വധു is a ദേവത – 20 1

സി ഐ : ടാ ഈ പറഞ്ഞത് സത്യം ആണോ അയാൾ വിഷ്ണുവിനെ നോക്കി ചോദിച്ചു …

വിഷ്ണു : സൈലൻ്റ്

സി ഐ: പറയാൻ …

വിഷ്ണു : അതെ ….

സി ഐ: ഉം …. അപ്പോ ഇത്ര നേരം നമ്മള് ഇവിടെ പൊട്ടൻ

മിലിറ്ററി : നിങ്ങൾ എന്താ ഈ പറയുന്നത്

സി ഐ: ഡോ ചെലപ്പ് നിർത്ത് തൻ്റെ … വെളിയിൽ പോ ….

ഞാൻ എന്തോ ആലോചിച്ച് പെട്ടന്ന് ആണ് എനിക്ക് അത് ഓർമ വന്നത് ….

ഞാൻ : സാറേ… അവള് എൻ്റെ വീട്ടിൽ നിന്ന് പോയത് സാക്ഷി ഉണ്ട്

മാമൻ : ആരാ

ഞാൻ : അർജുൻ

സൂര്യ : 😄

മാമൻ : അതാരാ

ഞാൻ : മാമ ഈ അർജുൻ ആണ് ഈ കുട്ടിയുടെ ബെസ്റ്റ് ഫ്രണ്ട് അവൻ ഇല്ലാതെ അവള് എങ്ങോട്ടും പോവില്ല ഇന്നലെ അവൻ വന്നിരുന്നു അവളുടെ കൂടെ …

ഞാൻ : അർജുൻ അവൻ ആണ് കഴിച്ച് ഡോസ് ആയ സൂസനേ എൻ്റെ കാർ എടുത്ത് കൊണ്ട് പോയത് …

സി ഐ: വിളിക്ക് വറുത്ത് അവനെ ഇപ്പൊ തന്നെ …

ഞാൻ : സൂര്യ ഒന്ന്

സൂര്യ വെളിയിലേക്ക് പോയി

ഞാൻ : മാമ അവൻ ആണ് അവളെ കൊണ്ട് പോയത് ചോദിച്ചപ്പോ ഹരി വന്നു അവര് വന്ന് എന്നൊക്കെ ആണ് പറഞ്ഞത് …

വിഷ്ണു : സാറേ അവൻ ആണ് എന്നെ ഇവൻ്റെ വീട്ടിലേക്ക് പറഞ്ഞ് വിട്ടത്

ഞാൻ : സാർ സാർ വേണേ നിങ്ങളുടെ ആളുകളെ കൊണ്ട് വിളിച്ച് ചോദിക്ക് ഞാൻ പറയുന്ന നമ്പർ ഉച്ചക്ക് ഒരു മണി ആവുമ്പോ ആരെങ്കിലും വിളിച്ചിട്ടുണ്ടോ എന്ന് ….

സി ഐ: എന്താ ഡോ രുദ്ര ഇപ്പൊ ചെയ്യാ ….

മാമൻ : എനിക്ക് അറിയില്ല സാർ എനിക്ക് ഇന്ദ്രൻ്റെ ഭാഗത്ത് ആണ് ന്യായം എന്ന തോന്നുന്നത് പിന്നെ ഇവന് ലഹരി ആയി ബന്ധം ഉണ്ട് പിന്നെ ഓരിക്കെ ഇതേ പോലെ പെണ്ണുങ്ങളെ മയക്കി കേസ്സ് ആയാ സംഭവം ഉണ്ട് …

സൂര്യ അങ്ങോട്ട് വന്നു

സൂര്യ : ഇപ്പൊ വരും …

ഞാൻ : സി ഐ സാർ വേണേ അവിടെ ഉള്ള സ്റ്റേഷനിൽ ഉള്ള എസ് ഐ സാറിനെ വിളിച്ച് ചോദിച്ചോ ഇന്ന പോലെ ഇന്ദ്രൻ എന്ന പൈയ്യനെ മയക്ക് മരുന്ന് കൊടുത്ത് കൂടെ ഉണ്ടായിരുന്ന സുഹൃത്തിനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിന് പിടിച്ചിട്ടുണ്ടോ എന്ന് …. ഞാൻ കലങ്ങിയ കണ്ണ് തുടച്ച് കൊണ്ട് പറഞ്ഞു …

ഞാൻ : സാറേ സാറിന് അറിയോ നാട് വിട്ട് പോയതാ സാറേ ഞാൻ. … പിന്നെ വീട്ടിൽ ഉള്ള അമ്മ പപ്പ ഇവരൊക്കെ ഒരുപാട് വിഷമിക്കുന്നു എന്ന് അറിഞ്ഞത് കൊണ്ടും കേറ്റി കൊണ്ട് വന്ന പെണ്ണ് ചാവാൻ നോക്കിയതും കൊണ്ട് ആണ് ഞാൻ തിരിച്ച് വന്നത് … ഇവർക്കോന്നും ഇനിയും മതി ആയില്ല … ഇതിലും ഭേദം മരിക്കുന്നത് ആണ്…

സൂര്യ ; ഏയ് ടാ …

ഞാൻ അവനെ ചേർത്ത് പിടിച്ച് കരയാൻ തുടങ്ങി ….

സി ഐ: അയ്യേ ശേ

മാമൻ : ഫ്രോഡ് ആണ് സാർ ഇവൻ ….ടാ നീ ആണ് ഇതിൻ്റെ പിന്നിൽ എന്ന് ഉറപ്പായ ഉണ്ടല്ലോ ഒലക്കക്കുരുട്ടും നിന്നെ …. മാമൻ വിഷ്ണുവിനെ നോക്കി പറഞ്ഞു….

മേ ഐ കം ഇൻ സാർ…

എല്ലാരും തിരിഞ്ഞ് നോക്കി

സി ഐ : ഷിബു കേറി വാ …

ഷിബു : സാറേ ഞാൻ രണ്ട് സ്ഥലത്തും പോയി

സി ഐ: ഓക്കേ

ഷിബു : പെൺക്കുട്ടിക്ക് ബോധം ഇല്ല ഡോക്ടർ പറഞ്ഞു ഹെവി ഡോസ് ഉറക്ക ഗുളിക കലക്കി കൊടുത്തിട്ടുണ്ട് എന്ന് … പിന്നെ ലിക്കർ ഉണ്ട് പിന്നെ പൊടി ഉണ്ട് ….

സി ഐ: ഓക്കേ… ആ പൈയ്യൻ എങ്ങനെ ഉണ്ട് …

ഷിബു : അയ്യോ അവനേ അടിച്ച് ഇല്ലാതെ ആക്കിയിട്ടുണ്ട് അതായത് ഈ ആനപക എന്നൊക്കെ പറയില്ലേ അതാണ് സംഭവം മുൻ വൈരാഗ്യം ഉള്ള പോലെ ആണ് അടിച്ചിരിക്കുന്നത് ….ശരീരത്തിൽ അടി കൊള്ളാത്ത ഭാഗം ഇല്ല പക്ഷേ വേദന വരുന്ന പോലെ വയർ വച്ചാ അടിച്ചിരിക്കുന്നത് …

സി ഐ: ആരാ പറഞ്ഞോ അവൻ….

ഷിബു : അത് ഉണ്ട് … അവൻ മിഴി തന്നിട്ടുണ്ട്…

സി ഐ: വായിക്ക്…

ഷിബു ; കൂട്ടുകാരിയെ മയക്ക് മരുന്ന് കൊടുത്ത് പീഡിപ്പിക്കാൻ ശ്രമിച്ച സാഹചര്യത്തിൽ അത് തടയാൻ ശ്രമിച്ച എന്നെ ക്രൂര മർദ്ദനത്തിന് ഇടയാക്കുകയും ആളുകൾ വരുന്നത് കണ്ട് മയങ്ങി കിടന്ന അവളെ എന്നെ ഭീഷണി പെടുത്തി എൻ്റെ കൂടെ സാഹത്തിൽ വണ്ടിയിലേക്ക് കേറ്റുക ആയിരുന്നു …..

സി ഐ: വല്ലതും പറയാൻ ഉണ്ടോ ടാ നിനക്ക് മുഖം പൊത്തി ഇരിക്കുന്ന വിഷ്ണുവിനെ അയാള് വിളിച്ചു

മാമൻ : ടാ ടാ മതി മതി

മാമൻ അവൻ്റെ കൈ പിടിച്ച് പൊക്കി …

ഷിബു അവനെ അടിമുടി ഒന്ന് നോക്കി ….

ഷിബു : നീയോ

മാമൻ : അറിയോ

Leave a Reply

Your email address will not be published. Required fields are marked *