മേപ്പാടൻ – നിങ്ങളുടെ കുടുംബത്ത് ഉള്ളവരുടെ ജനനസമയം നിങ്ങൾക്കറിയാമോ?
മാലിനി – അറിയാം സ്വാമി.
മാലിനി അവളുടെ ഇല്ലത്തുണ്ടായ എല്ലാവരുടെയും ജനന സമയം പറഞ്ഞു കൊടുത്തു.
സ്വാമി അത് കേട്ട് പിന്നെയും കവടി നിരത്തി. എന്നിട്ട് കുറച്ച് നേരം കണ്ണടച്ചിരുന്നു.
മാലിനിയും അരുണും സ്വാമി എന്താണ് പറയാൻ പോകുന്നത് എന്ന് ആലോചിച്ച് ആശങ്കപ്പെട്ടു.
അല്പനേരം കഴിഞ്ഞ് സ്വാമി കണ്ണുകൾ തുറന്നു. അവർ സ്വാമിയുടെ വാക്കുകൾക്കായി കാത്തിരുന്നു.
മേപ്പാടൻ– വിഷമിക്കേണ്ട. ഒരു പ്രതിവിധിയുണ്ട്.
അതുകേട്ടപ്പോൾ മാലിനിക്കും അരുണും സന്തോഷമായി.
മാലിനി – എന്താണ് സ്വാമി പ്രതിവിധി?
മേപ്പാടൻ– പൂർണ്ണചന്ദ്ര ദിവസത്തെ ഒരു ആയില്യക്കാരി പെൺകുട്ടി ആയിരിക്കണം, ഇവന്റെ ഭാര്യയായി വരേണ്ടത്.
മാലിനി – അങ്ങനെയുള്ള ഒരു കുട്ടിയെ ഞങ്ങൾ കണ്ടെത്താം സ്വാമി.
മേപ്പാടൻ– ആ കുട്ടിയെ കൂട്ടി ഇവിടെ വരണം.
മാലിനി– എന്നാണ് സ്വാമി വരേണ്ടത്?
മേപ്പാടൻ– ഈ വരുന്ന ഇരുപത്തെട്ടിന്.
സ്വാമി പറഞ്ഞ ഡേറ്റ് കേട്ട് മാലിനിയും അരുണും ഞെട്ടി.
മാലിനി– സ്വാമി ആ ദിവസത്തിന് ഇനി പത്തു ദിവസമല്ലേ ബാക്കിയുള്ളൂ?
മേപ്പാടൻ– അതെ. ഈ വരുന്ന പൂർണ്ണചന്ദ്ര ദിവസം ഇവന്റെ കല്യാണം നടക്കണം. അല്ലെങ്കിൽ ഇവന്റെ ജീവൻ തന്നെ പോയേക്കാം.
സ്വാമിയുടെ വാക്കുകൾ കേട്ട് അരുണും മാലിനിയും ഞെട്ടി.
മാലിനി – കൊണ്ടുവരാം സ്വാമി.
മേപ്പാടൻ– നല്ലത്. പത്ത്ദിവസത്തിനുള്ളിൽ ഒരു കുട്ടിയെ കിട്ടിയില്ലെങ്കിലും നിങ്ങൾ രണ്ടുപേരും ഇവിടെ വരണം. ഒരു അറ്റകൈ പ്രയോഗം ഉണ്ട്. അതിൽ എല്ലാം ശരിയാകും.
മാലിനി– ശരി സ്വാമി.
മേപ്പാടൻ– പിന്നെ നിങ്ങളുടെ കുടുംബത്ത് ഒരു ശാപം ഉണ്ട്.
മാലിനി– എന്ത് ശാപം സ്വാമി?
മേപ്പാടൻ– സർപ്പശാപം തന്നെ. അടുത്ത വരവിന് ഞാൻ അത് വിവരിച്ചു തരാം.
മാലിനി– ശരി സ്വാമി.
മേപ്പാടൻ– മ്മ്.
മാലിനി– സ്വാമിക്ക് ദക്ഷിണ?
മേപ്പാടൻ– ഇപ്പോ ഒന്നും വേണ്ടാ. അടുത്ത വരവിന് മതി. പിന്നെ, വരുമ്പോൾ ഒരു അഞ്ചു ലക്ഷം കരുതിക്കോ.
സ്വാമിയുടെ പറഞ്ഞ പൈസ കേട്ട് മാലിനിയും അരുണും ഞെട്ടി. എന്തായാലും മകന്റെ കാര്യം ആയത് കൊണ്ട് മാലിനി അതിന് തയ്യാർ ആയി.
മാലിനി– ഞങ്ങൾ ഇറങ്ങട്ടെ സ്വാമി.
സ്വാമി– ആവട്ടെ.
മാലിനിയും അരുണും ആശ്രമത്തിൽ നിന്നും ഇറങ്ങി. അവിടെ അവരെക്കാത്ത് ആ ജീപ്പ്ക്കാരൻ ഉണ്ടായിരുന്നു.
അരുൺ– അമ്മ മുന്നിൽ ഇരുന്നോ. നല്ല രസമാ മുന്നിൽ ഇരുന്ന് കാണാൻ.
മാലിനിക്ക് മുന്നിൽ ഇരിക്കണം എന്ന് ഉണ്ട്. പക്ഷേ മുലയുടെ ആട്ടം അവളെ അതിന് സമ്മതിച്ചില്ല.
മാലിനി– വേണ്ടാ മോനെ. നീ തന്നെ ഇരുന്നോ.
അരുൺ– ശരി.
അവർ തിരിച്ച് പോയി. തിരിച്ച് പോകുമ്പോഴും മുലയുടെ ചാട്ടത്തിന് ഒരു മാറ്റവും ഉണ്ടായില്ല. അത് തുള്ളിക്കളിച്ചു കൊണ്ടിരുന്നു.
അവസാനം അവർ കയറിയിടത്തു തന്നെ തിരിച്ച് എത്തി.
മാലിനിയുടെ സാരി ഇത്തവണയും താളം തെറ്റി കിടക്കുകയായിരുന്നു. അവൾ അത് നേരെയാക്കി ഡ്രൈവറുടെ അടുത്ത് ചെന്നു.
മാലിനി– എത്രയാ ചേട്ടാ?
ജീപ്പുകാരൻ– 3000.
മാലിനി– പേഴ്സിൽ നിന്ന് 3000 രൂപ എടുത്ത് കൊടുത്തു.
ജീപ്പുകാരൻ– അപ്പോ ശരി.
മാലിനി– ശരി.
അരുണും മാലിനിയും കാറിൽ കയറി ഇല്ലത്തേക്ക് യാത്ര തിരിച്ചു. പോകും വഴി അരുൺ പറഞ്ഞു,
അരുൺ– വണ്ടിക്ക് നല്ല കുലുക്കം ആയത് കൊണ്ട് ശരീരം മൊത്തം ഒന്ന് ഇളക്കി. വല്ലാത്ത ശരീര വേദന. അമ്മക്ക് ഇല്ലേ?
മാലിനി– പിന്നെ ഇല്ലാതെ ഇരിക്കോ? കുറെ നാൾ ആയില്ലേ ഇങ്ങനെ ഒക്കെ പോയിട്ട്?
അരുൺ– എന്റെ ജീവൻ ആപത്തിൽ ആണെന്ന് അമ്മ എന്താ പറയാഞ്ഞേ?
മാലിനി– നിന്നെ വെറുതെ പേടിപ്പിക്കണ്ടാ എന്ന് കരുതി.
അരുൺ– മ്മ്.
മാലിനി– നിനക്ക് പേടി ഉണ്ടോ?
അരുൺ– ചെറുതായിട്ട്.
മാലിനി– നീ പേടിക്കണ്ടാ നിനക്ക് ഒന്നും സംഭവിക്കില്ല
അരുൺ– മ്മ്..
മാലിനി– ഇനി പത്തു ദിവസത്തിനുള്ളിൽ ഒരു പെണ്ണിനെ കണ്ട് പിടിക്കണമല്ലോ?
അരുൺ– ഓപ്പോളോട് പറയാം. ഓപ്പോൾ അതൊക്കെ ശരിയാവും.
മാലിനി– മ്മ്.
അരുൺ– എന്നാലും അഞ്ചു ലക്ഷം ഒക്കെ കുറച്ചു കൂടുതൽ അല്ലേ?
