വിഷ്ണു : അച്ച ഇവൻ ചതിയൻ ആണ് ഇവനെ വിടരുത്…
മിലിറ്ററി : ശെരി ആണ് മോനെ ഇവൻ്റെ അപ്പൻ ഇവർക്ക്. പൈസ വാരി എറിഞ്ഞ് കാണും ….
സി ഐ എണീറ്റ് വിഷ്ണുവിൻ്റെ മോന്ത അടിച്ച് തിരിച്ചു…
സി ഐ: എടോ ഇത് തനിക്ക് ഉള്ളതാ … മൂന് കാര്യങ്ങൾക്ക് ഒന്ന് ഇത് പോലെ ഉള്ള പൊലയാടി മക്കളെ വളർത്തി വഷളാക്കിയതിന്….പിന്നെ എല്ലാ തെറ്റും തൻ്റെ മോൻ്റെ ആണ് എന്നിട്ടും അത് ഒരു പാവം ചെക്കൻ്റെ തലയിൽ കെട്ടി വക്കാൻ നോക്കുന്നതിന്… പിന്നെ തനിക്ക് എത്ര ധൈര്യം ഉണ്ടെങ്കിൽ പോലീസ് സ്റ്റേഷനിൽ വച്ച് തന്നെ പോലീസുകാർ പൈസ വാങ്ങും എന്ന് പറയാൻ ധൈര്യം വന്നത് ….രുദ്രൻ ഇനി അന്വേഷണം ഒന്നും വേണ്ട ഇവനെ പിടിച്ച് സെല്ലിൽ അടക്ക് കേസ് എഴുതിക്കോ…
മാമൻ : ശെരി സാർ ….
മിലിറ്ററി: ഞാൻ കാണിച്ച് തരാം അയാള് ചാടി തുള്ളി വെളിയിലേക്ക് പോയി ….
ഞാൻ :ഞാൻ പോട്ടെ സാർ വലിയ ഉപകാരം 🥺….
ഞാൻ : സൂര്യ വാ പോവാം ഞാൻ കലങ്ങിയ കണ്ണ് ഒന്ന് തുടച്ചു…
സൂര്യ : 🥺 വാ ടാ…
മാമൻ ഓടി വന്നു …
മാമൻ : അതെ നീ പേടിക്കണ്ട വണ്ടി ഞാൻ തന്നെ കൊണ്ട് വിട്ടോളാം കേട്ടോ പോട്ടെ 🫂 🥺
ഞാൻ : ശെരി മാമ….
ഞങ്ങൾ നിക്കുമ്പോ മിലിറ്ററി വെളിയിൽ ആരോടോ സംസാരിച്ച് ഉള്ളിലേക്ക് തിരിച്ച് വന്നു…
മിലിറ്ററി : നീ ചെവിയിൽ നുള്ളുക്കോ കാണിച്ച് തരാം
മാമൻ : ഡോ സാക്ഷിയെ ഭീഷണി പെടുത്തിയ കേസ് കൂടെ മോൻ്റെ മണ്ടക്ക് വരും കേട്ടൊ ….പറഞ്ഞില്ല വേണ്ട …
അർജുൻ ; അതെ സൂസിക്ക് ബോധം വന്നു ….
ഞാൻ : സൂര്യ മമ്മക്കും കൂടെ ഒന്ന്
സൂര്യ : ശെരി …
ഞാൻ അർജ്ജുൻ്റെ കൂടെ ഹോസ്പിറ്റലിലേക്ക് പോയി….
നഴ്സ്: കേറി കണ്ടോളൂ
ഞാൻ അർജുൻ സൂര്യ എല്ലാരും കേറി …
അർജുൻ: ചിന്നു ചിന്നു ….
സൂസി ; ഉം അവള് പതിയെ കണ്ണ് തുറന്നു….
സൂസി : ഞാൻ എന്താ ഇവിടെ അർജ്ജു പറ … ഇന്ദ്ര ….ഞാൻ എന്താ ഇവിടെ ….
അർജുൻ : ഒന്നുമില്ല ടാ ഒന്നും ഇല്ല ….
സൂസി : ഇന്ദ്ര എന്ത് പറ്റി നിനക്ക് മൊഖം വല്ലാതെ ഇരിക്കുന്നത്…
ഞാൻ : ഏയ് ഒന്നുമില്ല ടാ….നീ കെടന്നോ ….
നഴ്സ് ; അതെ ഈ മരുന്ന് വാങ്ങണം…
ഞാൻ വാങ്ങാം ഞാൻ അത് വാങ്ങി …
സൂര്യ : വേണ്ട നീ നിന്നോ ഞാൻ പോവാം…
അർജുൻ : നിങ്ങള് നിക്ക് ഞാൻ പോവാം
ഞാൻ : ശെരി
സൂസി : സൂര്യ നീ എന്താ ഇവിടെ …ഞാൻ എങ്ങനെ ഇവിടെ വന്നു ഹാ ചുണ്ട് നല്ല വേദന….
ഞാൻ : അത്
സൂസി : എന്തെങ്കിലും പ്രശ്നം ഉണ്ടോ ….
ഞാൻ : അത് ….നമ്മളെ ചതിച്ചു ടാ
സൂസി : ആര് നീ തെളിച്ച് പറ….
ഞാൻ : നീ ഉച്ചക്ക് ഹരിയെ കാണാൻ പോയില്ലേ 😐
സൂസി : പോയോ…. നമ്മള് ഒരുമിച്ച് ഇരുന്ന് വെള്ളം അടിച്ചു… അടിച്ചു….
ഞാൻ : എന്നിട്ട് ഒരു കോളിങ് ബെൽ കേട്ടില്ലേ നീ
സൂസി : കേട്ടൊ
ഞാൻ : അതെ അർജു വന്നപ്പോ അവൻ്റെ കൂടെ പോയില്ലേ
സൂസി : ഓർമ ഇല്ല ടാ
ഞാൻ : ശെരി നീ റസ്റ്റ് എടുത്തോ….അർജുൻ പറഞ്ഞ് തരും എല്ലാം ….
സൂസി : ആണോ ….
ഞാൻ : അതെ ഞാൻ പോട്ടെ …
സൂസി : പോവാ….
ഞാൻ : അതെ എന്നെ സ്റ്റേഷനിൽ ഇരുതിയിരിക്കുക ആണ് …
സൂര്യ : 😐😳
ഞാൻ : ഞാൻ പോണം അല്ലെങ്കിൽ ചിലപ്പോ ജെയിലിൽ ആവും … ഞാൻ പോട്ടെ കുട്ടാ ശെരി … 😭
സൂസി : ഇന്ദ്ര ഇന്ദ്ര ….🥺
ഞാൻ വെളിയിലേക്ക് ഇറങ്ങാൻ നേരം അർജുൻ മരുന്നും കൊണ്ട് വന്നു …
ഞാൻ : പോട്ടെ ടാ
അർജുൻ : ശെരി
സൂസി : എന്താ ഇന്ദ്ര നിന്നെ പോലീസ് പിടിച്ചത് എന്തിനാ …
അർജുൻ ; ഒന്നുമില്ല ചെറിയ കാര്യം ആണ് ഞാൻ പറയാം …😊
ഞാൻ : 👍
അർജുൻ : 👍
ഞാൻ അവളെ ഒന്ന് തിരിഞ്ഞ് നോക്കി …
എന്നിട്ട് തിരിച്ച് നടന്ന് അവൾക്ക് നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു …
ഞാൻ; ഞാൻ വരാം കേട്ടോ …. ബൈ….🥺
ഞാൻ വെളിയിലേക്ക് നടന്നു ….
ഞാൻ ഫോൺ എടുത്ത് വീട്ടിലേക്ക് വിളിച്ചു…
ഞാൻ. : ഹലോ പപ്പ
പപ്പ : കാര്യം ഒക്കെ അറിഞ്ഞു സാരം ഇല്ല വണ്ടി പോയാ പോട്ടെ നീ വാ ഇങ്ങോട്ട് ….( അമ്മ : അവനെ വരാൻ പറ വണ്ടി ഒന്നും അല്ല വലുത്) കേട്ടോ അമ്മ പറഞ്ഞത്…
ഞാൻ : വരാ പപ്പ ….ശെരി… 🔚
ഞാൻ ; അളിയാ പോവാം….
സൂര്യ : നീ എന്താ ഈ ഇരുട്ടത്ത് നിക്കുന്നത്ത …
ഞാൻ : ഒന്നൂല്ലാ 😥😶
സൂര്യ : പോവാ …. ഞങ്ങള് വണ്ടി എടുത്ത് യാത്ര തുടങ്ങി …
