മസാജ് തെറാപ്പിസ്റ്റ് – 5 31അടിപൊളി  

 

“എന്ത് ചെയ്യാനേ അമ്മാ, അത്രയ്ക്ക് തിരക്കാണ്. ഉറങ്ങാനൊക്കെ കുറച്ച് സമയമേ കിട്ടുന്നുള്ളു.” ഉള്ളത് ഞാൻ അമ്മയോട് പറഞ്ഞു.

 

“എന്നാ പിന്നെ കുറച്ച് ബിസിനസ്സ് വേണ്ടെന്ന് നിനക്ക് വെച്ചൂടേ. എന്തൊക്കെയാ ഈ ചെറിയ പ്രായത്തിലെ നീ തലയില്‍ കേറ്റി വച്ചേക്കുന്നത് — യോഗ, മസാജ് തെറാപ്പി, കളരി സ്കൂൾ, വൈദ്യ ചികില്സ, പരീക്ഷണങ്ങള്‍ നടത്തി പുതിയ മരുന്നുകള്‍ ഉണ്ടാക്കുന്ന ലാബുകൾ, ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും നടത്തുന്ന നാട്ടു മരുന്ന് കടകള്‍, ഇന്‍ഡ്യയില്‍ പല സംസ്ഥാനങ്ങളിലായി സ്ഥലങ്ങള്‍ വാങ്ങി അവിടെയൊക്കെ മുന്നൂറോളം മരുന്ന് ചെടികളുടെ ഗ്രീന്‍ ഹൗസ് — എന്തിനാണ് മോനെ ഇത്രയൊക്കെ തലയില്‍ കേറ്റി വച്ചുകൊണ്ട്‌ ഇത്രയും ബിസിയായ ലൈഫ് ജീവിക്കുന്നത്..?”

 

ഞാൻ ഒന്നും മിണ്ടാതെ തല ചൊറിഞ്ഞു. പിന്നെ അമ്മ ലിസ്റ്റില്‍ പറയാത്ത വേറെയും കുറെ ബിസിനെസ്സുകൾ കൂടി എനിക്കുണ്ട് എന്നതാണ്‌ സത്യം. ഞാൻ ഒരുപാട്‌ ബിസിനസ്സ് ചെയ്ത് ഒരുപാട്‌ ബിസിയായി സ്വന്തം ആരോഗ്യം ശ്രദ്ധിക്കാതെ ജീവിക്കുന്നത് അമ്മക്ക് ഇഷ്ടമല്ലാത്തത് കൊണ്ടാണ്‌, ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും പുതിയ പുതിയ ബ്രാഞ്ചുകളും തുടങ്ങുമ്പോഴും, പുതിയ ബിസിനസ്സുകൾ തുടങ്ങുമ്പോഴും ഞാൻ അമ്മയെ അറിയിക്കാത്തത്.

 

സത്യത്തിൽ എനിക്ക് ഒരിടത്ത്‌ അടങ്ങി ഒതുങ്ങി ഏതെങ്കിലും ഒരു ബിസിനസ്സ് മാത്രം ചെയ്തു ജീവിക്കാൻ ഒന്നും കഴിയില്ല. സൂപ്പർ കമ്പ്യൂട്ടർ പോലെ എല്ലാ കാര്യങ്ങളിലും എനിക്ക് വ്യാപിച്ച് നില്‍ക്കണം. മരിക്കുന്നത് വരെ മാക്സിമം ബിസിയായി തന്നെ ജീവിക്കുന്നതിലാണ് ഒരു ത്രില്.

 

“ഓക്കെ ഷൈനി മമ്മി, ആ കാര്യങ്ങൾ വെറുതെ വലിച്ചിട്ട് അമ്മയും ഞാനും തമ്മില്‍ വെറുതെ അടിപിടി കൂടണ്ട, ആ ചർച്ച നമുക്ക് വിട്ടേക്കാം.”

 

“മ്മ്, അതാണ്‌ നല്ലത്.” അമ്മയും സമ്മതിച്ചു.

 

“ഇനി എന്റെ അമ്മച്ചി പറഞ്ഞെ, പപ്പ എവിടെ പോയി, ഇവിടെ വീട്ടില്‍ കാണുന്നില്ലല്ലോ..?”

 

ഉടനെ അമ്മ മുന്നോട്ട് അല്‍പ്പം കുനിഞ്ഞ് എന്റെ കാലിൽ സ്നേഹത്തോടെ ഒരു സോഫ്റ്റ് നുള്ള് തന്നിട്ട് ചിരിച്ചു. “എന്റെ ജിനു മോനെ, ഇപ്പോഴും നിന്റെ ആ പഴയ സ്വഭാവത്തിന് ഒരു മാറ്റമൊന്നും വന്നിട്ടില്ലല്ലോ..! മമ്മി, മമ്മ, അമ്മ, അമ്മച്ചി, ഷൈനിയമ്മ, ഷൈനി കൊച്ചമ്മ, ഷൈനി മമ്മി — ഇങ്ങനെയൊക്കെ മാറ്റി മാറ്റി വിളിക്കാതെ ഏതെങ്കിലും ഒന്നില്‍ മാത്രം നിനക്ക് ഉറച്ച് നിന്നൂടേ..!!”

 

അതുകേട്ട് ഞാനും ചിരിച്ചു. “ദേ കള്ളി മമ്മി, എല്ലാം വെറുതെ എന്റെ തലയിൽ കൊണ്ടിടല്ലേ. ഞാൻ ഏതെങ്കിലും ഒന്നില്‍ മാത്രം ഉറച്ചു നിന്ന് വിളിക്കുകയാണെങ്കിൽ അമ്മയ്ക്ക് അത് തൃപ്തിയാകില്ലല്ലോ. ഞാൻ എപ്പോഴെങ്കിലും ഒന്നില്‍ മാത്രം ഉറച്ചു നിൽക്കാൻ ശ്രമിച്ചാൽ പോലും അമ്മ എന്നോട്, അങ്ങനെ വിളിക്ക്, ഇങ്ങനെ വിളിക്ക് എന്നൊക്കെ അമ്മച്ചി തന്നെയല്ലേ എന്നോട് പറയാറ്..!”

 

“ഓഹ് നീയും എന്റെ തലയില്‍ കൊണ്ടിടാതേ പോടാ.” അമ്മ പിന്നെയും ചിരിച്ചു. “നി സംസാരിക്കാൻ തുടങ്ങിയത്‌ തൊട്ട് ഓരോ പ്രവശ്യവും നീ എന്നെ ഓരോന്ന് മാറ്റി മാറ്റി വിളിക്കുന്നത് കേട്ട് കേട്ട് അതൊക്കെ എനിക്ക് ഇഷ്ട്ടപെട്ടു പോയത് എന്റെ കുറ്റമാണോ…? നീ അങ്ങനെയൊക്കെ വിളിക്കുമ്പോ എനിക്ക് വെറും രണ്ട് കുഞ്ഞുങ്ങള്‍ മാത്രമല്ല, ഒരുപാട്‌ കുട്ടികൾ ഉണ്ടെന്ന പോലെയാണ് തോന്നാറുള്ളത്. അതുതന്നെയാണ് എനിക്ക് വേണ്ടതും. അതുകൊണ്ട്‌ ഞാൻ എന്തെങ്കിലും പറഞ്ഞെന്ന് വച്ച് നീ അങ്ങനെ ഏതെങ്കിലും ഒന്നില്‍ മാത്രം ഉറച്ചൊന്നും നിന്നേകല്ലേടാ മോനെ. മമ്മിയെന്നും അമ്മയെന്നും, നിനക്ക് തോന്നുന്ന എന്തൊക്കെ വേണേലും വിളിച്ചോ. പക്ഷേ നീ ഇങ്ങോട്ട് വരുന്നതിൽ മാത്രം ഒരുപാട്‌ ഗ്യാപ് വരുത്താതെ ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഇങ്ങോട്ട് വന്നിട്ട് പോണം. ഈ ഒരു അപേക്ഷ മാത്രമേ എനിക്കുള്ള.”

 

“ഓക്കെ മമ്മി, ഞാൻ നമ്മുടെ നാട്ടില്‍ ഉണ്ടെങ്കിൽ ഞാൻ മാക്സിമം ട്രൈ ചെയ്യാം. പക്ഷേ ആവശ്യമായി ഇവിടം വിട്ട് വേറെ സ്ഥലങ്ങളില്‍ കറങ്ങി നടക്കുമ്പോ ഒന്നും നടക്കില്ല.” ഞാൻ മുന്കൂർ ജാമ്യമെടുത്തു.”

Leave a Reply

Your email address will not be published. Required fields are marked *