്ക് പുറമെ കല്ലു , അച്ചു പിന്നെ ശോഭമ്മയുടെ ബന്ധുക്കൾ എന്നിവരും സഭയുടെ ഭാഗമായി..! നീരജിന് കണ്ടപ്പോ ശോഭമ്മ ചർച്ചയിൽ നിന്നും പിൻവലിഞ്ഞു..! ശോഭമ്മ : എന്താടാ…
👀 നീരജിന് കണ്ടപ്പോ ഇപ്പോഴത്തെയും പോലെ ശോഭമ്മ ചോദിച്ചു..! നീരജ് : നാളെ രാവിലെ ഞാൻ ഒന്ന് അമ്പലത്തിൽ പൊക്കോട്ടെ.. എന്ന് ചോദിക്കാൻ വന്നതായിരുന്നു..! 😁 ശോഭമ്മ : എന്താണ് അമ്പലത്തിലേക്കൊക്കെ…
നീരജ് : ഏയ്… ഒന്നൂല്ല .. വെറുതെ..! ശോഭമ്മ : അങ്ങനെ വെറുതെ നി അമ്പലത്തിലേക്ക് പോവൊ…
എന്താണ് കാര്യം പറ..! 😼 നീരജ് : ഒന്നൂല്ല നാളെ ചെറുതായിട്ട് ഞാനൊന്ന് ജനിച്ച ദിവസം ആണ്..! അപ്പൊ ഒന്ന്
അമ്പലത്തിലേക്ക് പോവ കരുതി.. 🙂 ശോഭമ്മ : അതുശരി … എന്നിട്ട് നി ഇപ്പോഴാണാ പറയണേ..! ബിന്ദു ….
ദേ നാളെ ഇവൻ്റെ പിറന്നാൽ ആണെന്ന്.. 😃 ബിന്ദു : ആണോടാ..? അച്ചു : അപ്പൊ നാളെ കേക്ക് മുറിക്കില്ലേ..! ശോഭമ്മ : കേക്ക് ഒക്കെ മുറിക്കാ..!
നാളെ പായസം വെക്കാ.. പിന്നെ എന്താ വേണ്ടേ … നീരജ് : ഹേ… ഹേ തൽക്കാലത്തേക്ക് ഒന്നും വേണ്ട..!
ജസ്റ്റ് ഒന്ന് അമ്പലത്തിൽ പോവും പ്രാർത്ഥിക്കും തിരികെ വരും..! അത് മതി.. അച്ചു : അത് പറ്റില്ല… കേക്ക് വേണം..
നീരജ് : കേക്ക് വേണ്ട.. അങ്ങിനെ ഇപ്പൊ എൻ്റെ പേരും പറഞ്ഞ് നി കേക്ക് തിന്നണ്ട.. 😁 നീരജ് അച്ചു കേൾക്കാൻ വണ്ണത്തിൽ പറഞ്ഞു..! ഒപ്പം കണ്ണുരുട്ടി പേടിപ്പിക്കാനും നീരജ് ഒരു ശ്രമം നടത്തി , പക്ഷേ ഒത്തില്ല..
🥀 ശോഭമ്മ : ഏത് അമ്പലത്തിലേക്കാടാ..? നീരജ് : ഇവിടെ അടുത്തൊരു ശിവ ക്ഷേത്രം ഉണ്ടത്രേ.. അപ്പൊ അവിടെ പോവ കരുതി..! ശോഭമ്മ : നി ഒറ്റയ്ക്ക് പോവാനാ..!
നീരജ് : അല്ലല്ല… കിച്ചു വരും..! അവനാ പറഞ്ഞത് ഇവിടെ അടുത്തൊരു അമ്പലം ഉണ്ട് അപ്പൊ നാളെ വേണേ പോവാ എന്ന്..! ശോഭമ്മ : നാളെ നേരത്തെ പോവൊ..
👀 നീരജ് : ഇല്ല… നാളെ സൊസൈറ്റിയിൽ പോയി പാല് വാങ്ങിച്ച് ഇവിടെ തന്നിട്ടേ പോവു.. 🤗 നാളെ അമ്പലത്തിൽ പോവാനുള്ള അനുവാദം കിട്ടിയതിനെ തുടർന്ന് നീരജ് കോട്ടേഴ്‌സിലേക്ക് നടന്നു..! ശേഷം ഫോൺ ചാർജ് ചെയ്യാൻ വച്ചിട്ട് കിടക്കയിലേക്ക് മറിഞ്ഞു..!
നീരജ് : ഉം.. അങ്ങനെ ഒരു വയസ്കൂടി കൂടി..! 🙂 നീരജ് കിടക്കയിൽ എന്തൊക്കെയോ ചിന്തിച്ച് കിടന്നു..! അല്ലെങ്കിലും ഈ ജനിച്ച ദിവസം അധികമാരും ഓർക്കാറില്ല..!
അല്ലെങ്കിൽ മാസങ്ങളും വർഷങ്ങളും മാറി മാറി വരും..! ഇവിടെ മാറ്റമില്ലാതെ ജീവിക്കുന്നത് നമ്മള് ചിലർമാത്രം..! എന്തൊക്കെ വന്നാലും എന്തൊക്കെ മാറിയാലും എല്ലാക്കാലത്തും നമ്മുടെ അവസ്ഥ ആമ്പലും ഊമ്പലുമായിരിക്കും..! നൂറ് ശതമാനം അർത്ഥവത്തായ വാക്കുകൾ…
💯 ( പിറ്റേന്ന് രാവിലെ ) >>>6:15 നീരജ് കുളിച്ച് റെഡിയായി കണ്ണാടിക്ക് മുൻപിൽ നിന്നു..! ഒരു കറുത്ത നൈലോൺ ഷോർട്ട്സായിരുന്നു നീരജ് അപ്പൊ ആകെ ഇട്ടിരുന്നത്..! നീരജ് : ഹാപ്പി ബർത്ത്ഡേ ഡ്യൂഡ്.. 🙌 നീരജ് സ്വയം കണ്ണാടി നോക്കി പറഞ്ഞു..!
