“”…സിത്തൂ… ഡാ കോപ്പേ… എഴീയ്ക്കടാ..!!”””_ രണ്ടുവട്ടം പിടിച്ചുകുലുക്കി നോക്കിയെങ്കിലും അനങ്ങാതെകിടന്നപ്പോൾ കവിഴ്ന്നുകിടന്നയെന്റെ കുണ്ടിയ്ക്കിട്ടൊന്നു പൊട്ടിച്ചവൻ… കിട്ടീതും വില്ലുപോലെ പൊങ്ങിവരുവായ്രുന്നു…
“”…എന്ത്രാ പൂ… പൂ…
പുന്നാരമോനേ… നെനക്കിതെന്തോത്തിന്റെ കഴപ്പാടാ..!!”””_ എഴുന്നേറ്റിരുന്ന് കണ്ണുതിരുമി വാതിൽക്കലേയ്ക്കു നോക്കുമ്പോൾ നാലുമണിയ്ക്കു സ്കൂളുവിടാൻകാത്ത് ബാഗുമായിനിൽക്കുന്ന
പിള്ളേരുടെകൂട്ട് നിൽക്കുവാ സകലതും… അമ്മയും ചെറിയമ്മയും അമ്മായിയും കീത്തുവും ശ്രീക്കുട്ടിയുമുൾപ്പെടെ സകലതുങ്ങളുമുണ്ട്… എല്ലാത്തിന്റേം മുഖത്താകെയൊരു ഞെട്ടലും പരിഭ്രമോമൊക്കെണ്ട്…
…ഈശ്വരാ.! ഇന്നലെയിനി കൂടെക്കിടന്നത് മീനാക്ഷിയല്ലായ്രുന്നോ..?? ഇറങ്ങിയോടിയാലോ..??
“”…ഡാ കോപ്പേ… നീയിതെന്തോ ചിന്തിച്ചിരിയ്ക്കുവാ..?? ഇങ്ങോട്ടെഴുന്നേറ്റു വന്നേ..!!”””_ പറഞ്ഞുകൊണ്ട് ശ്രീയെന്റെ കൈയ്ക്കുപിടിച്ചതും
ഞാനവന്റെകൈ തട്ടിമാറ്റി…
“”…ഞാനെങ്ങോട്ടുംവരണില്ല… എനിയ്ക്കു കുറച്ചുനേരം ഒറ്റയ്ക്കിരിയ്ക്കണം… എന്നാലുമെനിയ്ക്കൊരു കയ്യബദ്ധംപറ്റീപ്പൊ നീ കുടുംബത്തൊള്ളോരെമൊത്തം വിളിച്ചോണ്ടു വന്നല്ലേടാ… എനിയ്ക്കിനിമേലിൽ നിന്റെമുഖംകാണണ്ട… എറങ്ങിപ്പൊക്കോ..!!”””_
സങ്കടവും ദേഷ്യവുമെല്ലാംകൂടി കൂടിക്കലർന്ന് വല്ലാത്തൊരു മാനസികാവസ്ഥയിലായ്രുന്നൂ ഞാൻ…
“”…നെനക്കിതെന്തടാ മെയ്രേ..?? രാത്രീലെ കാറ്റിലുംമഴേലും പന്തലിന്റൊരു കാലുപോയി… അതവടെ മൊണ്ടിയടിച്ചു നിയ്ക്കുമ്പൊ നീയിരുന്ന് കഞ്ചാവുകളിയ്ക്കുന്നോ..?? ഇങ്ങോട്ടെറങ്ങി വാടാ..!!”””_ നെറുകംതലയ്ക്കിട്ടൊരു
കൊട്ടുംതന്ന് ശ്രീയതുപറഞ്ഞപ്പോൾ കണ്ണുംമിഴിച്ചിരിയ്ക്കാനല്ലാതെ
മറ്റൊന്നും പറയാമ്പറ്റീല…
“”…ഏഹ്..??
പന്തലുപൊളിഞ്ഞൂന്നോ..??
അയ്യോ.! മൊത്തംപൊളിഞ്ഞോ..??”””_ അത്രയുന്നേരം എല്ലാംകേട്ടുനിന്ന മീനാക്ഷിയുടെചോദ്യം…
“”…ഓ.! ഇനി മുഴുവനും പൊളിഞ്ഞൂന്നുകേട്ടാലേ സന്തോഷമാവുള്ളായ്രിയ്ക്കും..!!”””_ ഉടനതേറ്റുപിടിച്ചുകൊണ്ട്
റൂമിനുപുറത്ത് ചുവരേൽച്ചാരിനിന്ന് കീത്തുമൊഴിഞ്ഞു…
“”…എന്റെകീത്തൂ… ഞാന്തേ അങ്ങനൊന്നുമുദ്ദേശിച്ചു
ചോദിച്ചതല്ല… അല്ലേലുമതുകേട്ട് സന്തോഷിയ്ക്കുന്ന സംസ്കാരമൊന്നുമല്ലെന്റേത്..!!”””
“”…ഓഹോ.! എന്നുവെച്ചാൽ എന്റതങ്ങനത്തെ സംസ്കാരമാണെന്ന്..!!”””_
മുന്നിലുനിന്ന ശ്രീക്കുട്ടിയേം
വലിച്ചുമാറ്റി പോരുകോഴിയെപ്പോലെ കീത്തുവകത്തേയ്ക്കുവന്നതും,
“”…അതേ… നല്ലൊരു ദിവസായ്ട്ട് രണ്ടൂടെക്കിടന്നു തല്ലുപിടിയ്ക്കാതെ
ആ പന്തലിന്റെ കാര്യത്തിലെന്തേലും തീരുമാനമാക്ക് നിങ്ങള്..!!”””_ ന്നുംപറഞ്ഞുടനേ അമ്മയിടയ്ക്കുകേറി…
“”…സിത്തൂ… എഴുന്നേറ്റുവാടാ… ആളുകളൊക്കെ വരുന്നേനുമുന്നേ അതെന്തേലും ചെയ്തില്ലേൽ നാണക്കേടാ..!!”””_ ശ്രീ പിന്നേമെന്നെ പിടിച്ചുവലിച്ചു…
“”…പിന്നേ… ഊമ്പിക്കിടക്ക്‌ണ്… ഇനിയീ
വെളുപ്പാങ്കാലത്തു ഞാമ്മന്നാ പന്തലിന്റെ മറ്റേടത്തുപിടിയ്ക്കാത്തേന്റെ കുറവേയുള്ളൂ… അങ്ങേര് നേരംവെളുത്തിരുട്ടുന്നവരെ അതിന്റെകീത്തുനിന്ന് പ്ലാമ്പറഞ്ഞുകൊടുത്തപ്പഴേ ഞാങ്കരുതീതാ; ഇതിങ്ങനൊക്കേ വരുള്ളൂന്ന്… അല്ല, എനിയ്ക്കറിയാമ്മയ്യാത്തെ നീയിതെന്തിനാകിടന്നു തെളയ്ക്കുന്നേന്നാ… മൂപ്പരും അശോകമ്മാമനും കണ്ണുംകണ്ണുംനോക്കിയിരുന്ന് ഒണ്ടാക്കീതല്ലേ..?? അപ്പൊപ്പിന്നെ അവരന്നെ എന്തേലുമൊക്കെ കാണിച്ചോളും..!!”””
“”…എടാ…
അതിനശോകമ്മാമൻ
ഊമ്പിച്ചൂന്നാ തോന്നണേ… പുള്ളീനെവിളിച്ചേച്ച് കിട്ടുന്നില്ലന്നോ, പുള്ളി ഫോണെടുക്കുന്നില്ലാന്നോ
ഒക്കെ പറയണകേട്ടു..!!”””
“”…ആഹാ.! നന്നായ്പ്പോയി..!!”””_ അതുപറയുമ്പോൾ എനിയ്ക്കു സന്തോഷംകൊണ്ടങ്ങട്
തുള്ളിച്ചാടാനാ തോന്നിയെ…
…ഹൊ.! എന്തൊക്കെയായ്രുന്നൂ… നമ്മക്കൊക്കെ പട്ടിവെലതന്നേച്ച് പണിക്കാരോട് കണ്ട്രാക്കടിയ്ക്കുന്നകാണണോ… മീറ്റിംഗ് വിളിച്ചുകൂട്ടുന്നതു കാണണോ… എന്തൊക്കെ ബഹളമായ്രുന്നൂ… ഇപ്പൊഴാണമാ അശോകമ്മാമനെ കയ്യിൽക്കിട്ടീരുന്നേൽ ആ കവിളുഞാൻ കടിച്ചുപറിച്ചേനെ…

Unexpected surprise aanello bro… Waiting aaynu. Nannaytund ee part. Nalla samayameduthaan vaychu therthathu😍. Enthoru feelaa vaykumbo❤️ oroo variyum vaykumbo aa scns okke imaginationlot varunnu😍😍. Kothi theerathapole onnude vaykaan thonuvaa ith🥹 mikkavarum njn by heart aakum ith😅. Adutha partin vendi waiting aanu🤍 pettannu varum enn predheshikunnu🤍🤍✨✨✨
ഇത് ഒരു സർപ്രൈസ് ആയിപ്പോയി.കണ്ണത്തെ അയ്പോ ഞൻ വിചാരിച്ചത് നീർത്തി എന്നാണ്.അടിപൊള്ളി അയയുണ്ട്.വെയിറ്റിംഗ് ഫോർ നെക്സ്ട് പാർട്ട് ✨🌸