അരുൺ നാണത്തോടെയെങ്കിലും വേഗം ഓപ്പോളിന്റെ അരികിൽ എത്തി, ആ സ്നേഹക്കൈകളിൽ അമർന്നു.
അവർ അവനെ വൽസല്യത്തോടെ പുണർന്ന്, ഇരുകൈകളാൽ അവന്റെ മുഖം താഴ്ത്തി ആ നെറ്റിയിൽ ഒരുമ്മ കൊടുത്തു.
ഓപ്പോൾ- എന്റെ കുട്ടിയെ ഞങ്ങൾക്ക് തിരികെ കിട്ടിയല്ലോ എന്റെ ഈശ്വരൻമാരേ. നന്ദി, നന്ദി, നന്ദി.
അരുണിന് താൻ പഴയ കുഞ്ഞായതുപോലെ തോന്നി. അവന്റെ കണ്ണുകൾ നിറഞ്ഞു.
ഓപ്പോൾ- നേരത്തേയറിഞ്ഞിരുന്നെങ്കിൽ, ഈവിധം തീ തിന്നാതെ ഞാൻ ഇത് എപ്പോഴേ നടത്തിയേനെ.
മാലിനിയുടേയും അരുണിന്റേയും കണ്ണുകൾ വിടർന്നുപോയി.
ഓപ്പോൾ- രണ്ടാളും ഒന്ന് ചേർന്ന് നിന്നേ. ഞാൻ ഒന്ന് കാണട്ടെ.
ഇരുവരും ചേർന്ന് നിന്നു. അരുൺ തന്റെ കൈയെടുത്ത് അമ്മയുടെ തോളിൽ ചുറ്റി. മാലിനി തന്റെ പ്രിയപ്പെട്ടവനോട് ചേർന്ന്, ഒരുകൈ അവന്റെ പുറത്തുകൂടെ ചുറ്റി, തലയല്പം ചെരിച്ച് അവന്റെ നെഞ്ചിൽപ്പറ്റി നിന്നു.
ഓപ്പോൾ തന്റെ കാമറ എടുത്ത് രണ്ടുപേരുടെയും ഫോട്ടോകൾ എടുത്തു. അവരുടെ മനസ്സുകൾ ഇപ്പോഴത്തെ യഥാർത്ഥ്യം സ്വീകരിച്ചുകഴിഞ്ഞു.
രണ്ടുപേരും ഓപ്പോളുടെ അരികിൽ എത്തി കാലിൽ വീണ് അനുഗ്രഹം വാങ്ങി. ഓപ്പോൾ രണ്ടുപേരേയും പിടിച്ചെഴുന്നേല്പ്പിച്ച് മാറോട് ചേർത്തു.
ഓപ്പോൾ- സാധാരണ ഒന്നിന് രണ്ട് പറയുന്ന എന്റെ മോനെന്താ വിവാഹത്തോടെ വായ മൂടിയോ? അതിനും മാത്രം എന്താ മാലിനി എന്റെ കുഞ്ഞിന്റെ വായിൽ നിറച്ചത്?
ഓപ്പോൾ പൊട്ടിച്ചിരിച്ചു.
ഇതുകേട്ട് രണ്ടുപേരും ചൂളിപ്പോയി. തങ്ങളുടെ രഹസ്യങ്ങൾ ഓപ്പോൾ ഇത്ര നിസ്സാരമായി വലിച്ച് പുറത്തിടും എന്നവർ കരുതിയില്ലായിരുന്നു.
ഓപ്പോൾ- ഏതായാലും, നമുക്ക് ഉടനെ കുടുംബക്ഷേത്രത്തിൽ പോവണം. ദേവിയെ തൊഴുത് അനുഗ്രഹം വാങ്ങണം. പിന്നെ പ്രഭാത ഭക്ഷണം കഴിച്ചിട്ട് ഇന്നലത്തെ പൂജാ ബാക്കികൾ എല്ലാം മാറ്റണം. ഞാൻ വരുന്ന വഴി കാവിൽ കയറിയിരുന്നു. മുല്ലപ്പൂക്കളും, പാലപ്പൂക്കളും പൂജക്ക് ഉപയോഗിക്കാറില്ലെന്ന് അറിയുന്ന ആരെങ്കിലും അതുവഴി വന്നാൽ പ്രശ്നമാകും. ചുരുട്ടിവെച്ച കിടക്കയിൽ വാടിയ മുല്ലപ്പൂക്കളും, അടിവസ്ത്രങ്ങളും ഇരുന്നാൽ ആകെ ചീഞ്ഞ് നാറും.
ഓപ്പോളിന്റെ പറച്ചിൽ കേട്ടപ്പോൾ മാലിനിക്കും അരുണിനും ചമ്മൽ കൊണ്ട് തൊലി ഉരിഞ്ഞതുപോലെ തോന്നി.
അരുൺ- സോറി ഓപ്പോളെ
ഓപ്പോൾ- സോറിയോ? എന്തിന്? ഇനി നമ്മൾ ആരെയും, ഒന്നിനേയും ഭയക്കാതെ ജീവിക്കും. ഞാൻ ശങ്കര സ്വാമിയെ വിളിച്ചിരുന്നു. സ്വാമി എല്ലാം അറിഞ്ഞിരിക്കുന്നു. ഇന്നലെയും മിനിയാന്നും, മേപ്പാടനും ശങ്കര സ്വാമിയും നിങ്ങൾക്കായുള്ള പൂജകളിൽ ആയിരുന്നു. എല്ലാം ശുഭമാകും. വരൂ. നമുക്ക് ഭക്ഷണം കഴിക്കാം.
ഭക്ഷണശേഷം ഓപ്പോൾ പറഞ്ഞതുപോലെയെല്ലാം അവർ ചെയ്തു.
അവർ മൂവരും കുടുംബക്ഷേത്രത്തിൽ എത്തി ദേവിയെ തൊഴുതു. ആഴ്ചയിൽ ഒരിക്കൽ കുടുംബക്ഷേത്രത്തിൽ പൂജാരി വരും. മറ്റു ദിവസങ്ങളിൽ ഓപ്പോൾ അല്ലെങ്കിൽ പെൺപണിക്കാർ ആരെങ്കിലും ചുറ്റുപാടുകൾ വൃത്തിയാക്കിയിടും. വേണ്ടതായ പൂജകൾ ഒന്നും മുടക്കാറില്ല. വല്ലപ്പോഴും അയൽവക്കത്തെ ആരെങ്കിലും തൊഴാൻ വരാറുണ്ട്. പ്രത്യേകിച്ചും പിറന്നാളുകാർ.
സർപ്പക്കാവും അങ്ങനെ തന്നെ. ചില സിനിമകളിൽ കാണുന്നതുപോലെ കാടുപിടിച്ച് പേടിപ്പെടുത്തുന്ന വിധമല്ല ആ കാവ്. പണ്ടും കളകൾ നീക്കി വളരെ നന്നായി പരിപാലിച്ചിരുന്നു.
ജീവിതത്തിൽ ഇത്രയും തിരിച്ചടികൾ ഉണ്ടായിട്ടും മാലിനിയും ലക്ഷ്മിക്കുട്ടിയും ആചാരങ്ങൾ ഒന്നും മുടക്കിയിരുന്നില്ല.
മാലിനിയും അരുണും, മൂന്ന് വലം വച്ച്, നടയിൽ കൂപ്പുകൈകളുമായി നിന്ന ഓപ്പോൾക്കരികിൽ എത്തി, പ്രാർത്ഥനയിൽ മുഴുകി. അവർ ദേവിക്ക് നന്ദി പറഞ്ഞ് തൊഴുതു മടങ്ങി.
പിന്നെ തിരികെയെത്തി വസ്ത്രങ്ങൾ മാറി, കാവിനടുത്ത് ‘പൂജാ’സ്ഥലം വൃത്തിയാക്കി.
അതിനുശേഷം അവർ ഓരോ പണികളിൽ മുഴുകി.
ഉച്ചഭക്ഷണം ആയപ്പോഴേക്കും അരുൺ വീണ്ടും പഴയതുപോലെ, ഓപ്പോളിന്റെ ഓമനക്കുട്ടൻ ആയി.
മാലിനി അവന്റെ നവവധുവും.
മൂന്നുപേരും അത് ആസ്വദിച്ചു.
അരുൺ അടുക്കളയിലും, ഹാളിലും ഒക്കെ മാലുക്കുട്ടിയുടേയും ലച്ചുക്കുട്ടിയുടേയും പിറകേ തന്നെ കൂടി. ഇടക്കിടെ അവന്റെ കൈകൾ അമ്മയിലേക്കെത്തുന്നത്, ഓപ്പോൾ കണ്ട് ആസ്വദിച്ചുകൊണ്ടിരുന്നു.
