മസാജ് തെറാപ്പിസ്റ്റ് – 5 31അടിപൊളി  

 

“നമുക്ക്…… നമുക്ക്… സെ.. സെക്സ് ചെയ്താലോ…?” വിറയലോടെ ചോദിച്ചിട്ട് പെട്ടന്ന് ധൈര്യം കിട്ടിയത് പോലെ എന്നെ നോക്കി ചെരിഞ്ഞു കിടന്നു. എന്റെ കൈ അപ്പോഴും അവളുടെ മുകളില്‍ തന്നെ ഉണ്ടായിരുന്നു

 

ഞാൻ ശെരിക്കും അന്തംവിട്ട് അവളെ നോക്കി.

 

അവളുടെ മുഖത്ത് ഭയങ്കര നാണവും താൽപര്യവുമാണ് ഞാൻ കണ്ടത്. ഒരു ഉത്സാഹവും, ഒരു ഇഷ്ട്ടവും, ഒരു ത്രില്ലുമൊക്കെ ഉണ്ടായിരുന്നു. കൂടാതെ എന്നെ സന്തോഷിപ്പിക്കണമെന്ന ഒരു മോഹവും അവളുടെ കണ്ണുകളിൽ ഞാൻ കണ്ടു. എനിക്ക് ശെരിക്കും സങ്കടവും സഹതാപവുമാണുണ്ടായത്.

 

“ഞാൻ നിന്നെ സഹായിച്ചത് കൊണ്ടുള്ള സമ്മാനമാണോ ധ്വനി..?” ഞാൻ അസ്വസ്ഥതയോടെ ചോദിച്ചു.

 

അപ്പോ അവള്‍ പുഞ്ചിരിച്ചു. “എനിക്കറിയില്ല ജിനു. നീ എന്റെ ഹീറോയാണ്. എന്നെ പാതാളത്തിൽ നിന്നും രക്ഷിച്ച എന്റെ ഹീറോ.”

 

“നിന്നെ രക്ഷിച്ചത് കൊണ്ടാണോ എന്നെ സന്തോഷിപ്പിക്കാൻ അങ്ങനെ പറഞ്ഞത്.?” വിഷമത്തോടെ ഞാൻ ചോദിച്ചു.

 

“നി എന്നെ രക്ഷിച്ചു, നീ എന്റെ ഹീറോയാണ്. പക്ഷേ അതുകൊണ്ട്‌ മാത്രമല്ല ഞാൻ അങ്ങനെ പറഞ്ഞത്. നിന്നോട് എനിക്ക് ഇഷ്ട്ടവുമുണ്ട്, നിന്റെ കൂടെ സെക്സ് ചെയ്യാനുള്ള നല്ല ആഗ്രഹവും ഉണ്ട്.” പുഞ്ചിരി മാറാതെ അവള്‍ ഓപ്പണായി പറഞ്ഞു. “ജീവിതത്തിൽ ആദ്യമായി എനിക്ക് ഇഷ്ട്ടം തോന്നിയത് നിന്നോടാണ്. എന്റെ ഹീറോ കൂടിയായ നിന്നോട് മാത്രമാണ് സെക്സ് ചെയ്യാനുള്ള ആഗ്രഹവും തോന്നിയത്‌. അതുകൊണ്ട്‌ എന്റെ കടപ്പാട് തീർക്കാൻ വേണ്ടി ഒന്നുമല്ല, നിന്നോടുള്ള ഇഷ്ട്ടം കൊണ്ട്‌ തന്നെയാണ് ഞാൻ പറഞ്ഞത്.” അവള്‍ വെട്ടി തുറന്ന് പറഞ്ഞു.

 

“ധ്വനി…, ഞാൻ നിന്നെ രക്ഷിച്ചത് കൊണ്ടു മാത്രം തോന്നുന്ന ഒരുതരം ഇഷ്ട്ടമാണ് ഇതെന്ന് ഇപ്പൊ നിനക്ക് മനസ്സിലാകുന്നില്ല. ഈ ഇഷ്ട്ടമൊക്കെ കുറച്ച് കഴിഞ്ഞ് തനിയേ മാറിക്കോളും. അന്നേരം നിനക്ക് കുറ്റബോധം ഉണ്ടാവും. നിന്റെ സാഹചര്യം മുതലെടുത്ത് ഞാൻ നിന്നെ ഉപയോഗിച്ചു എന്ന ചിന്തയും വെറുപ്പും അന്ന് നിനക്ക് തോന്നിപ്പോകും. അതുകൊണ്ട്‌ ചാടിക്കേറി ഇങ്ങനെ തീരുമാനിക്കുന്നത് നല്ലതല്ല ധ്വനി.” എനിക്ക് അവളെ കളിക്കാൻ നല്ല താൽപര്യം ഉണ്ടായിരുന്നുവെങ്കിലും അവളോട് തോന്നിയിരുന്നു മാനസികമായ എന്തോ ഒരു അടുപ്പവും സ്നേഹവും കാരണം ഞാൻ അവളെ ഉപദേശിച്ചു.

 

“ഇല്ല ജിനു, ചാടിക്കേറി എടുത്ത തീരുമാനം ഒന്നുമല്ല. നീ എന്നെ രക്ഷിക്കും മുമ്പ്‌ തന്നെ, കഴിഞ്ഞ രാത്രി ആദ്യമായി നമ്മൾ ഒരുപാട്‌ കാര്യങ്ങൾ പങ്കുവച്ച സമയം തന്നെ നിന്നോട് ഒരു വിശ്വാസവും ഇഷ്ട്ടമൊക്കെ തോന്നാന്‍ തുടങ്ങിയിരുന്നു. കഴിഞ്ഞ രാത്രി എന്നെ ഒറ്റക്ക് കിട്ടിയിട്ടും നീ കാണിച്ച മാന്യത, നീ എന്നോട് കാണിച്ച ബഹുമാനം, നിന്റെ മാന്യമായ സംസാരവും പെരുമാറ്റവും, കോടികൾ വിലമതിപ്പുള്ള സാധനങ്ങൾ അടങ്ങിയ നിന്റെ വണ്ടിയെ ഏല്‍പ്പിക്കാൻ പോലും എന്റെ മേല്‍ നിനക്കുണ്ടായ ആ വിശ്വാസവും, എന്നെ വിശ്വസിച്ച് ധൈര്യമായി പറഞ്ഞ കാര്യങ്ങളും എല്ലാം എന്നെ വല്ലാതെ നിന്നിലേക്ക് അടുപ്പിച്ച് കഴിഞ്ഞിരുന്നു.

 

പിന്നേ, എന്റെ പ്രശ്നങ്ങൾ പറയാൻ നിന്നെ എന്റെ റൂമിലേക്ക് വരാൻ പറഞ്ഞപ്പോ വെറുതെ എന്റെ പ്രശ്നം ഏറ്റെടുക്കാതെ വേണമെങ്കിൽ നിനക്ക് ഒഴിഞ്ഞ് മാറാമായിരുന്നു.. പക്ഷേ എന്റെ എന്ത് പ്രശ്നത്തിലും കൂടെ നിന്ന് സഹായിക്കാമെന്ന് നീ ഉടനെ ഏറ്റു. ശേഷം എന്റെ റൂമിൽ വന്നിട്ട് എന്റെ പ്രശ്നങ്ങൾ എല്ലാം കേട്ടു. നി പിന്മാറും എന്നാണ് ഞാൻ വിചാരിച്ചത്, പക്ഷേ നീ പറഞ്ഞത് പോലെ നീ എന്റെ കൂടെ തന്നെ നിന്നു, എന്റെ പ്രശ്നങ്ങൾ എല്ലാം നിസാരമായി ഒതുക്കി തീര്‍ത്ത് എന്നെ രക്ഷിച്ച് എന്നെ സ്വതന്ത്രമാക്കി. ഇനി ഒരിക്കലും എന്റെ മാമനെ എനിക്ക് ഭയക്കേണ്ട ആവശ്യമില്ലാതാക്കി തന്നു. ഇത്രയുമൊക്കെ ചെയ്തു തന്നെപ്പോ തന്നെ നിന്നോടുള്ള എന്റെ ഇഷ്ട്ടവും ബഹുമാനവും ആയിരം മടങ്ങ് കൂടിയിരുന്നു. പോരാത്തതിന് എന്റെ പഠിപ്പ്, നിന്റെ ബിസിനെസ്സ് നടത്തിപ്പ്, നിന്റെ വീട്ടില്‍ താമസിക്കാനുള്ള സൗകര്യം.. എന്തൊക്കെയാണ് നീ എനിക്ക് ചെയ്തു തരുന്നത്.” ഒടുവില്‍ അവളുടെ ആവേശഭരിതമായ വർത്തമാനം നിര്‍ത്തി അവള്‍ നീണ്ട ശ്വാസമെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *