വധു is a ദേവത – 20 1

സൂര്യ : ഉണ്ടക്ക് ഉള്ള ….അതിനും കൈയ്യില് വല്ലതും കാണുമല്ലോ പിന്നെന്താ…

ഞാൻ : ഉണ്ട ചെ അമ്മു സീൻ ഇല്ല അവൾക്ക് ഇതൊക്കെ മറക്കാൻ ആണ് താൽപ്പര്യം പിന്നെ കുത്തി കുത്തി ചോദിച്ചാ എനിക്ക് ഫീൽ ആവും എന്ന് പറഞ്ഞ് അവള് അത് വിടും…നിന്നെ വേണേ ഒന്ന് റൗണ്ട് ഇടും പറഞ്ഞേക്കാം

സൂര്യ : എന്നേ സന്തേഹ പട്രിയാ പങ്ക്

ഞാൻ : നീ പുലി അല്ലേ ബ്രോ …

സൂര്യ : 😌

ഞാൻ : ശെരി വാ താഴെ പോവാം …

ഞങ്ങള് താഴേക്ക് ഇറങ്ങി

അമർ : ഹാപ്പി ബേഡ്ഡെ ടൂ യു …ഹാപ്പി ബേഡ്ഡെ ടൂ യു … ഹാപ്പി ബേഡ്ഡെ ഡിയർ ചക്കര കുട്ടാ ….

ഞാൻ : 😃

അമ്മ : ആഹാ സമയം ആയോ …. ഈശ്വരാ പന്ത്രണ്ട് മണി 😳😃 ഹാപ്പി ബർത്ത്ഡേ കണ്ണാ വിഷ് യൂ മെനി മോർ ഹാപ്പി റിംട്ടെൺസ് ഓഫ് ദ ഡേ….

പുറകെ എല്ലാരും വന്നു ….എല്ലാരും കൂടെ ഒച്ച ഇട്ട് വിഷ് ചെയ്യാൻ തൊടങ്ങി….

ഞാൻ : താങ്ക്യൂ താങ്ക്യൂ….

ജാനു : ഹാപ്പി പൊറന്തനാൾ വാഴ്‌ത് കൂട്ടുകാരാ … അവളെനിക്ക് കൈ തന്നു ….

ഞാൻ : താങ്ക്സ് ചക്കരെ

ഓരോരുത്തരും എൻ്റെ അടുത്ത് വന്ന് വിഷ് ചെയ്തു ….

പപ്പ : ജന്മ ദിന ആശംസകൾ മോനെ ….തന്തക്ക് ഇട്ട് തന്നെ കൊട്ടി പഠിക്കണം കേട്ടോ ….

ഞാൻ : ഫൺ പപ്പ ഫൺ …😂

പപ്പ : 😂 ഉമ്മ …. ഹാപ്പി ബർത്ത്ഡേ…. മൈ സ്വീറ്റ് ഹാർട്ട്..😍🫂

ഞാൻ : താങ്ക്സ് പപ്പ

അമ്മ : അമ്മ എൻ്റെ മോന് നല്ലത് വരാൻ പ്രാർത്തിക്കാം ഹാപ്പി ബർത്ത്ഡേ കുട്ടാ …🥺

ഞാൻ : അമ്മക്കുട്ടി കരയാ …നോ നോ

അമ്മ : ഇങ്ങ് വാ 🫂 അമ്മ എന്നെ കെട്ടിപ്പിടിച്ച് എനിക്ക് ഉമ്മ തന്നു…

കുട്ടു: ഇന്ദ്രേട്ടാ ബഡ്ഡെ ആയിട്ട് ഗിഫ്റ്റ് ഒന്നും എനിക്ക് തരാൻ ഇല്ല പക്ഷെ ചേട്ടൻ എനിക്ക് ഒരു ഗിഫ്റ്റ് തരണം

ഞാൻ : അതെന്താ ….

കുട്ടു : ദേ പച്ചക്കിളി…

ഞാൻ : ഹും അതെ അമ്മ അമ്മ …അത് ഇത് ഏത്… ഹാ അത് നമ്മക്ക് കേക്ക് മുറിക്കാ… അമ്മോ ….

അമർ : വന്ന് കേക്ക് മുറിക്ക് വാ വാ….

ഞാൻ അമ്മുനെ കൂടെ എൻ്റെ അടുത്തേക്ക് വിളിച്ച് നിർത്തി…

ഞാൻ അവളുടെ കൈ പിടിച്ച് ഒരുമിച്ച് കേക്ക് മുറിച്ചു എല്ലാരും ചുറ്റും നിന്ന് വിഷ് ചെയ്യാൻ തൊടങ്ങി…

മുറിച്ച കേക്ക് ഞാൻ അമ്മക്ക് ആദ്യം കൊടുത്തു

അമ്മ : 🫂 🥺 ഹാപ്പി ബർത്ത്ഡേ മൈ ബോയ്

ഞാൻ : താങ്ക്യൂ ടീച്ചർ….

അത് കഴിഞ്ഞ് പപ്പക്കും കൊടുത്ത് ഞാൻ നേരെ പിന്നെ അടുത്ത പീസ് അങ്കിൾ ആൻ്റി അവർക്കും ….

ഞാൻ : അപ്പോ ഗായ്സ് ഇത് എൻ്റെ കല്യാണം കഴിഞ്ഞ് ഉള്ള ആദ്യ ബഡ്ഡെ ആണ് ആൻഡ് ഐ ആം ഗ്ളാഡ് ഷി മൈ റോക്ക് സ്റ്റാർ…. ഈസ് വിത്ത് മി ആൻഡ് ഐ ഹോപ്പ് വിൽ ബി ദെയർ …. ഐ ലവ് യു സോ മച്ച് …. 😉…ഇവടെ ഒത്ത് കൂടിയിട്ടുള്ള എൻ്റെ എല്ലാ ഫാമിലി മെമ്പഴ്സ്സിനും താങ്ക്സ് … ഐ നോ ഇറ്റ്സ് ലിൽ ക്രിഞ്ചി നെവർ മൈൻഡ്….അപ്പോ പിള്ളേർ എല്ലാരും വരി വരി ആയി നിന്നോ …..

പിള്ളേർ എല്ലാം വരി വരി ആയി ക്യൂയിൽ നിന്നു….

ഞാൻ റെമോ പീസ് ആക്കി വച്ച കേക്ക് ഓരോന്ന് എടുത്ത് ഓരോരുത്തർക്കും കൊടുത്തു അവരേനിക്കും തന്നു …

അപ്പോ ബഡ്ഡെ ഒക്കെ കഴിഞ്ഞു എല്ലാരും പിരിഞ്ഞ് പോവാ ബൈ ബൈ പപ്പ അതും പറഞ്ഞ് എന്നെ നോക്കി ഉള്ളിലേക്ക്.നടന്നു …

ഞാൻ : ഗിഫ്റ്റ് ഗിഫ്റ്റ്

അമ്മ : ഗിഫ്റ്റോ എന്ത് ഗിഫ്റ്റ് …

ഞാൻ : അത് ഞാനും പപ്പയും കൂടെ ഉള്ള ഡീലിങ് …

പപ്പ : ഒരു ആയിരത്തൊന്നു രൂപ തരാം …

ഞാൻ : മതി അതായാലും മതി…

അങ്കിൾ : കളിക്കാതെ എടുത്ത് കൊടുക്ക് രാമ…മോനെ വലുത് എന്ന് പറഞ്ഞാ അത്ര വലുതാണ് ഞെട്ടും ….

ആൻ്റി: നിങ്ങൾക്ക് അറിയോ എന്താ അത് എന്ന്…

അങ്കിൾ : ഞാൻ അല്ലേ കൊണ്ട് വന്നത് …

ആൻ്റി : എന്നോട് എന്താ മനുഷ്യ പറയാതെ റുന്നത്

അങ്കിൾ : നിന്നോട് പറയുന്നതിലും നല്ലത് മോനെ മോനെ എന്ന പോലെ ഒരു ഗിഫ്റ്റ് പപ്പ വാങ്ങി എന്ന് ഞാൻ. തന്നെ അവനോട് പറയുന്നത് ആണ് …

ആൻ്റി : 😒

ഞാൻ : എന്താണ് സാധനം എന്ന് എനിക്ക് അറിയാം ബ്രാൻഡ് മാത്രം അറിഞ്ഞാ മതി… അയ്യോ ഹൈപ്പ് ഹൈപ്പ്….😍😂

ഞാൻ : അമ്മ എന്താ സംഭവം …

അമ്മ : ഓ എന്ത് പറയാൻ ഗാസ് പോയി അത്ര തന്നെ ….

പപ്പ : ശെരി ശെരി ഇങ്ങോട്ട് നീങ്ങി നിക്ക് മോളും വാ …

ഞാൻ വേഗം മുന്നിൽ പോയി പ്രസാദം വാങ്ങാൻ നിക്കുന്ന പോലെ അങ് നിന്നു….

Leave a Reply

Your email address will not be published. Required fields are marked *