വധു is a ദേവത – 20 1

ഞാൻ : 👀

അർജുൻ : അല്ല ഹരി നാളെ വരുന്നത് എന്ന് ഞാൻ ചോദിച്ചത് ആണ് …

ഞാൻ : നിർത്ത് ടാ അവൾക്ക് ഇഷ്ട്ടം അല്ലെങ്കിൽ വിട്ടേക്ക് നിനക്ക് എന്താ…😌

അർജുൻ : അല്ല ബ്രോ

⏩ അഞ്ച് മിനിറ്റ് കഴിഞ്ഞതും പെട്ടെന്ന് ഞാൻ നന്ദനേ വിളിച്ചു കൂടെ റെമോനെയും

നന്ദൻ : എന്താ

ഞാൻ : നിങ്ങള് അല്ലേ അന്ന് കഴിക്കാൻ നേരം ഇവരെ കളിയാക്കിയത്

നന്ദൻ : അതിന്

ഞാൻ : സോറി പറ

നന്ദൻ : വാട്ട് സോറി 🤣 പോടാ

ഞാൻ : ബ്രോ ഐ ആം സീരിയസ്

റെമോ : പോടാ കളിക്കാതെ

ഞാൻ : പറയട 😡 എൻ്റെ ടോൺ മാറി

നന്ദൻ : എൻ്റെ പട്ടി പറയും …

സൂസി : എന്താ ഇത് ഇന്ദ്ര അവര് പോട്ടേ…

നന്ദൻ : നിനക്ക് എന്താ ടാ പ്രാന്ത് ആയോ

ഞാൻ : മര്യാദക്ക് പറഞ്ഞോ

സൂര്യ : എന്താ ഇവിടെ

ഞാൻ : ഒന്നുമില്ല നീ ഇങ്ങോട്ട് വരണ്ട

സൂര്യ : എന്താ ടാ

റെമോ : അന്ന് ഇവളെ കളിയാക്കി വീട്ടിലെ അതിന് സോറി പറയണം പോലും

ഞാൻ : പറയണം അല്ലാതെ നിങ്ങളെ ഞാൻ വിടില്ല

സൂര്യ : ടാ നിങ്ങള് പോ ഇവൻ്റെ കൂട്ടം കേക്കാൻ നിക്കണ്ട …

ഞാൻ : നിങ്ങള് പോവോ

സൂര്യ : ഇന്ദ്ര 😡 മാറ് നീ

ഞാൻ : നീയൊക്കെ സോറി പറഞ്ഞിട്ട് ഇവിടെ നിന്ന് അനങ്ങൂ…

സൂര്യ : സൗകര്യം ഇല്ല

ഞാൻ : നന്ദ സോറി പറയോ ഇല്ലെ അവസാനം ആയി ചോദിക്കുക ആണ് …

നന്ദൻ : ഇല്ല നിനക്ക് എങ്ങനെ. ഇങ്ങനെ പറയാൻ പറ്റുന്നു ഇന്ദ്ര

ഞാൻ : ഇറങ്ങി പോ

സൂര്യ : എന്ത്

ഞാൻ : ഡോണ്ട് യു ഹിയർ മി ഗെറ്റ് ഔട്ട് യു

സൂര്യ : നീ ഞങ്ങളെ ഗെറ്റ് ഔട്ട് അടിക്കുന്നോ ഇന്ദ്ര അതും ഇവൾക്ക് വേണ്ടി….

ഞാൻ : എന്നെ അനുസരിക്കാൻ പറ്റാത്ത ആരും ഇവിടെ വേണ്ട …

അമർ ഓടി വന്ന് എൻ്റെ മോന്ത അടിച്ച് പൊട്ടിച്ചു….

അമർ : നീ എങ്ങോട്ട് കേറി പോവുന്നെ എന്താ ടാ നോക്കുന്നത് പല്ലടിച്ച് താഴെ ഇടും ഞാൻ മൈരേ മതി നിൻ്റെ ഇവിടത്തെ കുത്തികഴപ്പ് ബാഗ് എടുക്ക് ഓടിക്കോ വീട്ടിലേക്ക് പോ മതി…

ഞാൻ : നീ അടക്കം ആരും ഇവിടെ വേണ്ട ഇറങ്ങി പോ എല്ലാം ഞാൻ പറഞ്ഞതിന് ഒരു മാറ്റവും ഇല്ല

അമർ : എന്താടാ നിനക്ക് 😡😡

സൂര്യ : ടാ വേണ്ട അവൻ പണ്ടത്തെ ആളല്ല അവൻ്റെ മണ്ടക്ക് അകത്ത് കേറുകയും ഇല്ല ഇനി ഇവൻ്റെ പട്ടി ആയിട്ട് നിക്കണ്ട വാ ഇറങ്ങാം… മതി …. നീ പോയി അവരോട് വരാൻ പറ ….

അമർ : ഓർത്ത് വച്ചോ ഞങ്ങളെ നിൻ്റെ കൂടെ ഉണ്ടായിരുന്നുള്ളൂ ….

ഞാൻ : ഞങ്ങളോ ..നീ മാളത്തിൽ അല്ലായിരുന്നോ മൈ രേ പോ പോ എല്ലാം അറിയാം പോ….

ശ്രീ : മതി ഇവന് വട്ടാ അല്ലെങ്കിൽ ആരെങ്കിലും എന്തെങ്കിലും കലക്കി കൊടുത്ത് കാണും നിങ്ങള് വാ നാണം കെട്ട് ഇവിടെ നിക്കണ്ട …

ഞാൻ : അത് ന്യായം …

അമർ : നീ ഇത്ര വെഷം ആയത് എപ്പൊ ആടാ … എനിക്ക് അറക്കുന്ന് നിന്നെ കാണുമ്പോ ചേ

ഞാൻ : എന്നാ പോ എൻ്റെ സൗന്ദര്യം നോക്കി നിക്കാതെ….

ഞാൻ മോളിലേക്ക് പോയി…

അതെ എൻ്റെ കാർ എൻ്റെ വണ്ടി രണ്ടും ഇവിടെ കെടക്കട്ടെ … കാർ അച്ചു കൊണ്ട് പോയി വണ്ടി ഇവിടെ കിടക്കട്ടെ കേട്ടോ ….

അമർ : അതിന് ആർക്ക് വേണം നിൻ്റെ അണ്ടി ഊമ്പ

ഞാൻ : അണ്ടി അല്ല വണ്ടി … പിന്നെ ഇത്ര ചൂട് ആവുക ഒന്നും വേണ്ട എല്ലാം പറഞ്ഞിട്ട് തന്നെ ആണ് ഞാൻ നിൻ്റെ കൂടെ വന്നത് ഞാൻ പറയുന്നത് പോലെ കാര്യങ്ങള് നടക്കണം എന്ന കണ്ടീഷൻ മറന്നോ.മോൻ….

അമർ : നീ ഒക്കെ പോടാ…

അമ്മു അവിടെ നിക്കുന്നുണ്ട്

ഞാൻ : അതെ നീയും … പൊക്കോ കേട്ടോ

അമ്മു : 😏

കുറച്ച് കഴിഞ്ഞതും കാർ സ്റ്റാർട്ട് ആവുന്ന ഒച്ച കേട്ടു ….

ഞാൻ താഴേക്ക് പോയി

സൂസൻ : നീ എന്ത് പണി ആണ് കാണിക്കുന്നത്….

ഞാൻ. :ഒരു രസം എന്താ മതിയോ

സൂസൻ : ഞാൻ ഒന്നും പറയുന്നില്ല

ഞാൻ : നീ പോവുന്നില്ലെ

സൂസൻ : ഈ അവസ്ഥയിൽ നിന്നേ വിട്ടിട്ട് എങ്ങനെ പോവും

ഞാൻ : ഏത് അവസ്ഥ .. അതെ ഞാൻ പ്രസവിക്കാൻ കിടക്കുക ഒന്നും അല്ലല്ലോ ഒന്ന് പോ…

അച്ചു അങ്ങോട്ട് കേറി വന്നൂ

അച്ചു : ആരും ഇല്ലെ ഇവിടെ

ഞാൻ : ഇല്ല

സൂസി : ഇവൻ എല്ലാവരെയും ഓടിച്ച് വിട്ട്

അച്ചു : ഓടിച്ച് വിട്ടോ

സൂസി : കാര്യം അവനോട് പറഞ്ഞു….

അച്ചു : എന്ത് പണി ആണ് മൈറേ നീ ചെയ്തത് ….

ഞാൻ : എനിക്ക് തെറ്റായി തോന്നിയില്ല വേണേ നീയും പൊക്കോ….

⏩ ഒരു ദിവസം കഴിഞ്ഞ് അടുത്ത ദിവസം ഉച്ചക്ക് ….

Leave a Reply

Your email address will not be published. Required fields are marked *