ഓപ്പോളും മാലിനിയും തങ്ങളുടെ മുറിയിലെത്തി.
ഓപ്പോളുടെ കണ്ണുകൾ നിറഞ്ഞുതന്നെയിരുന്നു. മാലിനി ഓപ്പോളെ കെട്ടിപ്പിടിച്ചു.
ഓപ്പോൾ- മോളെ നീ നിന്റേതെല്ലാം എനിക്കും തരികയാണോ?
മാലിനി- ഓപ്പോളെ, ഓപ്പോളും അങ്ങനെതന്നെയല്ലെ ഞങ്ങളോട്? മോൻ നമ്മുടെ രണ്ടുപേരുടേയും ആണല്ലോ. നമ്മുടെയെല്ലാം നിയോഗവും മേപ്പാടൻ സ്വാമി പറഞ്ഞു. ഈ ശപമോക്ഷം ആണത്. അതിൽ എന്റെ, ഓപ്പോളുടെ എന്നൊന്നില്ല. പിന്നെ, അരുണിലൂടെയാണല്ലൊ ഓപ്പോൾ അമ്മയായത്. പക്ഷെ ഓപ്പോളെ യഥാർത്ഥത്തിൽ ഒരു അമ്മയാക്കണമെന്നതാവും മോന്റെ നിയോഗം. അത്രയേ ഉള്ളൂ. പിന്നെ, നമ്മൾ അവന് തുല്യം. നമുക്കവനും. ഇപ്പോൾ നമ്മൾ പൂർണ്ണമ്മയി അവന് തുല്യം. അത്രതന്നെ.
സാരിയെല്ലാം മാറ്റി അവർ തിരികെ പോകാൻ ഒരുങ്ങി. അരുണും, മാലിനിയും, ഓപ്പോളും സ്വീകരണമുറിയിൽ എത്തി. അരുണിന്റെ കണ്ണുകൾ മാലിനിയെയും ഓപ്പോളെയും മാറിമാറി നോക്കി. തന്റെ ജീവിത എങ്ങനെയൊക്കെയാണ് മാറുന്നതെന്ന് അവൻ വിസ്മയിച്ചു.
മുമ്പത്തെ സന്യാസി വന്ന് അവരോട് പറഞ്ഞു- സദ്യ കഴിച്ചിട്ടേ പോകാവൂ എന്ന് മേപ്പാടൻ സ്വാമി പറഞ്ഞിട്ടുണ്ട്. വന്നോളൂ. എല്ലാം തയ്യാറാണ്.
ആഹാര സ്ഥലത്ത് പ്രത്യേക ഇരിപ്പിടങ്ങൾ വധൂവരന്മാർക്കായി ഒരുക്കിയിരുന്നു.
അവരെക്കൂടാതെ ചെറുപ്പക്കാരായ ഒരു യുവതിയും, യുവാവും, അപ്പോൾ വിവാഹം കഴിഞ്ഞിറങ്ങിയപോലെ അവിടെ ഉണ്ടായിരുന്നു. ഇരുവരുടേയും മുഖം നാണത്താലും, സന്തോഷത്താലും ആകെ ചുവന്ന് തിളങ്ങുന്നുണ്ടായിരുന്നു. പ്പം അവരുടേതെന്ന് തോന്നിച്ച ഒരു അമ്മയും അച്ഛനും. അവരുടെയും മുഖങ്ങളിൽ സമാധാനവും സന്തോഷവും അവർ കണ്ടു. തങ്ങളെപ്പോലെ ഏതോ പ്രശ്നങ്ങളുമായി വന്ന കുടുംബമാണതെന്ന് മൂന്നുപേർക്കും തോന്നി. ആ ആങ്ങളയും പെങ്ങളും പ്രേമത്തിലാണെന്നും, അതുകൊണ്ട് ഈ വിവാഹം അവർക്ക് ഏറ്റവും സന്തോഷപരമാണെന്നും മാലിനിയുടെ മനസ്സുപറഞ്ഞു.
സാവധാനം സദ്യകഴിഞ്ഞ് അവരെല്ലാം പോരാൻ ഇറങ്ങി.
തിരികെയുള്ള യാത്രയിൽ മാലിനിയും ഓപ്പോളും ജീപ്പിൽ അരുണിന്റെ അപ്പുറവും ഇപ്പുറവും ആയിട്ടാണ് ഇരുന്നത്. അവന്റെ കൈകൾ ഇരുവരേയും ചേർത്തുപിടിച്ചിരുന്നു. ജീപ്പുകാരന് കിട്ടിയിരുന്ന നിർദ്ദേശപ്രകാരമാവണം സാവധാനവും, സുരക്ഷിതവുമായി അയാൾ അവരെ കാറിനടുത്ത് എത്തിച്ചു. അയാൾക്ക് ജീപ്പ് വാടക നല്കി അവർ യാത്ര പറഞ്ഞു.
ഇനി എപ്പോഴാണ് വരേണ്ടതെന്ന് അവർക്ക് അറിയാമായിരുന്നു.
അതിനേറെ സമയമുണ്ടെന്നും, അന്ന് പുതിയ അംഗങ്ങൾ തങ്ങളോടൊപ്പം ഉണ്ടാകുമെന്നും അവർക്കറിയാം.
***
തിരികെ തങ്ങളുടെ കാർ ഇട്ടിരുന്ന സ്ഥലത്ത് അവർ എത്തി. അവിടെ ആൽത്തറയിൽ മൂവരും ഇരുന്നു. ടെൻഷൻ കുറയ്ക്കാൻ വേണ്ടി മാലിനി, മുൻപ് തങ്ങൾ ഇവിടെ വന്നപ്പോൾ അരുണും താനും മൽസരിച്ച് കൂവിയതും, താൻ ജയിച്ചതും പറഞ്ഞു.
മാലിനി- അരുൺ, അന്നത്തെ വാക്ക് മാറ്റരുത്, കേട്ടല്ലോ?
ഓപ്പോൾ കാര്യം ചോദിച്ചു- എന്തു വാക്ക്?
അരുൺ- അമ്മ എന്തുപറഞ്ഞാലും കേൾക്കണം എന്നാണ് വാക്ക്.
ഓപ്പോൾ- അപ്പോൾ, എന്നെ വിവാഹം ചെയ്തത് അമ്മ പറഞ്ഞിട്ടാണോ?
അരുൺ- അമ്മ ആ വാക്കിന് എന്നോട് ഇന്നേവരെ ഒന്നും ആവശ്യപ്പെട്ടിട്ടില്ല.
മാലിനി- അതിന്റെ ആവശ്യം ഇന്നേവരെ ഉണ്ടായിട്ടില്ല, എന്റെ ഭർത്താവിൽ നിന്ന്.
ഓപ്പോൾ- എന്റേയും.
‘ഞങ്ങൾ ഒന്നാണ്. ഞങ്ങൾക്കും ഒന്നാണ്. ഞങ്ങളുടെ ഈ നീ, രണ്ടുപേർക്കും തുല്യം.’ എന്ന് അമ്മ ഇന്നലെ പറഞ്ഞതിന്റെ പൊരുൾ ഇപ്പോഴാണ് അരുണിന് മനസ്സിലായത്. തന്റെ ജീവനാണിവർ.
സന്ധ്യക്ക് മുമ്പേ അവർ തറവാട്ടിൽ തിരികെയെത്തി.
അത്താഴം കഴിഞ്ഞ് നേരത്തെ കിടക്കാൻ അരുണിന് ധൃതിയായിരുന്നു.
ഇന്നലത്തേയും, പിന്നെ ഇന്ന് അങ്ങോട്ടും ഇങ്ങോട്ടും ഡ്രൈവ് ചെയ്തതിന്റെയും, ഇന്നത്തെ സംഭവ വികാസങ്ങളുടെയും എല്ല്ലാം കാരണം അവന് ആകെ ക്ഷീണം തോന്നി.
മാലിനിക്കും ഓപ്പോൾക്കും അത് മനസ്സിലായി. അവർ പുഞ്ചിരിയോടെ തലയാട്ടി അനുവാദം കൊടുത്തു.
അവൻ തങ്ങളുടെ മുറിയിലേക്ക് പോയപ്പോൾ മാലിനി ഓപ്പോളോട് സംസാരിക്കാൻ തീരുമാനിച്ചു.
