വർക്ക് ഷോപ്പിൽ നൂഡ് art പ്രാക്ടീസ് ചെയ്തിരുന്ന സമയത്ത് ആരും മോഹിക്കുന്ന സ്ത്രീ ശരീരങ്ങൾ, നല്ല ഹൈ ക്ലാസ്സ് മോഡൽസ് ഞങ്ങളുടെ മുന്നിൽ വരയ്ക്കാൻ ഇരുന്നു തന്നിട്ടുണ്ട്, അന്നൊന്നും ഇല്ലാതിരുന്ന ഒരുതരം സെൻസേഷൻ ഇപ്പൊ തോന്നുന്നു, ശരീരം മൊത്തത്തിൽ ചൂട് പിടിക്കുന്ന പോലെ നെഞ്ച് വല്ലാതെ മിടിക്കുന്നു, ശ്വാസം വിടാൻ പോലും വല്ലാത്ത ബുദ്ധിമുട്ട് ഞരമ്പ് എല്ലാം വരിഞ്ഞു മുറുകുന്നു. അവളെ അങ്ങ് കടിച്ചു തിന്നാൻ ആരോ പറയുന്ന പോലെ, എന്നാ നിന്നയിടത്ത് നിന്ന് ഒന്ന് അനങ്ങാൻ പോലും വയ്യ.
” aaaaa” അവളുടെ അലർച്ച കേട്ടപ്പോഴാണ് ഞാൻ എന്റെ സെൻസിലേക്ക് തിരികെ വന്നത്. തിരിഞ്ഞു നോക്കിയപ്പോ എന്നെ കണ്ട് അലറിയത് ആണ് ശവം. ആ അലർച്ച കേട്ട് ഞാനും ഞെട്ടി.
” ആരതി മോളെ എന്താ എന്ത് പറ്റി ” വല്യമ്മയുടെ ശബ്ദം മുറിയുടെ പുറത്തു നിന്ന് കേട്ടു. കതകിൽ തട്ടി വിളിക്കുകയാണ്.
” ഒന്നുമില്ല വല്യമ്മേ, ഇവൾ എന്തോ പാറ്റയെയോ പല്ലിയെയോ കാണ്ടു പേടിച്ചതാ ” ഓടി ചെന്ന് എന്തോ പറയാൻ പോയ അവളുടെ വാ പൊത്തി പിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു.
” ah നീയും അകത്തുണ്ടായിരുന്നോ?? ശരി വേഗം റെഡിയായി വരാൻ നോക്ക് രണ്ടുപേരും ” വല്യമ്മ. അന്നേരം അപ്പുറത്ത് നിന്ന് ചില അടക്കി പിടിച്ച ചിരി ഒക്കെ കേട്ടു.
ഞാൻ അവളുടെ വായ് പൊത്തി പിടിച്ചിരുന്ന എന്റെ കൈ പിൻവലിച്ചു. പെട്ടന്ന് ഓടി വന്നത് കൊണ്ട് ഞാൻ അവളോട് നല്ലത് പോലെ ചേർന്ന് ആണ് നിന്നിരുന്നത്. ആ മുലകൾ എന്റെ നെഞ്ചിൽ അമർന്ന് ഉടഞ്ഞു. ഞാൻ കൈ എടുത്തെങ്കിലും അവളോ ഞാനോ പുറകിലേക്ക് മാറിയില്ല. അവളിൽ നിന്ന് നല്ല ചന്ദനത്തിന്റെ ഗന്ധം വരുന്നുണ്ടായിരുന്നു, സോപ്പിന്റെയോ ബോഡി ലോഷന്റെയോ ആവണം. ഞങ്ങളുടെ കണ്ണുകൾ പരസ്പരം ഉടക്കി, എന്റെ തൊണ്ട വരളുന്ന പോലെ തോന്നുന്നു, അവളുടെ അടുത്ത് നിന്ന് മാറണം എന്ന് ഉണ്ട് പക്ഷെ ശരീരം ചലിക്കുന്നില്ല. ഞാൻ പോലും അറിയാതെ എന്റെ കൈ കൾ എപ്പോഴോ അവളുടെ അരക്കെട്ടിൽ പിടുത്തം ഇട്ടു എന്നോട് ഒന്നുകൂടി ചേർത്ത് നിർത്തി. അവൾ ഒന്ന് കുറുകി. ആ കണ്ണുകൾ പാതി അടഞ്ഞു ചുണ്ടുകൾ എന്തിനോ വേണ്ടി തുടിച്ചു, ഞാൻ ആ ചെഞ്ചുണ്ടുകൾ ലക്ഷ്യമാക്കി കുനിഞ്ഞു അവളും കണ്ണുകൾ ഇറുക്കി അടച്ചു മുന്നോട്ട് ആഞ്ഞു.
” ഏട്ടത്തി റെഡിയായില്ലേ, പെട്ടന്ന് ഒന്ന് വാ ഞങ്ങൾ ഒക്കെ ഒരുങ്ങിട്ടു നേരം കുറച്ച് ആയി ” കസിൻസിൽ ആരോ കതകിൽ തട്ടി വിളിച്ചപ്പോൾ ആണ് എനിക്ക് ബോധം വന്നത് ഞങ്ങൾ രണ്ടുപേരും ഒരു നിമിഷം ഒന്ന് ഞെട്ടി. പിന്നെ പിടി വിട്ട് പിന്നിലേക്ക് മാറി. അവൾ കട്ടിൽ കിടന്ന ടർക്കി എടുത്തു ദേഹം മറച്ചു. ഞങ്ങൾ രണ്ടുപേരും പരസ്പരം നോക്കാൻ മടിച്ചു കുറച്ച് നേരം അങ്ങനെ നിന്നു.
” അഥിതി, ഒരു അഞ്ചു മിനിറ്റ് ഞാൻ ദേ വരുന്നു ” അല്പനേരത്തെ നിശബ്ദതക്ക് ശേഷം അവൾ വിളിച്ചു പറഞ്ഞു. പിന്നെ എന്നെ കത്തുന്ന ഒരു നോട്ടം നോക്കി. ഞാൻ പെട്ടന്ന് തന്നെ ഒരു തോർത്തും എടുത്തോണ്ട് ബാത്‌റൂമിൽ കയറി. ഷവറിന്റെ അടിയിൽ അങ്ങനെ നിന്നു. Why??? that fucking ക്ളീഷേ, എല്ലാ രോമാമാന്റിക് ഡ്രാമ കളിലും സംഭവിക്കുന്ന ഈ ക്‌ളീഷേ ഇൻസിഡന്റ് ഇപ്പൊ എനിക്ക് സംഭവിച്ചത് why???
മനസ്സ് ഒട്ടും ശാന്തമല്ല, ശരീരം മൊത്തത്തിൽ ചൂട് പിടിക്കുന്ന പോലെ. അല്പം മുന്നേ കണ്ട അവളുടെ ആ പൂവുടൽ കണ്ണിൽ നിന്ന് മായുന്നില്ല.
അർജുൻ what the hell, just ഹോൾഡ് യുവർ സെൽഫ്. അവൾ നിന്നെ സെഡ്യൂസ് ചെയ്യാൻ നോക്കുവാ snap out. ഞാൻ എന്നോട് തന്നെ പറഞ്ഞു. എനിക്ക് ഇത് എന്താ പറ്റുന്നെ?? ഒരു പീറ പെണ്ണിന് മുന്നിൽ അതും ആ ആരതിയുടെ മുന്നിൽ തോറ്റു പോവുകയാണോ?? Damn ഞാൻ ബാത്‌റൂമിന്റെ ഭിത്തിയിൽ ആഞ് ഇടിച്ചു. No not a ചാൻസ്. കുറച്ച് അധികം സമയം എടുത്തു ഒന്ന് കാം ആയപ്പോ ഞാൻ
ബാത്‌റൂമിൽ നിന്ന് ഇറങ്ങി. അവൾ റൂമിൽ ഉണ്ടായിരുന്നില്ല. കട്ടിലിൽ കരിനീല നിറത്തിലെ ഒരു ഷർട്ടും അതേ കളർ കരയുള്ള മുണ്ടും തേച്ചു വെച്ചിട്ടുണ്ട്. ഞാൻ അത് എടുത്തു നോക്കി. പുതിയത് ആണ്. അച്ചു വാങ്ങിയത് ആവും. ഞാൻ ആ ഡ്രസ്സ് ധരിച്ചു, കണ്ണാടിയുടെ മുന്നിൽ നിന്ന് നോക്കി. Ah ഒരു ഭംഗി ഒക്കെ ഉണ്ട്, താടിയുടെ കട്ടി ഒരല്പം കൂടിയോ. കല്യാണത്തിന്റെ അന്ന് ആണ് ലാസ്റ്റ് ട്രിം ചെയ്തത്. താടി ഉള്ളത് ഒരു ചേല് തന്നെ ആണ്. ഇപ്പൊ അവളുടെ കൂടെ നിന്നാൽ ആരും ചേർച്ച കുറവ് ഒന്നും പറയില്ല. Oh damn ഞാൻ എന്തിനാ ഇപ്പൊ അവളെ കുറിച്ച് ആലോചിക്കുന്നെ?? ഞാൻ തല ഒന്ന് നല്ലത് പോലെ ഷേക്ക് ചെയ്തു, കണ്ണ് അടച്ചു ശ്വാസം വലിച്ചു വിട്ടു. പിന്നെ റൂമിൽ നിന്ന് ഇറങ്ങി ഹാളിലേക്ക് ചെന്നു.