റോക്കി – 4അടിപൊളി  

 

‘ബെഡിൽ വേണ്ട. താഴെ കിടന്നു ചെയ്യാം..’

അവൾ പെട്ടന്ന് നീങ്ങി കൊണ്ട് പറഞ്ഞു

 

‘അതെന്താ ബെഡിൽ ചെയ്താൽ..?

ഞാൻ ചോദിച്ചു

 

‘ഇവിടെല്ലാം ബ്ലഡ്‌ ആകും ചിലപ്പോൾ..’

അവൾ പറഞ്ഞു

 

‘ബ്ലഡ്ഡോ..?

ഞാൻ നെറ്റി ചുളിച്ചു ചോദിച്ചു

‘ഈസ്‌ ദിസ്‌ യുവർ ഫസ്റ്റ് ടൈം..?

 

‘ആ..’

അവൾ നാണത്തോടെ പറഞ്ഞു…

 

പെട്ടന്ന് എന്റെ കണ്ട്രോൾ കുണ്ണയിൽ നിന്നും തലച്ചോറിലേക്ക് പോയി. ഇവൾ ഒരു വേർജിന് ആണ്. അവളുടെ ചേച്ചിമാരെ പോലെ അല്ല. അവളുടെ പൂർ ഉൽഘാടനം ചെയ്യാൻ ആണ് അവളെന്നെ വിളിക്കുന്നത്.. കന്നിപ്പൂറ് എനിക്ക് ഇഷ്ടം ആണെങ്കിലും കൃഷ്ണയുടെ കാര്യത്തിൽ അതിത്തിരി റിസ്ക് ആണ്. ഒന്നാമത് അവൾക്ക് എന്നോട് അഫക്ഷൻ ഉണ്ടെന്ന കാര്യം. രണ്ടാമത് ലച്ചുവിനെ ഓർത്തു. ഞാൻ അവളുടെ അനിയത്തിയെ പണിയും എന്ന് അവൾ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ട് ഉണ്ടാവില്ല. അറ്റ്ലീസ്റ്റ് ഇവളുടെ സീൽ എങ്കിലും ഞാൻ വെറുതെ വിടണം എന്ന് ഞാൻ ചിന്തിച്ചു.

 

‘ഞാൻ.. ഞാൻ കോണ്ടം എടുത്തില്ല..’

ഞാൻ പെട്ടന്ന് ഏതോ ഓർമയിൽ നിന്നും തിരിച്ചു വന്നു പറഞ്ഞു

 

‘കോണ്ടം ഇല്ലേ..? നീയെന്തൊരു മണക്കൂസൻ ആണ്. ഒരെണ്ണം ആവശ്യം വരുമെന്ന് നിനക്ക് അറിഞ്ഞൂടെ..?

അവൾ ചോദിച്ചു

 

‘അത് ഞാൻ വിട്ട് പോയി..’

ഞാൻ പറഞ്ഞു

 

‘അവന്മാരുടെ കയ്യിൽ വല്ലോം കാണുമോ..?

അവൾ കളിക്കാൻ മുട്ടി നിൽക്കുകയാണ്

 

‘ഹേയ് ഇല്ല. ഇനി എല്ലാവരോടും ചോദിച്ചാൽ അതൊരു നാണക്കേട് ആകും..’

ഞാൻ പറഞ്ഞു

 

‘എന്നാൽ ഇല്ലാതെ ചെയ്യാം. പെട്ടന്ന് ഊരിയാൽ മതി..’

 

‘അത് വേണ്ട. ഞാൻ ഒന്നാമത് തണ്ണി ആണ്. വെറുതെ വള്ളി ആകും..’

ഞാൻ അവളെ നിരാശപ്പെടുത്തി.

കളിക്കാൻ എനിക്ക് ഇന്ററസ്റ്റ് ഇല്ല എന്ന് കണ്ടപ്പോ അവളുടെ മുഖം ഒന്ന് വാടി. പിന്നെ എന്നെ നിർബന്ധിക്കാൻ അവൾ നിന്നില്ല. ഞാൻ കുറച്ചു കയറി കിടന്നു അവളുടെ മേലെ കൂടി കയ്യിട്ടു കൊണ്ട് ചോദിച്ചു.

 

‘നമുക്ക് വേറൊരു ദിവസം സെറ്റ് ആക്കാഡോ..’

 

‘മ്മ്..’

അവൾ മറുപടി തന്നു

 

‘അവന്മാർ വരുന്നതിന് മുമ്പ് വേറെ എന്തെങ്കിലും ചെയ്തു തരാം.. എന്താ വേണ്ടേ..?

ഞാൻ ചോദിച്ചു

 

‘സാരമില്ല…’

അവൾ പറഞ്ഞു

 

‘പറ… നമ്മൾ ചെയ്തതിൽ ഏതാ ഇഷ്ടം ആയത്…’

ഞാൻ നിർബന്ധിച്ചു

 

‘അത്.. ചപ്പിയത്.. പക്ഷെ അത് പോലെ ചപ്പണ്ട.. ഒരു മയത്തിൽ ഒക്കെ മതി..’

അവൾ പൂറിൽ ചെറുതായി തൊട്ട് കൊണ്ട് നാണത്തോടെ പറഞ്ഞു

 

‘അത് നീ വാശി പിടിച്ചു കിടന്നത് കൊണ്ടല്ലേ എനിക്ക് വാശി കയറിയത്..’

 

‘എന്റെ സൗണ്ട് ബോറാണ് ആ ടൈമിൽ. ഫിംഗർ ചെയ്യുമ്പോ എനിക്ക് തോന്നിയിട്ടുണ്ട്..’

അവൾ പറഞ്ഞു

 

‘കോപ്പാണ്.. നല്ല രസമാണ് നിന്റെ സൗണ്ട്..’

 

‘ആണോ.. എന്നാൽ ഞാൻ ഇനി വാശി പിടിച്ചു നിക്കില്ല.. പക്ഷെ നീ അത് പോലെ ആർത്തി മൂത്ത് ഒന്നും ചപ്പല്ലേ.. എന്റെ ജീവൻ പോയി..’

അവൾ എന്നെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു. എന്റെ നാവിന്റെ കാര്യക്ഷമതയിൽ എനിക്കിപ്പോൾ അഭിമാനം തോന്നുന്നുണ്ട്

 

‘അപ്പോൾ വത്സൻ ആണ് നിനക്ക് ഇഷ്ടം അല്ലേ..? അത് കാച്ചാം പെട്ടന്ന്..’

 

‘വത്സനോ..?

അവൾ ആ പ്രയോഗം അറിയാതെ ചോദിച്ചു

 

‘ആ ചപ്പുന്നതിന് അങ്ങനെ അല്ലേ പറയുന്നെ..?

 

‘ആവോ.. ഞാൻ ഇപ്പോൾ കേൾക്കുന്നു..’

അവൾ പറഞ്ഞു.

 

‘നിനക്ക് അറിയില്ലായിരുന്നോ..? പക്ഷെ നിന്റെ ചേച്ചിക്ക് അറിയാമല്ലോ..?

പെട്ടന്ന് ഉള്ളിൽ കിടന്ന മദ്യം എന്നെ ചതിച്ചു. ഒരു നിമിഷം ഞാൻ വാ വിട്ട് സംസാരിച്ചു.

 

‘അവൾക്ക് ഇതറിയാം എന്ന് നിനക്ക് എങ്ങനെ അറിയാം..’

കൃഷ്ണ എന്നെ സൂക്ഷിച്ചു നോക്കി കൊണ്ട് ചോദിച്ചു

 

‘അത്.. ഏതോ പടത്തിൽ അവൾ അങ്ങനെ എന്തോ കോമഡി പറയുന്നില്ലേ..?

എന്റെ നാവിന്റെ കഴിവിൽ എനിക്ക് വീണ്ടും അഭിമാനം തോന്നി. ഒരു വലിയ ആപത്തിൽ നിന്നാണ് അവൻ എന്നെ രക്ഷിച്ചത്. ലച്ചുവിനെ ഓർത്ത് ഞാൻ പറഞ്ഞത് ഞാൻ വളച്ചൊടിച്ചു പദ്മയുടെ പേരിൽ ആക്കി. അവളുടെ ഏതോ സിനിമയിൽ അങ്ങനെ ഒരു ഡയലോഗ് ഉണ്ടെന്ന് ഞാൻ തട്ടി വിട്ടു

 

‘ഏത് പടത്തിൽ. ഞാൻ കെട്ടിട്ടില്ലല്ലോ..?

അവൾ സംശയം തീരാതെ ചോദിച്ചു

 

‘അത്.. പേര് ഓർക്കുന്നില്ല. ആസിഫലിയുടെ ഏതോ പടത്തിൽ ആണ്..’

ഞാൻ പെട്ടന്ന് പറഞ്ഞു

 

‘അതിനു അവൾ ആസിഫിക്കയുടെ കൂടെ അഭിനയിച്ചിട്ടില്ലല്ലോ..’

അവൾ പറഞ്ഞു

 

‘ഇല്ലേ..? എന്നാൽ എനിക്ക് ആൾ മാറിയത് ആകും. ഞാൻ പണ്ട് കണ്ടതാ. വേറെ നടി ആയിരിക്കും ചിലപ്പോൾ. ഇപ്പോൾ പൂസായി ഇരിക്കുന്ന കൊണ്ട് നിന്റെ ചേച്ചി ആണെന്ന് കരുതി..’

വിദഗ്ദമായി ഞാൻ ആ പൂട്ട് പൊളിച്ചു. ജസ്റ്റ്‌ മിസ്സ്‌ ആയിരുന്നു

 

‘എന്നാൽ വത്സൻ എങ്കിൽ വത്സൻ.. പക്ഷെ കുറച്ചു വാത്സല്യം ഒക്കെ അതിനോട് കാണിക്കണം..’

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

ഞാൻ അത് കേട്ട് ചിരിച്ചു കൊണ്ട് മെല്ലെ താഴേക്ക് ഊളിയിടുന്ന പോലെ പോയി. അവൾ തന്നെ കാലകത്തി തന്നു പൂവ് വിടർത്തി. ഞാൻ അവളുടെ പൂറിന്റെ ചുണ്ടുകളിൽ എന്റെ ചുണ്ട് ചേർത്തൊരു ഫ്രഞ്ച് കൊടുത്തു. ആ ഇതളുകൾ ഞാൻ നുണഞ്ഞു. പക്ഷെ കൃഷ്ണ മൂളുന്നു മാത്രം ഉണ്ട്. ഞാൻ തല ഉയർത്തി അവളോടായ് പറഞ്ഞു

 

‘നീ സെറ്റിംഗ്സ് മ്യൂട്ടിൽ നിന്ന് മാറ്റിയില്ലേൽ ഞാൻ എന്റെ പവർ കൂട്ടുമേ..’

 

‘അയ്യോ വേണ്ട.. ഒരു ചെറിയ ചളിപ്പ് ഉണ്ട് തുടക്കം ആയോണ്ടാ.. നീ ചെയ്തോ..’

അവളെന്റെ തല പൂറിൽ അമർത്തി കൊണ്ട് പറഞ്ഞു

ആ ഉറപ്പിൽ ഞാൻ പണി തുടർന്നു. കുറച്ചു നേരത്തേക്ക് അവൾ മൂളുക മാത്രേ ഉള്ളായിരുന്നു എങ്കിലും മെല്ലെ ഓരോരോ വാക്കുകൾ അവളുടെ വായിൽ നിന്ന് വീഴാൻ തുടങ്ങി

 

-എടാ പതിയെ മതി…

-ആവൂ അർജുൻ ഡാ…

-ഉഫ്.. മുത്തേ…

-എന്ത് സുഖാ മുത്തേ നീ ചെയ്യുമ്പോ..

– എനിക്ക് വരാറായീ ഡാ…

 

വത്സന്റെ ഓരോ ഘട്ടത്തിലും അവളുടെ ഓരോ മുഖങ്ങൾ ഞാൻ കണ്ടു. ഓരോ ഭാവങ്ങൾ ഞാൻ കണ്ടു. നാണത്തിൽ നിന്നും അവൾ കാമത്തീയിൽ ജ്വലിക്കുന്നത് ഞാൻ കണ്ടു. പൂറിന്റെ ഉള്ളറകളിൽ നിന്നും പശപ്പ് നിറഞ്ഞ ജലം ഒഴുകി തുടങ്ങിയപ്പോൾ അവൾ എന്റെ ചുമലുകളിൽ മാന്തി പറിച്ചു കൊണ്ട് ഉറക്കെ അലറി

 

‘അർജുൻ…… ഐ ലവ് യൂ…….’

 

മൈര്.. ഇവളെ കൊണ്ട് വായ തുറപ്പിക്കണ്ടായിരുന്നു എന്ന് എനിക്ക് തോന്നി. പ്രേമത്തിന്റെ ലക്ഷണങ്ങൾ ഒന്നും പുറത്തിടില്ല എന്ന് അവൾ പറഞ്ഞു സ്റ്റാർട്ട്‌ ആക്കിയ റിലേഷൻ ആണ്. ഇപ്പോൾ അവൾ സുഖം മൂത്തു വിളിച്ചത് ആണെങ്കിലും അവളുടെ ഉള്ളിൽ നിന്ന് വന്നത് പോലെ ആണ് എനിക്ക് തോന്നിയത്. പൂർ ചപ്പി വടിക്കുമ്പോ ഇതിലും വിയേർഡ് ആയിട്ടുള്ള സംസാരങ്ങൾ ഞാൻ കേട്ടിട്ടുണ്ട്. പണ്ട് പൂർ ചപ്പി മൂഡ് ആകുമ്പോ രേണു എന്നോട് ഇൻസസ്റ്റ് പോലെ പെരുമാറുമായിരുന്നു. ഞാൻ അവളുടെ ഇമേജിനറി അനിയൻ ആണെന്നൊക്കെ അവൾ സങ്കൽപ്പിക്കും. അതാ പ്രായത്തിന്റെ ആയിരുന്നിരിക്കും. തിരിച്ചു വന്നു കഴിഞ്ഞു ഞങ്ങൾ കളിച്ചപ്പോൾ ഒന്നും അവൾ അങ്ങനെ പെരുമാറിയിട്ടില്ല. ലച്ചു ആണെങ്കിലും പൂർ നക്കുമ്പോ പലതരം വർത്തമാനങ്ങൾ പറയാറുണ്ട്. ഒരിക്കൽ അവളുടെ പൂവിലേ രോമം കടിച്ചു വലിച്ചു പറിച്ചെടുക്കാൻ വരെ അവൾ എന്നോട് ആവശ്യപ്പെട്ടു. ചെറുതായ് കടിച്ചു വലിച്ചു എന്നല്ലാതെ പറിച്ചെടുക്കാൻ ഒന്നും മാത്രം മൈരൻ അല്ലായിരുന്നു ഞാൻ