നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 7 Likeഅടിപൊളി 

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7

Neelakaasham Pachakadal Chuvanna Bhoomi Part 7 | Author : Robert longdon

[ Previous Part ] [ www.kambi.pw ]


വണക്കം മക്കളെ🤚 , അപ്പൊ കുറച്ചധികം വൈകീട്ട് തന്നെ നോം എത്തിയിട്ടുണ്ട്..! ആദ്യം തന്നെ വൈകിയതിൽ സോറി , പിന്നെ എന്താ…ആ ഈ കഥയോ കഥാപാത്രങ്ങളോ ഇതിലെ സ്ഥലങ്ങളോ മറ്റേതെങ്കിലും സുനയോ ജീവിക്കുന്നതോ മരിച്ചിരിക്കുന്നതോ ആയ ഏതേലും വ്യക്തികളോടൊ സ്ഥാപനങ്ങളോടോ സാമ്യത തോന്നിയാൽ തികച്ചം യാദൃച്ഛികം..

 

NB: {} ഈയൊരു സിംബൽ വാട്ട്സ്ആപ്പ് ചാറ്റിന് സൂചിപ്പിക്കുന്നു.


 

നീരജ് : ചേച്ചി ആ പാത്രം തന്നാ സൊസൈറ്റിയിൽ പോയി പാല് വാങ്ങിയിട്ട് വരായിരുന്നു..!🤗

 

 

നീരജ് ബിന്ദു ചേച്ചിയെ നോക്കികൊണ്ട് പറഞ്ഞു..!

 

 

ബിന്ദു : പാല് വാങ്ങണോ ചേച്ചി..! പാക്കറ്റ് പാൽ ഉണ്ടല്ലോ , ആ കുട്ടി അല്ലെ പാക്കറ്റ് പാൽ കുടിക്കാതായുളളു…👀

 

 

ബിന്ദു ചേച്ചി ശോഭമ്മയോട് ചോദിച്ചു..!

 

 

നീരജ് : 😨

 

 

ശോഭമ്മ : ഫ്രിഡ്ജിൽ പാൽ ഉണ്ടേൽ പിന്നെ ഇന്നിനി സൊസൈറ്റിക്ക് ഒന്നും പോണ്ടടാ…😊

 

 

ശോഭമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു..!

 

 

നീരജ് : എന്തായാലും സൊസൈറ്റിയിൽ നിന്നും വാങ്ങുന്നതല്ലേ ..! ഇന്നിനി വാങ്ങാതെ ഇരുന്നാ അവരെന്ത് വിചാരിക്കും..😤

 

 

ബിന്ദു : ആര് സൊസൈറ്റിക്കാരാ…! അവരെന്ത് വിചാരിക്കാൻ സ്ഥിരം വാങ്ങാമെന്ന് സൊസൈറ്റിക്ക് തീറെഴുതി കൊടുത്തിട്ടൊന്നും ഇല്ലല്ലോ..!🙂‍↔️

 

 

നീരജ് : എന്നാലും..എനിക്കൊരു എത്തിക്സ് ഇല്ലേ..! ഞാനെൻ്റെ എത്തിക്സ് വിട്ട് കളിക്കില്ലാടാ ശോഭമ്മേ..! മനുഷ്യന്മാരായ പറഞ്ഞ വാക്കിന് വ്യവസ്ഥ വേണം..! ആദ്യം പറഞ്ഞു സൊസൈറ്റിയിൽ നിന്നും പാല് വാങ്ങിയിട്ട് വരാൻ..! ദേ..ഇപ്പൊ പറയുന്നു സൊസൈറ്റി പാല് വേണ്ടാന്ന്…😤😏

 

 

നീരജ് പിണക്കം നടിച്ചു..!

 

 

ബിന്ദു : നീ പോയി ആ ചെടിയൊക്കെ നനച്ചെ..! വെയില് കൊണ്ട് അതൊക്കെ വാടി…

 

 

നീരജ് : സമയം ഏഴുമണി പോലും ആയിട്ടില്ല..! പിന്നെ ഈ ഇളം വെയില് കൊണ്ടല്ലേ ചെടി വാടുന്നത്..!🙃

 

 

നീരജ് അമ്പിനും വില്ലിനും അടുക്കാത്ത രീതിയിൽ സംസാരിച്ചു നിന്നു..!

 

 

ബിന്ദു : ഇളം വെയിലൊ പെരുവെയിലോ..! നി പറഞ്ഞ പണി ചെയ്യ് മോനെ..🤫

 

 

നീരജ് : വെയില് കൊള്ളുന്നത് നല്ലതാ..! വിറ്റാമിൻ ഡി കിട്ടും..😌

 

 

 

ബിന്ദു : ചെടിക്കാ.., ചെടിക്കെന്തിനാടാ വിറ്റാമിൻ ഡി…🤯

 

 

നീരജ് : വിറ്റാമിൻ ഡി കിട്ടോന്നറിയില്ല..! പക്ഷേ പ്രകാശസംശ്ലേഷണം നടക്കണമെങ്കിൽ സൂര്യപ്രകാശം വേണം..! പ്രകാശസംശ്ലേഷണം നടന്നാലേ ഓക്സിജൻ ഉൽപാദനം നടക്കൂളു…🤓

 

 

മുത്തശ്ശി : ആ…വന്നോ..! ഇതെവിടെ ആയിരുന്നു രണ്ടൂസം…!😊

 

 

നീരജ് ബിന്ദുചേച്ചിയോട് കൊണയടിച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു മുത്തശ്ശി അങ്ങോട്ടേക്ക് വന്നത്..!

 

 

നീരജ് : 🙂

 

 

മുത്തശി : എന്താടാ …എന്ത് പറ്റി..! ആരേലും എന്തേലും പറഞ്ഞോ നെന്നെ..!👀

 

 

എപ്പോഴത്തെയും പോലെ മുത്തശ്ശി നീരജിന് സപ്പോർട്ട് ചെയ്തു കൊണ്ട് ചോദിച്ചു..!

 

 

ശോഭമ്മ : ഓ..അതൊന്നുമില്ലമേ..! അവൻ സൊസൈറ്റിയിൽ പോണ കാര്യം പറഞ്ഞതാ..! അപ്പൊ ബിന്ദു പറഞ്ഞു ലീല ഇല്ലല്ലോ അപ്പൊ പിന്നെ പോണോന്ന് ചോദിച്ചതാ…

 

 

മുത്തശ്ശി : അതിനിപ്പോ എന്താ…സൊസൈറ്റിയിൽ പോണം..,പാല് വാങ്ങണം..! അവനെപ്പോഴും പോകുന്നതല്ലെ..പോയേച്ചും വരട്ടെ…

 

 

ശോഭമ്മ പറഞ്ഞു തീരുന്നതിന് മുൻപായി മുത്തശ്ശി ഇടയിൽ കയറി തൻ്റെ അഭിപ്രായം പറഞ്ഞു..!

 

 

നീരജ് : ആന്ന്…! അങ്ങോട്ട് പറഞ്ഞ് കൊടുക്ക് കല്ലു..😃

 

 

ബിന്ദു : അല്ല അമ്മേ..! ഫ്രിഡ്ജിൽ പാക്കറ്റ് പാലുണ്ടല്ലോ..! പിന്നെ വെറുതെ സൊസൈറ്റിക്ക് പോണോ..👀

Leave a Reply

Your email address will not be published. Required fields are marked *