കടുംകെട്ട് – 3 [ Full ] 10അടിപൊളി  

 

” അപ്പൊ ഇനി നീ നാട്ടിൽ നിന്ന് വരുമ്പോൾ കാണാം ” നന്ദു എന്നോട് പറഞ്ഞിട്ട് വണ്ടി എടുത്തു പോയി. ഞാനും വീട്ടിലേക്ക് തിരിച്ചു. വീട്ടിൽ ചെന്നപ്പോൾ അച്ചുവും ആരതിയും അഞ്ചുവും ഫുഡ്‌ കഴിക്കുകയാണ്.

 

” ചേട്ടായി നല്ല ഒന്നാതരം ഫ്രൈഡ് ചിക്കൻ ആണ്. വാ കഴിക്കാം ” അച്ചു കഴിച്ചോണ്ട് ഇരുന്ന ചിക്കൻ പീസ് എന്റെ നേരെ നീട്ടി കൊണ്ട് പറഞ്ഞു. ഞാൻ അവളെ നോക്കി കണ്ണ് ഉരുട്ടി കാണിച്ചു. അച്ചു പൊട്ടി ചിരിച്ചു ഒപ്പം ആരതിയും അഞ്ജുവും. ഞാൻ രണ്ട് ആഴ്ച ആയിട്ട് ഡയറ്റ് ആണ് കൊറേ പച്ചില ഒക്കെ ആണ് ഇപ്പൊ എന്റെ ഫുഡ്‌. അത് അറിഞ്ഞു കൊണ്ട് തന്നെ ആണ് അച്ചു അത് പറഞ്ഞത്. ഞാൻ ഫ്രിഡ്ജിൽ നിന്ന് രണ്ട് തക്കാളി എടുത്തു കഴുകി കഴിച്ചുകൊണ്ട് എന്റെ റൂമിലേക്ക് പോയി. രാവിലെ മുതൽ ഉള്ള പ്രാക്ടീസ്ന്റെ ഷീണം കാരണം കിടന്നപ്പോഴേ ഉറങ്ങിപ്പോയി.

 

ദേഹത്തു എന്തോ ഭാരം എടുത്തു വെച്ചത് പോലെ തോന്നിയപ്പോൾ ആണ് ഉറക്കം ഉണർന്നത്. മലന്നു കിടക്കുന്ന എന്റെ മേത്ത് ആരോ ഇരിക്കുന്നു. ടേബിൾ ലാബ്ന്റെ വെട്ടം ഉണ്ടെകിലും ഉറക്കം വിട്ടു മാറാത്തത് കൊണ്ട് ആരാണ് എന്ന് വ്യക്തമായില്ല. ബോഡിഷേപ്പ് കണ്ടിട്ട് ഒരു സ്ത്രീരൂപം ആണെന്ന് തോന്നുന്നു.

 

” ചേട്ടായി ഉണർന്നോ??, കുഞ്ഞിലേ മുതൽ ഞാൻ എന്റെ മനസ്സിൽ കൊണ്ട് നടക്കുന്നതാ, ആഗ്രഹിച്ചത് പോലെ ചേട്ടായിടെ സ്വന്തമാവാൻ എനിക്ക് സാധിച്ചില്ല, ഈ ഒരു രാത്രി അത് എങ്കിലും എനിക്ക് തരണം, പേടിക്കണ്ട ആരതിയും അച്ചുവും നല്ല ഉറക്കം ആണ്‌ ” ആ ശബ്ദം കേട്ടപ്പോൾ എനിക്ക് ആളെ മനസ്സിലായി. അഞ്ചു. ഒറക്കം വിട്ടുമാറി എന്റെ കാഴ്ച തെളിഞ്ഞു. ഒരു കുട്ടി പാവാടയും ബനിയനും ഇട്ട് എന്റെ അരക്കെട്ടിൽ ഇരിക്കുകയാണ് അവൾ. അവൾ കണ്ണുകൾ അടച്ചു എന്റെ നേരെ കുനിഞ്ഞു, അവളുടെ ചുണ്ടുകൾ എന്റെ മുഖത്തിന് നേരെ കൊണ്ട് വന്നു അവളുടെ ചൂടുള്ള ശ്വാസം എന്റെ മുഖത്തു പതിച്ചു. ആ നിമിഷം എന്തോ എനിക്ക് ആരതിയുടെ മുഖം ഓർമ്മ വന്നു. ഞാൻ എന്റെ കൈ കൊണ്ട് അവളുടെ ചുണ്ട് പൊത്തി പിടിച്ചു അവളെ തടഞ്ഞു. എന്റെ ദേഹത്തു നിന്ന് തള്ളി മാറ്റി. അവൾ കട്ടിലിലേക്ക് വീണു.

 

” അഞ്ചു എഴുന്നേറ്റു പോവാൻ നോക്ക് ” ഞാൻ ദേഷ്യത്തിൽ അവളോട്‌ പറഞ്ഞിട്ട് കട്ടിലിൽ നിന്ന് എഴുന്നേറ്റു. അവളും കട്ടിലിൽ നിന്ന് എഴുന്നേറ്റു എന്റെ അടുത്തേക്ക് വന്നു.

” But വൈ?? ഞാൻ എനിക്ക് ഓർമ്മ വെച്ച കാലം തൊട്ട് എന്റെ മനസ്സിൽ കൊണ്ട് നടക്കുന്നതാ ചേട്ടായിയെ. ഒളിഞ്ഞും തെളിഞ്ഞും പലതവണ ഞാൻ അത് ചേട്ടായിയോട് പറയാതെ പറഞ്ഞു. അന്നേരം ഒക്കെ സ്ത്രീ വിരോധം എന്നൊക്ക പറഞ്ഞു എന്നെ അവഗണിച്ചു. ചേട്ടായിക്ക് ബോക്സിങ് ഇഷ്ടം ആണെന്ന് അറിഞ്ഞിട്ട് ഞാനും ബോക്സിങ്ന് ഒക്കെ ചേർന്നു. കോളേജ് ബോക്സിങ് ചാമ്പ്യൻ ആയി, മുടി ഒക്കെ വെട്ടി ഈ കോലം കെട്ടി. എന്നിട്ട് ഇപ്പൊ എവിടെന്നോ കയറി വന്ന അവളോട്‌ ചേട്ടായിക്ക് പ്രേമം പോലും, എനിക്ക് ഇത് അംഗീകരിക്കാൻ പറ്റില്ല. എനിക്ക് എന്താ ഒരു കുറവ്?? സൗന്ദര്യം ഇല്ലേ?? വിദ്യാഭ്യാസം ഇല്ലേ?? പണം ഇല്ലേ??

 

ആരതി, വെറുമൊരു ആട്ടോക്കാരന്റെ മോള്, അവൾക്ക് എന്നെക്കാളും എന്ത് കോളിറ്റി ആണ് ചേട്ടായി കണ്ടത്?? that bloody bitch, that fucking സ്ലട്ട്… ” അവൾ ആ വാചകം പൂർത്തി ആക്കുന്നതിനു മുന്നേ തന്നെ ഞാൻ അവളുടെ കഴുത്തിനു കുത്തിപിടിച്ചു.

 

” ഇനി ഒരു അക്ഷരം മിണ്ടിയാൽ നിന്റെ കരണം ഞാൻ അടിച്ചു പൊളിക്കും. നിന്റെ കവിളിൽ പാട് വീണാൽ ഞാൻ അച്ചൂനോട് കാരണം പറയേണ്ടി വരും. അതിന് എനിക്ക് താല്പര്യം ഇല്ല. എന്റെ നിയന്ത്രണം വിടുന്നതിനു മുന്നേ പോവാൻ നോക്ക്.” ഞാൻ കലിപ്പിൽ പറഞ്ഞു. അന്നേരം അവളുടെ കണ്ണുകൾ ഒക്കെ നിറഞ്ഞൊഴുകി. വാതിന്റെ അടുത്തേക്ക് നടന്നു. കൊളുത്ത് എടുക്കാൻ പോയ അവൾ ഒരു നിമിഷം നിന്നു പിന്നെ തിരിഞ്ഞ് എന്നെ ഒന്ന് നോക്കി.

 

” ആരതി. എന്റെ കയ്യിൽ നിന്ന് ചേട്ടായിയെ തട്ടി എടുത്ത അവൾ ചേട്ടായിയുടെ കൂടെ സന്തോഷത്തോടെ ജീവിക്കും എന്ന് കരുതേണ്ട. ” എന്നും പറഞ്ഞു കണ്ണ് തുടച്ചിട്ട്, വാതിൽ തുറന്ന് പുറത്തേക്ക് പോയി. ഞാൻ ദേഷ്യത്തോടെ കട്ടിലിലേക്ക് മലന്നു കിടന്നു.

Leave a Reply

Your email address will not be published. Required fields are marked *