മസാജ് തെറാപ്പിസ്റ്റ് – 5 31അടിപൊളി  

 

ഒരു നെടുവീർപ്പോടേ ഞാൻ എന്റെ കാൽവണ്ണ വരെയുള്ള ബൂട്ട്സ് ഊരി ഒതുക്കി വച്ചിട്ട് സോക്സ് ഊരാതെ തന്നെ ബാഗില്‍ നിന്നും ചെരുപ്പ് എടുത്തിട്ടു. ശേഷം പാന്റും ഷർട്ടും ഊരി റൂമിൽ ഉള്ള ഹാങ്ങറിൽ തൂക്കിയിട്ടു. എന്നിട്ട് വെറും ഷഡ്ഡിയും അടി ബെന്നിയും സോക്‌സോടേ കുളിക്കാനുള്ള സോപ്പും, അലക്കാനുള്ള സോപ്പും, പിന്നെ ടവലും എടുത്തുകൊണ്ട് ബാത്റൂമിൽ കേറി.

 

ആദ്യം എന്റെ സോക്‌സും, ഷഡ്ഡിയും, ബനിയനും ഊരി കഴുകി ബാത്റൂമിൽ ഉണ്ടായിരുന്ന കമ്പിയിൽ വിരിച്ചിട്ടിട്ട് നന്നായി കുളിച്ചു. ശേഷം തുടച്ച് പുറത്തിറങ്ങിയ ശേഷം ലൈറ്റ് ഓഫ് ആക്കിയിട്ട് പൂര്‍ണ നഗ്നനായി തന്നെ ബെഡ്ഡിൽ കേറി കിടന്നു. റൂമിൽ അത്ര ചൂടോ തണുപ്പോ ഇല്ലായിരുന്നു. ഞാൻ കുറച്ചുനേരം ധ്വനിയെ വിചാരിച്ച് കിടന്നു. പിന്നെ രണ്ട് മണിയോട് അടുപ്പിച്ചാണ് എന്റെ കണ്ണുകൾ അടഞ്ഞു പോയത്.

*************************

 

രാത്രി 2 മണിക്ക് ഉറങ്ങിയ ഞാൻ രാവിലെ 4 മണിക്ക് ഒന്ന് ഉണര്‍ന്നു. പക്ഷേ സമയം നോക്കിയ ശേഷം പിന്നെയും കണ്ണടച്ച് കിടന്നു. പിന്നെ ഉണർന്ന് സമയം നോക്കിയപ്പോ 7 മണി. ജനാലയിൽ കട്ടി കുറഞ്ഞ സ്ക്രീൻ ഇട്ടിട്ടുണ്ടായിരുന്നത് കൊണ്ട്‌ അതിലൂടെ പ്രകാശം ഉള്ളിലേക്ക് അരിച്ചിറങ്ങി വന്ന് റൂമിനകത്ത് വെളിച്ചം പടർത്തി കൊണ്ടിരുന്നു.

 

മൊബൈലില്‍ വന്നു കിടക്കുന്ന കുറെ മിസ്ഡ് കോൾസ് ആരുടേതാണെന്ന് ഞാൻ പരിശോധിച്ചു. ഗോള്‍ഡ മിസ്സിന്റെ നമ്പറിൽ നിന്നും, നിത്യ ടീച്ചറിന്റെ നമ്പറിൽ നിന്നുമൊക്കെ മിസ്ഡ് കോൾസ് കുറെ ഉണ്ടായിരുന്നു. ജെസ്സിയും കുറെ വിളിച്ചിട്ടുണ്ടായിരുന്നു. പിന്നെ സ്വർണ്ണ യുടെ നമ്പറിൽ നിന്നും രാവിലെ അഞ്ച് മണി തൊട്ട് ഓരോ മിനിറ്റ് ഇടവിട്ട് മൊത്തം 6 മിസ്ഡ് കോൾസ് കാണാന്‍ കഴിഞ്ഞു.

 

എല്ലാര്‍ക്കും പിന്നെ വിളിക്കാം.

 

നഗ്നനായി കിടന്നുകൊണ്ട് തന്നെ അദ്യം ഞാൻ ധ്വനിയുടെ നമ്പറിലേക്ക് വിളിച്ചു.

 

“ഹലോ ജിനു. നന്നായി ഉറങ്ങിയായിരുന്നോ..?” ഉത്സാഹം അഭിനയിച്ച് അവള്‍ ചോദിച്ചു.

 

“മ്മ് ഉറങ്ങിയായിരുന്നു, പക്ഷേ ക്ഷീണം മാറിയിട്ടില്ല.” ഞാൻ പറഞ്ഞു. എന്നിട്ട് പെട്ടന്ന് എന്റെ മനസ്സിലേക്ക് ഒരു സംശയം കടന്നുകൂടിയപ്പോ ഞാൻ വെപ്രാളം പിടിച്ച് അവളോട് ചോദിച്ചു, “പിന്നേ ധ്വനി… റൂമിൽ ക്യാമറ വല്ലതും സെറ്റ് ചെയ്ത് വച്ചിട്ടുണ്ടോ..!!?”

 

അതുകേട്ട് ആദ്യം അവള്‍ ഒന്നും മിണ്ടിയില്ല. ചിലപ്പോ എനിക്ക് വട്ട് പിടിച്ചെന്ന് ചിന്തിച്ച് കാണും. പക്ഷേ പെട്ടന്ന് എന്തോ മനസിലായത് പോലെ അവള്‍ പൊട്ടിച്ചിരിച്ചു. എന്നിട്ട് കളിയാക്കും പോലെ ചോദിച്ചു, “അയ്യേ, ഒന്നും ഇടാതെയാണോ ഉറങ്ങിയത്…? പുതപ്പ് പോലും ഉപയോഗിച്ചില്ലേ..!?” എന്നിട്ട് പിന്നെയും അവള്‍ പൊട്ടിച്ചിരിച്ചു. “ഓക്കെ ഓക്കെ, ജിനു പേടിക്കേണ്ട, ഇവിടെ അങ്ങനത്തെ വൃത്തികെട്ട പരിപാടികൾ ഒന്നുംതന്നെയില്ല.”

 

“ഹോ, ഇപ്പോഴാണ് സമാധാനമായത്.” ചമ്മലോടെ ഞാൻ ചിരിച്ചു. “കുളിച്ചിട്ട് വന്നപ്പോ വേറെ ഡ്രെസ്സ് എടുത്തിടാനുള്ള എനർജി പോലും ഇല്ലായിരുന്നു. അങ്ങനെ കിടന്ന് ഉറങ്ങിപോയി.” ഞാൻ എന്റെ കാരണം ചമ്മോടേ പറഞ്ഞു. “പിന്നേ, ധ്വനി, ഇവിടെ തൊട്ടടുത്തായി നല്ല വല്ല ഹോട്ടലുമുണ്ടോ, ബ്രേക്ക്ഫാസ്റ്റ് കഴിക്കാനാ. അടുത്തില്ലെങ്കിൽ വേണ്ട, ദൂരെ പോകാനുള്ള മൂഡ് ഒന്നും ഇപ്പൊ എനിക്കില്ല.”

 

“ഹാ, അതൊന്നും ശെരിയാവില്ല ജിനു. അങ്ങനെ നീ പട്ടിണി ഒന്നും കിടക്കണ്ട.” ഒരു ബെസ്റ്റ് ഫ്രണ്ടിനോട് പോലെ നല്ല അടുപ്പം കാണിച്ച് അവകാശത്തോടേ അവള്‍ പറഞ്ഞു. അത് ശെരിക്കും എനിക്ക് ഇഷ്ട്ടമാവുകയാണ് ചെയ്തത്.

 

“നിനക്ക് എന്താണ്‌ കഴിക്കാൻ വേണ്ടതെന്ന് മാത്രം പറഞ്ഞാൽ മതി, ലോഡ്ജ് നടത്തുന്നത്‌ കൊണ്ട്‌ ഒരുപാട്‌ ഹോട്ടലുകളുമായി എനിക്ക് നല്ല ബന്ധമുണ്ട്, ഞാൻ പെട്ടന്നു തന്നെ എന്തു ഫുഡ്ഡും അറേഞ്ച് ചെയ്തു തരാം. ഹോം ഡെലിവറി ഉള്ളത് കൊണ്ട്‌ നീ ബുദ്ധിമുട്ടി എങ്ങും പോകേണ്ട കാര്യവുമില്ല.”

Leave a Reply

Your email address will not be published. Required fields are marked *