റോക്കി – 4അടിപൊളി  

‘ഈ നെഞ്ചിലെ ‘അനാരാ’ ആരാണ്..?

 

നെഞ്ചിൽ പച്ച കുത്തിയ പേരിലേക്ക് നോക്കി ഞാൻ പറഞ്ഞു

‘അതൊരു ജിന്നാണ്..!

 

‘എന്നോട് പറയാൻ പറ്റാത്ത ആരെങ്കിലും ആണോ..?

അവൾ അല്പം നിരാശയോട് ചോദിച്ചു

 

‘ഒരിക്കലും അല്ല. പക്ഷേ പറയാൻ പ്രയാസം ഉള്ളോരാളാണ്..’

ഞാൻ ബനിയൻ ഇട്ട് കൊണ്ട് പറഞ്ഞു. ഒന്നാമത് എനിക്ക് മൂഡ് ശരിയല്ല. അപ്പോൾ എന്നെ കൊണ്ട് മുഷിപ്പിക്കുന്ന കഥ പറയിക്കണ്ട എന്ന് കരുതി അവൾ പിന്നെ അത് ചോദിച്ചില്ല

 

‘എന്റെ ഐഡിയ ഏറ്റില്ല അല്ലേ..?

അവൾ അല്പം സങ്കടത്തോടെ ചോദിച്ചു

 

‘എന്ത് ഐഡിയ..?

 

‘വെറുതെ.. ഷോപ്പിംഗ് ഒക്കെ കൊണ്ട് പോയി നിന്റെ മൂഡ് മാറ്റമെന്ന് കരുതി.. നടന്നില്ല.. എന്റെ ഓരോ പൊട്ട ബുദ്ധി..’

അവളുടെ കണ്ണിൽ ചെറിയൊരു നനവ് പടർന്നു. അവളെ കൊണ്ട് എന്റെ വിഷമം മാറ്റാൻ ആയില്ല എങ്കിൽ അത്രയുമേ അവൾക്ക് എന്നിൽ സ്വാധീനം ഉള്ളു എന്ന് അവൾ കരുതി

 

‘ആരു പറഞ്ഞു. ഞാൻ പഴയതിലും ഓക്കേ ആണ്.. ഇന്ന് കുറച്ചെങ്കിലും മടുപ്പ് ഇല്ലാഞ്ഞത് നിന്റെ കൂടെ വന്നപ്പോൾ ആണ്..’

ഞാൻ അവളുടെ മൂക്കിൽ വലിച്ചു കൊണ്ട് പറഞ്ഞു

കൃഷ്ണ ചിരിച്ചു കൊണ്ട് മെല്ലെ മുട്ട് കുത്തി താഴെ ഇരുന്നു എന്നെ നോക്കി ഒരു കള്ള ചിരി ചിരിച്ചു. എന്റെ ബെൽറ്റിൽ പിടിച്ചു കൊണ്ട് അവൾ സ്വകാര്യത്തിൽ ചോദിച്ചു..

 

‘ചെയ്തു തരട്ടെ..?

 

‘ഇവിടെ വച്ചോ..? ആർക്കെങ്കിലും സംശയം തോന്നിയാലോ..?

ഞാൻ ചോദിച്ചു

 

‘ഇല്ല.. അതൊന്നും പേടിക്കണ്ട.. ഞാൻ ചെയ്തു തരാം.. നീ വേണേൽ അന്നത്തെ പോലെ ബലമായി എന്റെ വായിലേക്ക് ചെയ്തോ.. നിന്റെ വിഷമം മാറുമെങ്കിൽ..’

അത് ചിരിച്ചു കൊണ്ടാണ് പറഞ്ഞത് എങ്കിലും അവളുടെ ഉള്ള് പറിഞ്ഞു വന്നത് എനിക്ക് മനസിലായി. അവളെ എണീപ്പിച്ചു നിർത്തി ഞാൻ അവളെ കെട്ടിപ്പിടിച്ചു. അത് കൊണ്ട് മാത്രം എന്റെ കണ്ണുകൾ നിറഞ്ഞത് അവൾ കണ്ടില്ല

 

‘കൃഷ്ണ… ഞാൻ… അയാം സോറി.. ഞാനൊരു മൈരൻ ആയി പോയി…’

എനിക്കെന്ത് പറയണം എന്നറിയില്ലായിരുന്നു. ഒരായിരം സോറികൾ ഇപ്പോൾ പലരോടും ഞാൻ പറയാനുണ്ട്. ആ ലിസ്റ്റിൽ ഇപ്പോൾ ഇവളും സ്‌ഥിരസാനിധ്യം ആയി

 

‘കുഴപ്പം ഇല്ലടാ.. എനിക്ക് പ്രശ്നം ഇല്ല..’

അവൾ കെട്ടിപിടിച്ചു കൊണ്ട് തന്നെ പറഞ്ഞു

 

‘കുഴപ്പമുണ്ട്..’

ഞാൻ മെല്ലെ അവളെ എന്നിൽ നിന്ന് അടർത്തി മാറ്റി കൊണ്ട് പറഞ്ഞു

‘പോകാം നമുക്ക്..?

 

‘പോകാം… പക്ഷെ കുറച്ചു നേരം കൂടി എന്നെ കെട്ടിപ്പിടിച്ചു നിക്കുമോ..?

അവൾ നിഷ്കളങ്കതയോടെ ചോദിച്ചു. ഞാൻ അവളെ വാരി പുണർന്നു. അവളെ അത് സന്തോഷവതി ആകുമെങ്കിൽ ആവട്ടെ എന്ന് കരുതി. പക്ഷെ ഞാൻ ആ നിമിഷം തൊട്ട് അവളെ എന്നിൽ നിന്നും അകറ്റാൻ ഉള്ള തന്ത്രങ്ങൾ ആലോചിക്കുകയായിരുന്നു.. എനിക്കൊരിക്കലും അവളെ അവൾ കരുതുന്നത് പോലെ സ്നേഹിക്കാൻ ആവില്ല. ഇപ്പോൾ ഉള്ളത് പോലും അധികം കാലം തുടരാൻ കഴിയില്ല. ആരെങ്കിലും ഒരാൾക്കു ഡൌട്ട് അടിച്ചാൽ എല്ലാവരിലും കഥ എത്തും. അത് ലച്ചു അറിയുന്നത് വരെയേ എല്ലാത്തിനും ആയുസ്സ് ഉള്ളു.. ഞാൻ ചിന്തിച്ചു.. ചിന്തിച്ചിട്ട് എത്തും പിടിയും കിട്ടാതെ ഞാൻ രാഹുലിന്റെ അടുത്ത് പോയി

 

വൈകിട്ട് അവൻ ആറിന്റെ തീരത്ത് ചൂണ്ട ഇടാൻ പോകും. ഒരു കൈലി ഒക്കെ ഉടുത്തു ഒരു മീൻപിടുത്തക്കാരന്റെ വേഷത്തിൽ അവൻ ചൂണ്ട വെള്ളത്തിൽ ഇട്ട് നിൽപ്പാണ്. ഞാൻ അടുത്തുള്ള ഒരു ചാഞ്ഞ തെങ്ങിൽ ചാരി അവന്റെ ചൂണ്ട ഇടൽ കണ്ടു നിൽക്കുന്നു. അവൻ പിടിച്ചിട്ട മീനൊക്കെ ഒരു ബക്കറ്റിൽ കിടന്നു പിടയ്ക്കുന്നുണ്ട്. അത് നോക്കി അവന്റെ ചേച്ചിയുടെ കുഞ്ഞു ദേവു ബക്കറ്റിന് ചുറ്റും വട്ടം കറങ്ങുന്നുണ്ട്. കയ്യിട്ട് തൊടണം എന്ന് അവൾക്ക് ആഗ്രഹം ഉണ്ടെങ്കിലും അത് എന്തെങ്കിലും ചെയ്യുമോ എന്ന് അവൾക്ക് പേടിയുണ്ട്. ഇപ്പോൾ ആറിന്റെ തീരത്ത് ഞങ്ങൾ മൂന്നുമെ ഉള്ളു. കുഞ്ഞിന് ആണെങ്കിൽ ഞങ്ങൾ പറയുന്നത് ഒന്നും മനസ്സിലാവുകയും ഇല്ല

 

‘അവളോട് എങ്ങനെ പെരുമാറണം എന്നെനിക്ക് ഒരു പിടുത്തവും കിട്ടുന്നില്ലാ.. സ്നേഹം കാണിച്ചാൽ അവൾ പിന്നെയും ഒട്ടും. അകൽച്ച കാണിച്ചാൽ അവളുടെ മുഖം കാണുമ്പോൾ വിഷമം വരും. ശരിക്കും സുന..-

പെട്ടന്ന് കുഞ്ഞു അടുത്തുള്ള കാര്യം ഞാൻ ഓർത്തു. സുന കുടുങ്ങിയ ഉപമ ഞാൻ പിൻവലിച്ചു

‘ശരിക്കും പെട്ട അവസ്‌ഥ ആണ്..’

 

‘എനിക്ക് പറയാൻ ഉള്ളത് എന്താണെന്ന് വച്ചാൽ നീ ഇഷാനിയോട് ഒന്ന് സംസാരിക്കു..’

രാഹുൽ ചൂണ്ടയിൽ തന്നെ നോക്കി പറഞ്ഞു

 

‘നീയെന്തിനാ എല്ലാത്തിനും അവളുടെ കാര്യം പറയുന്നേ..? ഇപ്പോൾ അവളാണോ ഇവിടുത്തെ വിഷയം..? എന്ത് ഉണ്ടേലും കിഷാനി കിഷാനി കിഷനിയോട് സംസാരിക്കു…’

എനിക്ക് ദേഷ്യം വന്നു

 

‘അവളാണ് വിഷയം. അവൾ തന്നെ ആണ് എപ്പോളത്തെയും വിഷയം..’

അവൻ പഴയത് പോലെ തന്നെ കൂളായി മറുപടി പറഞ്ഞു

 

‘അവളെന്നോട് മിണ്ടാതെ ഇരിക്കുന്നത് ഒന്നുമെനിക്ക് ഇപ്പോൾ പ്രശ്നം അല്ല. ഇപ്പോൾ പ്രശ്നം കൃഷ്ണയെ എങ്ങനെ നിലക്ക് നിർത്താം എന്നാണ്..’

ഞാൻ പറഞ്ഞു

 

‘അവൾ മിണ്ടാത്തത്തിൽ പ്രശ്നം ഒന്നുമില്ല. പക്ഷെ അവൾ ഒരുത്തന്റെ ബൈക്കിന് പുറകിൽ കയറി പോയപ്പോൾ നീ എന്ത് രോദനം ആയിരുന്നു..’

അവൻ പറഞ്ഞു

 

‘സമ്മതിച്ചു.. ഇഷാനി പ്രശ്നം ആണ്.. പക്ഷെ ഇപ്പോൾ എനിക്ക് ഡീൽ ചെയ്യാൻ പറ്റാത്തത് കൃഷ്ണയോടാണ്.. അത് എന്ത് ചെയ്യണം എന്ന് പറ..’

 

‘അത് നീ എന്നോട് ചോദിക്കുന്നത് എന്തിനാ.. ഈ കാര്യങ്ങളിൽ ഒക്കെ ഞങ്ങളെ ആരെക്കാളും ബുദ്ധി നിനക്ക് ആണ്. എക്സ്പീരിയൻസും നിനക്ക് ആണ്.. ‘

അവൻ പറഞ്ഞു

 

‘പക്ഷെ ഇത് കുറച്ചു സീരിയസ് ആണ്. സ്വന്തം കാര്യത്തിൽ നമുക്ക് ഒരു ക്ലിയർ ഡിസിഷൻ എടുക്കാനും പറ്റില്ല..’

ഞാൻ എന്റെ അവസ്‌ഥ വ്യക്തമാക്കി

 

‘ഇത് വേറെ ഒരാളുടെ വിഷയം ആണെന്ന് ചിന്തിക്ക്.. എന്നിട്ട് നീ ഒരു സൊല്യൂഷൻ ആലോചിക്ക്.. ഉദാഹരണം എനിക്ക് ഒരു പെണ്ണിനെ തലയിൽ നിന്ന് ഒഴിവാക്കണം, അപ്പോൾ നീ എന്ത് ഐഡിയ എനിക്ക് തരും..’

 

‘കുറെ വഴി ഉണ്ട്.. പക്ഷെ എന്റേൽ ഉള്ളത് എല്ലാം ചീപ്പ് ആണ്..’

ഞാൻ പറഞ്ഞു

 

‘എന്റെ കയ്യിൽ അതിലും തറ ആണ്. അതെടുക്കാൻ മാത്രം അവസ്‌ഥ നിനക്ക് ആയിട്ടില്ല. തല്ക്കാലം വല്ലോ ചിന്ന അവിഹിതം വല്ലതും ഉണ്ടാക്കി അവളുടെ വെറുപ്പ് പിടിയ്ക്ക്..’

അവൻ എന്നോട് പതിയെ പറഞ്ഞു

 

‘അപ്പോൾ അവൾക്ക് എന്നോട് വെറുപ്പ് അല്ല അറപ്പ് ആകും..’

ഞാൻ സങ്കടത്തോടെ പറഞ്ഞു

 

‘ഇതാണ് പറഞ്ഞത് എന്റെ ഐഡിയ ഒക്കെ വൻ അലമ്പാണ് എന്ന്. നിനക്ക് എന്താ തോന്നുന്നേ..?

അവൻ എന്റെ ഐഡിയ ചോദിച്ചു

 

‘വെറുപ്പിച്ചു വെറുപ്പിച്ചു ഓടിക്കുന്നത്. കുറച്ചു ടൈം എടുക്കും. പക്ഷെ സേഫ് ആണ്..’