ഞാൻ : ഇല്ല സൂ ഞാൻ സത്യം ആണ് പറഞ്ഞത് എനിക്ക് ഇന്ത്യ തന്നെ മടുത്തു
സൂസി ; അവൻ്റെ ഒരു പട്ടി ഷോ ഇന്ത്യ മടുത്തു പോലും …
ഞാൻ ; ഞാൻ ഫിക്സ് ചെയ്ത് കഴിഞ്ഞു…
സൂസി : സോ ദാറ്റ് മീൻസ് ഐ ആം നോ വൺ ടു ടോക്ക് നൗ അങ്ങനെ അല്ലേ …. നീ അല്ല ആര് പറഞ്ഞാലും ഞാൻ മാറില്ല എന്നല്ലേ ഓക്കേ… ബൈ ഞാൻ പോവാ …😕😟😪
ഞാൻ : കം ഓൺ സൂ ഡോണ്ട് ബി ലൈക് ദിസ്
സൂസി : പിന്നെ എന്ത് ആണ് നീ പറഞ്ഞതിൻ്റെ മീനിങ് ഞാൻ നിൻ്റെ കാര്യതി
ഞാൻ : ഞാൻ അങ്ങനെ ഒന്നും പറഞ്ഞില്ല …
ഐ കാണ്ട് ലൂസ് യു അഗെയിൻ… പറയുന്നത് കേക്ക് കുട്ടാ നമ്മക്ക് ഇവിടെ ഹാപ്പി ആയിട്ട് ചിൽ ആവാം 😉 … അവൾ എൻ്റെ തോളിൽ കൈ വച്ച് അമർത്തി കൊണ്ട് പറഞ്ഞു ….
അതൊന്നും ശെരി ആവില്ല ടാ ഞാൻ അവളുടെ കൈ പിടിച്ച് തടവി കൊണ്ട് പറഞ്ഞു …
ഒക്കെ ശെരി ആവും പ്ളീസ് മുത്തെ ഞാൻ ഇപ്പൊ ആണ് കുറച്ച് ഹാപ്പി ആയത് പ്ളീസ് നിനക്ക് അറിയോ നമ്മള് തമ്മില് ഒടക്കായത്തിന് ശേഷം ഞാൻ ഡിപ്രസ്സ്ഡ് ആയിരുന്നു അർജ്ജു ഉള്ളത് കൊണ്ട് ആണ് ഇത്തിരി എങ്കിലും ഞാൻ ഒക്കെ ആയത് … അവൾ എൻ്റെ മടിയിൽ കെടന്നുകൊണ്ട് പറഞ്ഞു….
എന്നാലും ഞാൻ എനിക്ക് പറ്റില്ല ടാ അവളെ ഫെയിസ് ചെയ്യാൻ
നീ എന്തിന് അവളെ ഫെയിസ് ചെയ്യണം കുട്ടാ നീ എൻ്റെ കൂ അല്ല ഞങ്ങളുടെ കൂടെ അല്ലേ ഇനി തൊട്ട് അവൾ എന്നെ നോക്കി പറഞ്ഞു …
ഞാൻ : എന്നാലും
സൂസി : ഒരെന്നാലും ഇല്ല നീ പോവുന്നില്ല ആഹാ നീ എങ്ങോട്ടാ ഈ ഒളിച്ചൊണ്ടുന്നത്…
ഞാൻ : മടുത്തെടാ 😪
സൂസി : ഒരുകണക്കിന് ഞാനും നിൻ്റെ ജീവിതം ഇങ്ങനെ ആവാൻ കാരണം അല്ലേ ടാ…അവരുടെ വാക്ക് കെട്ട് ഞാനും
ഞാൻ : നമ്മക്ക് എല്ലാം മറക്കാം എന്നിട്ട് പഴയ ഡിസൂസയും ഇന്ദ്രൂവും ആവാം …
സൂസി : സത്യം ആയും …
ഞാൻ : അതെ …
സൂസി : അപ്പോ കാനഡ….
ഞാൻ : ഇല്ല നിനക്ക് വേണ്ടി 😉
സൂസി : 😟🥺
ഞാൻ : കരയരുത് ഐ…. നീ ആൺകുട്ടി അല്ലേ സൂസ
സൂസി : 😪😄
ഞാൻ : ഞാൻ ഒരു കാര്യം ചോദിക്കട്ടെ …
സൂസി : ചോദിക്ക് അവൾ കണ്ണ് തുടച്ച്. കൊണ്ട് പറഞ്ഞു …
ഞാൻ ; നിനക്ക് അർജ്ജുനേ ഇഷ്ട്ടം ആണോ
സൂസി : പിന്നെ അല്ലേ എന്താ ടാ 😌😐
ഞാൻ : 😮💨😊 😌
സൂസി ; 😉
ഞാൻ : എനിക്ക് തോന്നി അവൻ്റെ നിന്നോട് ഉള്ള ഇത് കണ്ടപ്പോ തന്നെ
സൂസി ; എന്ത് കണ്ടപ്പോ തന്നെ ….
ഞാൻ ; അവൻ്റെ ചോര ഊറ്റി ഉള്ള നോട്ടം കണ്ട തന്നെ അറിയാം
സൂസി : ( എടാ കള്ള അപ്പോ നിനക്ക് എന്നോട് എന്തോ ഉണ്ട് നിൻ്റെ മോന്ത കണ്ട അറിയാം )
ഞാൻ : എന്താ ആലോചിക്കുന്നത്
സൂസി : ഹേ ആ അതെ
ഞാൻ : 😕
സൂസി 🙁 ഇന്ദ്രന് അസ്സൂയ വാഡൂ … ഇനി വൈകി കൂടാ)
ഞാൻ : നീ എന്താ ഡീ എടക്ക് കട്ടാവുന്നത് …
സൂസി ; ഇല്ല
ഞാൻ : നിനക്ക് എങ്ങനെ ആണ് അവനോട്
സൂസി : എനിക്കും ഇഷ്ട്ടം ആണ്
ഞാൻ : പറഞ്ഞിട്ടുണ്ടോ
സൂസി ; ഇല്ല പറയണം
ഞാൻ ; വൈകണ്ട അല്ലെങ്കിൽ എന്നെ പോലെ ആവും …
സൂസി : എന്ത്
ഞാൻ : അല്ല എൻ്റെ ജീവിതം പോലെ സിംഗിൾ ആവണ്ടി വരും എന്ന് …
സൂസി : നിനക്ക് ക്യു നിക്കും പെണ്ണുങ്ങള്
ഞാൻ : നോ എനിക്ക് വേണ്ട പിന്നെ എൻ്റെ ഈ അവസ്ഥ അറിഞ്ഞ ആര് വരാൻ ആണ് സക്കരെ
സൂസി : ( പിന്നെ എന്തിനാ മുത്തെ ഞാൻ ജീവിച്ചിരിക്കുന്നത് )
ഞാൻ : നീ എന്താ എടക്ക് ഈ മരം മുറിക്കുന്നത് …
സൂസി : ഹേ ഒന്നും ഇല്ല ….
ഞാൻ : വേഗം പറയാൻ നോക്ക് എൻ്റെ ഹെൽപ് വല്ലതും ….
സൂസി : ഏയ് വേണ്ട ഞാൻ നോക്കിക്കോളാം …
ഞാൻ ; ശെരി …
സൂസി : അതെ
ഞാൻ ; ഉം
സൂസി : ഞാൻ വെറുതെ പറഞ്ഞതാ ഞങ്ങള് ബെസ്റ്റ് ഫ്രണ്ട്സ്സ് മാത്രം ആണ് ….
ഞാൻ : 😮💨😌😄 😕 ശെരി ആയ്ക്കോട്ടെ
സൂസി : നീ ചിരിച്താണോ ഇപ്പൊ
ഞാൻ : അല്ല
സൂസി : അല്ല യു സ്മൈൽട് ഇപ്പൊ ഞാൻ കണ്ടു
ഞാൻ : 😄ഇല്ല
സൂസി : ദേ വീണ്ടും എന്താ എനിക്ക് ബോയ് ഫ്രണ്ട് ഉണ്ടാവുന്നത് ഇഷ്ട്ടം അല്ല തോന്നുന്നു നിനക്ക്
ഞാൻ : അത് പിന്നെ ഞാൻ ഇവിടെ ഒറ്റമരത്തിലെ കൊരങ് ആയി ഇരിക്കുമ്പോ നീ മാത്രം അനഗ്നെ സുഖിക്കണ്ട…
സൂസി : അയ്യേ സുഖിക്കണ്ട എന്നോ
ഞാൻ ; അയ്യേ അതല്ല നീ മാത്രം അങ്ങനെ റിലേഷൻഷിപ്പ് ആവണ്ട എന്ന്
സൂസി : അങ്ങനെ ….
ഞാൻ : ഞാൻ പോയി വെള്ളം കുടിച്ചിട്ട് വരാം …
