നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 9 Likeഅടിപൊളി  

ആൻ്റപ്പൻ ഒരു സൈഡിൽ നിന്നും ഭരണിപ്പാട്ട് പാടാൻ തുടങ്ങിയപ്പോ നീരജ് മറുവശത്ത് മരണ വീട്ടിൽ ഇരിക്കുന്നത് പോലെ നിശബ്ദമായിരുന്നു..! കാരണം ഇപ്പൊ എന്തേലും പറഞ്ഞ ആ നായി വണ്ടി വിളിച്ച് വരും ചിലപ്പോ തെറി പറയാൻ , ചില സമയത്ത് ഒറ്റ ബുദ്ധിയാണ് പൂറനെ…! അല്ലേലും മിണ്ടാതെ ഇരുന്ന ആൻ്റപ്പനെ വിളിച്ച് ” നാട്ടിലേക്ക് വരിണ്ട് , നേരം വെളുക്കുമ്പോ എത്തും , ടൗണിൽ കാണണം ..” പറഞ്ഞ നീരജ് ഇതൊരുമാതിരി ഉറക്കത്തിൽ നിന്ന് വിളിച്ചെഴുന്നേൽപിച്ച് ഇലയിട്ടിട്ട് ചോറില്ല പറഞ്ഞത് പോലെയുള്ള ഊമ്പിയ പരിപാടി ആയി പോയി..! പാവം ആൻ്റപ്പൻ പല്ലും കൂടി തേക്കാതെയാണ് ഈ വെളുപ്പാൻ കാലത്ത് ടൗണിൽ വന്ന് കാത്തിരുന്നത് ,# ജസ്റ്റിസ് ഫോർ ആൻ്റപ്പൻ…!

ആൻ്റപ്പൻ : നായിൻ്റെ മോനെ നീ ചത്താ ഇല്ലേ എന്തേലും കൊണച്ച് കൊണ്ടിരിക്കുമല്ലോ..😤

ആൻ്റപ്പൻ ദേഷ്യം കൊണ്ട് നീരജിന് നേരെ എന്തൊക്കെയോ പറയുന്നുണ്ട്..!

നീരജ് : അളിയാ…ഇന്നലെ അങ്ങിനെ ഒരു സാഹചര്യത്തിൽ പറ്റി പോയെടാ…😅

ആൻ്റപ്പൻ : അപ്പൊ നേരമൊന്നിരിട്ടി വെളുത്തപ്പോ നിൻ്റെ സാഹചര്യം മാറിയ മൈരെ..!😡😤

നീരജ് : അങ്ങനെയല്ലടാ..! ഞാൻ കരുതി ആ ചെക്കനെ പിടിച്ച് മേടിയപ്പോ പണി തെറിച്ചിട്ടുണ്ടാവുമെന്ന്..! അപ്പൊ പിന്നെ അവര് പറയണതിന് മുൻപ് പെട്ടിയും കിടക്കയും

എടുത്തിട്ട് ഇവിടെന്ന് ഇറങ്ങാമെന്ന്…! നമുക്കഭിമാനം അല്ലെടാ വലുത്..😌

ഇടത് കയ്യിൽ നിന്നും ഫോൺ മാറ്റി വലത് കയ്യിൽ പിടിച്ചു കൊണ്ടു നീരജ് ഡിസ്പ്ലേ നോക്കി പറഞ്ഞു..!

ആൻ്റപ്പൻ : എന്നിട്ടെന്ത് ഇപ്പൊ അഭിമാനം ചോർന്ന് പോയോ…! അതോ..പെട്ടിയും കിടക്കയും എടുത്തിട്ട് പൊന്തണില്ലേ…😏

തികച്ചും പുച്ഛത്തോടെ ആൻ്റപ്പനിൽ നിന്നും മറുപടി വന്നു..!

നീരജ് : ഏയ്…ഞാൻ നിന്നെവിളിച്ചിട്ട് സാധനങ്ങളൊക്കെ പാക്ക് ചെയ്യാൻ തുടങ്ങിയതാ..! അപ്പോഴാ ശോഭമ്മയും ബിന്ദു ചേച്ചിയും വന്ന് ഇങ്ങോട്ട് കേറി പറഞ്ഞത് ” പ്രശ്നം ഒന്നുമില്ല , നിയിപ്പോ പോണ്ടായെന്ന് ..”..!🤗

ആൻ്റപ്പൻ : അപ്പൊ നീയവടെ നിന്നു…ല്ലെ..!😼

നീരജ് : യെസ്…അതല്ലേ നല്ലത്..! പിന്നെ കൃഷ്ണയും ഇവിടെയാണല്ലോ..😁

ആൻ്റപ്പൻ ഒരു നിമിഷത്തേക്ക് ഒന്നും മിണ്ടിയില്ല..! ടൗണിലെ ചെറിയ ചെറിയ ശബ്ദങ്ങൾ മാത്രം..!

നീരജ് : അളിയാ…❤️😌

ടൗണിലെ കോലാഹലങ്ങൾ മാത്രം ഫോൺ സ്പീക്കറിലൂടെ ഇങ്ങേ തലക്കൽ നീരജ് കേട്ടു ..!

നീരജ് : അളിയാ…🫶💋

ആൻ്റപ്പൻ ഒന്ന് തണുത്തു തോന്നിയപ്പോ നീരജ് ഇത്തിരി ഫ്രീയായി സ്നേഹത്തോടെ വിളിച്ചു..!

ആൻ്റപ്പൻ : നായിൻ്റെ മകനെ…നീരജെ ,😤😐

ആൻ്റപ്പൻ കലിപ്പ് അടക്കി പിടിച്ച് കൊണ്ട് പറഞ്ഞു..!

നീരജ് : യെസ് ബ്രോ യൂ പ്രോസീഡ്..😄

ആൻ്റപ്പൻ്റെ ദേഷ്യം തികച്ചും സ്വാവികമാണെന്ന് രീതിയിൽ നീരജ് പറഞ്ഞു..!

ആൻ്റപ്പൻ : എൻ്റെ അപ്പനെ മെനഞ്ഞാന്ന് കൂടി എൻ്റെ മുഖത്ത് നോക്കി പറഞ്ഞുള്ളു നി നന്നാവിലെന്ന്…😏

നീരജ് : ആര് ഞാനോ..!🤨

ആൻ്റപ്പൻ പറഞ്ഞുകഴിഞ്ഞപ്പോ നീരജ് ചോദിച്ചു..!

ആൻ്റപ്പൻ : ഹാ…നീയല്ല മൈരെ ഞാൻ..! പിന്നെ നി പോയപ്പോ എൻ്റെ പകുതി

വള്ളി കഴിഞ്ഞെന്ന മൂപ്പര് പറഞ്ഞത്..

ആൻ്റപ്പൻ ചെറുതായി ചിരിച്ചുകൊണ്ട് ഫോണിലൂടെ പറഞ്ഞു..!

നീരജ് : എടാ…എല്ലാത്തിനും അതിൻ്റേതായ ടൈം ഇല്ലേ..നി നന്നാവും..ഞാനാ പറയണേ..!😌

നീരജ് ആൻ്റപ്പന് സമാധാനപ്പെടുത്തി..!

ആൻ്റപ്പൻ : ഞാൻ നന്നാവുന്നു എനിക്ക് തോന്നണില്ല..! 😤

നീരജ് : അതെന്ത്..?👀

ആൻ്റപ്പൻ : ഇല്ലെങ്കിൽ നി വിളിച്ചതും ഞാൻ വരുമായിരുന്നോ..! മിനിമം ഒന്ന് ആലോചിച്ചിട്ട് രാവിലെ നി ലാൻഡ് ചെയ്തിട്ട് വന്നാ മതിയായിരുന്നു..😼

നീരജ് : 😹😹 ആഹ്.. എഹ് 🫢

ആൻ്റപ്പൻ പറഞ്ഞത് കേട്ട് നീരജ് ഉറക്കെ ചിരിച്ചു , ചിരിയുടെ അവസാനം ചെറുതായി ചുമയ്ക്കുകയും ചെയ്തു..!

ആൻ്റപ്പൻ : ചിരിക്കല്ലേ മൈരെ നി..! പതിവില്ലാതെ രാവിലെ എഴുന്നേൽക്കുന്നത് കണ്ടിട്ട് ഞാൻ നന്നായി പറഞ്ഞ് അമ്മച്ചി ഒരു കൂട് മെഴുക് തിരിയും വാങ്ങിയാണ് പള്ളിയിലേക്ക് പോയത്..🤥..!

Leave a Reply

Your email address will not be published. Required fields are marked *