മസാജ് തെറാപ്പിസ്റ്റ് – 5 31അടിപൊളി  

 

ഞാൻ പോയി നല്ലപോലെ കുളിച്ച് വന്നിട്ട് റെഡിയായി. എന്നിട്ട് പുറത്ത്‌ പോയി വണ്ടിയില്‍ നിന്നും എനിക്ക് വേണ്ടതൊക്കെ എടുത്തുകൊണ്ട് വന്നിട്ട് അവള്‍ക്ക് കൊടുക്കാനുള്ള കഷായം ഉണ്ടാക്കി. ധ്വനി എല്ലാം കൗതുകപൂർവ്വം നോക്കി ഇരുന്നു.

 

“ഇന്നാ, ഇത് കുടിക്ക്.” ഉണ്ടാക്കിയ കഷായം ഒരു സ്റ്റീല്‍ ഗ്ളാസിലാക്കി ഞാൻ കൊടുത്തു. ഉടനെ അവൾ വാങ്ങിച്ച് കുടിക്കുകയും ചെയ്തു. എന്നിട്ട് ഗ്ളാസ് കഴുകി കൊണ്ടുവന്നു.

 

“എത്ര സ്ട്രോംഗാണ് ജിനു ഈ കഷായം..?”

 

“ഇത് ഒരു പ്രാവശ്യം കുടിച്ചാൽ രണ്ട് ആഴ്ച വരെ എങ്ങനെയൊക്കെ കളിച്ചാലും ഗർഭം ഉണ്ടാവില്ല.” ഞാൻ പറഞ്ഞു.

 

“മ്മ്, അത് കൊള്ളാം.” അവൾ പുഞ്ചിരിച്ചു.

 

“അപ്പോ നമുക്ക് ഇറങ്ങാം…?”

 

“ഓക്കെ ജിനു.” ഏതോ പുതിയ ലോകത്തേക്ക് പോകുന്നത് പോലത്തെ ഉത്സാഹത്തോടേയാണ് അവള്‍ തുള്ളിച്ചാടി പോയി എന്റെ ബാഗും അവളുടെ ബാഗും എടുത്തുകൊണ്ട് വന്നത്.

 

“ജിനു…..!!” പെട്ടന്ന് അവളുടെ സന്തോഷം മാറി അവളുടെ മുഖത്ത് അസ്വസ്ഥത നിറഞ്ഞു.

 

“എന്താ ധ്വനി, എന്തുപറ്റി.. എന്തിനാ ഒരു വിഷമം പോലെ…?” ഞാൻ തിടുക്കപ്പെട്ട് അവളുടെ രണ്ട് തോളിലും പിടിച്ച് അവളുടെ കണ്ണുകളിൽ നോക്കി.

 

“എന്നെയും നിനക്ക് നിന്റെ ഗോള്‍ഡ മിസ്സും നിത്യ ടീച്ചറിന്റേയും കൂട്ടത്തിൽ ചേര്‍ത്തു കൂടെ. അവരെ പോലെ എന്നെയും നിനക്ക് കണ്ടുടേ..? എനിക്ക് ഇഷ്ടമുള്ളപ്പോ നിന്റെ കൂടെ സന്തോഷിക്കാൻ അനുവദിച്ചൂടേ..? അവരെ പോലെ ഞാനും നിന്നെ ബുദ്ധിമുട്ടിക്കില്ല. നിങ്ങൾ മൂന്ന്‌ പേരുടെ കൂട്ടത്തിൽ എന്നെയും ചേര്‍ക്കുമോ..?” ഭയങ്കര ആശങ്ക നിറഞ്ഞ ശബ്ദത്തിലാണ് കണ്ണുകൾ നിറച്ചു കൊണ്ട്‌ അവൾ ചോദിച്ചത്‌.

 

“സത്യത്തിൽ ഗോള്‍ഡ മിസ്സിനോടും നിത്യ ടീച്ചറോടുമുള്ള അതേ ഇഷ്ട്ടം തന്നെയാണ് ധ്വനി എനിക്ക് എപ്പോഴോ നിന്നോട് തോന്നാന്‍ തുടങ്ങിയിരിക്കുന്നത്. നിന്റെ ഈ ചോദ്യങ്ങൾ ചോദിക്കും മുമ്പ്‌ തന്നെ ഞാൻ നിന്നെ എന്റെ മനസ്സിലേക്ക് സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു.” ഞാൻ അവളുടെ മൂക്കില്‍ പിടിച്ചാട്ടി വിട്ടു.

 

ഉടനെ പൊട്ടിക്കരഞ്ഞു കൊണ്ട്‌ ധ്വനി രണ്ട് ബാഗും താഴെ ഇട്ടിട്ട് എന്റെ മേല്‍ ചാടി എന്നെ മുറുകെ കെട്ടിപിടിച്ചു. എന്നിട്ട് എന്റെ മാറില്‍ മുഖം അമർത്തി കരഞ്ഞു. ഞാൻ ഒന്നും മിണ്ടാതെ അവളെ എന്നോട് ചേര്‍ത്തു പിടിച്ചു. അവളുടെ മുടിയിൽ തഴുകി കൊണ്ട്‌ അവളുടെ നേരുകയിൽ ചുണ്ട് അമർത്തി പിടിച്ചു.

 

എന്റെ ജീവിതത്തിന്റെ ഈ പോക്ക് എങ്ങോട്ടാണെന്ന് ഒരു പിടിയും ഇല്ലായിരുന്നു. ഞാൻ പെട്ടന്ന് അലഞ്ചി മൂപ്പനെ ഓര്‍ത്തു പോയി. അതോടൊപ്പം അയാള്‍ പ്രവചനം പോലെ പറഞ്ഞ കാര്യങ്ങളും. കുറെയൊക്കെ അയാള്‍ പറഞ്ഞത് ഞാൻ ചിന്തിച്ച് മനസ്സിലാക്കിയെടുക്കാൻ ശ്രമിച്ചിരുന്നു. കുറെ മനസിലായത് പോലെ തന്നെയാണ് എനിക്ക് തോന്നുന്നത്.

 

എന്റെ ജീവിതത്തിൽ മനസ്സറിഞ്ഞ് സ്നേഹിക്കാന്‍ ഗോള്‍ഡ മിസ്സും നിത്യ ടീച്ചറും ഒഴികെ മറ്റാരും കടന്നു വരില്ലെന്ന അലഞ്ചി മൂപ്പന്റെ പ്രവചനം തെറ്റായി മാറുകയാണ്. അവർ രണ്ടുപേര്‍ മാത്രമല്ല, ധ്വനിയും ഉണ്ടാവും എന്റെ കൂടെ.

 

അലഞ്ചി മൂപ്പന്റെ പ്രവചനം മാറുന്നുവെന്ന് മനസ്സിലായപ്പോ എനിക്ക് വളരെയധികം സന്തോഷമാണുണ്ടായത്.

 

ഹാ ഹാ… എന്റെ ജീവിതം അങ്ങനെ ചുമ്മാ ആര്‍ക്കും പ്രവചിക്കാൻ കഴിയുന്നതല്ല. ആരെങ്കിലും പ്രവചിക്കുന്നത് പോലെ ജീവിക്കാനും ഞാൻ തയ്യാറല്ല. എന്റെ ഇഷ്ട്ടം എങ്ങനെയാണോ അങ്ങനെ തന്നെ ഞാൻ ജീവിക്കും. ആർക്കും ഉപദ്രവമില്ലാത്ത തരത്തിലും ആയിരിക്കും.

 

(തുടരും)

Leave a Reply

Your email address will not be published. Required fields are marked *