പ്രവീൺ ഉറക്കെ പറഞ്ഞു കൊണ്ട് നീരജിൻ്റെ അടുത്തേക്ക് ചെന്നു..!
നീരജ് പ്രത്യേകിച്ചൊന്നും പറയാതെ റൂമിൽ നിന്നും പുറത്തേക്ക് പോവാൻ ഒരുങ്ങി..! മുൻപായിരുന്നേ രണ്ട് മേടും കൊടുത്ത് വരുന്നിടത്ത് വെച്ച് കാണാ പറയാ..! ഇപ്പൊ അങ്ങനെ അല്ല ഇവിടെന്ന് പോവേണ്ടി വന്ന കൃഷ്ണയോട് നീരജ് എന്ത് പറയും..!
പ്രവീൺ : ആ അങ്ങനെ അങ്ങ് പോയാലോ…മോനെ..! നമ്മളെ ഒക്കെ മറന്ന..
നീരജ് പ്രത്യേകിച്ച് ഒന്നും മിണ്ടിയില്ല..പുറത്തേക്ക് നടക്കാൻ ഒരുങ്ങി..!
എന്നാൽ പ്രവീൺ നീരജിന് വട്ടം വെച്ച് നിന്നു..!
പ്രവീൺ : എന്താടാ… മൈരെ നിനക്ക് ഇപ്പൊ തൊള്ളായിൽ നാക്കില്ലേ..😡
പ്രവീൺ നീരജിൻ്റെ കഴുത്തിന് കയറി പിടിച്ചു..! എന്നാൽ നീരജ് പ്രവീണിൻ്റെ കൈ തട്ടി മാറ്റി..! നീരജ് പ്രവീണിനെ ഒന്ന് ഇരുത്തി നോക്കി…!
പ്രവീൺ : എന്താടാ നായേ നോക്കണേ..😡
നീരജ് ഒന്നും മിണ്ടിയില്ല..!
പ്രവീൺ : നിന്നെ കാണുമ്പോ എനിക്കങ് പെരുത്ത് കയറും..! നിൻ്റെ തല തല്ലി പൊളിക്കാനുള്ള കലിയുണ്ടെനിക്ക്… നായെ..😡
അപ്പോഴാണ് മുൻപേ ബാൽക്കണിയിൽ സിഗരറ്റും വലിച്ചിരുന്ന പയ്യൻ അങ്ങോട്ട് വന്നത്..!
” എന്താടാ ..പ്രശ്നം..! ഏതാ ഈ ശവം..”
നീരജിന് കണ്ടതും വായിൽ തോന്നിയ അവരാതം ആ അവരാതി മോൻ പറഞ്ഞു..!
പ്രവീൺ : ഡാ…സോണിയെ ഇതാണ് വന്നപ്പോ നമ്മൾ തിരക്കി നടന്ന നായി..! ഇവിടത്തെ എച്ചിൽ പട്ടി നീരജ്..😡
പ്രവീൺ പറയുന്ന വാക്കുകളിൽ നീരജിനോടുള്ള അമർഷം നിറഞ്ഞു നിന്നു..!
സോണി : ഓ…അത് ഈ കുണ്ണയായിരുന്നൊ..😅
പ്രവീൺ : 😹
സോണി : നി ഞങ്ങടെ ചേച്ചിയുടെ മേലെ കൈ വച്ചെന്ന് കേട്ടു..😅.! ഡാ… മൈരെ…നിൻ്റെ കൈ വെട്ടിയെടുക്കാൻ അറിയാഞ്ഞിട്ടല്ല..എല്ലാരും കൂടി ഒതുക്കി നിറുത്തിയത് കൊണ്ടാണ്..! അന്ന് ആ രാത്രി ഇവനെ പകരം ഞാനായിരുന്നെങ്കിൽ നിൻ്റെ ശവം വല്ല കായലിലോ പുഴയിലോ പൊന്തിയേനെ..🤬
സോണിയുടെ ഉറക്കെയുള്ള ശബ്ദം കേട്ടാണ് ശോഭമ്മയും ഗീതയും അങ്ങോട്ടേക്ക് വന്നത്..!
ശോഭമ്മ : എന്താ…ഇവിടെ..! എന്താ പ്രശ്നം..👀
ശോഭമ്മ റൂമിലുണ്ടായിരുന്ന പ്രവീണിനേയും സോണിയയും മാറി മാറി നോക്കി..!
സോണി : എന്ത് പ്രശ്നം..! ഒരു പ്രശ്നവും ഇല്ലാൻ്റി..🤗
സോണി ശോഭയെ നോക്കി ചിരിച്ചുകൊണ്ട് കൈ മലർത്തി..!
ഗീത : പിന്നെ എന്താണ് ഇവിടെന്ന് ഇത്ര ശബ്ദം..👀
പ്രവീൺ : ഓ..എന്ത് ശബ്ദം കുഞ്ഞമ്മേ..! ഞാനിവനെ ഈ ബ്രോയെ പരിചയപ്പെടുത്തിയതാണ്..അല്ലടാ..😅
സോണി : പിന്നലാതെ..😅
ഗീത : ദേ…സോണി ഇവിടെ എന്താ നടന്നതെന്ന് എനിക്കറിയാ..! നിങ്ങള് വെറുതെ അനാവശ്യമായി പ്രശ്നം ഉണ്ടാക്കരുത്..😡
സോണി : ദേ…കുഞ്ഞമ്മ പിന്നെയും..! എൻ്റെ പൊന്ന് കുഞ്ഞമ്മേ ഞങ്ങള് ഒരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ല🤗..അല്ലടാ..!👀
സോണി പ്രവീണിനെ നോക്കി..! അവിടെ നടന്ന സംസാരം കേട്ടാണ് ലീലയും കൂടെ വേറെ ഏതോ താടി വെച്ച ഒരുത്തനും വേറൊരു പെണ്ണും അങ്ങോട്ടേക്ക് വന്നത്..!
സോണി : ഹാ… ജിത്തു ഏട്ടാ ഇതാണ് നമ്മൾ വരുമ്പോ പറഞ്ഞ പുള്ളി..നീരജ്..!😏
സോണി അരിച്ചു കയറിയ ദേഷ്യം പല്ല് കടിച്ചമർത്തി ചിരിച്ചുകൊണ്ട് പറഞ്ഞു..! സോണി പറഞ്ഞത് കേട്ടതും ജിത്തു നീരജിൻ്റെ മുഖത്തേക്ക് തന്നെ നോക്കി..!
ജിത്തു : ഓ…അത് ഇവനായിരുന്നോ..😡
ലീല : ആരും അവനെ ദേഷ്യപ്പെട്ട് നോക്കല്ലേ..! അവനെ ദേഷ്യം വന്നാലേ നമ്മളെ കയറി തല്ലി കളയും..😅
ലീല പറഞ്ഞത് കേട്ട് ശോഭയും ഗീതയും ഒഴികെ ബാക്കി എല്ലാരും ചിരിച്ചു..!
ഗീത : ലീലേ..😡..! എന്തേലും സംസാരിക്കാൻ ഉണ്ടേൽ നാളെ രാവിലെ സംസാരിക്കാം..നിയിപ്പോ പോ..!
