നീരജ് : അച്ചു
വാ…😼
നീരജ് അച്ചുവിൻ്റെ നേർക്ക് കയ്യ് നീട്ടിക്കൊണ്ട് പറഞ്ഞു..! അന്നേരം അച്ചു ലീലയുടെ അടുത്തേക്ക് കുറച്ച് കൂടി ചേർന്നു നിന്നു..! ലീല നീരജിന് ഒന്ന് കൂടി നോക്കി..അവൾക്കറിയാം നീരജ് അച്ചുവിന് കൂട്ടാൻ വന്നതാണെന്ന്..! അച്ചുവിൻ്റെ ഒട്ടി ഒട്ടിയുള്ള നിൽപ്പ് നീരജിന് പിന്നെയും ചൊടപ്പിക്കുന്ന ഒന്നായിരുന്നു..! അതുകൊണ്ട് തന്നെ നീരജ് അറിയാതെ ആണെങ്കിലും ഒന്ന് പല്ല് കടിച്ച് പോയി..!
നീരജ് : അച്ചു…വാ..😼😤
നീരജ് പിന്നെയും കൈ നീട്ടി..!
” നി തിയേറ്ററിൽ കിടന്ന് കൊറെ നാവാടിയല്ലൊ…! ഇപ്പൊ നിനക്ക് ഒന്നും പറയാനില്ലടി പൂറി..! അതോ നിൻ്റെ നാവ് ഇറങ്ങി പോയ..”
പെട്ടെന്ന് ഏതോരുത്തൻ നീരജിൻ്റെ അടുത്ത് വന്ന് ലീലയെ നോക്കി പറഞ്ഞതും അവൻ്റെ മുഖത്ത് കൈ ചുരുട്ടി നീരജ് ഇടിച്ചതും ഒരുമിച്ചായിരുന്നു..! നീരജിൻ്റെ ഭാഗത്ത് നിന്നും ആരും പ്രതീക്ഷിക്കാത്ത ഒരു ഇടി..! അത് കാത്തിരുന്നത് പോലെ ഇരുന്നിടത്ത് നിന്ന് കിച്ചു എഴുന്നേറ്റു പിന്നാലെ സുമയും..!
അടികൊണ്ട് പിന്നിലേക്ക് വെച്ചു പോയവൻ നീരജിൻ്റെ നേർക്ക് അലറി വിളിച്ചുകൊണ്ട് കൈ വീശി..! നീരജിൻ്റെ ശ്രദ്ധ അന്നേരം വേറെ എവിടെയോ ആയിരുന്നു അതോണ്ട് തന്നെ അത് കൃത്യം നീരജിൻ്റെ മുഖത്ത് തന്നെ കൊണ്ടു..!
നീരജ് : മൈരൻ…😡😤
അടികൊണ്ട വേദനയിൽ നീരജ് അറിയാതെ പറഞ്ഞുപോയി..!
” ഡാ… മൈരെ ”
നീരജിന് നോക്കി തെറിവിളിച്ചുകൊണ്ട് പിന്നെയും നീരജിന് നേരെ കൈവീശിയപ്പൊ ആ കൈ പിടിച്ച് പിന്നിലേക്ക് മടക്കി നീരജ്..! എന്നിട്ട് കിട്ടിയടിയുടെ വേദന മാറുന്നതിന് മുൻപ് അതേ ചൂടോടെ അവൻ്റെ വയറിൽ കൈമടക്കി മൂന്നെണ്ണം കൊടുത്തു..! വയറിൽ കിട്ടിയ ഇടിയുടെ പവറിൽ
അവൻ ഒന്ന് ആഞ്ഞ് ചുമച്ചതും അവൻ്റെ നെഞ്ചത്തേക്ക് നീരജ് ചാടി ചവിട്ടിയതും ഒരുമിച്ചായിരുന്നു..! ചവിട്ട് കിട്ടിയ ആകാത്തതിൽ അവൻ നിലത്തേക്ക് മറിഞ്ഞു വീണു..! അന്നേരം സുമയും കിച്ചുവും കൂടെ വേറെ രണ്ടെണ്ണത്തിന് ഇട്ട് പെരുമാറുകയായിരുന്നു..! പ്രവീൺ ആണെങ്കിൽ നിലത്ത് കിടന്ന് ചുരുണ്ടു..! അപ്പോഴേക്കും ആരൊക്കെയോ വന്ന് അവരെ പിടിച്ച് മാറ്റാൻ ശ്രമിച്ചു..!
” ഡാ…നിൻ്റെ കഴുത്തിന് മേലെ തല കാണില്ലടാ..”
ആരോ പിടിച്ച് വെച്ചവൻ ഉറക്കെ ആക്രോശിച്ചുകൊണ്ട് അലറി വിളിച്ചു..!
” നീയൊക്കെ സമാധാനത്തോടെ കിടന്നുറങ്ങുന്നത് കാണണം..നിൻ്റെയൊക്കെ വീട്ടിൽ കേറി പണിയെടാ..”
തല്ല് കിട്ടിയതിൻ്റെ വേദനയിലും ദേഷ്യത്തിലും അവന്മാർ കിടന്നലറി..!
സുമ : ഡാ…ഡാ വലിയ ഡയലോഗൊന്നും അടിക്കാൻ നിക്കണ്ട..! എന്തേലും ചെയ്യാൻ ഉണ്ടെങ്കിൽ നീയൊക്കെ ആ**** വന്നാ മതി..! എന്നിട്ട് വെട്ടിരിമ്പ് സുമേഷിൻ്റെ വീട് ചോദിച്ചാ ആരാണെങ്കിലും പറഞ്ഞ് തരും..! നമ്മളും ഇവിടെയൊക്കെ തന്നയുള്ളതാണ്…😤
സുമയുടെ ലാസ്റ്റ് ഡയലോഗിൽ അവന്മാർ ഒന്ന് അടങ്ങി..! വെട്ടിരിമ്പ് സുമേഷ്.., ഏതൊരു നാട്ടിൻപുറത്ത് കാരനെയും പോലെ പറയാതെ ബാക്കി വെച്ച സുമയുടെ മറ്റൊരു മുഖമായിരുന്നു..! ഒരു അഞ്ചാറു കൊല്ലം മുൻപ് വരെ വടം വലിയും പോയാ പോയവടെ തല്ലും ഉണ്ടാക്കി വന്ന ഒരു ടീം തന്നെയുണ്ടായിരുന്നു സുമയേരിക്ക്..! കൂട്ടത്തിലെ ചിലർ കല്യാണം കഴിച്ച് കുടുംബം കുട്ടിയെന്നൊക്കെ പറഞ്ഞ് ഒതുങ്ങി കൂടിയപ്പൊ അക്കൂട്ടത്തില് സുമയും ചെറുതായൊന്ന് നന്നായി..! ഇപ്പൊ ഓട്ടോ ഓടിക്കലും ചെറിയ വെള്ളമടിയുമൊക്കെയായി സമാധാനത്തോടെ ജീവിക്കുന്നു..! സുമയുടെ കാര്യമായ ഇടപെടലിൻ്റെ ഫലമായി അവന്മാർ ഒന്ന് ഒതുങ്ങി..! അവന്മാർ ബൈക്കിൽ കയറി തിരികെ പോരാൻ നേരം പ്രവീണിനെയും സോണിയേയും കാര്യമായി നോക്കുന്നുണ്ടായിരുന്നു..!
അച്ചു : ഡാ…പോടാ..😤
നിലത്ത് കിടന്ന കാലെടുത്ത് അവന്മാരുടെ ബുക്കിലേക്ക് എറിഞ്ഞുകൊണ്ട് അച്ചു ഉറക്കെ പറഞ്ഞു..!
കിച്ചു : ആ…അവര് പോയി..😹
അവര് വണ്ടിയും കൊണ്ട് പോയത് കണ്ട് കിച്ചു അച്ചുവിന് നോക്കി കളിയാക്കി ചിരിച്ചു..!
നീരജ് : വഴി കൂടെ പോണ വള്ളിയൊക്കെ എന്തിനാ മോളെ പിടിക്കണേ..! എന്നോട് മെക്കിട്ട് കേറുമ്പൊ മിണ്ടാതെ നിക്കണ പോലെ എല്ലാരും മിണ്ടാതെ നിൽക്കില്ല…! എന്തായാലും നല്ല പെടയുടെ കുറവുണ്ട്…വൈകാതെ കിട്ടിക്കോളും..😼
