റോക്കി – 4 12അടിപൊളി  

‘സത്യം പറ അർജുൻ… അന്ന് ഞാൻ ആയി പിണങ്ങിയപ്പോൾ നീ സെക്സ് ചെയ്ത പെൺകുട്ടി.. അത് അവളല്ലേ..?

എന്നെ വിശ്വാസം വരാത്ത അവൾ ചോദിച്ചു

 

‘അല്ല. സത്യം ആയും അല്ല.. അവൾക്ക് ഇപ്പോളും എന്റെ ഇഷ്ടം അറിയുക കൂടി ഇല്ല..’

ഞാൻ പറഞ്ഞു

 

‘അല്ല.. നീ കള്ളം പറയുവാ.. അത് അവളാണ്.. അവൾ തന്നെ ആണ്.. അതല്ലേ അവൾ നിനക്ക് എന്നേക്കാൾ സുന്ദരി ആയി തോന്നിയത്.. പറ..’

ലച്ചു എന്റെ കോളറിൽ പിടിച്ചു വലിച്ചു കൊണ്ട് ചോദിച്ചു.. ഒരു ഭ്രാന്തിയെ പോലെ അലമുറ ഇട്ടു കൊണ്ട് അവളെന്നോട് പിന്നെയും ചോദിച്ചു…

‘പറയടാ അവളെന്താ എന്നേക്കാൾ സുന്ദരി ആയിരുന്നോ.. അവൾ എന്നേക്കാൾ നന്നായി നിനക്ക് ചപ്പി തന്നോ.. അതാണോ നിനക്കവളെ മറക്കാൻ പറ്റാത്തത്.. പറ.. അതോ എന്നേക്കാൾ നല്ല ചന്തി ആയിരുന്നോ അവൾക്ക്.. ഓ അതാണോ നിനക്ക് എന്നെ വേണ്ടാത്തത്.. പറയടാ… എടാ പറയാൻ..’

കരഞ്ഞു കൊണ്ട് എന്റെ നെഞ്ചിൽ വീണു കൊണ്ട് അവൾ പറഞ്ഞു.. എന്റെ മറുപടികൾ ഒന്നും അവൾക്ക് ആശ്വാസം ആകുന്നില്ല എന്ന് എനിക്ക് അറിയാമായിരുന്നു.. ഞാൻ അത് കൊണ്ട് എന്റെ കൈകൾ അവളുടെ തലയിൽ മെല്ലെ തലോടി… തെല്ലൊരു നേരം അവൾ എന്റെ നെഞ്ചിൽ വീണു കരഞ്ഞു കൊണ്ടിരുന്നു.. പിന്നെ പെട്ടന്ന് എന്തോ ഓർമ വന്നത് പോലെ എന്നിൽ നിന്ന് മാറി..

 

‘അല്ലേലും എല്ലാ ആമ്പിള്ളേരും ഒരേപോലെ ആണല്ലേ.. കമ്പനി അടിച്ചു നടക്കാൻ എന്നെ പോലെ ഒരുത്തി. സീരിയസ് ആയിട്ട് പ്രേമിക്കുന്ന കാര്യം വരുമ്പോൾ അവളെ പോലെ പാവം ഒരുത്തി.. അല്ലേ…?

കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവളെന്നോട് ചോദിച്ചു

 

‘അങ്ങനെ ഒന്നും അല്ലടാ..’

 

ഞാൻ പറഞ്ഞത് അവൾ ഉൾക്കൊണ്ടോ ഇല്ലയോ എന്ന് എനിക്ക് മനസിലായില്ല.. അവൾ മെല്ലെ സോഫയിൽ പോയി ഇരുന്നു. കൈ തലയിൽ വച്ചു കുമ്പിട്ടു ഇരുന്നു. അവൾ കരയുക ആണെന്നാണ് ഞാൻ കരുതിയത്. എന്നാൽ അവൾ കരച്ചിൽ മെല്ലെ കുറച്ചു നോർമൽ ആയി വരിക ആയിരുന്നു..

 

‘ജ്യൂസ്‌…’

ഞാൻ പ്രതീക്ഷിക്കാത്ത ഒന്നാണ് അവളുടെ വായിൽ നിന്ന് വീണത്.. അവൾ പറഞ്ഞത് പോലെ തന്നെ ഞാൻ പെട്ടന്ന് ജ്യൂസ്‌ അടിച്ചു അവൾക്ക് കൊണ്ട് കൊടുത്തു. ഒരെണ്ണം ഞാനും ഗ്ലാസ്സിൽ ആക്കി അവളുടെ അരികിൽ ചെന്നിരുന്നു. ലച്ചു മുഖം ഒക്കെ തോർത്തി ഒന്ന് ഫ്രഷ് ആയി ഇരുന്നു ജ്യൂസ്‌ കുടിച്ചു.. അവൾ അങ്ങനെ എങ്കിലും കുറച്ചൊന്നു തണുക്കട്ടെ എന്ന് ഞാൻ കരുതി.. ജ്യൂസ്‌ മുഴുവൻ കുടിച്ചു കഴിഞ്ഞു അവൾ വീണ്ടും മൗനത്തിലേക്ക് പോയി… ഒടുവിൽ അതും തകർത്തു കൊണ്ട് അവൾ സംസാരിക്കാൻ തുടങ്ങി..

 

‘എനിക്കിത് വലിയ സർപ്രൈസ് ഒന്നും അല്ല.. ആദ്യം മുതലേ എനിക്ക് അറിയാമായിരുന്നു നിനക്ക് അവളോട് വേറെ എല്ലാവരോടും ഉള്ള ഒരിഷ്ടം അല്ല എന്ന്..’

ജ്യൂസ്‌ ഒഴിഞ്ഞ ഗ്ലാസ്സ് കയ്യിൽ പിടിച്ചു കൊണ്ട് വളരെ പതിയെ അവൾ സംസാരം തുടർന്നു

‘ എന്നാലും ഞാൻ കരുതി നീ എന്റെ അടുത്ത് വന്നു കഴിഞ്ഞു അവളെ പറ്റി മറക്കുമെന്ന്.. അവളുടെ കല്യാണം എല്ലാം ഉറപ്പിച്ചെന്ന് നീ പറഞ്ഞതൊക്കെ വച്ചു ഞാൻ ആശ്വസിച്ചു.. എന്നാലും ചില നേരം നീ അവളെ കുറിച്ച് സംസാരിക്കുമ്പോ എനിക്ക് പൊളിഞ്ഞു കേറും. അവളെ പറ്റി പറയുമ്പോ നിനക്ക് നൂറ് നാവാണ്.. ഇഷാനിയുടെ ലുക്ക്‌, ഇഷാനിയുടെ ഡാൻസ്, ഇഷാനിയുടെ പാട്ട്, ഇഷാനിയുടെ കളർ, ഇഷാനിയുടെ സ്വഭാവം.. ഇങ്ങനെ നീ അവളെ പറ്റി പൊക്കി അടിക്കാത്ത ഒന്നും തന്നെ ഇല്ല.. നീ എത്ര അടക്കി വച്ചിട്ടും അവളെ പറ്റി പറയുമ്പോ എനിക്ക് നിന്റെ ഒബ്സെഷൻ മനസിലാക്കാൻ പറ്റുമായിരുന്നു.. അവൾക്ക് മാത്രമേ നമ്മുടെ റിലേഷന് ഒരു വിലങ്ങു തടി ആകാൻ പറ്റുള്ളൂ എന്ന് എനിക്ക് പണ്ടേ അറിയായിരുന്നു.. അവളെ മാത്രമേ ഞാൻ ആ കാര്യത്തിൽ പേടിച്ചിട്ടുള്ളു.. എന്തായാലും അത് ഇപ്പോൾ സത്യം ആയി..’

 

ഞാൻ ഇഷാനിയെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് എന്നേക്കാൾ മുമ്പ് എനിക്ക് ചുറ്റും ഉള്ളവരാണ് മനസിലാക്കിയത് എന്ന് ഞാൻ ഓർത്തു.. അവളുടെ കയ്യിൽ നിന്നും ഗ്ലാസ്സ് വാങ്ങി ഞാൻ അരികിൽ ഇരുന്ന ടീപ്പോയിൽ വച്ചു.. എന്നിട്ട് എന്റെ കൈ അവളുടെ കൈയ്ക്ക് മേലെ വച്ചു