ഞാൻ : എന്താ മുട്ടി നിക്കുവാ അമൃത സോറി എനിക്ക് താൽപ്പര്യം ഇല്ല പോ പോ 😏
അമ്മു 😳😳 😭 😊 പറഞ്ഞോ എന്ത് വേണേലും പറഞ്ഞോ പക്ഷേ എന്നെ വേണ്ട എന്ന് മാത്രം പറയല്ലേ പ്ളീസ്
ഞാൻ : അയ്യോ മാഡം എനിക്ക് വേണ്ടമ്മാ നിന്നെ പ്ളീസ്
അമ്മു : ഇല്ല നീ ദേഷ്യത്തോടെ പുറത്ത് പറയുവാ…
ഞാൻ : ഞാൻ അവളുടെ കൊങ്ങക്ക് പിടിച്ച് കൊണ്ട് പറഞ്ഞു
ഞാൻ : ഇത് നോക്ക് ഓവർ മീൻസ്സ് ഓവർ
അമ്മു : ഞാൻ ചത്ത് കളയും
ഞാൻ : ഐ ഡോണ്ട് ഗിവ് എ ഫക്ക്
അമ്മു : ഇല്ല ഞാൻ കാല് പിടിക്കാം ഞാൻ ചെയ്തത് തെറ്റാ
ഞാൻ : നീ ചെയ്തത് അല്ല തെറ്റ് ഞാൻ ചെയ്തതാണ് തെറ്റ് നിന്നെ പോലെ ഒരു ശവത്തിനെ എടുത്ത് തലയിൽ വച്ചത് വേറെ എത്ര പെണ്ണുങ്ങള് ഉണ്ട് എന്തിന് സൂസൻ നിന്നിലും മെച്ചം ആണ് ഒന്നും ഇല്ലെങ്കിലും അവൾക്ക് ജീവന് തുല്യം സ്നേഹിക്കാൻ ഉള്ള. മനസ്സ് ഉണ്ട്. നീ ഒക്കെ പോടി
അമ്മു : ഇന്ദ്ര പ്ളീസ് ഒരു പ്രാവശ്യം …. ഞാൻ നിൻ്റെ അടിമ ആയിട്ട് ജീവിക്കാം എനിക്ക് പറ്റില്ല കണ്ണാ…. 😭😭
ഞാൻ : അയ്യോ അടിമ ഒന്നും ആവണ്ട മോശം അല്ലേ അത്….നീ എണീക്ക് വാ വാ ഇവിടെ ഇരിക്ക്….ഞാൻ അവളുടെ കൂടെ ഇരുന്നു
ഞാൻ : അമൃത നീ ഇത് കേക്ക്
അമ്മു : പറ കണ്ണാ
ഞാൻ : വിഷ്ണു ഇല്ലെ നിൻ്റെ സഹോദരൻ അവനെ രുദ്രൻ മാമൻ തള്ളിയിട്ട് നീ എൻ്റെ നെഞ്ചത്ത് കേറിയില്ലെ ഇല്ലെ
അമ്മു : ഉം അവള് തല ആട്ടി/p>
ഞാൻ : അപ്പോ നീ എന്നോട് ഒരു കാര്യം പറഞ്ഞിരുന്നു ഓർമ ഉണ്ടോ
അമ്മു : ഇല്ല
ഞാൻ : കാണില്ല ഹൗ പ്രടിക്റ്റബിൾ 😏 പറയാം അതായത് നീ പറഞ്ഞത് ഇത്ര മാത്രം ആണ് നീ എൻ്റെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു തെറ്റ് വന്നാൽ ഞാൻ തന്നെ ഇറങ്ങി പോവാം എന്ന് പറഞ്ഞോ ഇല്ലയോ
അമ്മു : അതൊക്കെ എന്തിനാ ടാ ഇപ്പൊ പറയുന്നത്
ഞാൻ : പറഞ്ഞോ ഇല്ലയോ
അമ്മു : ഇന്ദ്ര പഴയത് പറഞ്ഞ് എന്നെ ഇങ്ങനെ വിഷമിപ്പിക്കുന്നത് എന്തിനാ നീ
ഞാൻ : പറഞ്ഞോ ഇല്ലയോ
അമ്മു : പറഞ്ഞു
ഞാൻ : സിംപിൾ കേസ് ക്ലോസ്ഡ്… നീ ചെയ്യാത്ത കാര്യത്തിന് എൻ്റെ നെഞ്ച് കുത്തി കീറി എറിഞ്ഞില്ലെ ഇനി.മതി ശ്രീജിത്ത് പേപ്പർ കൊണ്ട് വരും ഒപ്പിടാ സ്ഥലം കാലി ആക്കിക്കോ ….
അമ്മു : അങ്ങനെ പറയല്ലേ
ഞാൻ : അത് പറഞ്ഞപ്പോ ആണ് ഇപ്പൊ എവിടെ നിന്ന് വന്നു ഈ സ്നേഹം അല്ല ഒരു മിനിറ്റ് ഇപ്പൊ എവിടെ നിന്ന് വന്നു ഈ സ്നേഹം
അമ്മു : എനിക്ക് എന്നും സ്നേഹം ഉണ്ട്
ഞാൻ : ശെരി ഞാൻ പെണ്ണ് കേസിൽ അല്ല ഭാര്യയുടെ ചേച്ചിയെ മയക്കി കളിച്ച കേസ് അതാണ് കറക്റ്റ്
അമ്മു : അങ്ങനെ പറയല്ലേ നീ പ്ളീസ് ഞാൻ കാല് പിടിക്കാം അങ്ങനെ പറയല്ലേ ഇന്ദ്ര 😭
ഞാൻ : ഒറ്റ ചോദ്യം ഒറ്റ ഉത്തരം പറയോ
അമ്മു : ഉം
ഞാൻ : ഞാൻ ഈ ഭാര്യയുടെ ചേച്ചിയെ മയക്കി കളിച്ച കേസിൽ നിന്ന് വെളിയിൽ വന്നില്ല ഞാൻ തെറ്റ് ചെയ്തില്ല എന്ന് എനിക്ക് തെളിയിക്കാൻ പറ്റിയില്ല നീ എന്ത് ചെയ്യും
അമ്മു : 😶
ഞാൻ : ഇപ്പൊ ഞാൻ ഇന്നസെൻ്റ് ആണ് എന്ന് അറിഞ്ഞൊപ്പോ അയ്യോ ഇന്ദ്ര കണ്ണാ വാ എന്നോട് ക്ഷമിക്കണം എന്നെ വിട്ട് പോവല്ലേ ഞാൻ കാല് പിടിക്കാ എന്തൊക്കെ ആണ് … ത്തൂ… മൈരെ… ഓടി പൊക്കോ പല്ലടിച്ച് താഴെ ഇടും …./p>
ഞാൻ : എനിക്ക് അറിയാം നീ പറഞ്ഞത് ഒക്കെ ദേഷ്യത്തോടെ ആണ് എന്നൊക്കെ അറിയാം പക്ഷേ നിൻ്റെ വായിൽ നിന്ന് കേക്കുമ്പോ എൻ്റെ അവസ്ഥ നീ ആലോചിച്ച് നോക്കിയിട്ടുണ്ടോ … ദേ ഈ സാധനം പൊട്ടി ചോര വരും ഞാൻ നെഞ്ചത്ത് കൈ വച്ച് ആഞ്ഞ് ആഞ്ഞ് തല്ലി….
അതും പറഞ്ഞ് ഞാൻ വെളിയിലേക്ക് പോയി….
⏩ സമയം പൊയ്ക്കൊണ്ടെ ഇരുന്നു
ഞാൻ പുറത്ത് വണ്ടിയിൽ ചാരി ഇരുന്ന് ഫോൺ സംസാരിക്കുക ആയിരുന്നു ….
മുന്നേ നടന്ന സംഭവത്തിന് മൂല കാരണം ആയാ തെണ്ടികൾ തിരിച്ച് വന്നു…
വണ്ടിയിൽ നിന്ന് ഇറങ്ങിയ നന്ദൻ എൻ്റെ അടുത്തേക്ക് വന്നു
മാറടാ ഞാൻ അവൻ്റെ കൈ തട്ടി മാറ്റി
എന്താ ടാ ദേഷ്യം ആണോ നന്ദൻ വീണ്ടും കൈ എൻ്റെ തോളിൽ ഇട്ട് ചോദിച്ചു
മോന്ത കണ്ട അറിഞ്ഞൂടെ കൊന്നോ അവളെ അമർ അങ്ങോട്ട് വന്നു
അപ്പോ നീയും കൂടെ അറിഞ്ഞൊണ്ട് ആണ് ഞാൻ അവനെ നോക്കി കണ്ണുരുട്ടി കൊണ്ട് പറഞ്ഞു….
