മസാജ് തെറാപ്പിസ്റ്റ് – 5 31അടിപൊളി  

 

“ധ്വനി, ഇപ്പോഴും ഞാൻ പറയുന്നു, ഞാൻ സഹായിച്ചത് കൊണ്ടുള്ള ഇഷ്ട്ടം ആരാധനയും കൊണ്ടാണ് നീ എന്നിലേക്ക് അടുത്തുപോയത്.” ഞാൻ അവളെ പിന്തിരിപ്പിക്കാന്‍ ഒരിക്കൽ കൂടി ശ്രമിച്ചു.

 

“ആണോ..? ആയിക്കോട്ടെ. എന്നാലും സാരമില്ല. പക്ഷേ ഞാൻ പറഞ്ഞ്‌ തീര്‍ന്നില്ല ജിനു.” അവള്‍ അതും പറഞ്ഞ്‌ എന്നോട് കൂടുതൽ ചേര്‍ന്നു കിടന്നു. “ഇത്രയും കാലം എന്തെങ്കിലും ഇഷ്ട്ടപ്പെടാൻ പോലും എനിക്ക് ഭയമായിരുന്നു. അത്രയ്ക്ക് ഭയന്നാണ് ഞാൻ ജീവിച്ചത്. യാഥാര്‍ത്ഥ സ്നേഹവും , സ്വാതന്ത്ര്യവും കിട്ടാതെയാണ് ഞാൻ ജീവിച്ചത്. എന്റെ മാമാന്റെ പിടിയിൽ വീണു പോകാതെ എനിക്ക് ഇഷ്ടപ്പെട്ട ആളിനോട് മാത്രം എന്റെ സമ്മതത്തോടെ സെക്സ് ചെയ്യാൻ കഴിയണം എന്ന സ്വപ്നവും എനിക്ക് ഉണ്ടായിരുന്നു…, പക്ഷേ അങ്ങനെയൊക്കെ ആഗ്രഹിക്കാൻ എനിക്ക് ഈ ജന്‍മത്തില്‍ അവകാശവുമില്ല, യോഗ്യതയുമില്ലെന്ന് വിചാരിച്ചാണ് ഇത്രയും കാലം അതൊക്കെ എന്റെ ഉള്ളിന്റെ ഉള്ളില്‍ അടിച്ചമർത്തി, ആഗ്രഹങ്ങള്‍ എല്ലാം നശിപ്പിച്ചു കൊണ്ട്‌ ഞാൻ ജീവിച്ചത്.”

 

അത്രയും പറഞ്ഞിട്ട് അല്‍പ്പം പുറകോട്ട് മാറി കിടന്ന് അവള്‍ എന്നെ സ്നേഹവും, ആരാധനയും, കടപ്പാടും നിറഞ്ഞ കണ്ണുകളോടെ നോക്കി പുഞ്ചിരിച്ചു. ഞാൻ അവള്‍ പറഞ്ഞതൊക്കെ കേട്ട് അന്തിച്ചും, അവളുടെ പഴയ ആ നരക തുല്യമായ ജീവിതത്തെ വിചാരിച്ച് സങ്കടപ്പെട്ടു കൊണ്ടും മിണ്ടാതെ കിടന്നു.

 

“എനിക്ക് നിന്നോടുള്ള കടപ്പാട്, സ്നേഹം, ഇഷ്ട്ടം, കാമം, എന്ന് എന്തുവേണമെങ്കിലും നീ വിചാരിച്ചോ, ജിനു. എനിക്ക് ഒരു കുഴപ്പമില്ല, എനിക്ക് ദുഃഖവുമില്ല. എന്റെ മനസ്സ് നിറയെ നിന്നോടുള്ള ഇഷ്ട്ടമാണ്. മനസ്സ് നിറയെ നിന്നോട് ബഹുമാനമാണ്. നിന്നോട് മനസ്സ് നിറഞ്ഞു തുളുമ്പുന്ന കാമവുമാണ്.” അവൾ ദൃഢമായി പറഞ്ഞു.

 

ഞാൻ ശെരിക്കും അന്തംവിട്ട് അവളെ തന്നെ നോക്കി കിടന്നു.

 

“നിനക്ക് ഭ്രാന്താണ്.” ഒടുവില്‍ ഞാൻ അവളോട് പറഞ്ഞു. എന്നിട്ട് ചിരിച്ചു. എന്റെ കൂടെ അവളും ചിരിച്ചു.

 

“ശെരിയാണ്, എനിക്ക് ഭ്രാന്ത് തന്നെയാണ്, പക്ഷേ ആ പ്രാന്ത് നിന്നോടാണെന്ന് മാത്രം.” അവള്‍ ചിരി നിര്‍ത്തി പറഞ്ഞു. “ഇനി പറ ജിനു, സത്യം പറ, എന്റെ കൂടെ സെക്സ് ചെയ്യാന്‍ നിനക്ക് ഇഷ്ട്ടമില്ലേ..?” അവൾ കുസൃതിയോടെ കണ്ണുകൾ എന്റെ കൊടിമരം പോലെ നില്‍ക്കുന്ന സാധനത്തിലേക്ക് പായിച്ചു.

 

“എന്റെ ധ്വനി, നിനക്ക് നല്ലോരു വിവാഹ ജീവിതം തരാൻ എനിക്ക് കഴിയില്ല—”

 

“അയ്യേ, എന്നെ നീ കല്യാണം ഒന്നും കഴിക്കേണ്ട, നീയെന്നല്ല ആരെയും ഞാൻ കല്യാണം കഴിക്കില്ല. ആ ആഗ്രഹവും എനിക്കില്ല. ഭയന്ന്‌ ഭയന്ന്‌ വര്‍ഷങ്ങളായി എന്റെ അച്ഛന്റെ കൂടെ ജീവിച്ചു. അതുകഴിഞ്ഞ്‌ എന്റെ മാമാന്റെ കാൽ ചുവട്ടില്‍ ചങ്ങലക്കിട്ടത് പോലെയാണ് ഞാൻ ജീവിച്ചത്. ഇനി ഒരിക്കലും എന്നെ ചങ്ങല കൊണ്ട്‌ ബന്ധിക്കാൻ ഞാൻ സമ്മതിക്കില്ല, ഒരു ആണിന്റെ നിയന്ത്രണത്തിലും ഞാൻ എന്റെ ജീവിതത്തെ വിട്ടു കൊടുക്കില്ല. ഭർത്താവും ഒരു ചങ്ങലയാണ്, ജിനു. ആ ചങ്ങലയും എനിക്ക് വേണ്ട.” അവള്‍ സീരിയസ്സായി പറഞ്ഞു.

 

എനിക്ക് ശെരിക്കും ആശ്ചര്യമായി പോയി. പെട്ടന്ന് ഗോള്‍ഡ മിസ്സിന്റെ കാര്യമാണ് ഓര്‍മ്മയില്‍ വന്നത്. എന്തൊക്കെയായാലും എനിക്ക് എങ്ങനെയാണ് എന്റെ ചിന്താഗതിക്ക് അനുസരിച്ച് ഇതുപോലത്തെ പെണ്ണുങ്ങളെ കിട്ടുന്നത്. ആദ്യം ഗോള്‍ഡ മിസ്സ്, പിന്നെ നിത്യ ടീച്ചർ, ഇപ്പൊ ധ്വനി.

 

ചെരിഞ്ഞു കിടന്ന് എന്നെ തന്നെ ഭയങ്കര ഇഷ്ടത്തോടേ നോക്കുന്ന അവളുടെ കണ്ണിലേക്ക് സൂക്ഷിച്ച്‌ ഞാൻ മിണ്ടാതെ നോക്കി.

 

“പറ ജിനു, എന്റെ കൂടെ സെക്സ് ചെയ്യാൻ നിനക്ക് ഇഷ്ടമില്ലേ..?”

 

അപ്പോഴും ഞാൻ എന്തെങ്കിലും പറയാന്‍ മടിച്ചു. പിന്നീട് അവള്‍ക്ക് എന്നോട് വെറുപ്പ് തോന്നുമോ എന്നാ പേടി എനിക്കുണ്ടായിരുന്നു.

 

“എന്റെ ദേഹത്ത് മുഴുവനും കാണുന്ന ഈ പൊള്ളലേറ്റ പാടുകള്‍ കാരണമാണോ എന്നോട് നിനക്ക് ഇഷ്ട്ടം തോന്നാത്തതിന്റെ കാരണം..?” സങ്കടവും നിരാശയും നിറഞ്ഞ കണ്ണുകളോടെ അവള്‍ എന്റെ കണ്ണില്‍ നോക്കി ചോദിച്ച ശേഷം വിഷമത്തോടെ അങ്ങോട്ട് തിരിഞ്ഞു കിടന്നു.

Leave a Reply

Your email address will not be published. Required fields are marked *