ഞാൻ : 👀 😼
സൂസി : അത് സൈലൻ്റ് ആയിരിക്കും എന്താ കാര്യം
അർജുൻ : അതെ അവൻ അടുത്ത ആഴ്ച വരും എന്ന പറഞ്ഞത് നിന്നോട് പറയാൻ പറഞ്ഞു….
സൂസി മൊത്തത്തിൽ എന്ത് പറയണം എന്ന് അറിയാതെ ഇരുന്നു
സൂസി : ശെരി ശെരി
അർജുൻ : അതെ ഞാൻ പോയി കഴിക്കാൻ വാങ്ങി കൊണ്ട് വരാം…
സൂസി : ശെരി …
ഞാൻ : 😉
സൂസി : സോറി
ഞാൻ : എന്തിന് ഞാൻ ചെറിയ വെയിറ്റ് ഇട്ട് പറഞ്ഞു….
സൂസി എൻ്റെ കൈ പിടിച്ച് കൊണ്ട് പറഞ്ഞു ഞാൻ ഇനി ആരും ആയിട്ട് കമ്പനി വക്കില്ല സോറി ….
ഞാൻ ഒന്ന് ചിരിച്ച് അവളെ വലിച്ച് എൻ്റെ അടുത്തേക്ക് ഇരുത്തി…
ഞാൻ : പോട്ടെ അവളുടെ കവിളിൽ പിടിച്ച് വലിച്ച് കൊണ്ട് പറഞ്ഞു…
അവൾ എന്നെ കെട്ടിപ്പിടിച്ചു…. സൂസി ഐ വിൽ നോട്ട് ലൂസ് യു അഗൈൻ ഐ ആം സോ സോറി….
ഞാൻ : സാരം ഇല്ല …
സൂസി എന്നെ വിട്ട് മാറി …
ഞാൻ എന്ത് എന്ന പോലെ നോക്കി
അവൾ എന്നെ ഒന്ന് സൂക്ഷിച്ച് നോക്കി
സൂസി : നീ എന്നെ വല്ലതും ചെയ്യാൻ ആണോ ഇങ്ങനെ ശാന്തം ആയി ഇരിക്കുന്നത്
ഞാൻ : എന്ത് ചെയ്യാൻ വാട്ട് 🤣
സൂസി : എനിക്ക് ഇപ്പോഴും നിന്നെ വിശ്വസിക്കാൻ പറ്റുന്നില്ല ….
ഞാൻ : അതെന്താ
സൂസി : നോ നിൻ്റെ മനസ്സിൽ എന്തോ ഉണ്ട് ഐ നോ യു ടാ…
ഞാൻ : 🙄 കം ഓൺ സൂസ്…
സൂസി : യു ആർ എ ഫക്കിങ് മോൺസ്റ്റർ ഇന്ദ്ര നിനക്ക്. ഈഗോ ഉണ്ട് നീ എന്നെ കൊല്ലും ….
ഞാൻ : ഇവിടെ വാടി ഞാൻ അവളുടെ കൈ പിടിച്ച് വലിച്ച് കിടത്തി അവളുടെ കൈ രണ്ടും പിടിച്ച് വച്ചു…
സൂസി: 😶
ഞാൻ അവളുടെ കൈ പിടിച്ച കൈ കൊണ്ട് വന്ന് അവളുടെ കഴുത്തിന് പിടിച്ചു….
ഞാൻ : കൊല്ലട്ടെ 😀
സൂസി : ഉം…
ഞാൻ ചിരിച്ച് കൊണ്ട് അവളുടെ കവിളിൽ പിടിച്ച് വലിച്ച് ഉമ്മ വച്ചു… എന്നിട്ട് ഒന്ന് കടിച്ചു
സൂസി : ഡോണ്ട് സ്റ്റോപ്പ്.. ഹാ….
ഞാൻ : ഹ ഹ….
ഞാൻ കൈ മാറ്റി അവളിൽ നിന്ന് മാറി…
സൂസി ഉരുണ്ട് എൻ്റെ മേലേക്ക് ചാരി എൻ്റെ മുഖം പിടിച്ച് കവിളിൽ ഉമ്മ വച്ച് എൻ്റെ മേലേക്ക് കേറി …
ഞാൻ : ഹെ സൂ …. വിട് ടാ…
സൂസി എൻ്റെ മുഖം മുഴുവൻ ഉമ്മ വക്കാൻ തുടങ്ങി ….
അവൾ എൻ്റെ വിരൽ അവളുടെ വിരൽ കൊണ്ട് കോർത്ത് പിടിച്ച് എന്നെ നോക്കി…
ഞാൻ : നോ
സൂസി : 🥺
ഞാൻ : ഇനി ഞാൻ തരാം …
സൂസി : താ
അവൾ മലന്ന് കിടന്നു…
ഞാൻ അവളെ ഇങ്ങനെ നോക്കി എന്നിട്ട് നെറ്റിയിൽ അമർത്തി ഉമ്മ വച്ചു
സൂസിയുടെ കണ്ണിൻ്റെ ഓരത്ത് നിന്ന് വെള്ളം ഒഴുകുന്നത് ഞാൻ കണ്ടു …
പെട്ടെന്ന് ഡോർ തുറക്കുന്ന ഒച്ച കേട്ടു
ഞാൻ : അവൻ വന്നു വാ കഴിക്കാം എനിക്ക് നല്ല വിശപ്പ് ….
സൂസി : ഹോ ഗോഡ്….
ഞാൻ എണീറ്റ് വെളിയിലേക്ക് പോയി
” ചെ ഒന്ന് മൂടാക്കി കൊണ്ട് വന്നതാ എന്ത് ഫീൽ ആണ് തെണ്ടിക്ക്… ഫക്ക് ഒലിക്കാനും തുടങ്ങി ” ഹാ ഇപ്പൊ എനിക്ക് ഒരു കാര്യം ഉറപ്പായി കർത്താവ് ഞങ്ങളുടെ വിധി സ്വർഗ്ഗത്തിൽ നിശ്ചയിച്ച് വച്ചിട്ടുണ്ട് ഇനി നീ അത് ഭൂമിയിൽ നടത്തിയാൽ മാത്രം മതി സൂസൻ ” സൂസി സ്വയം പറഞ്ഞ് ചിരിച്ചു…
രണ്ട് മിനിറ്റ് കഴിഞ്ഞതും സൂസി അങ്ങോട്ട് വന്നു
ഞാൻ : നീ ഇത് എവിടെ പോയതാ ഡീ
സൂസി : ഞാൻ ഫ്രഷ് ആവാൻ പോയതാ
ഞാൻ : അതെ നീ വരുന്നോ വീട്ടിലേക്ക് ഞാൻ അവിടെ ബോർ അടിച്ച് ഇരിക്കുക ആണ്…
സൂസി : അർജ്ജു പോയാലോ
അർജുൻ : പിന്നെന്താ ഡൺ
ഞാൻ : വേഗം കഴിക്ക റൂ ബോർ അടിച്ച് ഇരിക്കുക ആയിരിക്കും … അച്ചു ഉണ്ട് എന്നാലും
സൂസി ; നീ പോയില്ലെങ്കിൽ അവള് ചത്തൊന്നും പോവില്ല
ഞാൻ : നീ ഇത് കണ്ടോ ടാ ഇവൾക്ക് അവളോട് എന്താ ഇത്ര ചൊറി ചൊറി പുഴു
അർജുൻ : 😄
ഞാൻ : ഡീ മരിയാതക്ക് കമ്പനി ആയിക്കോ അല്ലാതെ അവിടെ വന്ന് നിൻ്റെ മോന്ത ആട്ടുകല്ല് പോലെ എടുത്ത് കേറ്റി വക്കാൻ ആണെങ്കിൽ നീ വരണ്ട
സൂസി : ഞാൻ ഇല്ല നീ പോ
ഞാൻ : ശെരി പിന്നെ ഞാൻ ഇനി ഇങ്ങോട്ട് വരില്ല കേട്ടോ
സൂസി : ശേ അയ്യയ്യോ വല്ലാത്ത ചെറുക്കൻ തന്നെ ഞാൻ വരാം അവളുടെ കാല് പിടിക്കണോ
ഞാൻ : വേണ്ട 😂… പിന്നെ നിൻ്റെ തന്തയോട് പറ പൈസ അയക്കാൻ വണ്ടി ഒടനെ വരും പിന്നെ അതിൻ്റെ പേപ്പർ വീട്ടിൽ ഉണ്ട് നീ ഇന്ന് വരുമ്പോ ഞാൻ തരാം
സൂസി : അതൊക്കെ നീ വച്ചാ മതി വണ്ടി എടുക്കാൻ പോവുമ്പോ നീ തന്നെ കൊണ്ട് വാ
