എന്റെ ഡോക്ടറൂട്ടി – 29 6അടിപൊളി 

“”…നെനക്കിതു നേരത്തേ പറഞ്ഞൂടായ്രുന്നോ…
എന്നാലിത്രേം
ചുറ്റണ്ടായ്രുന്നല്ലോ..!!”””

“”…എടാ… ഞാനതപ്പൊ ഓർത്തില്ലന്നേ… സോറി..!!””‘_
അവൾടെ മറുപടിയ്ക്കു തിരിച്ചൊന്നുമൂളുമ്പോൾ എന്റെസ്വഭാവത്തിനുണ്ടായ പലവ്യത്യാസങ്ങളും ഞാൻതന്നെ തിരിച്ചറിയുകയായ്രുന്നു…

അവടെന്ന് ഇടവവഴി നേരേ കാപ്പിലേയ്ക്കു വെച്ചുവിടുമ്പോൾ കഴിഞ്ഞുപോയപലതും എന്റോർമ്മകളിൽ തെളിഞ്ഞുകൊണ്ടേയിരുന്നു;

…അന്നൊരു നാറിയെത്തല്ലാനായി മെഡിയ്ക്കൽ കോളേജിപ്പോയതും, അവടെ ബസ്സ്സ്റ്റോപ്പിൽവെച്ച് മീനാക്ഷിയെടുത്തിട്ടൂക്കീതും, അതിനുപകരമായി തിരിച്ചുകോളേജിക്കേറി പിള്ളേർടെമുന്നെ അവളെനാറ്റിച്ചതും, അതിനു കീത്തൂന്റെൻഗേജുമെന്റിന് അവളെന്നെ കുരിശ്ശേൽക്കേറ്റീതും, പകരംവീട്ടാനായി ഹോസ്റ്റലിക്കേറി ഊമ്പിത്തെറ്റീതും നന്മനിറഞ്ഞവനായ ഡോക്ടർമഹാൻ അവതരിച്ചതും, കെട്ടുകഴിഞ്ഞുള്ള തല്ലുപിടിയും കോലാഹലങ്ങളും, ഏറ്റവുമൊടുവിൽ ഇടുക്കിയിൽവെച്ചുണ്ടായ ഓരോരോസംഭവങ്ങളും ഫ്രെയിമിൽതീർത്ത
ചിത്രങ്ങൾപ്പോലെ മനസ്സിലൂടെ കടന്നുപോകുന്നുണ്ടായ്രുന്നു…

…അങ്ങോട്ടുമിമിങ്ങോട്ടും
ഇന്തമാതിരി കന്നംതിരിവുകളെല്ലാം കാണിച്ചുകൂട്ടീട്ട് ഇപ്പൊയിങ്ങനെ പോകുമ്പോൾ, ഇതൊക്കെ വിശ്വസിയ്ക്കണോ വേണ്ടയോന്നൊരുസംശയം…

…എന്നാൽ ഇന്നലത്തെയാസംഭവം, എല്ലാരുടേംമുന്നിൽ മീനാക്ഷിയെന്നെ കെട്ടിപ്പിടിച്ചപ്പോൾ, അവരുടെയെല്ലാപേരുടേം മുന്നിൽ എന്റെ കൈപിടിച്ചപ്പോൾ അതിൽക്കൂടുതൽ… അതിൽക്കൂടുതലായി അവളെനിയ്ക്കായി എന്തായ്രുന്നൂ ചെയ്യേണ്ടിയിരുന്നത്..??

…അന്നുഞാൻ എത്രമാത്രമിവളെ വെറുത്തിരുന്നോ അതിൽക്കൂടുതൽ ഇന്നു ഞാനിവളെ സ്നേഹിയ്ക്കുന്നുണ്ട്..

അതുപോലെ മീനാക്ഷിയുമെന്നെ സ്നേഹിയ്ക്കുന്നൂ എന്നതിനുള്ള തെളിവല്ലേ, ഇന്നവൾ ചേച്ചിയോടുപറഞ്ഞയാ വാക്കുകൾ…

അതു തെളിയിയ്ക്കാനല്ലേ ഏറ്റിഎംകാർഡുപോലും അവളെനിയ്ക്കായി വെച്ചുനീട്ടീത്..??!!

അപ്പോൾപ്പിന്നെ വീണ്ടും പഴേകാര്യങ്ങളും ചിന്തിച്ചുനടക്കേണ്ടതുണ്ടോ..??

കാതുകളിൽ ഉയർന്നകേട്ട കടലിരമ്പലിനൊപ്പം എന്റെചിന്തകളും ഓളംവെട്ടാനായിത്തുടങ്ങി…

“”…നീയെന്താ ചിന്തിയ്ക്കണേ..?? ബീച്ചെത്തി..!!”””_ എന്റെ തോളിൽത്തട്ടിക്കൊണ്ട് മീനാക്ഷിയതു പറയുമ്പോളാണ് ഞാനീ ലോകത്തൊന്നുമായ്രുന്നില്ലാന്നുള്ള കിളിവരുന്നത്…

“”…മ്മ്മ്.! വണ്ടിയങ്ങോട്ടു വെയ്ക്കാം..!!”””_ മെയ്ൻറോഡിൽനിന്നും നീണ്ടുകിടക്കുന്ന
മൺപാതയിലേയ്ക്കു വണ്ടിയിറക്കിക്കൊണ്ട്
ഞാൻപറഞ്ഞു…

ഒരുവശത്തുകായലും മറുവശത്ത് കടലും…

കടലിനെത്തടഞ്ഞുള്ള പാറക്കെട്ട്…

കായലിന്റെവശത്തെ ചെറുകാട്…

അതിനുരണ്ടിനും നടുവിലായി ഒരു മണൽപാതയും…

ആ മൺപാത ചെന്നവസാനിയ്ക്കുന്നതോ കായലുംകടലുമായി ചുംബിയ്ക്കുന്നിടത്തും…

ഞാൻ വണ്ടിയൊതുക്കിയശേഷം ഇറങ്ങുമ്പോൾ കാറ്റത്തു പാറിപ്പറക്കുന്ന മുടിയുമൊതുക്കി അവളും കൂടെക്കൂടിയിരുന്നു…

“”…ഡാ… നമുക്കെവിടേങ്കിലും ഒന്നിരുന്നാലോ..??”””_ കായലിന്റെതീരത്തായി നീണ്ടുപരന്നുനിൽക്കുന്ന കാറ്റാടിമരങ്ങളുടെ തണലിലൂടെനടക്കുമ്പോൾ മീനാക്ഷിചോദിച്ചു…

വണ്ടിയിൽനിന്നുമിറങ്ങി ഒരുമിച്ചുനടന്നെങ്കിലും
അതുവരെ പരസ്പരമൊന്നും മിണ്ടിയിരുന്നില്ല നമ്മൾ…

“”…ആം.! ദേ… അങ്ങോട്ടേയ്ക്കിരിയ്ക്കാം..!!”””_ ഒരുവലിയ മരത്തിന്റെചുവട്ടിലേയ്ക്കു ചൂണ്ടിക്കൊണ്ട് ഞാൻപറഞ്ഞു…

അവടെയാകുമ്പോൾ തണലുമുണ്ട് കായലും വൃത്തിയായികാണാം…

ബാഗും സൈഡിലേയ്ക്കുവെച്ച്
ഞാനാ മരത്തിനു ചുവട്ടിലേയ്ക്കിരുന്നതും മീനാക്ഷിയുമടുത്തേയ്ക്കു വന്നു…

സ്കൈബ്ലൂ നിറത്തിലെ ചുരിദാർടോപ്പ് വടിച്ചുകൊണ്ടിരിയ്ക്കുമ്പോൾ ഒരുനിമിഷം എന്റെകണ്ണുകൾ അവൾടെ തെറിച്ചു തുളുമ്പിനിന്ന ചന്തിപ്പന്തുകളിലേയ്ക്കും വെള്ളലെഗ്ഗിൻസിൽ വീർത്തുകെട്ടിയ തുടക്കൊഴുപ്പുകളിലേയ്ക്കും പതിഞ്ഞു…

അതവളു കാണുകയുംചെയ്തു…

…കോപ്പ്.! വേണ്ടീരുന്നില്ല.!

മനസ്സിൽ പിറുപിറുത്തശേഷം പിന്നെഞാനാ വശത്തേയ്ക്കേ നോക്കീല…

കായലിൽ ചാടിക്കളിയ്ക്കുന്ന പിള്ളേരേം
വിത്ത് കുടയുമായ്രുന്ന് സൊള്ളുന്ന കപ്പിൾസിനേമൊക്കെ വായുംനോക്കിയിരിയ്ക്കുമ്പോൾ മീനാക്ഷി മൗനംഭേദിച്ചു…

2 Comments

Add a Comment
  1. Unexpected surprise aanello bro… Waiting aaynu. Nannaytund ee part. Nalla samayameduthaan vaychu therthathu😍. Enthoru feelaa vaykumbo❤️ oroo variyum vaykumbo aa scns okke imaginationlot varunnu😍😍. Kothi theerathapole onnude vaykaan thonuvaa ith🥹 mikkavarum njn by heart aakum ith😅. Adutha partin vendi waiting aanu🤍 pettannu varum enn predheshikunnu🤍🤍✨✨✨

  2. ഇത് ഒരു സർപ്രൈസ് ആയിപ്പോയി.കണ്ണത്തെ അയ്പോ ഞൻ വിചാരിച്ചത് നീർത്തി എന്നാണ്.അടിപൊള്ളി അയയുണ്ട്.വെയിറ്റിംഗ് ഫോർ നെക്സ്ട് പാർട്ട് ✨🌸

Leave a Reply

Your email address will not be published. Required fields are marked *