കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] 24അടിപൊളി 

അരുൺ അയാളെ സൂക്ഷിച്ചു നോക്കി. അത് ഓഫീസിലെ ശേഖർ ആണ്. അയാൾക്ക് അമ്മയുമായി എന്ത് ബന്ധം എന്ന് അവൻ ആലോചിച്ചു.

അരുൺ കുറച്ചു കൂടി അടുത്ത് ചെന്നപ്പോൾ ആണ്, അവന്റെ ഹൃദയം നടുക്കിയ കാഴ്ച അവൻ കണ്ടത്.

ശേഖർ മാലിനിയുടെ തുടയിൽ കൈ വെച്ച് ഇരിക്കുന്നു!

അരുണിന്റെ ഉള്ളിൽ കോപം ഇരച്ചു കയറാൻ തുടങ്ങി. എന്നാലും അമ്മ അതിനെ എതിർക്കാത്തത് അവനിൽ ചെറിയ വിഷമം ജനിപ്പിച്ചു. അത് കണ്ട് നിൽക്കാൻ പറ്റാത്തത് കൊണ്ട് അരുൺ അവരുടെ അടുത്തേക്ക് ചെന്നു.

അരുൺ എത്തിയതും ശേഖർ മാലിനിയുടെ തുടയിൽ നിന്ന് കൈ എടുത്തു.

അരുണിനെ കണ്ടതും മാലിനി ശരിക്കും പേടിച്ചു.

ശേഖർ– ആ അരുൺ ഇരിക്ക്

മാലിനി കുറച്ചു തപ്പി തടഞ്ഞ് പറഞ്ഞു,

മാലിനി– ഇരിക്ക് അരുൺ. നിനക്ക് ആളെ മനസ്സിലായില്ലേ?

അരുൺ– ആ മനസ്സിലായി.

മാലിനി– ഞാൻ വർക്ക് തീർത്ത് ഇറങ്ങിയപ്പോൾ ആണ്, ശേഖർ എനിക്ക് ഒരു ലിഫ്റ്റ് തരാം എന്ന് പറഞ്ഞത്.

അരുൺ– മ്മ്, താങ്ക്യു ശേഖർ. ഇനി ഞാൻ അമ്മയെ കൊണ്ടുപൊയ്ക്കോളാം.

ശേഖർ– ഒക്കെ.

അരുൺ– അമ്മേ, നമുക്ക് പോയാലോ?

മാലിനി ഭയന്ന് കൊണ്ട് പറഞ്ഞു,

മാലിനി– ശരി. ബൈ ശേഖർ.

ശേഖർ– ബൈ മാലിനി.

അരുൺ ദേഷ്യത്തോടും സ്പീഡിലും കാറിന്റെ അടുത്തേക്ക് നടന്നു.

മാലിനിയും അവന്റെ പുറകിൽ അതേ സ്പീഡിൽ നടന്നു. രണ്ടാളും കാറിൽക്കയറി.

അരുൺ കാറ് സ്റ്റാർട്ട് ചെയ്ത് യാത്ര തുടങ്ങി.

അരുൺ– അയാൾ ആരാ?

മാലിനി– എന്റെ ഫ്രണ്ട്, ശേഖർ.

അരുൺ– സാദാ ഫ്രണ്ടോ അതോ ബോയ് ഫ്രണ്ടോ?

ആ ചോദ്യം മാലിനിയുടെ പേടിയെ കൂട്ടി.

മാലിനി– സാദാ ഫ്രണ്ട്.

അരുൺ ദേഷ്യത്തോടെയും ഉച്ചത്തിലും മാലിനിയോട് ചോദിച്ചു,

അരുൺ– സാദാ ഫ്രണ്ട് ആണെങ്കിൽ അമ്മയുടെ തുടയിൽ എന്തിനാ അയാൾ കൈ വെച്ചേ?

അരുണിന്റെ വാക്കുകൾ ഓരോ മുള്ളുകൾ ആയി മാലിനിയുടെ ഹൃദയത്തിൽ തറച്ചു കയറി. ആ ചോദ്യത്തിന് അവൾക്ക് മറുപടി ഇല്ലായിരുന്നു. മാലിനി തല താഴ്ത്തിക്കൊണ്ട് കരയാൻ തുടങ്ങി.

അരുൺ– എത്ര വർഷം ആയി ഇത് തുടങ്ങിയിട്ട്? ഈ ഡ്രസ്സ് ഇട്ടത് എളുപ്പത്തിന് വേണ്ടിയാണോ? അയാളെ അമ്മക്ക് ഇഷ്ടം ആണോ?

അരുണിന്റെ തുടരെ തുടരെ ഉള്ള ചോദ്യങ്ങൾ അവളുടെ വിഷമത്തെ കൂട്ടി. പക്ഷേ അവൾക്ക് മറിച്ച് ഒന്നും പറയാനും സാധിച്ചില്ല.

അന്ന് രാത്രി അരുൺ മാലിനിയുടെ അടുത്ത് വന്നു.

അരുൺ– സോറി അമ്മ.

മാലിനി– ഏയ്യ്.. നീ എന്തിനാ സോറി പറയുന്നേ? തെറ്റ് എല്ലാം എന്റെ ഭാഗത്ത്‌ ആണ്.

അരുൺ– പെട്ടെന്ന് ഒക്കെ കണ്ടപ്പോൾ എന്റെ കണ്ട്രോൾ ഫുൾ പോയി.

മാലിനി– എനിക്ക് മനസ്സിലാവും.

അരുൺ– അമ്മക്ക് അയാളെ ഇഷ്ടം ആണെങ്കിൽ എനിക്ക് പ്രശ്നം ഒന്നും ഇല്ല. പക്ഷേ എന്റെ കല്യാണം കഴിഞ്ഞിട്ട് മതി ബാക്കി.

മാലിനി– നീ വിചാരിക്കും പോലെ ഒന്നും ഇല്ല ഞങ്ങൾ തമ്മിൽ. ഒരിക്കൽ അയാൾ എന്നെ പ്രൊപ്പോസ് ചെയ്തു. ഞാൻ അത് റീജക്റ്റ് ചെയ്തതാ.

അരുൺ– പിന്നെ?

മാലിനി– അയാൾ കുറെ നാൾ പുറകെ നടന്നു. പിന്നെ.. ഇന്ന് യാദൃശ്ചികമായി ഒരു ലിഫ്റ്റ് തന്നപ്പോൾ എതിർക്കാനും തോന്നിയില്ല. ഞാൻ കുറെ തവണ അയാളുടെ കൈ എന്റെ തുടയിൽ നിന്ന് മാറ്റിയത് ആണ്. പക്ഷേ അയാൾ കൈ മാറ്റാൻ കൂട്ടാക്കിയില്ല.

അരുൺ– അയാൾ ഒരു ശല്യം ആണെങ്കിൽ എന്നോട് പറയാൻ പാടില്ലേ?

മാലിനി– ഇനി ഒന്നും ഉണ്ടാവില്ല. ഞാൻ അയാളെ വിളിച്ച് നല്ല ചീത്ത പറഞ്ഞിട്ടുണ്ട്.

അരുൺ– മ്മ്.

മാലിനി– സോറി മോനെ. ഇനി ഇങ്ങനെ ഒന്നും ഉണ്ടാവില്ല.

അരുൺ– ഏയ്യ് ഞാൻ അത് മറന്നു. ഇനി ആ കാര്യത്തെ പറ്റി ഒരു ചർച്ച വേണ്ടാ.

മാലിനി– മ്മ്

അരുൺ കൈ നീട്ടി അമ്മയെ കെട്ടിപ്പിടിച്ച് കവിളിൽ ഒരുമ്മ കൊടുത്തു.

അരുൺ- സോറി.

മാലിനി- സോറി.

മാലിനിയുടെ കണ്ണുകൾ നിറഞ്ഞു.

തറവാട്

ദിവസങ്ങൾ കടന്ന് പോയി അരുണും മാലിനിയും നാട്ടിലേക്ക് പുറപ്പെടാൻ തയ്യാറായി.

അരുൺ നല്ല സന്തോഷത്തിൽ ആണ്. ഇനി കുറച്ചു ദിവസം കഴിഞ്ഞാൽ മീരയെ സ്വന്തം ആക്കാം എന്ന പ്രതീക്ഷയിൽ ആണ് അവൻ.

മറിച്ച് മാലിനി സർവ്വ ദൈവങ്ങളെയും വിളിച്ച് മകന് വേണ്ടി പ്രാർത്ഥിച്ചു.

അവർ രണ്ട് പേരും നാട്ടിലേക്ക് ഉള്ള ഫ്ലൈറ്റിൽ കയറി.

Leave a Reply

Your email address will not be published. Required fields are marked *