ഇഷാനി എന്റെ മുഖത്ത് നോക്കി പറഞ്ഞു
‘അത് വേണ്ട. നീ വീട്ടിൽ പോകാൻ നോക്ക്..’
ഞാൻ അവളെ ശാസിച്ചു
‘നീ എന്ത് പറഞ്ഞാലും ഞാൻ പോകില്ല. നീ എനിക്ക് വേണ്ടി ഇത്രയും റിസ്ക് എടുക്കുന്ന അല്ലേ. അപ്പോൾ എനിക്കും തിരിച്ചു എടുക്കാം..’
അവൾ പറഞ്ഞു. ഞാൻ വീണ്ടും നിർബന്ധം പിടിച്ചെങ്കിലും അവൾ പോകാൻ കൂട്ടാക്കിയില്ല. സന്ധ്യയുടെ ഒരു തണൽ മൊത്തത്തിൽ പൊതിയാൻ തുടങ്ങി. പാർക്കിൽ ഒരു മൂലയിൽ ഒരു കല്ല് സ്ലാബിൽ ഇരിക്കുവായിരുന്നു ഞങ്ങൾ. ഞാൻ അതിനിടക്ക് ഫോണിൽ എന്തോ ശ്രദ്ധിച്ചു ഇരുന്നു. ഇഷാനി ടെൻഷൻ കാരണം കൈ കടിച്ചു കൊണ്ട് എവിടേക്കോ നോക്കി ഇരിക്കുന്നു. ഇഷാനിയുടെ മുഖത്ത് എന്തോ ഭാവവ്യത്യാസം വരുന്നത് ശ്രദ്ധിച്ചപ്പോൾ ആണ് ഞാൻ അവൾ നോക്കുന്ന സ്ഥലത്തേക്ക് കണ്ണ് പായിച്ചത്..
ഞങ്ങൾ കുറച്ചു ദൂരെയായി മറ്റൊരു മൂലയിൽ ഒരു ചെക്കനും പെണ്ണും ഇരുന്നു ചുംബിക്കുന്നു. ഇഷാനി അത് കണ്ടു അന്തം വിട്ടു ഇരിക്കുകയാണ്. ആദ്യമായി എന്തോ അത്ഭുതം കാണുന്ന കുട്ടിയുടെ ആശ്ചര്യവും കൗതുകവും എല്ലാം അവളുടെ കണ്ണിൽ ഉണ്ടായിരുന്നു.. പെണ്ണിന്റെയും ചെക്കന്റെയും കിസ്സടി കുറച്ചു കൂടി ശക്തമായപ്പോൾ ഇഷാനി എന്നെ നോക്കി. ഞാൻ പക്ഷെ വിദദ്ഗമായി എന്റെ കണ്ണുകൾ ഫോണിലേക്ക് മാറ്റിയിരുന്നു. ഞാൻ ആ പിള്ളേരെ ശ്രദ്ധിച്ചതും അവളെ നോക്കിയതും പുള്ളിക്കാരി അറിഞ്ഞിട്ടില്ല. ഞാൻ ഇതൊന്നും അറിയുന്നില്ലെന്ന ധൈര്യത്തിൽ അവൾ പിന്നെയും ആ പിള്ളേരെ നിരീക്ഷിക്കാൻ തുടങ്ങി
ആ പയ്യനെക്കാൾ ആക്രാന്തം ആ പെണ്ണിനായിരുന്നു എന്ന് എനിക്ക് തോന്നി. അവൾ ഒരു കൈ കൊണ്ട് അവന്റെ കവിളിൽ തലോടി കൊണ്ടാണ് ചുംബിച്ചത്. ഒരു പാമ്പിനെ പോലെ അവൾ തലയാട്ടി ആസ്വദിച്ചാണ് ചുംബിക്കുന്നത്. അവരിൽ നിന്ന് കണ്ണുകൾ അവരെ നിരീക്ഷിക്കുന്ന ഇഷാനിയിൽ എത്തിയപ്പോൾ അവളുടെ മുട്ടിയിരുന്ന റോസാപ്പൂ ചുണ്ടുകൾ മെല്ലെ ഒന്നടർന്നു. അവളുടെ വായ് അറിയാതെ ഒരല്പം തുറന്നത് പോലെ ഉണ്ട്. അല്ലാതെ തന്നെ അല്പം തടിച്ച അവളുടെ കീഴ്ചുണ്ടുകൾ ഇപ്പോൾ വല്ലാതെ മലർന്ന് തടിച്ചു കിടക്കുന്നു. അവളുടെ തൊണ്ടക്കുഴിയിൽ നിന്നും ഉമിനീര് ഇറങ്ങുന്നത് വരെ ഞാൻ അവളറിയാതെ കണ്ടു.
പെൺകുട്ടി എണീറ്റ് അവന്റെ മടിയിൽ കയറി ഇരുന്നു ചുംബിക്കാൻ തുടങ്ങിയപ്പോൾ മുഖത്തിന് അടുത്ത് ഇരുന്ന കൈ കൊണ്ട് ഇഷാനി ചെറുതായി ഒന്ന് തന്റെ ചുണ്ടുകളിൽ തൊട്ടു. പെട്ടന്ന് ഞാൻ അടുത്തുണ്ടെന്ന ബോധം വന്ന അവൾ കൈ വലിച്ചു അവിടെ നിന്നും എഴുന്നേറ്റു
‘വാ ഇവിടെ നിന്ന് പോകാം.. ഈ സ്‌ഥലം ശരിയല്ല..’
അവൾ പറഞ്ഞു
‘എന്താ കാര്യം..?
ഞാൻ കാര്യം മനസിലാകാത്തത് പോലെ ചോദിച്ചു
‘ദേ ആ പിള്ളേർ കാണിക്കുന്ന കണ്ടോ.. ഒരു നാണവും ഇല്ല. നമുക്ക് എങ്കിലും നാണം വേണ്ടേ..?
അവിടെ നിന്ന് പോകാൻ അവൾ എന്നെ നിർബന്ധിച്ചു. ഒരു പരിധി വരെ അവൾ ആ ചുംബനം ആസ്വദിച്ചു എന്ന് എനിക്ക് ഉറപ്പാണ്. ഒരുപക്ഷെ ഞാൻ അടുത്തുള്ളത് കൊണ്ടാവാം അവൾ ഇങ്ങനെ പറഞ്ഞത്
‘അതിനെന്താ.. അവർ എന്തേലും കാണിക്കട്ടെ. അവിടെ മാറിയല്ലേ.. നമ്മുടെ നേരെ മുന്നിൽ ഒന്നും അല്ലല്ലോ..’
ഞാൻ അവിടെ തന്നെ ഇരുന്നു
‘എന്നാലും എങ്ങനെ ആണ് ഇതൊക്കെ നടക്കുമ്പോ അതിന് അടുത്ത് ഇരിക്കാൻ തോന്നുന്നത്..’
‘ഉമ്മ വയ്ക്കുന്നത് അത്ര വലിയ പാപം ആണോ..? ഇവിടെ ഒക്കെയേ അവർക്ക് വന്നു ഇരിക്കാൻ സ്‌ഥലം ഉള്ളു..’
ഞാൻ അവരുടെ സൈഡ് നിന്ന് കാര്യം പറഞ്ഞു. അല്ലെങ്കിലും ഞാൻ എപ്പോളും ചുംബിക്കുന്നവരുടെ സൈഡ് ആണല്ലോ…!
‘പിന്നെ പബ്ലിക് പ്ലേസ് വന്നല്ല ഇതൊന്നും കാണിക്കേണ്ടത്.. എത്ര ആൾക്കാർ വരുന്നതാ..’
ഇഷാനി ആ പിള്ളേരെ കുറ്റം പറയുന്നത് നിർത്താൻ ഉദ്ദേശം ഇല്ല.
‘അതിപ്പോ ഓരോരുത്തർ ചിന്തിക്കുന്ന പോലെ ഇരിക്കും. യൂറോപ്പ് ഒക്കെ ആളുകൾ പബ്ലിക് പ്ലേസ് ഇരുന്നു ചുംബിക്കുന്നത് അത്ര വളഗർ ആയി കാണാറില്ല.. ഇവിടെ ആണ് ഒരുമ്മ വച്ചാൽ തന്നെ സദാചാര പോലീസ് വരുന്നത്..’
