അൽപസമയം കഴിഞ്ഞപ്പോൾ ആലോചനയിൽ മുഴുകിയ മാലിനിയെ അരുൺ തട്ടി വിളിച്ചു. ഞെട്ടി ഉണർന്ന മാലിനിയോട് അരുൺ ചോദിച്ചു,
അരുൺ- ഇനി അമ്മ പറ, അമ്മയുടെ സങ്കൽപ്പം.
മാലിനി ഒന്ന് വിറച്ചു കൊണ്ട് തലയാട്ടി.
മാലിനി- എന്നെ എല്ലാ കാര്യത്തിലും സഹായിക്കുന്ന ആൾ ആയിരിക്കണം എന്റെ ഭർത്താവ്. എന്നെ എപ്പോഴും സന്തോഷിപ്പിക്കാനും, തെറ്റ് ചെയ്താൽ ശകാരിക്കാനും അയാൾക്ക് കഴിയണം. പിന്നെ എന്നോട് പൂർണമായും സത്യസന്ധത പുലർത്തുകയും വേണം. എന്റെ ലോകം എന്റെ ഭർത്താവായിരിക്കും. പിന്നെ കുഞ്ഞുങ്ങൾ… ഈശ്വരൻ തരുന്നത് ഞാൻ സന്തോഷത്തോടെ സ്വീകരിയ്ക്കും. ഇപ്പോൾ എനിയ്ക്കുള്ള കുഞ്ഞിനെ സ്വീകരിച്ചതുപോലെ.
അരുൺ- മ്മ്.
മാലിനിയുടെ മനസ്സിൽ അരുണിനോട് പറയാതെ വെച്ച ഒരു സത്യം ഉണ്ട്. അവൾ അത് അവനോട് തുറന്ന് പറയാൻ തീരുമാനിച്ചു.
മാലിനി- എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.
അരുൺ- എന്താ അമ്മേ?
മാലിനി- ഞാൻ ഇത് വരെ നിന്നോട് പറയാതിരുന്ന കാര്യം ആണ്.
അരുണിന്റെ മനസ്സിൽ അത് എന്താണ് എന്ന് അറിയാൻ ആശങ്കയായി.
അരുൺ- അമ്മേ എന്താണെങ്കിലും പറയൂ.
മാലിനി- നിന്നോട് ഇനി എനിക്ക് ഒന്നും ഒളിക്കാൻ ഇല്ല.
അരുൺ- മ്മ്.
മാലിനി- ഞാനും ശേഖറും ഇഷ്ടത്തിലായിരുന്നു.
അമ്മയുടെ വാക്കുകൾ കേട്ട് അരുൺ ഞെട്ടി.
മാലിനി- പക്ഷേ അത് അത്ര സീരിയസ് റിലേഷൻഷിപ്പ് ആയിരുന്നില്ല. അയാൾ കുറെ പുറകെ നടന്നപ്പോൾ എനിക്ക് സമ്മതിക്കേണ്ടി വന്നതാണ്. പക്ഷേ ആരും അതറിഞ്ഞിരുന്നില്ല.
അരുൺ- മ്മ്.
മാലിനി – അന്ന് ആ കഫെയിൽ വെച്ച് നടന്നത് ഒഴികെ, ഞങ്ങൾ തമ്മിൽ വേറെ ഒന്നും നടന്നിട്ടില്ല.
അരുൺ- അമ്മക്ക് ഇപ്പോഴും അയാളെ ഇഷ്ടം ആണോ?
മാലിനി- അല്ല അരുൺ. അന്ന് നിനക്ക് അയാളെ ഇഷ്ടമല്ലെന്ന് അറിഞ്ഞപ്പോൾത്തന്നെ ഞാൻ ആ റിലേഷൻ ബ്രേക്ക് ചെയ്തു. പിന്നെ ഒരിക്കലും എന്റെ മനസ്സിൽ അയാളില്ല. പണ്ടും നിനക്കിഷ്ടമില്ലാത്തതൊന്നും എനിയ്ക്കും ഇഷ്ടമല്ലെന്ന് നിനക്കറിഞ്ഞൂടെ?
അരുൺ- ഇതെന്താ ഇപ്പോൾ പറയാൻ?
മാലിനി- നിന്നോട് ഇത് പറയണം എന്ന് ഞാൻ ഒരുപാട് തവണ കരുതിയതാ. പക്ഷേ സാധിച്ചില്ല. ഇന്നിപ്പോൾ നിന്റെ ഭാര്യയെപ്പറ്റിയുള്ള സങ്കൽപ്പം കേട്ടപ്പോൾ ഒന്നും ഒളിക്കണ്ടാ എന്ന് തോന്നി.
അരുൺ- മ്മ്.
മാലിനി- നിനക്ക് എന്നോട് ദേഷ്യം ഇല്ലല്ലോ?
അരുൺ- ഏയ്യ്. എന്തിന്? അമ്മ എന്തു തെറ്റുചെയ്തിട്ട്? നമ്മൾ എല്ലാം മനുഷ്യർ അല്ലേ? ചിലപ്പോൾ അങ്ങനെ ഒക്കെ സംഭവിക്കാം. ഞാൻ അന്ന് ദേഷ്യപ്പെടണ്ടായിരുന്നു. ഞാനാണ് തെറ്റുകാരൻ.
മാലിനി- ആ റിലേഷൻ പോയത് നന്നായി. അല്ലെങ്കിൽ ഇന്ന് അത് ഒരു ബാധ്യതയായേനെ.
അരുൺ- ആഹ്.
അവർ പിന്നെയും ഓരോന്ന് മിണ്ടിയും പറഞ്ഞും ഇരുന്നു. അവർ ഇരുവരും പഴയതുപോലെ പെരുമാറാൻ തുടങ്ങിയിരുന്നു. തങ്ങൾ അമ്മയും മകനും ആണ് ഇപ്പോഴും, എപ്പോഴും എന്നത് അവരുടെ മനസ്സിൽ നിന്ന് മാഞ്ഞില്ല. അതങ്ങനെ തന്നെയിരിക്കുന്നതാണ് അവരുടെ മാനസികാവസ്ഥക്ക് നല്ലതെന്ന് അവർക്ക് തോന്നി.
അവസാനം അവർ ഇല്ലത്ത് എത്തി. ഓപ്പോൾ പറഞ്ഞ സ്ഥലത്തുനിന്ന് താക്കോൽ എടുത്ത ശേഷം അവർ വാതിൽ തുറന്ന് അകത്തു കയറി.
രാത്രി ഭക്ഷണം ഒക്കെ കഴിച്ച ശേഷം അവർ കിടന്നു. നല്ല യാത്രക്ഷീണം ഉള്ളത് കൊണ്ട് രണ്ടാളും പെട്ടെന്ന് ഉറങ്ങി.
പിറ്റേന്ന് നേരം പുലർന്നു ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടാണ് മാലിനി ഉണർന്നത്. കണ്ണുകൾ ഒന്ന് തിരുമ്മിത്തുറന്ന്, മാലിനി ഫോൺ എടുത്തു.
അത് ഓപ്പോൾ ആയിരുന്നു
മാലിനി- ഓപ്പോളേ…
ഓപ്പോൾ- നിങ്ങൾ എപ്പോൾ എത്തി?
മാലിനി- രാത്രിയായി. വഴിയിൽ കുറച്ചു ബ്ലോക്ക് ഉണ്ടായി.
ഓപ്പോൾ- നീ ഇന്നലെ എത്തിയിട്ട് വിളിക്കും, എന്നാ ഞാൻ കരുതിയത്
മാലിനി- നല്ല ക്ഷീണത്തോടെയാണ് വന്നത്. അത് കൊണ്ട് ഭക്ഷണം കഴിച്ച ഉടനെ ഞങ്ങൾ കിടന്ന് ഉറങ്ങിപ്പോയി. സോറി.
ഓപ്പോൾ- മ്മ്.. സാരമില്ല. പിന്നെ എന്തൊക്കെ പൂജയായിരുന്നു അവിടെ നടന്നത്?
മാലിനി- അതൊക്കെ നേരിൽ കാണുമ്പോൾ വിസ്‌തരിച്ച് പറയാം.
ഓപ്പോൾ- മ്മ്.
മാലിനി- പിന്നെ ഓപ്പോളേ, നമ്മുടെ ഇല്ലത്തിന്റെ സർപ്പക്കാവിന്റെ കിഴക്കുഭാഗത്ത് ആരും വരില്ലെന്ന് ഉറപ്പല്ലേ?
