നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 9 1അടിപൊളി  

കിച്ചു ബൈക്കിൻ്റെ പിന്നിലിരുന്ന് നീരജിൻ്റെ ചെവി തിന്നാൻ തുടങ്ങി..!

നീരജ് : ഡേയ്…ഡേ നീ പറഞ്ഞ് പറഞ്ഞ് ഇതെങ്ങോട്ടാണ് പോണത്..! ഉള്ള കാര്യം പറയാലൊ അവൾക്ക് രണ്ടെണ്ണം കിട്ടണം എന്ന് തന്നെയായിരുന്നു..! പിന്നെ പെണ്ണല്ലേ .. ശത്രു ആണെങ്കിലും വല്ലവൻ്റെയും കയ്യിൽ നിന്നും തല്ല് വാങ്ങുന്നത് കാണണ്ടാലൊ കരുതി തല്ലിയതാണ്..! പിന്നെ പറയുമ്പൊ പറയും അവൾക്ക് രണ്ടെണ്ണം കിട്ടിക്കോട്ടെന്ന് പക്ഷേ ഒരു പെണ്ണിനെ തല്ലുമ്പൊ കയ്യും കെട്ടി നോക്കി നിൽക്കാൻ നീരജ് അത്ര വലിയ കഠിനഹൃദയനൊ ക്രൂരനൊ ഒന്നുമല്ല..! അവന്മാർക്ക് രണ്ടെണ്ണം കൂടുതൽ കിട്ടിയാലും കുഴപ്പമില്ല..ഞാൻ ഇടപെടില്ല..! അങ്ങനെയാണൊ ഒരു

പെണ്ണായ അവൾക്ക് കൊള്ളുമ്പൊ..! നാളെ സമൂഹം നമ്മളോട് ചോദിക്കില്ലേ ഒരു പെണ്ണിനെ നേരെ അതിക്രമം നടക്കുമ്പൊ ഒന്നും ചെയ്യാതെ നോക്കി നിന്നു കുണ്ണയില്ലാത്തവന്മാരെന്ന്..!😼

നീരജ് കിച്ചുവിനോടായി പറഞ്ഞു..!

കിച്ചു : അതിന് അതിക്രമം നടന്നില്ലല്ലൊ..😼

നീരജ് : നടക്കേണ്ടതായിരുന്നില്ലെ..! നടന്ന് കഴിഞ്ഞിട്ട് അതിക്രമം നടന്നു ..നടന്നില്ല പറഞ്ഞിട്ട് എന്തേലും കാര്യമുണ്ടോ..?👀

നീരജ് ഗിയർ ഷിഫ്റ്റ് ചെയ്തുകൊണ്ട് പറഞ്ഞു..!

കിച്ചു : അപ്പൊ അവന്മാർക്ക് തല്ല് കൊണ്ടതൊ..😐

നീരജ് : അവന്മാർക്ക് കൊണ്ടോട്ടെടാ…! എൻ്റെ മാമൻ്റെ മക്കളൊന്നും അല്ലല്ലൊ…😅

കിച്ചു : എന്നോട് വേറെ ദുരുദേശം ഒന്നുമില്ലല്ലൊ ചോദിച്ചിട്ട് നിങ്ങക്ക് ഇനി വല്ല ഉദ്ദേശവും ഉണ്ടോ..? 👀

കിച്ചു ഒരു അർഥം വെച്ചിട്ടെന്ന പോലെ നീരജിൻ്റെ തോളിൽ പിടിച്ചുകൊണ്ട് ചോദിച്ചു..!

നീരജ് : ഇതെന്തൊരു കഷ്ടമാണ്..! ഒരു പെണ്ണല്ലേ കരുതി മാത്രം ഇടപെട്ടതാണ്..വെറും മനുഷ്വതം കാരണം..! അതിപ്പൊ നാളെ അവളുടെ സ്ഥാനത്ത് കീർത്തി ആണെങ്കിലും ഇതൊക്കെ തന്നെ ഞാൻ ചെയുള്ളു..! അല്ലാതെ വേറെ ഉദ്ദേശം ഒന്നുമില്ലതിൽ..! എനിക്കെൻ്റെ കൃഷ്ണ ഉള്ളിടുത്തോളം കാലം ഞാൻ ആരുടെയും പിന്നാലെ പോകില്ല..! ഞാൻ ചവണക്കാലം വരെയും അത് അങ്ങനെ തന്നെ ആയിരിക്കും..😘❤️

നീരജ് അവൻ്റെ നെഞ്ചിൽ തൊട്ട് ആത്മാർഥമായി തന്നെ പറഞ്ഞു..!

കിച്ചു : ഒരു ഡൗട്ട് ചോദിക്കട്ടെ..🙈

നീരജ് : ഇതിനൊരു അന്ത്യവും ഇല്ലടെ..😒

കിച്ചു : അപ്പൊ നിങ്ങള് ലീലയ്ക്ക് രണ്ടെണ്ണം കൊള്ളണം പറഞ്ഞപ്പൊ നിങ്ങടെ മനുഷ്വതം എവിടെ പോയി..😜

തികച്ചും സ്വാഭാവികമായ ഒരു ചോദ്യമായിരുന്നു കിച്ചുവിന്റേത്..! രണ്ട് വഞ്ചിയിലും കാലിട്ട് നിൽക്കാതെ പൊന്നെ കവ കീറും…🙈

നീരജ് :

ശത്രു എന്നും ശത്രു ആടാ..😏

കിച്ചുവിൻ്റെ ചോദ്യത്തിന് നീരജിൻ്റെ മറുപടി അതായിരുന്നു..!

.

.

.

.

.

കുറച്ച് ദിവസങ്ങൾക്ക് ശേഷം…

>>>8:14

നീരജ് : ചേച്ചിയെ… പാല്..😃

ബിന്ദു : അവടെ വച്ചോ..!

പാല് വാങ്ങി വന്നാലുള്ള നീരജിൻ്റെ സ്ഥിരം വിളിച്ച് ചൊല്ലൽ കേട്ട് ബിന്ദു ചേച്ചി പറഞ്ഞു ..!

നീരജ് : ഓക്കെയ്…🤗

പാല് കിച്ചണിൽ വച്ച ശേഷം നീരജ് ഡൈനിങ് ടേബിളിൻ്റെ ചെയർ വലിച്ചിട്ടിരുന്ന ഫോൺ നോക്കാൻ തുടങ്ങി..!

” പൊന്നിൻ കണിക്കൊന്ന അടിമുടി പൂത്തൊരുങ്ങി..! ചന്തം മെഴുകണ മിന്നൽ കൊടി ആരിവളേ…”

കൃഷ്ണ കോളേജിലെ കൂട്ടുകാരുടൊപ്പം ഫോട്ടോ എടുത്തിട്ടാ സ്റ്റാറ്റസ് നോക്കുവായിരുന്നു നീരജ്..!

നീരജ് : 😘

പെട്ടന്നായിരുന്നു ഫോൺ ആരോ അവൻ്റെ കയ്യിൽ നിന്ന് തട്ടിപ്പറിച്ചത്..!

നീരജ് : 😦

നീരജ് ഞെട്ടിപ്പിടഞ്ഞ് തിരിഞ്ഞ് നോക്കിയപ്പോ ശോഭമ്മ..!

നീരജ് : ശോഭമ്മേ..! കളിക്കല്ലെ ഫോണ് തന്നെ..🤥

നീരജ് ചെയറിൽ നിന്നും എഴുന്നേറ്റുക്കൊണ്ട് ശോഭമ്മയുടെ നേർക്ക് ഫോണിനായി കൈനീട്ടി..!

ശോഭമ്മ : ഞാനൊന്ന് നോക്കട്ടെടാ..🤫

നീരജിൻ്റെ ഫോൺ ഡിസ്പ്ലേയിലേക്ക് നോക്കിക്കൊണ്ട് ശോഭമ്മ പറഞ്ഞു..!

നീരജ് : അതില് ശോഭമ്മയ്ക്ക് നോക്കാൻ പാകത്തിന് ഒന്നുമില്ല..!🫤

നീരജ് ശോഭമ്മയെ കൺവിൻസ് ചെയ്യാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു..!

ശോഭമ്മ : അത് ഞാൻ നോക്കിയിട്ട് പറയാ..😉

നീരജിൻ്റെ കൺവിൻസിൽ വീഴാതെ ശോഭമ്മ പറഞ്ഞു..! ഒടുവിൽ വേറെ വഴിയില്ലാതെ

Leave a Reply

Your email address will not be published. Required fields are marked *