റോക്കി – 4 12അടിപൊളി  

ഇഷാനിക്ക് എന്റെ ദൃക്‌സാക്ഷി വിവരണം അരോചകം ആയെന്ന് തോന്നുന്നു. ഞാൻ ശ്രദ്ധിച്ചപ്പോൾ അവന്റെ വിരലുകൾ അവളുടെ കഴുത്തിലൂടെ ഒഴുകി നടക്കുന്നു. അവൾ വല്ലാതെ കുറുകുന്നുമുണ്ട്..

 

‘ദേ ആ പെണ്ണ് പറയുവാ ലിപ്പിൽ അടിച്ചത് മതി ഇനി നെക്കിൽ അടിക്കാൻ.. നോക്കിക്കോ ഇപ്പോൾ അവൻ കഴുത്തിൽ കിസ്സ് അടിക്കും.’

ഞാൻ അത് പറഞ്ഞതും ഇഷാനി വെറുതെ ഒന്നു അവരെ പാളി നോക്കി. അവർ അപ്പോളും ചുണ്ടുകൾ ചപ്പി വലിക്കുകയാണ്. അത് കണ്ടപ്പോ ഇഷാനി നോട്ടം പിൻവലിച്ചു. എന്റെ ഒരു എക്സ്പീരിയൻസ് വച്ചാണ് ഞാൻ അവൻ ഇനി കഴുത്തിൽ ആണ് കിസ്സ് ചെയ്യാൻ പോകുന്നത് എന്ന് പറഞ്ഞത്. തൊട്ടടുത്ത നിമിഷം അത് തന്നെ സംഭവിച്ചു. അവന്റെ മുഖം അവളുടെ കഴുത്തിലേക്ക് ഇറങ്ങി ചെന്നു

 

‘യെസ്….! യെസ്…! ഞാൻ പറഞ്ഞ പോലെ തന്നെ നെക്ക് കിസ്സ്..’

ഞാൻ വിജയഭേരിതനെ പോലെ ഉറക്കെ പറഞ്ഞു. ഞാൻ ഒച്ച വച്ചത് കേട്ട് ഇഷാനി അവർ ഇരിക്കുന്ന ഇടത്തേക്ക് നോക്കി.. ആ പയ്യൻ ആ പെണ്ണിന്റെ കഴുത്തിൽ മുഖം അമർത്തി ചുംബിക്കുകയാണ്

 

‘ഇതെങ്ങനെ..? നീ ചുമ്മാ ഇട്ട് നോക്കിയതാ അല്ലേ..?

ഇഷാനി സംശയത്തോടെ എന്നോട് ചോദിച്ചു

 

‘നീ വിശ്വസിക്കേണ്ട.. ഇതൊക്കെ ഒരു ഒബ്സെർവേഷൻ ആണെന്ന് പറഞ്ഞില്ലേ.. വേണേൽ അടുത്തത് പറയണോ..?

ഞാൻ വെല്ലുവിളി പോലെ ചോദിച്ചു

 

‘പറ.. നിന്റെ എന്തെങ്കിലും ഒരു കഴിവ് ഞാൻ കാണട്ടെ..’

ഇഷാനി പറഞ്ഞു

 

‘ഇനി ആ പെണ്ണ് കുറച്ചു കൂടി അവന്റെ ദേഹത്തോട്ട് ചേർന്നിരിക്കും.. ശരിക്കും പറഞ്ഞാൽ അവന്റെ മടിയിലോട്ട് കേറി ഇരിക്കും..’

ഞാൻ ചുമ്മാ ഒരു ഊഹം വച്ചു പറഞ്ഞു. ആ പിള്ളേരുടെ ഇരുപ്പും ആ പെണ്ണിന്റെ ഇളക്കവും കണ്ടിട്ട് അതിനുള്ള സാധ്യത ഉണ്ടെന്ന് മനസ്സ് പറഞ്ഞു.. ഞാനും ഇഷാനിയും അവരിലേക്ക് തന്നെ ശ്രദ്ധ കൊടുത്തിരുന്നു.. അവരെ നോക്കാൻ ഒരു കാരണം ഉള്ളത് കൊണ്ട് ഇഷാനി മടിയില്ലാതെ അവരുടെ ചുംബനം ആസ്വദിക്കുന്നുണ്ടായിരുന്നു.

 

‘നീ പറഞ്ഞത് പോലെ ഒന്നും നടക്കുന്നില്ലല്ലോ..?

കുറച്ചു നേരം ആയിട്ടും വേറെ ഒന്നും സംഭവിക്കാത്തത് കൊണ്ട് അവൾ ചോദിച്ചു. അവളുടെ ചോദ്യത്തിന് ഞാൻ മറുപടി കൊടുക്കുന്നതിനു തൊട്ട് മുമ്പ് അത് സംഭവിച്ചു. ആ പെണ്ണ് ഒരൽപ്പം പയ്യന്റെ തുടയിലേക്ക് കയറി ഇരുന്നു ചുംബിക്കാൻ തുടങ്ങി..

 

‘ദേ… നോക്ക്…! ഞാൻ പറഞ്ഞില്ലേ.. ഞാൻ പറഞ്ഞില്ലേ..’

ഞാൻ ആവേശത്തിൽ പറഞ്ഞു.

മറുപടി ഒന്നും ഇല്ലാതെ ഇഷാനി അന്തം വിട്ടിരുന്നു. ഞാൻ ഇതൊക്കെ എങ്ങനെ അറിഞ്ഞു എന്ന് അവളുടെ മുഖത്തുണ്ടായിരുന്നു. ആ പിള്ളേരുടെ അടുത്ത നീക്കം എന്തായിരിക്കും എന്ന് ഊഹിച്ചു പറയാൻ തുടങ്ങുന്നതിനു മുൻപ് ആ പയ്യന്റെ കൈ മെല്ലെ ആ പെങ്കൊച്ചിന്റെ നെഞ്ചിലേക്ക് നുഴഞ്ഞു കയറി. ആ കാഴ്ച കണ്ടതും ഇഷാനിയുടെ വാ ഒരു കവാടം കണക്കെ മലക്കെ തുറന്നു വന്നു. മുലകൾ ഞെക്കി അമുക്കി അവൻ പെട്ടന്ന് തന്നെ കൈകൾ ആ പെണ്ണിന്റെ ഉടുപ്പിനുള്ളിൽ കയറ്റി മുല ഞെരടാൻ തുടങ്ങി.. അതോടെ കണ്ടപ്പോൾ ഇഷാനി പെട്ടന്ന് ചാടി എഴുന്നേറ്റു എന്റെ കയ്യിൽ പിടിച്ചു വലിച്ചു എന്നെ എഴുന്നേൽപ്പിച്ചു. ഞാൻ എഴുന്നേറ്റ് കൊടുത്തപ്പോൾ അവൾ എന്നെ ഉന്തി തള്ളി അവിടുന്ന് മാറ്റാൻ ശ്രമിച്ചു

 

‘മതി സീൻ പിടിച്ചത്.. വാ പോകാം..’

എന്നെ തള്ളി കൊണ്ട് അവൾ പറഞ്ഞു

 

‘കഴിഞ്ഞില്ല.. എനിക്ക് കുറച്ചു കൂടി നിരീക്ഷിക്കാൻ ഉണ്ടായിരുന്നു..’

ഞാൻ വെറുതെ തമാശ കണക്കെ പറഞ്ഞു

 

‘നല്ലത് വാങ്ങും നീ എന്റെ കയ്യിൽ നിന്ന്.. മര്യാദക്ക് എന്റെ കൂടെ വന്നോ..’

ഇഷാനി പറഞ്ഞു

 

‘ആ പെണ്ണിന്റെ ഡ്രെസ്സിൽ ഉറുമ്പ് മറ്റോ പോയി.. അവൻ അത് എടുത്തു കളയാൻ നോക്കുവായിരിന്നു.. ‘

ഞാൻ വീണ്ടും ഒരു തമാശ പറഞ്ഞു.

 

‘അയ്യടാ.. അവന്റെ ഒരു ഉറുമ്പ് കഥ.. പോയെ ഒന്ന്..’

എന്നോട് ഗൗരവത്തിൽ അത് പറഞ്ഞിട്ട് അവൾ ചെറുതായ് ഞാൻ പറഞ്ഞത് ഓർത്തു ചിരിക്കാൻ തുടങ്ങി..

 

‘നിന്റെ ടെൻഷൻ ഒക്കെ കുറഞ്ഞല്ലോ..’

ഞാൻ അവളോട് പറഞ്ഞു. ഇവിടെ വന്നപ്പോൾ ഉണ്ടായിരുന്ന വിഷമം അവളുടെ മുഖത്ത് ഇപ്പോളില്ല..