നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 7 4അടിപൊളി 

 

ഈ പാർട്ട് വൈകിയതിൻ്റെ പ്രധാന കാരണം ഇതിലെ കൃഷ്ണയുടെ കഥാപാത്രം തന്നെയാണ്..! കൃഷ്ണ എങ്ങനെ കമ്മ്യൂണിക്കേറ്റ് ചെയ്യും എന്നത് എന്നെ കൊണ്ട് തല പുകഞ്ഞ് ആലോചിപ്പിച്ച ഒരു കാര്യമാണ്..! ഒരു സിനിമയോ വീഡിയോ ആണെങ്കിൽ ഈയൊരു പ്രശ്നം ഉണ്ടാവില്ല..! എന്നാലും എൻ്റെ ഒരു രീതിക്ക് ഞാൻ കൃഷ്ണയെ കൊണ്ട് കമ്മ്യൂണിക്കേറ്റ് ചെയ്യിപ്പിക്കുന്നുണ്ട്..! പ്രധാനമായും ടെക്സ്റ്റ് മെസ്സേജ്സ് ആയതുകൊണ്ട് {} ഈയൊരു സിംബൽ മെസ്സേജ് അയക്കുന്നതിൻ്റെ പ്രതീകമായാണ് ഉപയോഗിച്ചിരിക്കുന്നത്..! കൃഷ്ണ കാണിക്കുന്ന ആംഗ്യങ്ങൾ വാചകരൂപത്തിൽ എഴുതിയിട്ടുണ്ട് സോ അത് മനസ്സിലാക്കി വായിക്കുക..! എന്തേലും സ്പെല്ലിംഗ് മിസ്റ്റേക്ക് ഉണ്ടെങ്കിൽ അത് ടൈപ്പിങ്ങിൽ വന്ന മാറ്റമാണ്..സോ ക്ഷമിക്കുക..! അടുത്ത വട്ടം പരിഗണിക്കാം

 

ഇനിയുള്ള ഭാഗം വേഗം തരാൻ ശ്രമിക്കാം ..😌🫰 ( അറിയാലോ വെറും വാഗ്ദാനം മാത്രം..)

അപ്പൊ നിങ്ങടെ കമൻ്റും ലൈക്‌സുമാണ് എന്നെ കഥ എഴുതാനും പോസ്റ്റ് ചെയ്യാനും പ്രേരിപ്പിക്കുന്നത്..! നിങ്ങടെ റെസ്പോൺസ് കുറയുമ്പൊ സ്വാഭാവികമായും ഞാൻ ചിന്തിക്കുന്നത് പോസ്റ്റ് ചെയ്ത പാർട്ട് നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ല എന്നായിരിക്കും…അപ്പൊ എന്നെ കൊണ്ട് ആവുന്നത് പോലെ ഈ പാർട്ട് എഴുതി ഇവിടെ പോസ്റ്റ് ചെയ്യുന്നു..! തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും കമൻ്റ് ചെയ്യുക

 

 

ഹസ്തല വിസ്ത…..

Leave a Reply

Your email address will not be published. Required fields are marked *