നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 9 Likeഅടിപൊളി  

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 9

Neelakaasham Pachakadal Chuvanna Bhoomi Part 9 | Author : Robert longdon

[ Previous Part ] [ www.kambi.pw ]


5:49

രാത്രിയെപ്പോഴോ പെയ്ത മഴയുടെ തണുപ്പ് നേരം പുലർന്നിട്ടും ആ അന്തരീക്ഷത്തിൽ തളം കെട്ടി നിന്നു..! ദൂരെയെവിടെയോ ഉറക്കത്തിൽ നിന്നെന്ന പോലെ വെളിച്ചത്തിൻ്റെ നേരിയ രശ്മികൾ ആകാശത്തിലേക്ക് പടർന്ന് കയറി കൊണ്ടിരുന്നു..!

” കാഹളങ്ങൾ കാതിലാടും കൈത്തടങ്ങൾ ജ്വാലയാകും ഭൂമി.., ചുവന്ന ഭൂമി..! വീണ്ടും താരകങ്ങൾ സാഗരങ്ങൾ ജാലകങ്ങൾ ഗോപുരങ്ങൾ പൂവുകൾ…, മോഹങ്ങൾ…”

കോട്ടേഴ്‌സിനകത്തെ കിടക്കയോട് ചേർന്നുള്ള കുഞ്ഞ് ടേബിളിൽ വച്ചിരുന്ന നീരജിൻ്റെ ഫോണ് റൂമിലെ നിശബ്ദതയെ ഇല്ലാതാക്കികൊണ്ട് റിംഗ് ചെയ്യാൻ തുടങ്ങി..! ഇന്നലത്തെ നശിച്ച ദിവസത്തെ സംഭവ വികാസങ്ങളെ രാത്രി പെയ്ത മഴയിൽ കഴുകി കളഞ്ഞ് സമാധാനത്തോടെ മൂടി പുതച്ച് കിടന്നുറങ്ങുകയായിരുന്നു നീരജ്..! വീണ്ടും ഫോണിൻ്റെ നിർത്താതെയുള്ള റിംഗ് ടോൺ കോട്ടർസിനകത്താകെ മുഴങ്ങി കൊണ്ടിരുന്നു..!

നീരജ് : ഈഹ്…😤

ഉറക്കം നഷ്ടപ്പെട്ടതിൻ്റെ ഈർഷ്യോടെ നീരജ് ഫോൺ എടുത്ത് ചെവിയിലേക്ക് വെച്ചു..!

നീരജ് : ഹലോ…🫩🥱

രാവിലെയായത് കൊണ്ട് തന്നെ നീട്ടിയൊരു കോട്ടുവാ വിട്ട് നീരജ് ഹലോ പറഞ്ഞു..!

മറുതലക്കൽ : നീയിത് എവിടെ മൈരെ..!

” രാവിലെ തന്നെ തെറിയോ ” നീരജ് തുറക്കാൻ മടിച്ച കണ്ണുകൾ തുറന്നു പിടിച്ചുകൊണ്ട് ഫോൺ ഡിസ്പ്ലേയിലേക്ക് നോക്കി..! നീരജിൻ്റെ മനസ്സിലൂടെ ഒരു കൊള്ളിയാൻ കടന്ന് പോയി..!

നീരജ് : ( ആൻ്റപ്പൻ 🤯 )

അപ്പോഴാണ് നീരജ് ഇന്നലെ രാത്രി ആൻ്റപ്പനെ വിളിച്ചതും നാളെ അങ്ങോട്ട് വരുന്നുണ്ടെന്ന് പറഞ്ഞതും ഓർമ്മയിൽ വന്നത്..!

ആൻ്റപ്പൻ : ഹലോ…ഡാ കേൾക്കിണ്ടാ..!

ആൻ്റപ്പൻ മറുഭാഗത്ത് നിന്നും ഉറക്കെ പറയുന്നത് നീരജിൻ്റെ ചെവിക്കകത്ത് മുഴങ്ങി കേട്ടു..!

നീരജ് : ഹ…ഹലോ..!🙂

ആൻ്റപ്പൻ : ഇന്നെങ്ങാനും

എത്തോ മൈരാ നി..!കഴിഞ്ഞ അരമണിക്കൂറായി നിന്നെയും കാത്ത് ഈ കൊതുക് കടി കൊള്ളാൻ തുടങ്ങിയിട്ട്..!😤

ആൻ്റപ്പൻ മറുപടി പറയുന്നതിനിടയിൽ കൊതുകിനെ തല്ലുന്ന ശബ്ദം ഫോണിൻ്റെ ഇങ്ങേ തലക്കൽ ഗർഭം കലക്കി പൊട്ടിക്കുന്ന ശബ്ദ വിസ്മയത്തോടെ മുഴങ്ങി കേട്ടു..!

ആൻ്റപ്പൻ : ഡാ…എന്തേലും ഒന്ന് മൊഴി..! 😤

നീരജിൻ്റെ ഭാഗത്ത് നിന്നും പ്രത്യേകിച്ചൊരു പ്രതികരണവും ഇല്ലാതെ വന്നപ്പോ ആൻ്റപ്പൻ റിബൽ ആവാൻ തുടങ്ങി..! ഈ കൊച്ചു വെളുപ്പാൻ കാലത്ത് കൊതുക് കടിയും കൊണ്ട് തന്നെയും കാത്തിരിക്കുന്ന ആൻ്റപ്പനോട് എന്ത് പറയും എന്നറിയാതെ നീരജ് മിഴിച്ചിരുന്നു..! അല്ലെങ്കിലും ആൻ്റപ്പനെ പറഞ്ഞിട്ടും കാര്യമില്ല കാള പെറ്റൂന്ന് കേട്ടപ്പോ തന്നെ കയറെടുത്ത നീരജിന് പറഞ്ഞാ മതിയല്ലോ എല്ലാം…!

നീരജ് : ഡാ..നീയിപ്പോ എവിടെയാ…🙂

ആൻ്റപ്പൻ തന്നെ കാത്ത് ടൗണിൽ നിൽക്കുന്നണ്ടെന്നറിഞ്ഞിട്ടും നീരജ് അതൊന്നും അറിയാത്ത പോലെ ആൻ്റപ്പനോട് ചോദിച്ചു..!

ആൻ്റപ്പൻ : നിൻ്റെ കാലിൻ്റെ എടേല്..😤

നീരജ് : 😐

ആൻ്റപ്പൻ : എൻ്റെ പൊന്ന് മൈരാ…നി ഇന്നെങ്ങാനും വരോ..! രാവിലെ പല്ലും കൂടി തേക്കാണ്ടാണ് മനുഷ്യൻ ഇവിടെ വന്ന് നിക്കണത്…!😤

നീരജ് : എടാ…അതേ , അവിടെ മഴ ഇണ്ടാ…👀

നീരജ് ജനലിലൂടെ പുറത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു..!

ആൻ്റപ്പൻ : ആ വല്യ കാര്യമൊന്നുമില്ല..! ഞാൻ കോട്ടെടുത്തിട്ടുണ്ട്…! എന്തേ..? 👀

നീരജ് : എടാ…ഇവിടെ രാത്രി പെയ്തതാണ് മഴ ..!🤗

ആൻ്റപ്പൻ : അതിന്..👀

നീരജ് : അതോണ്ട് ഞാനെൻ്റെ തീരുമാനം ചെറുതായി മാറ്റി 🤗..! അളിയാ…ഞാനിനി പെരുന്നാളിന് വന്നാ പോരെ..😁

നീരജ് ആൻ്റപ്പനോട് ഈ അടുത്ത കാലത്തെങ്ങും നാട്ടിലേക്കില്ലാന്ന് എങ്ങിനെയൊക്കെയോ

പറഞ്ഞു നിറുത്തി..!

ആൻ്റപ്പൻ : പ്ഫാ…രണ്ടും കെട്ട പൊലയാടി മകനെ…😤..! നിന്നോട് ഞാനൊരായിരം വട്ടം ചോദിച്ചതല്ലേ ഇന്നലെയിങ്ങോട്ട് കെട്ടിയെടുക്കുന്നുണ്ടോ കെട്ടിയെടുക്കുന്നുണ്ടോ എന്ന് ..! അപ്പൊ നിൻ്റെ മറ്റേടത്ത് കുരു വന്നിട്ട് അവിടെ ഇരിക്കപൊറുതി ഇല്ലാത്ത പോലെ അല്ലെ കുണ്ണെ നീയിന്നല്ലെ കൊണച്ച് കൊണ്ടിരുന്നത്..!😤🤬

Leave a Reply

Your email address will not be published. Required fields are marked *