കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] 24അടിപൊളി 

മാലിനി– മ്മ്.

അവർ സംസാരം നിർത്തി ഉറങ്ങി. പിറ്റേന്ന് രാവിലെ അവർ ബ്രേക്ക്ഫാസ്റ്റ് ഒക്കെ കഴിച്ച് ഓഫീസിലേക്ക് പോവാൻ തുടങ്ങി. പക്ഷേ മാലിനിയുടെ വേഷം കണ്ട് അരുൺ ഞെട്ടി.

ഒരു വെള്ള ടീഷർട്ടും പിന്നെ നീല കളർ ചെക്ക് പാവാടയും ആണ് മാലിനിയുടെ വേഷം.

അരുൺ മാലിനിയെ മിനി സ്കർട്ടിൽ പല തവണ കണ്ടിട്ടുണ്ട്. പക്ഷേ ആ ഡ്രസ്സിന് എല്ലാം അവളുടെ മുട്ട് വരെ ഇറക്കം ഉണ്ടായിരുന്നു. പക്ഷേ ആദ്യം ആയാണ്, തുട വരെ മാത്രം ഇറക്കം ഉള്ള ഡ്രസ്സിൽ അമ്മയെ കാണുന്നത്. അരുൺ കുറച്ചു ദേഷ്യത്തിൽ ചോദിച്ചു,

അരുൺ– ഇത് എന്ത് ഡ്രസ്സ് ആണ് അമ്മേ?

മാലിനി– നീ ദേഷ്യപ്പെടാതെ പതുക്കെ പറ.

അരുൺ ദേഷ്യം കുറച്ചു കണ്ട്രോൾ ചെയ്തു. എന്നിട്ട് പറഞ്ഞു,

അരുൺ– എന്താ അമ്മേ ഇത്?

മാലിനി– എന്താടാ ഈ ഡ്രസ്സിന് കുഴപ്പം?

അരുൺ– അമ്മേ ഈ ഡ്രസ്സിന്റെ ഇറക്കം ശ്രദ്ധിച്ചോ?

മാലിനി– എടാ ഇറക്കം കുറച്ചു കുറവാ. പക്ഷേ എനിക്ക് വളരെ ഇഷ്ടപ്പെട്ട ഡ്രസ്സാണിത്. കുറച്ചു കഴിഞ്ഞാൽ ഇത് പോലത്തെ ഡ്രസ്സ് ഒന്നും എനിക്ക് ഇടാൻ പറ്റില്ല. അത് കൊണ്ട് ഈ പ്രാവശ്യത്തേക്ക് നീ ഒന്ന് ക്ഷമിക്ക്.

അരുൺ– ഇന്ന് വൈകുന്നേരം വന്നാൽ ഉടൻ ഈ ഡ്രസ്സ് കളഞ്ഞോണം.

മാലിനി– ശരി.

മാലിനി ഒരു വിധത്തിൽ അരുണിനെ പറഞ്ഞ് സമ്മതിപ്പിച്ചു.

എന്നിട്ട് അവർ പതിവ് പോലെ ഓഫീസിൽ ചെന്നു.

ആ വലിയ ഓഫീസിൽ ആർക്കും ഇതൊന്നും മൈൻഡ് പോലും ഇല്ലായിരുന്നു. അവർ അമ്മയും മകനും ആണെന്നു തന്നെ അപൂർവ്വം ചിലർക്കേ അറിയൂ.

വൈകുന്നേരം അരുൺ മാലിനിയെ വിളിക്കാൻ ചെന്നു.

അരുൺ– അമ്മേ പോവാം

മാലിനി– അരുൺ കുറച്ചു വർക്ക് കൂടി തീരാൻ ഉണ്ട് നീ പോക്കോ. ഞാൻ ഒരു ക്യാബ് വിളിച്ചോളാം.

അരുൺ– ശരി.

അരുൺ വീട്ടിലേക്ക് പോയി. ഒരു അര മണിക്കൂർ കഴിഞ്ഞപ്പോൾ അവൻ കുളിച്ച് റെഡിയായി. എന്നിട്ട് അവൻ മാലിനിയെ വിളിച്ചു. പക്ഷേ അവൾ ഫോൺ എടുത്തില്ല.

അരുൺ അടുത്തത് ആയി മീരയെ വിളിച്ചു.

അരുൺ– മീരേ.

മീര– എന്താ അരുൺ?

അരുൺ– എടീ ഇവിടെ എവിടെയാ നല്ല ചായ കിട്ടുന്ന സ്ഥലം?

മീര– എടാ നമ്മുടെ ഓഫീസിന്റെ അടുത്ത് ഒരു ചായക്കട കണ്ടിട്ടില്ലേ?

അരുൺ– ഉവ്വാ.

മീര– അവിടെ പൊയ്ക്കോ… അടിപൊളിയാണ്.

അരുൺ– മ്മ്. നീ ഫ്രീ ആണോ?

മീര– അല്ലേടാ. ഇവിടെ കുറച്ചു റിലേറ്റീവ്സ് വന്നിട്ടുണ്ട്.

അരുൺ– മ്മ്.

മീര– ആന്റി എന്തേടാ?

അരുൺ– അമ്മ വന്നിട്ടില്ല. കുറച്ചു വർക്ക് ചെയ്ത് തീർക്കാൻ ഉണ്ട്.

മീര– എടാ ഞാൻ വെയ്ക്കാണേ. ഇവിടെ കുറെ പിള്ളേർ വന്നിട്ടുണ്ട്.

അരുൺ– മ്മ്.

മീര ഫോൺ കട്ട് ചെയ്തു.

അരുൺ നേരെ കാർ എടുത്ത് മീര പറഞ്ഞ ചായക്കടയിൽ പോയി, ഒരു ചായ കുടിച്ചു.

അവിടെ ഇരിക്കുമ്പോൾ ആണ് അരുൺ അന്ന് അവനെയും മാലിനിയെയും കളിയാക്കിക്കൊണ്ട് പോയവന്റെ വണ്ടി കണ്ടത്.

അരുൺ പെട്ടെന്ന് ചായകടയുടെ അകത്തു കയറി. എന്നിട്ട് പറഞ്ഞു,

അരുൺ– ആരുടെയാ ആ പുറത്ത് കിടക്കുന്ന ഇന്നോവ?

അവിടെ ഇരുന്ന കുറച്ചു പേരിൽ ഒരാൾ എണീറ്റു. എന്നിട്ട് പറഞ്ഞു,

കാറുകാരൻ– എന്റെയാ. എന്താ പ്രശ്നം?

അരുൺ– വണ്ടിയുടെ ഗ്ലാസ്സ് പൊട്ടിയിരിക്കുകയാ.

കാറുകാരൻ– ഗ്ലാസ്സ് പൊട്ടാനോ?

കാറുകാരൻ അതും പറഞ്ഞ് അരുണിന്റെ കൂടെ പുറത്തേക്ക് വന്നു. കാറുകാരൻ വണ്ടിയുടെ ചുറ്റും നോക്കി ഒരു കുഴപ്പം ഇല്ലെന്ന് മനസ്സിലാക്കി. എന്നിട്ട് ദേഷ്യത്തിൽ അരുണിനോട് പറഞ്ഞു,

കാറുകാരൻ– കാറിന് ഒരു കുഴപ്പവും ഇല്ലല്ലോ?

അരുൺ– ഇല്ല. നിന്നെ പുറത്ത് ഇറക്കാൻ ഒരു നമ്പർ ഇട്ടത് അല്ലേ.

അരുൺ അതും പറഞ്ഞ് കാറുകാരന്റെ കവിളിൽ രണ്ടടി കൊടുത്തു.

അടി കൊണ്ട ഉടനെ കാറുകാരൻ ഓടാൻ തുടങ്ങി.

അരുണും പിന്നാലെ ഓടി.

അരുൺ– എടാ നിൽക്കടാ. ഇനി തല്ലില്ല.

അരുൺ ഓടുന്നതിന്റെ ഇടക്ക് പറഞ്ഞു.

കാറുകാരൻ– എനിക്ക് അറിയാം നിന്നാൽ ഇനിയും കിട്ടുന്ന്.

അരുൺ– എടാ എന്തിനാ തല്ലിയത് എന്നെങ്കിലും അറിയണ്ടേ?

കാറുകാരൻ– വേണ്ടാ.

കാറുകാരൻ സ്പീഡിൽ ഓടി അരുണിന്റെ അടുത്ത് നിന്നും രക്ഷപ്പെട്ടു.

അരുണിന് ഓടിയത് കൊണ്ട് നന്നായി ദാഹിച്ചു. അവൻ അവിടെ അടുത്തുള്ള ഒരു റെസ്റ്റോറന്റിൽ കയറി. തണുത്ത ഒരു കൂൾഡ്രിങ്ക് പറഞ്ഞു. അതും കുടിച്ച് പോവാൻ നേരം ആണ്, ഔട്ട്ഡോറിൽ മാലിനിയെ കണ്ടത്. അരുൺ പതിയെ അവിടേക്ക് നടന്നു. കുറച്ചു നടന്നപ്പോൾ മാലിനിയുടെ കൂടെ ഒരു പുരുഷൻ ഉണ്ടെന്ന് മനസ്സിലായി.

Leave a Reply

Your email address will not be published. Required fields are marked *